<<= Back
Next =>>
You Are On Question Answer Bank SET 270
13501. ആദ്യമായി Cape of Good hope ൽ എത്തിച്ചേർന്ന പോർച്ചുഗീസ് നാവികൻ ? [Aadyamaayi cape of good hope l etthicchernna porcchugeesu naavikan ?]
Answer: ബർത്തലോമിയോ ഡയസ് (വർഷം: 1488) [Bartthalomiyo dayasu (varsham: 1488)]
13502. Article 17 എന്നാലെന്ത് ? [Article 17 ennaalenthu ?]
Answer: അയിത്ത നിരോധനം [Ayittha nirodhanam]
13503. Article 19 എന്നാലെന്ത് ? [Article 19 ennaalenthu ?]
Answer: പൗരനുള്ള 6 സ്വാതന്ത്രങ്ങൾ [Pauranulla 6 svaathanthrangal]
13504. ആഗമാനന്ദസ്വാമികളുടെ സംസ്കൃത വിദ്യാലയം? [Aagamaanandasvaamikalude samskrutha vidyaalayam?]
Answer: ബ്രഹ്മാനന്ദോദയം [Brahmaanandodayam]
13505. Article 21 എന്നാലെന്ത് ? [Article 21 ennaalenthu ?]
Answer: ജീവനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശം [Jeevanum vyakthi svaathanthryatthinumulla avakaasham]
13506. ഇന്ത്യയുടെ പവർഹൗസ് എന്നറിയപ്പെടുന്നത്? [Inthyayude pavarhausu ennariyappedunnath?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
13507. Article 21 A എന്നാലെന്ത് ? [Article 21 a ennaalenthu ?]
Answer: വിദ്യാഭ്യാസ അവകാശ നിയമം [Vidyaabhyaasa avakaasha niyamam]
13508. ബോർ ലോഗ് അവാർഡ് നല്കുന്നത് ഏത് മേഖലയിലുള്ളവർക്കാണ്? [Bor logu avaardu nalkunnathu ethu mekhalayilullavarkkaan?]
Answer: ക്രുഷി [Krushi]
13509. അസമിന്റെ ദുഃഖം? [Asaminte duakham?]
Answer: ബ്രഹ്മപുത്ര [Brahmaputhra]
13510. മലബാർ കലാപത്തിന്‍റെ പശ്ചാത്തലത്തിൽ കുമാരനാശാൻ രചിച്ച ക്രുതി? [Malabaar kalaapatthinre pashchaatthalatthil kumaaranaashaan rachiccha kruthi?]
Answer: ദുരവസ്ഥ [Duravastha]
13511. കഥകളിയുടെ സാഹിത്യ രൂപം? [Kathakaliyude saahithya roopam?]
Answer: ആട്ടക്കഥ [Aattakkatha]
13512. രണ്ടാം തറൈന്‍; 119 മൂന്നാം ബുദ്ധമതസമ്മേളനത്തിന്‍റെ അദ്ധ്യക്ഷന്‍ ആര്? [Randaam tharyn; 119 moonnaam buddhamathasammelanatthinre addhyakshan aar?]
Answer: മൊഗാലിപുട്ടതീസ [Mogaaliputtatheesa]
13513. എഡ്വിങ് അന്റോണിയ ആൽബിന മെയ്നോ ആരുടെ യാർത്ഥ പേരാണ്? [Edvingu antoniya aalbina meyno aarude yaarththa peraan?]
Answer: സോണിയാ ഗാന്ധി [Soniyaa gaandhi]
13514. റിസർവ്വ് ബാങ്കിന്‍റെ ചിഹ്നത്തിലുള്ള വൃക്ഷം? [Risarvvu baankinre chihnatthilulla vruksham?]
Answer: എണ്ണപ്പന [Ennappana]
13515. Article 24 എന്നാലെന്ത് ? [Article 24 ennaalenthu ?]
Answer: ബാലവേല നിരോധനം [Baalavela nirodhanam]
13516. ഒരു രൂപ നോട്ടിൽ ഒപ്പിട്ടിരുന്നത്? [Oru roopa nottil oppittirunnath?]
Answer: ധനകാര്യ സെക്രട്ടറി [Dhanakaarya sekrattari]
13517. ബ്രാഹ്മണർ തങ്ങളുടെ രക്ഷാ ദേവനായി കരുതിയിരുന്നത്? [Braahmanar thangalude rakshaa devanaayi karuthiyirunnath?]
Answer: സോമദേവ [Somadeva]
13518. ഇന്ത്യയെ തെക്കേയിന്ത്യ വടക്കേയിന്ത്യ എന്നിങ്ങനെ വേർതിരിക്കുന്ന പാർവതനിരയേത് ? [Inthyaye thekkeyinthya vadakkeyinthya enningane verthirikkunna paarvathanirayethu ?]
Answer: വിന്ധ്യൻ [Vindhyan]
13519. തെക്കിന്‍റെ ഗുരുവായൂര്‍ (ദക്ഷിണ ഗുരുവായൂര്‍)? [Thekkinre guruvaayoor (dakshina guruvaayoor)?]
Answer: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം [Ampalappuzha shreekrushnasvaami kshethram]
13520. പശ്ചിമഘട്ടത്തിലെ പ്രധാന മലമ്പാത ഏതാണ് ? [Pashchimaghattatthile pradhaana malampaatha ethaanu ?]
Answer: പാലക്കാട് ചുരം [Paalakkaadu churam]
13521. ഗംഗാനദിയിലെ പ്രധാന പോഷക നദി ഏതാണ് ? [Gamgaanadiyile pradhaana poshaka nadi ethaanu ?]
Answer: യമുന [Yamuna]
13522. 1904 ൽ വിവേകോദയം ആരംഭിച്ചപ്പോൾ ആദ്യ പത്രാധിപർ? [1904 l vivekodayam aarambhicchappol aadya pathraadhipar?]
Answer: എം ഗോവിന്ദൻ [Em govindan]
13523. നാഷണൽ ഡയറി റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതി ചെയ്യുന്നത്? [Naashanal dayari risercchu insttittyoottu sthithi cheyyunnath?]
Answer: ഹരിയാന (879/ 1000) [Hariyaana (879/ 1000)]
13524. ഇന്ത്യയിലെ ഏറ്റവും നീളമുള്ള അണക്കെട്ട് ഏതാണ് ? [Inthyayile ettavum neelamulla anakkettu ethaanu ?]
Answer: ഹിരാക്കുഡ് [Hiraakkudu]
13525. വനിതകൾക്ക് വോട്ടവകാശം നൽകിയ ആദ്യ രാജ്യം? [Vanithakalkku vottavakaasham nalkiya aadya raajyam?]
Answer: ന്യൂസിലാന്റ് [Nyoosilaantu]
13526. ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേയ്ക്ക് മാറ്റിയ വർഷം? [Inthyayude thalasthaanam kolkkatthayil ninnum dalhiyileykku maattiya varsham?]
Answer: 1911
13527. അലമാട്ടി അണക്കെട്ട് ഏതു നദിക്കു കുറുകെയാണ് ? [Alamaatti anakkettu ethu nadikku kurukeyaanu ?]
Answer: കൃഷ്ണ [Krushna]
13528. ഗുജറാത്ത് കലാപത്തിന്‍റെ ഇരയായി മാറിയ പെണ്‍കുട്ടിയുടെ കഥ പറയുന്ന വിലാപങ്ങള്‍ക്കപ്പുറം സംവിധാനം ചെയ്തതാര്? [Gujaraatthu kalaapatthinre irayaayi maariya penkuttiyude katha parayunna vilaapangalkkappuram samvidhaanam cheythathaar?]
Answer: ടി.വി.ചന്ദ്രന്‍ ( തിരക്കഥ : ആര്യാടന്‍ ഷൗക്കത്ത്) [Di. Vi. Chandran ( thirakkatha : aaryaadan shaukkatthu)]
13529. വേലുത്തമ്പി ദളവയുടെ യഥാർത്ഥ പേര്? [Velutthampi dalavayude yathaarththa per?]
Answer: വേലായുധൻ ചെമ്പകരാമൻ [Velaayudhan chempakaraaman]
13530. ഏറ്റവും നീളമുള്ള ദേശീയപാത ഏതാണ് ? [Ettavum neelamulla desheeyapaatha ethaanu ?]
Answer: NH 7
13531. കേരളത്തിലൂടെ കടന്നുപോകുന്ന ഏക ദേശിയ ജലപാത? [Keralatthiloode kadannupokunna eka deshiya jalapaatha?]
Answer: ദേശിയ ജലപാത 3 (കൊല്ലം - കോട്ടപ്പുറം- 205 കി.മീ) [Deshiya jalapaatha 3 (kollam - kottappuram- 205 ki. Mee)]
13532. പാലിയം സത്യാഗ്രഹത്തിലെ രക്തസാക്ഷി? [Paaliyam sathyaagrahatthile rakthasaakshi?]
Answer: എ.ജി വേലായുധൻ [E. Ji velaayudhan]
13533. പ്രാചീന കേരളത്തില്‍ മുസിരിസ് എന്നറിയപ്പെട്ട സ്ഥലം? [Praacheena keralatthil musirisu ennariyappetta sthalam?]
Answer: കൊടുങ്ങല്ലൂര്‍ (തൃശ്ശൂര്‍) [Kodungalloor (thrushoor)]
13534. ബംഗാളിന്റെ ദുഃഖം? [Bamgaalinte duakham?]
Answer: ദാമോദർ [Daamodar]
13535. ഇക്കോളജി എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്? [Ikkolaji enna vaakku aadyamaayi upayogicchath?]
Answer: ഏണസ്റ്റ് ഹെയ്ക്കൽ [Enasttu heykkal]
13536. നായർ സർവ്വീസ് സൊസൈറ്റിയുടെ ആസ്ഥാനം? [Naayar sarvveesu sosyttiyude aasthaanam?]
Answer: പെരുന്ന [Perunna]
13537. യൂറോപ്യൻ രേഖകളിൽ മാർത്ത എന്നറിയപ്പെട്ടിരുന്നത്? [Yooropyan rekhakalil maarttha ennariyappettirunnath?]
Answer: കരുനാഗപ്പള്ളി [Karunaagappalli]
13538. ഇന്ത്യയിൽ കുടുംബാസ്സൂത്രണ പദ്ധതി ആരംഭിച്ചത്? [Inthyayil kudumbaasoothrana paddhathi aarambhicchath?]
Answer: 1952
13539. ഏറ്റവും പ്രായം കുറഞ്ഞ (INC)കോൺഗ്രസ് പ്രസിഡന്റ്? [Ettavum praayam kuranja (inc)kongrasu prasidantu?]
Answer: മൗലാനാ അബ്ദുൾ കലാം ആസാദ് [Maulaanaa abdul kalaam aasaadu]
13540. തിരുവിതാംകൂറിലെ ഏക മുസ്ലീം ദിവാൻ? [Thiruvithaamkoorile eka musleem divaan?]
Answer: മുഹമ്മദ് ഹബീബുള്ള സാഹിബ് [Muhammadu habeebulla saahibu]
13541. ഏറ്റവും നീളം ചെറിയ ദേശീയ പാത [Ettavum neelam cheriya desheeya paatha]
Answer: NH- 966 - ( കുണ്ടന്നൂർ -വെല്ലിംഗ്ടൺ) [Nh- 966 - ( kundannoor -vellimgdan)]
13542. ഇന്ത്യയിൽ ആദ്യമായി യാത്രാത്തീവണ്ടി ഓടിയ വർഷം ഏതാണ് ? [Inthyayil aadyamaayi yaathraattheevandi odiya varsham ethaanu ?]
Answer: 1853
13543. കൊങ്കണ് റെയിൽവേയുടെ നീളമെത്ര ? [Konkanu reyilveyude neelamethra ?]
Answer: 760 കിലോമീറ്റർ [760 kilomeettar]
13544. ഏത് നവോത്ഥാന നായകന്‍റെ മകനാണ് നടരാജഗുരു? [Ethu navoththaana naayakanre makanaanu nadaraajaguru?]
Answer: ഡോ.പൽപു [Do. Palpu]
13545. ‘പെൺകുഞ്ഞ്’ എന്ന കൃതിയുടെ രചയിതാവ്? [‘penkunju’ enna kruthiyude rachayithaav?]
Answer: സുഗതകുമാരി [Sugathakumaari]
13546. ഇന്ത്യയിൽ എത്ര റെയിൽവേ മേഖലകൾ ഉണ്ട് ? [Inthyayil ethra reyilve mekhalakal undu ?]
Answer: 16
13547. ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട്? [Lokatthile ettavum valiya anakkettu?]
Answer: ത്രീഗോർ ജസ് അണക്കെട്ട് (ചൈന) [Threegor jasu anakkettu (chyna)]
13548. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളം എവിടെയാണ് ? [Indiraagaandhi anthaaraashdra vimaanatthaavalam evideyaanu ?]
Answer: ന്യു ഡൽഹി [Nyu dalhi]
13549. "ഞാൻ പറയുന്നതാണ് എന്‍റെ ഭാഷ' എന്ന ചിന്താധാരയിലുടെ കഥകൾ എഴുതിയ സാഹിത്യകാരൻ? ["njaan parayunnathaanu enre bhaasha' enna chinthaadhaarayilude kathakal ezhuthiya saahithyakaaran?]
Answer: വൈക്കം മുഹമ്മദ്ബഷീർ [Vykkam muhammadbasheer]
13550. പ്രസിദ്ധമായ റോം മാർച്ച് സംഘടിപ്പിച്ചത്? [Prasiddhamaaya rom maarcchu samghadippicchath?]
Answer: മുസോളിനി [Musolini]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution