<<= Back
Next =>>
You Are On Question Answer Bank SET 268
13401. ഇന്ത്യയുടെ ആദ്യ വനിതാ പ്രസിഡന്റ്? [Inthyayude aadya vanithaa prasidantu?]
Answer: പ്രതിഭാപാട്ടീൽ [Prathibhaapaatteel]
13402. ചുണ്ണാമ്പുകല്ല്; കക്ക എന്നിവ ചൂടാക്കുമ്പോൾ ഉണ്ടാകുന്ന വാതകം? [Chunnaampukallu; kakka enniva choodaakkumpol undaakunna vaathakam?]
Answer: കാർബൺ ഡൈ ഓക്സൈഡ് [Kaarban dy oksydu]
13403. Article54 എന്നാലെന്ത് ? [Article54 ennaalenthu ?]
Answer: രാഷ്ട്രപതി തിരഞ്ഞെടുപ്പ് [Raashdrapathi thiranjeduppu]
13404. വവ്വാൽ വഴി പരാഗണം നടക്കുന്ന ഒരു സസ്യം? [Vavvaal vazhi paraaganam nadakkunna oru sasyam?]
Answer: വാഴ [Vaazha]
13405. കൃഷിഭൂമി തട്ടുകളായി തിരിച്ച് കൃഷി നടത്തുന്ന രീതി? [Krushibhoomi thattukalaayi thiricchu krushi nadatthunna reethi?]
Answer: ടെറസ്സ് കൾട്ടിവേഷൻ [Derasu kalttiveshan]
13406. സൊറാസ്ട്രിയൻ മതത്തിന്‍റെ ജന്മസ്ഥലം? [Soraasdriyan mathatthinre janmasthalam?]
Answer: പേർഷ്യ [Pershya]
13407. പ്രയാഗിൽ നിന്നും തലസ്ഥാനം ഉജ്ജയിനിയിലേയ്ക്ക് മാറ്റിയ ഗുപ്ത രാജാവ്? [Prayaagil ninnum thalasthaanam ujjayiniyileykku maattiya guptha raajaav?]
Answer: ചന്ദ്രഗുപ്തൻ Il [Chandragupthan il]
13408. ഇന്ത്യയിൽ ആദ്യത്തെ ബ്രിട്ടീഷ് ഫാക്ടറി സ്ഥാപിച്ച സ്ഥലം? [Inthyayil aadyatthe britteeshu phaakdari sthaapiccha sthalam?]
Answer: സൂറത്ത് (1608) [Sooratthu (1608)]
13409. Article 61 എന്നാലെന്ത് ? [Article 61 ennaalenthu ?]
Answer: രാഷ്ട്രപതിയെ ഇംപീച്ച് ചെയ്യാനുള്ള വകുപ്പ് [Raashdrapathiye impeecchu cheyyaanulla vakuppu]
13410. Article 63 എന്നാലെന്ത് ? [Article 63 ennaalenthu ?]
Answer: ഉപരാഷ്ട്രപതി [Uparaashdrapathi]
13411. മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്? [Mohaali krikkattu sttediyam sthithi cheyyunnath?]
Answer: ചണ്ഡിഗഢ് [Chandigaddu]
13412. ലോകത്ത് ഏറ്റവും പഴക്കമുള്ള രാജവാഴ്ച്ച നിലവിലുള്ള രാജ്യം? [Lokatthu ettavum pazhakkamulla raajavaazhccha nilavilulla raajyam?]
Answer: ജപ്പാൻ [Jappaan]
13413. Article 64 എന്നാലെന്ത് ? [Article 64 ennaalenthu ?]
Answer: രാജ്യസഭയുടെ ചെയർമാൻ ഉപരാഷ്ട്രപതി [Raajyasabhayude cheyarmaan uparaashdrapathi]
13414. Article 65 എന്നാലെന്ത് ? [Article 65 ennaalenthu ?]
Answer: രാഷ്ട്രപതിയുടെ അഭാവത്തിൽ ഉപരാഷ്ട്രപതിക്ക് രാഷ് ട്രപതിയാകാനുള്ള അധികാരം [Raashdrapathiyude abhaavatthil uparaashdrapathikku raashu drapathiyaakaanulla adhikaaram]
13415. കേരളത്തിൽ ആദ്യമായി അവിശ്വാസപ്രമേയം നേരിട്ട മുഖ്യമന്ത്രി ? [Keralatthil aadyamaayi avishvaasaprameyam neritta mukhyamanthri ?]
Answer: പട്ടം താണുപിള്ള [Pattam thaanupilla]
13416. ലോകത്തിന്‍റെ നിയമ തലസ്ഥാനം എന്നറിയപ്പെടുന്നത്? [Lokatthinre niyama thalasthaanam ennariyappedunnath?]
Answer: ഹേഗ് ( നെതർലാന്‍റ്) [Hegu ( netharlaanru)]
13417. മദ്യോത്പാദനത്തിൽ ആൽക്കഹോളിന്‍റെ അളവറിയാൻ /. യൂണിറ്റ്? [Madyothpaadanatthil aalkkaholinre alavariyaan /. Yoonittu?]
Answer: A.B.V [ AIcohol by volume ] & Proof
13418. Article 72 എന്നാലെന്ത് ? [Article 72 ennaalenthu ?]
Answer: പൊതുമാപ്പ് നല്കാനുള്ള രാഷ്ട്രപതിയുടെ അധികാരം [Pothumaappu nalkaanulla raashdrapathiyude adhikaaram]
13419. Article 85 എന്നാലെന്ത് ? [Article 85 ennaalenthu ?]
Answer: പാർലമെന്റിന്റെ ഇരുസഭകളും വിളിച്ചുകൂട്ടാനും ലോകസഭ പിരിച്ചു വിടാനുമുള്ള രാഷ്ട്രപതിയുടെ അധികാരം [Paarlamentinte irusabhakalum vilicchukoottaanum lokasabha piricchu vidaanumulla raashdrapathiyude adhikaaram]
13420. ചുവന്ന നദി; ആസാമിന്‍റെ ദുഖം എന്നിങ്ങനെ അറിയപ്പെടുന്ന നദി? [Chuvanna nadi; aasaaminre dukham enningane ariyappedunna nadi?]
Answer: ബ്രഹ്മപുത്ര. [Brahmaputhra.]
13421. രാജ്യത്ത് വികസന വിരുദ്ധ മനോഭാവം സൃഷ്ടിക്കുന്നു എന്ന് പറഞ്ഞ് കേന്ദ്ര മന്ത്രാലയം ഇന്ത്യയിൽ റദ്ദാക്കിയ അന്താരാഷ്ട്ര സന്നദ്ധ സംഘടന? [Raajyatthu vikasana viruddha manobhaavam srushdikkunnu ennu paranju kendra manthraalayam inthyayil raddhaakkiya anthaaraashdra sannaddha samghadana?]
Answer: ഗ്രീൻപീസ് [Greenpeesu]
13422. Article 86 എന്നാലെന്ത് ? [Article 86 ennaalenthu ?]
Answer: പാർലമെന്റിന്റെ ഇരുസഭകളേയും അഭിസംബോധന ചെയ്യാനുള്ള രാഷ്ട്രപതിയുടെ അധികാരം [Paarlamentinte irusabhakaleyum abhisambodhana cheyyaanulla raashdrapathiyude adhikaaram]
13423. Article 110 എന്നാലെന്ത് ? [Article 110 ennaalenthu ?]
Answer: ധനവിനിയോഗ ബിൽ [Dhanaviniyoga bil]
13424. ബുദ്ധിമാനായ വിഡ്ഢി എന്നറിയപ്പെടുന്നത് ആര്? [Buddhimaanaaya vidddi ennariyappedunnathu aar?]
Answer: മുഹമ്മദ് ബിന്‍ തുഗ്ലക്ക് [Muhammadu bin thuglakku]
13425. പുഷ്പിച്ചാൽ വിളവ് കുറയുന്ന ഒരു സസ്യം? [Pushpicchaal vilavu kurayunna oru sasyam?]
Answer: കരിമ്പ് [Karimpu]
13426. ഡ്രൈ ക്ലീനിങ്ങിനുപയോഗിക്കുന്ന പദാർത്ഥം? [Dry kleeninginupayogikkunna padaarththam?]
Answer: ട്രൈക്ലോറോ ഈഥേൻ [Drykloro eethen]
13427. ക്ഷേത്രപ്രവേശന വിളംബരം 1936 നവംബർ 12 ൽ പുറപ്പെടുവിച്ച ഭരണാധികാരി? [Kshethrapraveshana vilambaram 1936 navambar 12 l purappeduviccha bharanaadhikaari?]
Answer: ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മ [Shree chitthira thirunaal baalaraamavarmma]
13428. Article 112 എന്നാലെന്ത് ? [Article 112 ennaalenthu ?]
Answer: ബജറ്റ് [Bajattu]
13429. പണ്ഡിറ്റ് രവിശങ്കർ ഏത് സംഗീത ഉപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Pandittu ravishankar ethu samgeetha upakaranavumaayi bandhappettirikkunnu?]
Answer: സിത്താർ [Sitthaar]
13430. ലോകത്തിലെ ഏറ്റവും വലിയ തുണിവ്യവസായ കേന്ദ്രം? [Lokatthile ettavum valiya thunivyavasaaya kendram?]
Answer: മാഞ്ചസ്റ്റർ -ഇംഗ്ലണ്ട് [Maanchasttar -imglandu]
13431. ‘ആനന്ദ്’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘aanand’ enna thoolikaanaamatthil ariyappedunnath?]
Answer: പി. സച്ചിദാനന്ദൻ [Pi. Sacchidaanandan]
13432. ആനയുടെ ഹൃദയമിടിപ്പ് മിനിറ്റില് എത്രയാണ്? [Aanayude hrudayamidippu minittilu ethrayaan?]
Answer: 25
13433. Article 123 എന്നാലെന്ത് ? [Article 123 ennaalenthu ?]
Answer: ഓർഡിനൻസുകൾ കൊണ്ടുവരാൻ രാഷ്ട്രപതിക്കുള്ള അധികാരം [Ordinansukal konduvaraan raashdrapathikkulla adhikaaram]
13434. ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രി? [Inthyayude aadya vanithaa pradhaanamanthri?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
13435. ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യാവസായിക നഗരം? [Inthyayile aadyatthe aasoothritha vyaavasaayika nagaram?]
Answer: ജംഷഡ്പൂർ [Jamshadpoor]
13436. പത്ര പരസ്യത്തിൽ SB1 യുടെ കസ്റ്റമർ ആയി പ്രത്യക്ഷപ്പെട്ടിരുന്ന കവി? [Pathra parasyatthil sb1 yude kasttamar aayi prathyakshappettirunna kavi?]
Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]
13437. മലയാള ശാകുന്തളം എന്ന നാടകം രചിച്ചത്? [Malayaala shaakunthalam enna naadakam rachicchath?]
Answer: കേരളവര്‍മ്മ വലിയകോയി തമ്പുരാന്‍ [Keralavarmma valiyakoyi thampuraan]
13438. ശക്തിയേറിയ സംയുക്തങ്ങളുണ്ടാക്കാൻ ഉപയോഗിക്കുന്ന അലുമിനിയം സംയുക്തം? [Shakthiyeriya samyukthangalundaakkaan upayogikkunna aluminiyam samyuktham?]
Answer: അൽ നിക്കോ [Al nikko]
13439. പണ്ഡിറ്റ് കറുപ്പൻ ജനിച്ച സ്ഥലം? [Pandittu karuppan janiccha sthalam?]
Answer: ചേരാനല്ലൂർ; എർണാകുളം [Cheraanalloor; ernaakulam]
13440. Article 25 എന്നാലെന്ത് ? [Article 25 ennaalenthu ?]
Answer: മതസ്വാതന്ത്ര്യത്തിനുള്ള അവകാശം [Mathasvaathanthryatthinulla avakaasham]
13441. ഖുർജ്ജ് ഖലീഫയുടെ ഡിസൈനർ? [Khurjju khaleephayude disynar?]
Answer: അഡ്രിയാൻ സ്മിത്ത് [Adriyaan smitthu]
13442. ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള പ്രദേശം ? [Ettavum kooduthal janasaandrathayulla pradesham ?]
Answer: തീരപ്രദേശം [Theerapradesham]
13443. APEC - Asia Pacific Economic co-operation സ്ഥാപിതമായത്? [Apec - asia pacific economic co-operation sthaapithamaayath?]
Answer: 1989 (ആസ്ഥാനം : സിംഗപ്പൂർ; അംഗസംഖ്യ : 21 ) [1989 (aasthaanam : simgappoor; amgasamkhya : 21 )]
13444. ലോകരാജ്യങ്ങൾക്കിടയിൽ റോഡ് ദൈർഘ്യത്തിൽ ഇന്ത്യയുടെ സ്ഥാനം? [Lokaraajyangalkkidayil rodu dyrghyatthil inthyayude sthaanam?]
Answer: 2
13445. രാജധാനി എക്സ്പ്രസിന്‍റെ നിറം? [Raajadhaani eksprasinre niram?]
Answer: ചുവപ്പ് [Chuvappu]
13446. Article 30 എന്നാലെന്ത് ? [Article 30 ennaalenthu ?]
Answer: ന്യുനപക്ഷങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനുള്ള അവകാശം [Nyunapakshangalkku vidyaabhyaasa sthaapanangal sthaapikkaanulla avakaasham]
13447. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രഥമ ഡയറക്ടർ? [Kerala bhaashaa insttittyoottinte prathama dayarakdar?]
Answer: എൻ.വി. കൃഷ്ണവാരിയർ [En. Vi. Krushnavaariyar]
13448. കോസി ജലവൈദ്യുത പദ്ധതി സ്ഥിതി ചെയ്യുന്നത്? [Kosi jalavydyutha paddhathi sthithi cheyyunnath?]
Answer: ബിഹാർ [Bihaar]
13449. ടാർടാർ വംശത്തിലെ പ്രധാന ഭരണാധികാരി? [Daardaar vamshatthile pradhaana bharanaadhikaari?]
Answer: തിമൂർ [Thimoor]
13450. Article 32 എന്നാലെന്ത് ? [Article 32 ennaalenthu ?]
Answer: ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം ( ഭരണഘടനയുടെ ആത്മാവും ഹൃദയവും എന്ന് ബി . ആർ . അംബേദ് കർ വിശേഷിപ്പിച്ചത് ഈ Article- നെയാണ് .) [Bharanaghadanaaparamaaya prathividhikkulla avakaasham ( bharanaghadanayude aathmaavum hrudayavum ennu bi . Aar . Ambedu kar visheshippicchathu ee article- neyaanu .)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution