<<= Back Next =>>
You Are On Question Answer Bank SET 265

13251. തൈക്കാട് അയ്യയുടെ ശിഷ്യൻമാർ? [Thykkaadu ayyayude shishyanmaar?]

Answer: ശ്രീനാരായണ ഗുരു; ചട്ടമ്പിസ്വാമികൾ; അയ്യങ്കാളി [Shreenaaraayana guru; chattampisvaamikal; ayyankaali]

13252. എസ്.കെ.പൊറ്റക്കാടിന് ജ്ഞാനപീഠപുരസ്കാരം ലഭിച്ച കൃതി? [Esu. Ke. Pottakkaadinu jnjaanapeedtapuraskaaram labhiccha kruthi?]

Answer: ഒരു ദേശത്തിന്‍റെ കഥ (1980) [Oru deshatthin‍re katha (1980)]

13253. തിയോസഫിക്കല്‍ സൊസൈറ്റി സ്ഥാപിച്ചത്? [Thiyosaphikkal‍ sosytti sthaapicchath?]

Answer: കേണല്‍ ഓള്‍ക്കോട്ട്; മാഡം ബ്ലവത്സ്കി [Kenal‍ ol‍kkottu; maadam blavathski]

13254. സീഡികൾ നിർമ്മിക്കാനുപയോഗിക്കുന്ന ലോഹം? [Seedikal nirmmikkaanupayogikkunna loham?]

Answer: അലുമിനിയം [Aluminiyam]

13255. മംഗളവനം വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ? [Mamgalavanam vanyajeevi sanketham ethu jillayilaanu ?]

Answer: എറണാകുളം [Eranaakulam]

13256. ഇന്ത്യയിൽ ഏറ്റവും വലിയ ശുദ്ധജല തടാകം? [Inthyayil ettavum valiya shuddhajala thadaakam?]

Answer: കൊല്ലേരു (വൂളാർ) [Kolleru (voolaar)]

13257. പെരിയാർ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ? [Periyaar vanyajeevi sanketham ethu jillayilaanu ?]

Answer: ഇടുക്കി [Idukki]

13258. ജൈവഘടികാരം എന്നറിയപ്പെടുന്ന ഗ്രന്ധി? [Jyvaghadikaaram ennariyappedunna grandhi?]

Answer: പീനിയൽ ഗ്രന്ധി [Peeniyal grandhi]

13259. ചിന്നാർ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ? [Chinnaar vanyajeevi sanketham ethu jillayilaanu ?]

Answer: ഇടുക്കി [Idukki]

13260. പ്രതിക്ഷയുടെ ലോഹം എന്നറിപ്പെടുന്നത്? [Prathikshayude loham ennarippedunnath?]

Answer: യുറേനിയം [Yureniyam]

13261. ആഷാമേനോൻ എന്ന തുലികാ നാമ ത്തിൽ അറിയപ്പെടുന്നത്? [Aashaamenon enna thulikaa naama tthil ariyappedunnath?]

Answer: കെ.ശ്രീകുമാർ [Ke. Shreekumaar]

13262. കുറിഞ്ഞിമല വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ? [Kurinjimala vanyajeevi sanketham ethu jillayilaanu ?]

Answer: ഇടുക്കി [Idukki]

13263. ലോകത്തിലെ ഏറ്റവും വലിയ നഗരം? [Lokatthile ettavum valiya nagaram?]

Answer: ടോക്കിയോ (ജപ്പാൻ) [Dokkiyo (jappaan)]

13264. പരിക്രമണ വേഗത കൂടിയ ഗ്രഹം? [Parikramana vegatha koodiya graham?]

Answer: ബുധൻ [Budhan]

13265. ‘ദാഹിക്കുന്ന പാനപാത്രം’ എന്ന കൃതിയുടെ രചയിതാവ്? [‘daahikkunna paanapaathram’ enna kruthiyude rachayithaav?]

Answer: ഒ.എൻ.വി കുറുപ്പ് [O. En. Vi kuruppu]

13266. ഇടുക്കി വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ? [Idukki vanyajeevi sanketham ethu jillayilaanu ?]

Answer: ഇടുക്കി [Idukki]

13267. ഹൃദയത്തെക്കുറിച്ചുള്ള പഠനം? [Hrudayatthekkuricchulla padtanam?]

Answer: കാർഡിയോളജി [Kaardiyolaji]

13268. ഹൈദരാബാദിനെ ഇൻഡ്യൻ യൂണിയനിൽ ലയിപ്പിക്കാൻ നടത്തിയ സൈനിക നീക്കമാണ്...? [Hydaraabaadine indyan yooniyanil layippikkaan nadatthiya synika neekkamaanu...?]

Answer: ഓപ്പറേഷൻ പോളോ [Oppareshan polo]

13269. ചിമ്മിനി വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ? [Chimmini vanyajeevi sanketham ethu jillayilaanu ?]

Answer: തൃശൂർ [Thrushoor]

13270. പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്നത്? [Pakshikalude raajaavu ennariyappedunnath?]

Answer: കഴുകൻ [Kazhukan]

13271. ‘രാമായണം ബാലകാണ്ഡം’ എന്ന കൃതി രചിച്ചത്? [‘raamaayanam baalakaandam’ enna kruthi rachicchath?]

Answer: തൈക്കാട് അയ്യ [Thykkaadu ayya]

13272. പീച്ചി വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ? [Peecchi vanyajeevi sanketham ethu jillayilaanu ?]

Answer: തൃശൂർ [Thrushoor]

13273. പറമ്പിക്കുളം വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ? [Parampikkulam vanyajeevi sanketham ethu jillayilaanu ?]

Answer: പാലക്കാട് [Paalakkaadu]

13274. ഒരു ഇസ്ളാമിക രാജ്യത്ത് പ്രധാനമന്ത്രിയായ ആദ്യ വനിത? [Oru islaamika raajyatthu pradhaanamanthriyaaya aadya vanitha?]

Answer: ബേനസീർ ഭൂട്ടോ (പാക്കിസ്ഥാൻ) [Benaseer bhootto (paakkisthaan)]

13275. പത്രപ്രവർത്തനത്തിന്‍റെ പിതാവ്? [Pathrapravartthanatthin‍re pithaav?]

Answer: ചലപതി റാവു [Chalapathi raavu]

13276. ട്യൂബ് ലൈറ്റിനുള്ളിലെ പ്രകാശ വികിരണം? [Dyoobu lyttinullile prakaasha vikiranam?]

Answer: അൾട്രാവയലറ്റ് [Aldraavayalattu]

13277. 1975 മുതൽ 1979 വരെ കംബോഡിയായിൽ അധികാരത്തലിരുന്ന തീവ്ര ഇടതുപക്ഷ പ്രസ്ഥാനം? [1975 muthal 1979 vare kambodiyaayil adhikaaratthalirunna theevra idathupaksha prasthaanam?]

Answer: ഖമർ റുഷ് [Khamar rushu]

13278. ചൂലന്നൂർ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ? [Choolannoor vanyajeevi sanketham ethu jillayilaanu ?]

Answer: പാലക്കാട് [Paalakkaadu]

13279. കേരളത്തില് ലോട്ടറി ആരംഭിച്ച സമയത്തെ ധനമന്ത്രി? [Keralatthilu lottari aarambhiccha samayatthe dhanamanthri?]

Answer: പി.കെ.കുഞ്ഞ് (1967) [Pi. Ke. Kunju (1967)]

13280. മുഹമ്മദ് യൂനിസിന് നോബൽ സമ്മാനം നേടികൊടുത്ത വിഷയം? [Muhammadu yoonisinu nobal sammaanam nedikoduttha vishayam?]

Answer: സമാധാനം [Samaadhaanam]

13281. മദർ തെരേസയുടെ 100 - ജന്മവാർഷികത്തിൽ ആരംഭിച്ച ട്രെയിൻ സർവീസ്? [Madar theresayude 100 - janmavaarshikatthil aarambhiccha dreyin sarvees?]

Answer: മദർ എക്സ്‌പ്രസ് [Madar eksprasu]

13282. ക്രൊയേഷ്യയുടെ തലസ്ഥാനം? [Kroyeshyayude thalasthaanam?]

Answer: സാഗ്രെബ് [Saagrebu]

13283. വയനാട് വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ? [Vayanaadu vanyajeevi sanketham ethu jillayilaanu ?]

Answer: വയനാട് [Vayanaadu]

13284. ദക്ഷിണാഫ്രിക്കയുടെ നാണയം? [Dakshinaaphrikkayude naanayam?]

Answer: റാൻഡ് [Raandu]

13285. തിരുനെല്ലി വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ? [Thirunelli vanyajeevi sanketham ethu jillayilaanu ?]

Answer: വയനാട് [Vayanaadu]

13286. ആറളം വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ? [Aaralam vanyajeevi sanketham ethu jillayilaanu ?]

Answer: കണ്ണൂർ [Kannoor]

13287. ഉറുമ്പിന്‍റെ കാലുകളുടെ എണ്ണം? [Urumpin‍re kaalukalude ennam?]

Answer: 6

13288. യൂറോപ്പിന്‍റെ വ്യാവസായിക തലസ്ഥാനം? [Yooroppin‍re vyaavasaayika thalasthaanam?]

Answer: സുറിച്ച് (സ്വിറ്റ്സർലന്‍റ്) [Suricchu (svittsarlan‍ru)]

13289. ഇന്ത്യൻ നാഷനൽ കോൺഗ്രസ് പ്രസിഡന്റായ ഒരേയൊരു കേരളീയൻ ? [Inthyan naashanal kongrasu prasidantaaya oreyoru keraleeyan ?]

Answer: ചേറ്റൂർ ശങ്കരൻ നായർ [Chettoor shankaran naayar]

13290. ആഡംസ്മിത്ത് മെഡൽ ലഭിച്ച ഇന്ത്യക്കാരൻ? [Aadamsmitthu medal labhiccha inthyakkaaran?]

Answer: ഡോ. മൻമോഹൻസിംഗ് [Do. Manmohansimgu]

13291. കൊട്ടിയൂർ വന്യജീവി സങ്കേതം ഏത് ജില്ലയിലാണ് ? [Kottiyoor vanyajeevi sanketham ethu jillayilaanu ?]

Answer: കണ്ണൂർ [Kannoor]

13292. ഇരവികുളം ദേശീയോദ്യാനം ഏത് ജില്ലയിലാണ് ? [Iravikulam desheeyodyaanam ethu jillayilaanu ?]

Answer: ഇടുക്കി [Idukki]

13293. മധുരൈ കൊണ്ടചോളൻ എന്നറിയിപ്പട്ടിരുന്ന ചോള രാജാവ്? [Madhury kondacholan ennariyippattirunna chola raajaav?]

Answer: പരാന്തകൻ [Paraanthakan]

13294. കേന്ദ്ര റയില്‍വെ മന്ത്രിയായ ആദ്യ മലയാളി? [Kendra rayil‍ve manthriyaaya aadya malayaali?]

Answer: ജോണ്‍ മത്തായി [Jon‍ matthaayi]

13295. ശ്രാവണബൽഗോള ജൈന തീർത്ഥാടന കേന്ദ്രം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Shraavanabalgola jyna theerththaadana kendram sthithi cheyyunna samsthaanam?]

Answer: കർണാടക [Karnaadaka]

13296. സൈലന്റ് വാലി ഏത് ജില്ലയിലാണ് ? [Sylantu vaali ethu jillayilaanu ?]

Answer: പാലക്കാട് [Paalakkaadu]

13297. ഋഗ്വേദത്തിലെ ദേവ സ്തുതികളുടെ എണ്ണം? [Rugvedatthile deva sthuthikalude ennam?]

Answer: 1028

13298. ആനമുടിച്ചോല ഏത് ജില്ലയിലാണ് ? [Aanamudicchola ethu jillayilaanu ?]

Answer: ഇടുക്കി [Idukki]

13299. ആഡംസ്മിത്തിന്റെ ജന്മദേശം? [Aadamsmitthinte janmadesham?]

Answer: സ്കോട്ട്‌ലൻഡ് [Skottlandu]

13300. കക്കയം ഡാം സ്ഥിതി ചെയ്യുന്ന നദി? [Kakkayam daam sthithi cheyyunna nadi?]

Answer: കുറ്റ്യാടി നദി [Kuttyaadi nadi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution