<<= Back Next =>>
You Are On Question Answer Bank SET 267

13351. ശ്രീനാരായണ ഗുരുവിനെ അയ്യങ്കാളി സന്ദർശിച്ച വർഷം? [Shreenaaraayana guruvine ayyankaali sandarshiccha varsham?]

Answer: 1912 (ബാലരാമപുരത്ത് വച്ച്) [1912 (baalaraamapuratthu vacchu)]

13352. എക്സിം ബാങ്ക് ( Export and Import Bank) സ്ഥാപിതമായ വർഷം? [Eksim baanku ( export and import bank) sthaapithamaaya varsham?]

Answer: 1982 -ആസ്ഥാനം: മുംബൈ [1982 -aasthaanam: mumby]

13353. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യം കമ്പനിക്ക് വേണാട്ടിൽ ഉണ്ടായിരുന്ന ഏറ്റവും പ്രധാന പണ്ടകശാല? [Imgleeshu eesttu inthyam kampanikku venaattil undaayirunna ettavum pradhaana pandakashaala?]

Answer: അഞ്ചുതെങ്ങ് [Anchuthengu]

13354. ബുധനെ നിരീക്ഷിക്കുവാൻ 2004ൽ അമേരിക്ക വിക്ഷേപിച്ച ബഹിരാകാശ പേടകം ? [Budhane nireekshikkuvaan 2004l amerikka vikshepiccha bahiraakaasha pedakam ?]

Answer: മെസഞ്ചർ [Mesanchar]

13355. Article 315 എന്നാലെന്ത് ? [Article 315 ennaalenthu ?]

Answer: പബ്ലിക് ‌ സർവീസ് കമ്മീഷൻ [Pabliku sarveesu kammeeshan]

13356. 17 -മത്തെ റെയിൽവേ സോൺ? [17 -matthe reyilve son?]

Answer: കാൽക്കത്ത മെട്രോ [Kaalkkattha medro]

13357. Article 323 A എന്നാലെന്ത് ? [Article 323 a ennaalenthu ?]

Answer: അഡ്മിനിസ്ട്രെറ്റീവ് ട്രൈബ്യുണൽ [Adminisdretteevu drybyunal]

13358. Article 324 എന്നാലെന്ത് ? [Article 324 ennaalenthu ?]

Answer: തിരഞ്ഞെടുപ്പ് കമ്മീഷൻ [Thiranjeduppu kammeeshan]

13359. Article 326 എന്നാലെന്ത് ? [Article 326 ennaalenthu ?]

Answer: പ്രായപൂർത്തി വോട്ടവകാശം [Praayapoortthi vottavakaasham]

13360. Article 350 A എന്നാലെന്ത് ? [Article 350 a ennaalenthu ?]

Answer: പ്രൈമറി ക്ലാസുകളിൽ കുട്ടികളെ മാത്രുഭാഷ പഠിപ്പിക്കൽ [Prymari klaasukalil kuttikale maathrubhaasha padtippikkal]

13361. Article 352 എന്നാലെന്ത് ? [Article 352 ennaalenthu ?]

Answer: അടിയന്തിരാവസ്ഥ [Adiyanthiraavastha]

13362. ലോകത്തിന്റ്റെ മേല്ക്കൂര? [Lokatthintte melkkoora?]

Answer: പാമീർ. [Paameer.]

13363. Article 356 എന്നാലെന്ത് ? [Article 356 ennaalenthu ?]

Answer: സംസ്ഥാനങ്ങളിൽ രാഷ് ‌ ട്രപതി ഭരണം [Samsthaanangalil raashu drapathi bharanam]

13364. കണ്ണിന്‍റെ ഹ്രസ്വദൃഷ്ടി (മയോപിയ) പരിഹരിക്കുന്നതിന് ഉപയോഗിക്കുന്ന ലെൻസ്സ്? [Kannin‍re hrasvadrushdi (mayopiya) pariharikkunnathinu upayogikkunna lensu?]

Answer: കോൺകേവ് ലെൻസ് [Konkevu lensu]

13365. Article 358 എന്നാലെന്ത് ? [Article 358 ennaalenthu ?]

Answer: അടിയന്തിരാവസ്ഥക്കാലത്ത് Article 19- ലെ സ്വാതന്ത്ര്യങ്ങൾ എടുത്തുകളയാനുള്ള അധികാരം [Adiyanthiraavasthakkaalatthu article 19- le svaathanthryangal edutthukalayaanulla adhikaaram]

13366. റബ്ബർ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ആസ്ഥാനം? [Rabbar risercchu insttittyoottin‍re aasthaanam?]

Answer: കോട്ടയം [Kottayam]

13367. പുകവലി പൂർണ്ണമായി നിരോധിച്ച ആദ്യ രാജ്യം? [Pukavali poornnamaayi nirodhiccha aadya raajyam?]

Answer: ഭൂട്ടാൻ? [Bhoottaan?]

13368. Article 359 എന്നാലെന്ത് ? [Article 359 ennaalenthu ?]

Answer: അടിയന്തിരാവസ്ഥക്കാലത്ത് മൗലികാവകാശങ്ങൾ എടുത്തുകളയാനുള്ള അധികാരം [Adiyanthiraavasthakkaalatthu maulikaavakaashangal edutthukalayaanulla adhikaaram]

13369. കോമൺവെൽത്തിന്‍റെ 53 മത്തെ രാജ്യം? [Komanveltthin‍re 53 matthe raajyam?]

Answer: റുവാണ്ട [Ruvaanda]

13370. ഹൈഡ്രജന്‍റെ ഐസോടോപ്പുകൾ? [Hydrajan‍re aisodoppukal?]

Answer: പ്രോട്ടിയം; ഡ്യുട്ടീരിയം;ട്രിഷിയം [Prottiyam; dyutteeriyam;drishiyam]

13371. റോമിലെ ചരിത്രപ്രസിദ്ധമായ തീപിടുത്തം ഉണ്ടായ വർഷം? [Romile charithraprasiddhamaaya theepiduttham undaaya varsham?]

Answer: എ.ഡി.64 [E. Di. 64]

13372. Article 360 എന്നാലെന്ത് ? [Article 360 ennaalenthu ?]

Answer: സാമ്പത്തിക അടിയന്തിരാവസ്ഥ [Saampatthika adiyanthiraavastha]

13373. വിമാനത്തിലെ ബ്ലാക്ക് ബോക്സിന്‍റെ നിറം? [Vimaanatthile blaakku boksin‍re niram?]

Answer: ഓറഞ്ച് [Oranchu]

13374. മുലപ്പാൽ ഉത്പാദനത്തിൽ സഹായിക്കുന്ന ഹോർമോൺ? [Mulappaal uthpaadanatthil sahaayikkunna hormon?]

Answer: പ്രോലാക്ടിൻ [Prolaakdin]

13375. Article 124 എന്നാലെന്ത് ? [Article 124 ennaalenthu ?]

Answer: സുപ്രീം കോടതി [Supreem kodathi]

13376. ഇന്ത്യൻ ബിസ്മാർക്ക് എന്നറിയപ്പെട്ട വ്യക്തി? [Inthyan bismaarkku ennariyappetta vyakthi?]

Answer: സർദ്ദാർ വല്ലഭായി പട്ടേൽ [Sarddhaar vallabhaayi pattel]

13377. Article 143 എന്നാലെന്ത് ? [Article 143 ennaalenthu ?]

Answer: സുപ്രീം കോടതിയോട് ഉപദേശം തേടാൻ രാഷ്ട്രപതിക്കുള്ള അധികാരം [Supreem kodathiyodu upadesham thedaan raashdrapathikkulla adhikaaram]

13378. ജന്മി കുടിയാൻ വിളംബരം 1867 ൽ നടത്തിയ തിരുവിതാംകൂർ രാജാവ്? [Janmi kudiyaan vilambaram 1867 l nadatthiya thiruvithaamkoor raajaav?]

Answer: ആയില്യം തിരുനാൾ [Aayilyam thirunaal]

13379. ഭിന്ന ലിംഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം? [Bhinna limgakkaar ettavum kooduthalulla samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

13380. Article 148 എന്നാലെന്ത് ? [Article 148 ennaalenthu ?]

Answer: Comptroller and Auditor General

13381. Article 153 എന്നാലെന്ത് ? [Article 153 ennaalenthu ?]

Answer: സംസ്ഥാന ഗവർണർമാർ [Samsthaana gavarnarmaar]

13382. Article 161 എന്നാലെന്ത് ? [Article 161 ennaalenthu ?]

Answer: ചില കേസുകളിൽ പൊതുമാപ്പ് നല്കുവാനുള്ള ഗവർണറുടെ അധികാരം [Chila kesukalil pothumaappu nalkuvaanulla gavarnarude adhikaaram]

13383. ആഫ്രിക്കയുടെ തടവറ എന്നറിയപ്പെടുന്ന രാജ്യം? [Aaphrikkayude thadavara ennariyappedunna raajyam?]

Answer: ഇക്വറ്റോറിയൽ ഗിനിയ [Ikvattoriyal giniya]

13384. ക്യാബിനറ്റ് മിഷൻ ഇന്ത്യയിലെത്തിയ വർഷം? [Kyaabinattu mishan inthyayiletthiya varsham?]

Answer: 1946

13385. Article 168 എന്നാലെന്ത് ? [Article 168 ennaalenthu ?]

Answer: സംസ്ഥാന നിയമസഭകൾ [Samsthaana niyamasabhakal]

13386. Article 191 എന്നാലെന്ത് ? [Article 191 ennaalenthu ?]

Answer: ഡിസ്ക്വാളിഫിക്കേഷൻസ് ഫോർ മെമ്പർഷിപ് ഇൻ ലെജിസ്ലേറ്റീവ് അസംബ്ലി / ലെജിസ്ലേറ്റീവ് കൌൺസിൽ [Diskvaaliphikkeshansu phor memparshipu in lejisletteevu asambli / lejisletteevu kounsil ]

13387. Article 214 എന്നാലെന്ത് ? [Article 214 ennaalenthu ?]

Answer: ഹൈക്കോടതിയുടെ രൂപീകരണം [Hykkodathiyude roopeekaranam]

13388. Article 226 എന്നാലെന്ത് ? [Article 226 ennaalenthu ?]

Answer: ഹൈക്കോടതിയുടെ റിട്ട് അധികാരം [Hykkodathiyude rittu adhikaaram]

13389. ആന്റീസ് പരവ്വതനിരകളുടെ കിഴക്കൻ തീരങ്ങളിൽ വീശുന്ന കാറ്റ്? [Aanteesu paravvathanirakalude kizhakkan theerangalil veeshunna kaattu?]

Answer: സൊൻഡ (Zonda) [Sonda (zonda)]

13390. Article 239 AA എന്നാലെന്ത് ? [Article 239 aa ennaalenthu ?]

Answer: ഡൽഹിക്ക് പ്രത്യേക സംസ്ഥാന പദവി [Dalhikku prathyeka samsthaana padavi]

13391. Article 243 A എന്നാലെന്ത് ? [Article 243 a ennaalenthu ?]

Answer: ഗ്രാമസഭ [Graamasabha]

13392. ഔറംഗസീബിന്‍റെ ഭാര്യയായ റാസിയാദുരാനിയുടെ ശവകുടീരം? [Auramgaseebin‍re bhaaryayaaya raasiyaaduraaniyude shavakudeeram?]

Answer: ബീബീ കാ മക്ബറ(ഔറംഗബാദ്) [Beebee kaa makbara(auramgabaadu)]

13393. UN ലൈബ്രററി സ്ഥിതി ചെയ്യുന്നത്? [Un lybrarari sthithi cheyyunnath?]

Answer: ന്യൂയോർക്ക് [Nyooyorkku]

13394. കോഴിക്കോട് പ്രീതിഭോജനം സംഘടിപ്പിച്ചത്? [Kozhikkodu preethibhojanam samghadippicchath?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

13395. കേരളത്തിലെ കാശ്മീർ എന്നറിയപ്പെടുന്നത്? [Keralatthile kaashmeer ennariyappedunnath?]

Answer: മൂന്നാർ [Moonnaar]

13396. Article 243 G എന്നാലെന്ത് ? [Article 243 g ennaalenthu ?]

Answer: പഞ്ചായത്തുകളുടെ അധികാരങ്ങൾ [Panchaayatthukalude adhikaarangal]

13397. ഇന്ത്യയിൽ തഴച്ചു വളർന്ന ബുദ്ധമത വിഭാഗം? [Inthyayil thazhacchu valarnna buddhamatha vibhaagam?]

Answer: മഹായാനം [Mahaayaanam]

13398. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ ചിത്രം? [Inthyan thapaal sttaampil prathyakshappetta aadya chithram?]

Answer: പുരാനാകില - 1931 [Puraanaakila - 1931]

13399. 'അപ്പുണ്ണി' എന്ന കഥാപാത്രം ഏതു കൃതിയിലെതാണ്? ['appunni' enna kathaapaathram ethu kruthiyilethaan?]

Answer: നാലുകെട്ട് [Naalukettu]

13400. Article 51 A എന്നാലെന്ത് ? [Article 51 a ennaalenthu ?]

Answer: മൗലിക ചുമതലകൾ [Maulika chumathalakal]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution