<<= Back
Next =>>
You Are On Question Answer Bank SET 266
13301. ശ്രീലങ്കൻ ഗാന്ധി എന്നറിയപ്പെടുന്നത്? [Shreelankan gaandhi ennariyappedunnath?]
Answer: എ.ടി അരിയ രത്ന [E. Di ariya rathna]
13302. മതികെട്ടാൻചോല ഏത് ജില്ലയിലാണ് ? [Mathikettaanchola ethu jillayilaanu ?]
Answer: ഇടുക്കി [Idukki]
13303. പമ്പാടുംചോല ഏത് ജില്ലയിലാണ് ? [Pampaadumchola ethu jillayilaanu ?]
Answer: ഇടുക്കി [Idukki]
13304. " പ്രീസണർ 5990 " ആരുടെ കൃതിയാണ്? [" preesanar 5990 " aarude kruthiyaan?]
Answer: ആർ. ബാല കൃഷ്ണപിള്ള [Aar. Baala krushnapilla]
13305. ‘പാറപ്പുറത്ത്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘paarappuratthu’ enna thoolikaanaamatthil ariyappedunnath?]
Answer: കെ.ഇ മത്തായി [Ke. I matthaayi]
13306. പണ്ഡിറ്റ് കറുപ്പന വിദ്വാൻ ബഹുമതി നൽകിയത്? [Pandittu karuppana vidvaan bahumathi nalkiyath?]
Answer: കേരളവർമ വലിയകോയിത്തമ്പുരാൻ [Keralavarma valiyakoyitthampuraan]
13307. 1920-ലെ ജന്മദിനത്തിൽ ശ്രീനാരായ ണഗുരു നൽകിയ സന്ദേശമേത് ? [1920-le janmadinatthil shreenaaraaya naguru nalkiya sandeshamethu ?]
Answer: മദ്യം വിഷമാണ്. അതുണ്ടാക്കരുത്. വിൽക്കരുത് [Madyam vishamaanu. Athundaakkaruthu. Vilkkaruthu]
13308. മലബാര്‍ ബ്രിട്ടീഷ ഭരണത്തിന്‍ കീഴിലായ വര്‍ഷം? [Malabaar britteesha bharanatthin keezhilaaya varsham?]
Answer: 1792
13309. വൈദ്യുത കാന്തിക പ്രേരണ തത്വത്തിന്‍റെ ഉപജ്ഞാതാവ്? [Vydyutha kaanthika prerana thathvatthinre upajnjaathaav?]
Answer: മൈക്കിൾ ഫാരഡേ [Mykkil phaarade]
13310. വിത്തില്ലാത്ത പേരയിനങ്ങൾ? [Vitthillaattha perayinangal?]
Answer: നാഗ്പൂർ; അലഹബാദ് [Naagpoor; alahabaadu]
13311. ഭാരതരത്നം ലഭിച്ച ആദ്യ സംഗീതജഞ? [Bhaaratharathnam labhiccha aadya samgeethajanja?]
Answer: എം.എസ് സുബ്ബലക്ഷ്മി [Em. Esu subbalakshmi]
13312. CMI (Carmelets of Mary Immaculate ) സഭ സ്ഥാപിച്ചത്? [Cmi (carmelets of mary immaculate ) sabha sthaapicchath?]
Answer: ചാവറാ കുര്യാക്കോസ് ഏലിയാസ്( വർഷം: 1831 മെയ് 1; സ്ഥലം: മന്നാനം;കോട്ടയം) [Chaavaraa kuryaakkosu eliyaasu( varsham: 1831 meyu 1; sthalam: mannaanam;kottayam)]
13313. അമരാമ്പലം ഏത് ജില്ലയിലാണ് ? [Amaraampalam ethu jillayilaanu ?]
Answer: മലപ്പുറം [Malappuram]
13314. Article 368 എന്നാലെന്ത് ? [Article 368 ennaalenthu ?]
Answer: ഭരണഘടനാ ഭേദഗതി [Bharanaghadanaa bhedagathi]
13315. Article 370 എന്നാലെന്ത് ? [Article 370 ennaalenthu ?]
Answer: ജമ്മു കശ്മീരിന് പ്രത്യേക പദവി [Jammu kashmeerinu prathyeka padavi]
13316. ലൂഷായി ഹിൽസ് എന്നറിയപ്പെടുന്ന സംസ്ഥാനം? [Looshaayi hilsu ennariyappedunna samsthaanam?]
Answer: മിസോറാം [Misoraam]
13317. Article 371 A എന്നാലെന്ത് ? [Article 371 a ennaalenthu ?]
Answer: നാഗാലാഡിന് പ്രത്യേക വ്യവസ്ഥകൾ [Naagaalaadinu prathyeka vyavasthakal]
13318. ‘ബംഗാൾ ഗസറ്റ്’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘bamgaal gasattu’ pathratthinre sthaapakan?]
Answer: ജയിംസ് അഗസ്റ്റസ് ഹിക്കി [Jayimsu agasttasu hikki]
13319. കേരളത്തിലെ ജനസംഖ്യ കറഞ്ഞ ജില്ല? [Keralatthile janasamkhya karanja jilla?]
Answer: വയനാട് [Vayanaadu]
13320. സൗരയൂഥത്തിലെ അഞ്ചാമത്തെ വലിയ ഉപഗ്രഹം ? [Saurayoothatthile anchaamatthe valiya upagraham ?]
Answer: ചന്ദ്രൻ [Chandran]
13321. ദേഫ യുടെ പുതിയപേര്? [Depha yude puthiyaper?]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
13322. ‘ബുദ്ധനും ആട്ടിൻകുട്ടിയും’ എന്ന കൃതിയുടെ രചയിതാവ്? [‘buddhanum aattinkuttiyum’ enna kruthiyude rachayithaav?]
Answer: എ അയ്യപ്പൻ [E ayyappan]
13323. ഇന്ത്യൻ നിയമങ്ങളെ ആദ്യമായി ക്രോഡീകരിച്ച ഭരണാധികാരി? [Inthyan niyamangale aadyamaayi krodeekariccha bharanaadhikaari?]
Answer: കോൺവാലിസ് [Konvaalisu]
13324. ബ്രേക്ക് ഫാസ്റ്റ് ദ്വീപുകൾ സ്ഥിതി ചെയ്യുന്ന തടാകം? [Brekku phaasttu dveepukal sthithi cheyyunna thadaakam?]
Answer: ചിൽക്ക (ഒഡീഷ) [Chilkka (odeesha)]
13325. Article 371 B എന്നാലെന്ത് ? [Article 371 b ennaalenthu ?]
Answer: ആസാമിന് പ്രത്യേക വ്യവസ്ഥകൾ [Aasaaminu prathyeka vyavasthakal]
13326. ഏത് സംഘടനയാണ് ഉണ്ണിനമ്പൂതിരി എന്ന പ്രസിദ്ധീകരണം പുറത്തിറക്കിയത്? [Ethu samghadanayaanu unninampoothiri enna prasiddheekaranam puratthirakkiyath?]
Answer: യോഗക്ഷേമസഭ [Yogakshemasabha]
13327. കല്ലടയാർ പതിക്കുന്ന കായൽ? [Kalladayaar pathikkunna kaayal?]
Answer: അഷ്ടമുടിക്കായൽ [Ashdamudikkaayal]
13328. Article 371 C എന്നാലെന്ത് ? [Article 371 c ennaalenthu ?]
Answer: മണിപ്പുരിന് പ്രത്യേക വ്യവസ്ഥകൾ [Manippurinu prathyeka vyavasthakal]
13329. മലയാളത്തിലെ ആദ്യ റിയലിസ്റ്റിക് നോവൽ? [Malayaalatthile aadya riyalisttiku noval?]
Answer: ധൂമകേതുവിന്‍റെ ഉദയം (സർദാർ കെ.എം പണിക്കർ ) [Dhoomakethuvinre udayam (sardaar ke. Em panikkar )]
13330. ലോകത്തിലെ ഏറ്റവും വലിയ നാഷണൽ പാർക്ക്? [Lokatthile ettavum valiya naashanal paarkku?]
Answer: ഗ്രീൻലാന്‍റ് നാഷണൽ പാർക്ക് [Greenlaanru naashanal paarkku]
13331. ചവിട്ടുനാടകത്തിനു പേരുകേട്ട കേരളത്തിലെ ജില്ല? [Chavittunaadakatthinu peruketta keralatthile jilla?]
Answer: എറണാകുളം [Eranaakulam]
13332. ഡീപ് ഇംപാക്ടുമായി കൂട്ടിയിടിച്ച വാൽനക്ഷത്രം ? [Deepu impaakdumaayi koottiyidiccha vaalnakshathram ?]
Answer: ടെംപിൾ - 1 (2005 ജൂലായ് ) [Dempil - 1 (2005 joolaayu )]
13333. പുഷ്പിച്ചാൽ വിളവ് കുറയുന്ന സസ്യം? [Pushpicchaal vilavu kurayunna sasyam?]
Answer: കരിമ്പ് [Karimpu]
13334. മദ്യനിരോധനം നടപ്പിലാക്കണമെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്? [Madyanirodhanam nadappilaakkanamennu anushaasikkunna bharanaghadanaa vakuppu?]
Answer: ആർട്ടിക്കിൾ 47 [Aarttikkil 47]
13335. Article 371 D എന്നാലെന്ത് ? [Article 371 d ennaalenthu ?]
Answer: ആന്ധ്രാപ്രദേശിന് പ്രത്യേക വ്യവസ്ഥകൾ [Aandhraapradeshinu prathyeka vyavasthakal]
13336. Article 371 E എന്നാലെന്ത് ? [Article 371 e ennaalenthu ?]
Answer: ആന്ധ്രാപ്രദേശിൽ കേന്ദ്ര സർവകലാശാല സ്ഥാപിക്കൽ [Aandhraapradeshil kendra sarvakalaashaala sthaapikkal]
13337. പ്രസ്സ് ബയോപ്പിയ എന്നറിയപ്പെടുന്നത്? [Prasu bayoppiya ennariyappedunnath?]
Answer: വെള്ളെഴുത്ത് [Vellezhutthu]
13338. CBl യുടെ ആസ്ഥാനം? [Cbl yude aasthaanam?]
Answer: ഡൽഹി [Dalhi]
13339. Article 371 F എന്നാലെന്ത് ? [Article 371 f ennaalenthu ?]
Answer: സിക്കിമിന് പ്രത്യേക വ്യവസ്ഥകൾ [Sikkiminu prathyeka vyavasthakal]
13340. സോപ്പു കുമിളയിൽ കാണുന്ന മനോഹര വർണ്ണങ്ങൾക്ക് കാരണം? [Soppu kumilayil kaanunna manohara varnnangalkku kaaranam?]
Answer: ഇന്റർഫെറൻസ് (Interference) [Intarpheransu (interference)]
13341. ദിൽമ റൂസഫിന്റെ പാർട്ടി? [Dilma roosaphinte paartti?]
Answer: വർക്കേഴ്സ് പാർട്ടി [Varkkezhsu paartti]
13342. Article 371 G എന്നാലെന്ത് ? [Article 371 g ennaalenthu ?]
Answer: മിസോറാമിന് പ്രത്യേക വ്യവസ്ഥകൾ [Misoraaminu prathyeka vyavasthakal]
13343. Article 371 H എന്നാലെന്ത് ? [Article 371 h ennaalenthu ?]
Answer: അരുണാചൽ പ്രദേശിന് പ്രത്യേക വ്യവസ്ഥകൾ [Arunaachal pradeshinu prathyeka vyavasthakal]
13344. Article 371 I എന്നാലെന്ത് ? [Article 371 i ennaalenthu ?]
Answer: ഗോവയ്ക്ക് പ്രത്യേക വ്യവസ്ഥകൾ [Govaykku prathyeka vyavasthakal]
13345. വെൽട്ട് ഏത് രാജ്യത്തെ പുല്‍മേടാണ്? [Velttu ethu raajyatthe pulmedaan?]
Answer: ദക്ഷിണാഫ്രിക്ക [Dakshinaaphrikka]
13346. Article 280 എന്നാലെന്ത് ? [Article 280 ennaalenthu ?]
Answer: ധനകാര്യ കമ്മീഷൻ [Dhanakaarya kammeeshan]
13347. ജനസംഖ്യ ഏറ്റവും കൂടിയ കോർപ്പറേഷൻ? [Janasamkhya ettavum koodiya korppareshan?]
Answer: തിരുവനന്തപുരം [Thiruvananthapuram]
13348. ഇന്ത്യയിലെ ചുവന്ന നദി എന്നറിയപ്പെടുന്നത്? [Inthyayile chuvanna nadi ennariyappedunnath?]
Answer: ബ്രഹ്മപുത്ര [Brahmaputhra]
13349. അമേരിക്കയിലെ ഏറ്റവും ജനസംഖ്യ കൂടിയ സ്റ്റേറ്റ്? [Amerikkayile ettavum janasamkhya koodiya sttettu?]
Answer: കാലിഫോർണിയ [Kaaliphorniya]
13350. Article 300 A എന്നാലെന്ത് ? [Article 300 a ennaalenthu ?]
Answer: സ്വത്തവകാശം [Svatthavakaasham]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution