<<= Back Next =>>
You Are On Question Answer Bank SET 269

13451. ഫസ്റ്റ് ഡ്യൂക്ക് എന്നറിയപ്പെടുന്നത്? [Phasttu dyookku ennariyappedunnath?]

Answer: വെല്ലസ്ളി [Vellasli]

13452. Article34 എന്നാലെന്ത് ? [Article34 ennaalenthu ?]

Answer: പട്ടാള നിയമങ്ങൾ നിലനിൽക്കുമ്പോൾ മൗലികാവകാശങ്ങളെ നിയന്ത്രിക്കാനുള്ള അധികാരം [Pattaala niyamangal nilanilkkumpol maulikaavakaashangale niyanthrikkaanulla adhikaaram]

13453. Article 36 - 51 എന്നാലെന്ത് ? [Article 36 - 51 ennaalenthu ?]

Answer: മാർഗനിർദ്ദേശക തത്ത്വങ്ങൾ [Maarganirddheshaka thatthvangal]

13454. Article 39 A എന്നാലെന്ത് ? [Article 39 a ennaalenthu ?]

Answer: സൗജന്യ നിയമസഹായം [Saujanya niyamasahaayam]

13455. സെക്കന്റ് ഡ്യൂക്ക് എന്നറിയപ്പെടുന്നത്? [Sekkantu dyookku ennariyappedunnath?]

Answer: മുസോളിനി [Musolini]

13456. ആര്യന്മാര്‍ ആദ്യമായി പാര്‍പ്പ് ഉറപ്പിച്ച സംസ്ഥാനം? [Aaryanmaar‍ aadyamaayi paar‍ppu urappiccha samsthaanam?]

Answer: പഞ്ചാബ് [Panchaabu]

13457. സെൽഫ് റെസ്പെക്റ്റ് മൂവ്മെന്‍റ് സ്ഥാപിച്ചത്? [Selphu respekttu moovmen‍ru sthaapicchath?]

Answer: ഇ വി രാമസ്വാമി നായ്ക്കർ [I vi raamasvaami naaykkar]

13458. ഗുരു - രചിച്ചത്? [Guru - rachicchath?]

Answer: കെസുരേന്ദ്രന് (നോവല് ) [Kesurendranu (novalu )]

13459. മലബാർ ലഹള നടന്ന വർഷം? [Malabaar lahala nadanna varsham?]

Answer: 1921

13460. കേരള കിസീഞ്ജർ എന്നറിയപ്പെടുന്നത്? [Kerala kiseenjjar ennariyappedunnath?]

Answer: ബേബി ജോൺ [Bebi jon]

13461. കൊച്ചി തുറമുഖത്തിന്‍റെ രൂപീകരണത്തിന് കാരണമായ പെരിയാറിലെ വെള്ളപ്പൊക്കമുണ്ടായ വർഷം? [Kocchi thuramukhatthin‍re roopeekaranatthinu kaaranamaaya periyaarile vellappokkamundaaya varsham?]

Answer: 1341

13462. മാനസിക രോഗ ചികിത്സയ്ക്ക്ഉപയോഗിക്കുന്ന ആസിഡ്? [Maanasika roga chikithsaykkupayogikkunna aasid?]

Answer: LSD [ Lyserigic Acid Diethylamide ]

13463. ജ്ഞാനപീഠത്തിന് അതനയായ ആദ്യ വനിത? [Jnjaanapeedtatthinu athanayaaya aadya vanitha?]

Answer: ആശാ പൂരണ്ണാ ദേവി [Aashaa poorannaa devi]

13464. പ്രപഞ്ചപഠനങ്ങളുമായി ബന്ധപ്പെട്ട പ്രശസ്തനായ മലയാളി ശാസ്ത്രജ്ഞൻ? [Prapanchapadtanangalumaayi bandhappetta prashasthanaaya malayaali shaasthrajnjan?]

Answer: താണു പത്മനാഭൻ [Thaanu pathmanaabhan]

13465. Article 40 എന്നാലെന്ത് ? [Article 40 ennaalenthu ?]

Answer: പഞ്ചായത്തുകളുടെ രൂപവത്ക്കരണം [Panchaayatthukalude roopavathkkaranam]

13466. ഗിനിയ ബിസ്സാവുവിന്‍റെ നാണയം? [Giniya bisaavuvin‍re naanayam?]

Answer: സി.എഫ്.എ ഫ്രാങ്ക് [Si. Ephu. E phraanku]

13467. ഇന്ത്യയിലെ ഏറ്റവും തിരക്കറിയ വിമാനത്താവളം? [Inthyayile ettavum thirakkariya vimaanatthaavalam?]

Answer: ഛത്രപതി ശിവജി എയർപോർട്ട് (മഹാരാഷ്ട്ര) [Chhathrapathi shivaji eyarporttu (mahaaraashdra)]

13468. രണ്ട് ഇന്ത്യൻ സംസ്ഥാനങ്ങളുടെ (പഞ്ചാബ് & ഹരിയാന) തലസ്ഥാനമായ കേന്ദ്രഭരണ പ്രദേശം? [Randu inthyan samsthaanangalude (panchaabu & hariyaana) thalasthaanamaaya kendrabharana pradesham?]

Answer: ചണ്ഡിഗഢ് [Chandigaddu]

13469. Article 44 എന്നാലെന്ത് ? [Article 44 ennaalenthu ?]

Answer: പൊതു സിവിൽ കോഡ് ‌ ( പൊതു സിവിൽ കോഡ് ‌ നിലവിലുള്ള ഏക സംസ്ഥാനം ഗോവയാണ് ) [Pothu sivil kodu ( pothu sivil kodu nilavilulla eka samsthaanam govayaanu )]

13470. Article 48 A എന്നാലെന്ത് ? [Article 48 a ennaalenthu ?]

Answer: പരിസ്ഥിതി സംരക്ഷണം [Paristhithi samrakshanam]

13471. ഗോവയെ ഇന്ത്യൻ യൂണിയനിൽ കൂട്ടി ചേർക്കാൻ നടത്തിയ സൈനിക നടപടി? [Govaye inthyan yooniyanil kootti cherkkaan nadatthiya synika nadapadi?]

Answer: Opertion വിജയ് [Opertion vijayu]

13472. ശാസ്ത്രീയ ചരിത്രത്തിന്‍റെ പിതാവ്? [Shaasthreeya charithratthin‍re pithaav?]

Answer: തുസിഡൈസ് (ഗ്രീക്ക്) [Thusidysu (greekku)]

13473. Article 50 എന്നാലെന്ത് ? [Article 50 ennaalenthu ?]

Answer: ജൂഡിഷ്യറിയെ എക്സ്സിക്യുട്ടീവിൽ നിന്ന് വേർതിരിക്കൽ [Joodishyariye eksikyutteevil ninnu verthirikkal]

13474. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി നിലവിൽ വന്നത്? [Inthyan redu krosu sosytti nilavil vannath?]

Answer: 1920

13475. പരിചയമുള്ള വസ്തുക്കളുടെ പേര് കേൾക്കുമ്പോൾ തന്നെ അതിന്‍റെ ചിത്രം മനസ്സിൽ തെളിയിക്കുന്ന സെറിബ്രത്തിന്‍റെ ഭാഗം? [Parichayamulla vasthukkalude peru kelkkumpol thanne athin‍re chithram manasil theliyikkunna seribratthin‍re bhaagam?]

Answer: വെർണിക്സ് ഏരിയ [Verniksu eriya]

13476. ആരോഗ്യവാനായ ഒരാളിന്‍റെ ശരീരത്തിലെ കാത്സ്യത്തിന്‍റെ അളവ്? [Aarogyavaanaaya oraalin‍re shareeratthile kaathsyatthin‍re alav?]

Answer: 2 കി.ഗ്രാം [2 ki. Graam]

13477. ഇന്ത്യയുടെ കണ്ണുനീർത്തുള്ളി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Inthyayude kannuneertthulli ennu visheshippikkappedunna sthalam?]

Answer: ശ്രീലങ്ക [Shreelanka]

13478. ബ്രിട്ടീഷ് പോലീസ് ഓഫീസറായ സാൻഡേഴ്സണെ ലാഹോറിൽ വച്ച് വധിച്ചത്? [Britteeshu poleesu opheesaraaya saandezhsane laahoril vacchu vadhicchath?]

Answer: ഭഗത് സിംഗ്; സുഖദേവ് & രാജ്ഗുരു [Bhagathu simgu; sukhadevu & raajguru]

13479. ഗവൺമെന്റ് ഉദ്യോഗം ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയവർക്ക് മാത്രമായി നിജപ്പെടുത്തിയ ഗവർണ്ണർ ജനറൽ? [Gavanmentu udyogam imgleeshu vidyaabhyaasam nediyavarkku maathramaayi nijappedutthiya gavarnnar janaral?]

Answer: ഹാർഡിഞ്ച് l [Haardinchu l]

13480. Article 1 എന്നാലെന്ത് ? [Article 1 ennaalenthu ?]

Answer: സംസ്ഥാനങ്ങളുടെ യൂണിയനാണ് ഇന്ത്യ [Samsthaanangalude yooniyanaanu inthya]

13481. Article 3 എന്നാലെന്ത് ? [Article 3 ennaalenthu ?]

Answer: പുതിയ സംസ്ഥാനങ്ങൾ രൂപവത്കരിക്കാൻ പാർലമെന്റിന് അധികാരം [Puthiya samsthaanangal roopavathkarikkaan paarlamentinu adhikaaram]

13482. Article 5 എന്നാലെന്ത് ? [Article 5 ennaalenthu ?]

Answer: പൗരത്വം [Paurathvam]

13483. സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയെ നാടുകടത്തിയത്? [Svadeshaabhimaani raamakrushnapillaye naadukadatthiyath?]

Answer: 1910 സെപ്തംബർ 26 [1910 septhambar 26]

13484. അജിനാമോട്ടോയുടെ രാസനാമം? [Ajinaamottoyude raasanaamam?]

Answer: മോണോ സോഡിയം ഗ്ലൂട്ടമേറ്റ് [Mono sodiyam gloottamettu]

13485. Article 14 എന്നാലെന്ത് ? [Article 14 ennaalenthu ?]

Answer: നിയമത്തിന്റെ മുൻപിൽ സമത്വം [Niyamatthinte munpil samathvam]

13486. വിശേശ്വരയ്യ സ്റ്റീൽ പ്ളാന്റ് ? [Visheshvarayya stteel plaantu ?]

Answer: കർണാടകയിൽ [Karnaadakayil]

13487. Article 15 എന്നാലെന്ത് ? [Article 15 ennaalenthu ?]

Answer: ജാതിയുടെയും മതത്തിന്റെയും പേരിൽ വിവേചനം അരുത് [Jaathiyudeyum mathatthinteyum peril vivechanam aruthu]

13488. ലോകത്തിലെ ഏറ്റവും ഉയരമുള്ള തലസ്ഥാന നഗരം? [Lokatthile ettavum uyaramulla thalasthaana nagaram?]

Answer: ലാപാസ്- ബൊളീവിയ [Laapaas- boleeviya]

13489. വക്കം അബ്ദുൾ ഖാദർ മൗലവിയുടെ പിതാവ്? [Vakkam abdul khaadar maulaviyude pithaav?]

Answer: മുഹമ്മദ് കുഞ്ഞ് [Muhammadu kunju]

13490. ആഭ്യന്തര അടിയന്തരാവസ്ഥയെ അച്ചടക്കത്തിന്റെ യുഗപ്പിറവി എന്ന് വിശേഷിപ്പിച്ചത്? [Aabhyanthara adiyantharaavasthaye acchadakkatthinte yugappiravi ennu visheshippicchath?]

Answer: ആചാര്യവിനോബാഭാവെ [Aachaaryavinobaabhaave]

13491. ഡോ. സൺ യാത്സൺ നേതൃത്വം നല്കിയ രാഷ്ട്രീയ പാർട്ടി? [Do. San yaathsan nethruthvam nalkiya raashdreeya paartti?]

Answer: കുമിതാങ് പാർട്ടി (ചൈന പുനരുജ്ജീവന സംഘം) [Kumithaangu paartti (chyna punarujjeevana samgham)]

13492. Article 16 എന്നാലെന്ത് ? [Article 16 ennaalenthu ?]

Answer: അവസരസമത്വം [Avasarasamathvam]

13493. വജ്രനഗരം? [Vajranagaram?]

Answer: സൂററ്റ് [Soorattu]

13494. കൊച്ചിയിലെ ആദ്യത്തെ ഇംഗ്ലീഷ് സ്കൂൾ സ്ഥാപിച്ചത്? [Kocchiyile aadyatthe imgleeshu skool sthaapicchath?]

Answer: ജെ.ഡൗസൻ (1818 ൽ മട്ടാഞ്ചേരിയിൽ) [Je. Dausan (1818 l mattaancheriyil)]

13495. 1764 ൽ ഇംഗ്ലീഷ് പാർലമെന്‍റ് അമേരിക്കയിലെ 13 കോളനികളുടെ മേൽ ചുമത്തിയ നികുതി? [1764 l imgleeshu paarlamen‍ru amerikkayile 13 kolanikalude mel chumatthiya nikuthi?]

Answer: പഞ്ചസാര നികുതി [Panchasaara nikuthi]

13496. ‘ചരിത്രം എനിക്ക് മാപ്പ് നൽകും’ എന്ന കൃതി രചിച്ചത്? [‘charithram enikku maappu nalkum’ enna kruthi rachicchath?]

Answer: ഫിഡൽ കാസ്ട്രോ [Phidal kaasdro]

13497. ഹിമാചൽ പ്രദേശിന്‍റെ സംസ്ഥാന മൃഗം? [Himaachal pradeshin‍re samsthaana mrugam?]

Answer: ഹിമപ്പുലി [Himappuli]

13498. ബുദ്ധമത കൃതികൾ രചിക്കപ്പെട്ട ഭാഷ? [Buddhamatha kruthikal rachikkappetta bhaasha?]

Answer: പാലി [Paali]

13499. ദെസ്തയോവ്സ്കി യുടെ കഥ പറയുന്ന പെരുമ്പടവം ശ്രീധരന്‍റെ നോവൽ? [Desthayovski yude katha parayunna perumpadavam shreedharan‍re noval?]

Answer: ഒരു സങ്കീർത്തനം പോലെ [Oru sankeertthanam pole]

13500. 1980 ഫെബ്രുവരി 2ന് ആരംഭിച്ച പദ്ധതിയാണ് ? [1980 phebruvari 2nu aarambhiccha paddhathiyaanu ?]

Answer: ദേശീയ ഗ്രാമീണ തൊഴിൽദാന പദ്ധതി [Desheeya graameena theaazhildaana paddhathi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution