<<= Back
Next =>>
You Are On Question Answer Bank SET 271
13551. ഭൂമിയിൽ നിന്നും നോക്കുമ്പോൾ ചന്ദ്രക്കലകൾ വലുതാവുന്നത്തിനെ പറയുന്നത്? [Bhoomiyil ninnum nokkumpol chandrakkalakal valuthaavunnatthine parayunnath?]
Answer: വൃദ്ധി (Waxing) [Vruddhi (waxing)]
13552. ഇന്ത്യയെ ആക്രമിച്ച ആദ്യ വിദേശി? [Inthyaye aakramiccha aadya videshi?]
Answer: ഡാരിയസ് I [Daariyasu i]
13553. ഹാരോൾഡ് - ഡോമർ മോഡൽ എന്നറിയപ്പെടുന്ന പഞ്ചവത്സര പദ്ധതി? [Haaroldu - domar modal ennariyappedunna panchavathsara paddhathi?]
Answer: ഒന്നാം പഞ്ചവത്സര പദ്ധതി [Onnaam panchavathsara paddhathi]
13554. ഹിന്ദുസ്ഥാൻ ഷിപ്പ് യാർഡ് എവിടെയാണ് ? [Hindusthaan shippu yaardu evideyaanu ?]
Answer: വിശാഖപട്ടണം [Vishaakhapattanam]
13555. ചന്ദ്രയാൻ ഒന്ന് പര്യവേഷണവാഹനം വിക്ഷേപിച്ചത് എന്ന് ? [Chandrayaan onnu paryaveshanavaahanam vikshepicchathu ennu ?]
Answer: 2008 ഒക്ടോബർ 22 [2008 okdobar 22]
13556. വിദേശ ചലച്ചിത്ര മേളയിൽ മികച്ച നടനുള്ള പുരസ്ക്കാരം ലഭിച്ച ആദ്യ ഇന്ത്യൻ നടൻ? [Videsha chalacchithra melayil mikaccha nadanulla puraskkaaram labhiccha aadya inthyan nadan?]
Answer: ശിവാജി ഗണേശൻ (1960 ൽ കെയ്റോയിൽ - സിനിമ : വീരപാണ്ഡ്യ കട്ടബൊമ്മൻ [Shivaaji ganeshan (1960 l keyroyil - sinima : veerapaandya kattabomman]
13557. ആർട്ടിക് മേഖലയിൽ ഇന്ത്യ തുറന്ന ആദ്യ പര്യവേക്ഷണകേന്ദ്രം ഏതാണ് ? [Aarttiku mekhalayil inthya thuranna aadya paryavekshanakendram ethaanu ?]
Answer: ഹിമാദ്രി [Himaadri]
13558. ലോകത്ത് ഏറ്റവും കൂടുതൽ കുങ്കുമപ്പൂവ് ഉത്പാദിപ്പിക്കുന്ന രാജ്യം? [Lokatthu ettavum kooduthal kunkumappoovu uthpaadippikkunna raajyam?]
Answer: ഇറാൻ [Iraan]
13559. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ആദ്യ സെക്രട്ടറി? [Inthyan naashanal kongrasinte aadya sekrattari?]
Answer: എ. ഒ ഹ്യൂം [E. O hyoom]
13560. രാജീവ് ഗാന്ധി അക്ഷയ - ഊർജ ദിവസമായി ആചരിക്കുന്നത് എന്നാണ് ? [Raajeevu gaandhi akshaya - oorja divasamaayi aacharikkunnathu ennaanu ?]
Answer: ആഗസ്റ്റ് 20 [Aagasttu 20]
13561. ഇന്ത്യയുടെ ദേശീയ ദിനം? [Inthyayude desheeya dinam?]
Answer: ഒക്ടോബർ 2 (ഗാന്ധിജിയുടെ ജന്മദിനം) [Okdobar 2 (gaandhijiyude janmadinam)]
13562. ഇന്ത്യ ആണവപരീക്ഷണങ്ങൾ നടത്തുന്ന പൊക്രാൻ എവിടെ ? [Inthya aanavapareekshanangal nadatthunna pokraan evide ?]
Answer: രാജസ്ഥാൻ [Raajasthaan]
13563. ദേശീയ വിദ്യാഭ്യാസ ദിനം എന്നാണ് ? [Desheeya vidyaabhyaasa dinam ennaanu ?]
Answer: നവംബർ 11 [Navambar 11]
13564. കസ്തൂരി രംഗൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Kasthoori ramgan kammeeshan enthumaayi bandhappettirikkunnu?]
Answer: പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ആഘാതത്തെപ്പറ്റി പഠനം നടത്തിയ കമ്മിറ്റി [Pashchimaghattatthile paristhithi aaghaathattheppatti padtanam nadatthiya kammitti]
13565. ‘ഒറിജിൻ ഓഫ് സ്പീഷിസ്’ എന്ന ജീവശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്? [‘orijin ophu speeshis’ enna jeevashaasathra pusthakatthinre kartthaav?]
Answer: ചാൾസ് ഡാർവിൻ [Chaalsu daarvin]
13566. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് ആരുടെ പേരാണ് നല്കിയിരിക്കുന്നത് ? [Desheeya graameena thozhilurappu paddhathikku aarude peraanu nalkiyirikkunnathu ?]
Answer: ഗാന്ധിജിയുടെ [Gaandhijiyude]
13567. വി.ടി. ഭട്ടതിരിപ്പാടിന്‍റെ ആത്മകഥാപരമായ രണ്ട് രചനകളാണ്? [Vi. Di. Bhattathirippaadinre aathmakathaaparamaaya randu rachanakalaan?]
Answer: കര്‍മ്മവിപാകം; ജീവിതസ്മരണകള്‍. [Karmmavipaakam; jeevithasmaranakal.]
13568. ഇന്ത്യയിലെ ഏറ്റവും പ്രചാരമുള്ള ദിനപത്രം ഏതാണ് ? [Inthyayile ettavum prachaaramulla dinapathram ethaanu ?]
Answer: The Times of India
13569. വർഗീകരണശാസത്രത്തിന്‍റെ പിതാവ്? [Vargeekaranashaasathratthinre pithaav?]
Answer: കാൾലിനേയസ് [Kaallineyasu]
13570. കേരളത്തിൽ നദികളിൽ ഏറ്റവും മലിനീകരണം കുറഞ്ഞ നദി? [Keralatthil nadikalil ettavum malineekaranam kuranja nadi?]
Answer: കുന്തിപ്പുഴ [Kunthippuzha]
13571. ഹിന്ദുക്കൾ കൂടുതലുള്ള ജില്ല? [Hindukkal kooduthalulla jilla?]
Answer: തിരുവനന്തപുരം [Thiruvananthapuram]
13572. യജുർവേദത്തിലെ അദ്ധ്യായങ്ങളുടെ എണ്ണം? [Yajurvedatthile addhyaayangalude ennam?]
Answer: 40
13573. ഇന്ത്യയിൽ ആദ്യമായി Mobile phone service ആരംഭിച്ചത് എവിടെ ? [Inthyayil aadyamaayi mobile phone service aarambhicchathu evide ?]
Answer: ന്യു ഡൽഹി [Nyu dalhi]
13574. രാജേന്ദ്ര ചോളന്റെ തലസ്ഥാനം? [Raajendra cholante thalasthaanam?]
Answer: ഗംഗൈ കൊണ്ടചോളപുരം [Gamgy kondacholapuram]
13575. ‘നിളയുടെ കഥാകാരൻ’ എന്നറിയപ്പെടുന്നത്? [‘nilayude kathaakaaran’ ennariyappedunnath?]
Answer: എം.ടി വാസുദേവന്‍ നായര്‍ [Em. Di vaasudevan naayar]
13576. ഏറ്റവും അവസാനം രൂപീകൃതമായ ജില്ല? [Ettavum avasaanam roopeekruthamaaya jilla?]
Answer: കാസർഗോഡ് (1984 മെയ് 24) [Kaasargodu (1984 meyu 24)]
13577. ഇന്ത്യയുടെ സർവസൈന്യാധിപൻ ആരാണ് ? [Inthyayude sarvasynyaadhipan aaraanu ?]
Answer: രാഷ്ട്രപതി [Raashdrapathi]
13578. രക്തത്തിലെ പ്ലാസ്മ യുടെ അളവ്? [Rakthatthile plaasma yude alav?]
Answer: 55%
13579. ഇന്ത്യ വികസിപ്പിച്ചെടുത്ത ആദ്യ മിസ്സൈൽ ഏത് ? [Inthya vikasippiccheduttha aadya misyl ethu ?]
Answer: പൃഥി [Pruthi]
13580. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ~ ആസ്ഥാനം? [Naashanal insttittyoottu ophu vyrolaji ~ aasthaanam?]
Answer: പൂനെ [Poone]
13581. കോലാട്ടം ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Kolaattam ethu samsthaanatthe nruttharoopamaan?]
Answer: തമിഴ്നാട് [Thamizhnaadu]
13582. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ വികസിപ്പിച്ചെടുത്ത പ്രധാന കമുകിനം? [Kendra thottavila gaveshana kendratthil vikasippiccheduttha pradhaana kamukinam?]
Answer: മംഗള [Mamgala]
13583. ഇന്ത്യയുടെ ആദ്യ കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (CAG)? [Inthyayude aadya kampdrolar aanru odittar janaral (cag)?]
Answer: വി. നരഹരി റാവു [Vi. Narahari raavu]
13584. പുരുഷനെ വന്ധികരിക്കുന്ന ശസ്ത്രക്രീയ? [Purushane vandhikarikkunna shasthrakreeya?]
Answer: വാസക്ടമി [Vaasakdami]
13585. തെരുകുത്ത് ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Therukutthu ethu samsthaanatthe nruttharoopamaan?]
Answer: തമിഴ്നാട് [Thamizhnaadu]
13586. അക്ബറിന്റെ വളർത്തമ്മ? [Akbarinte valartthamma?]
Answer: മാകം അനഘ [Maakam anagha]
13587. ഇന്ത്യയിലെ ഏറ്റവും വലിയ അർധസൈനിക വിഭാഗം ഏതാണ് ? [Inthyayile ettavum valiya ardhasynika vibhaagam ethaanu ?]
Answer: CRPF
13588. സുസ്ഥിര വികസന വിദ്യാഭ്യാസ ദശകമായി ഐക്യരാഷ്ടസഭ ആചരിച്ചത്? [Susthira vikasana vidyaabhyaasa dashakamaayi aikyaraashdasabha aacharicchath?]
Answer: 2005-2014
13589. Gate Way of India എവിടെയാണ് ? [Gate way of india evideyaanu ?]
Answer: മുംബൈ [Mumby]
13590. ഹിജ്റ വർഷം ആരംഭിച്ചത്? [Hijra varsham aarambhicchath?]
Answer: AD 622
13591. സത്ലജിലെ ജലസംഭരണി? [Sathlajile jalasambharani?]
Answer: ഗോവിന്ദ്സാഗർ [Govindsaagar]
13592. കൃഷ്ണശർമ്മൻ എത് തിരുവിതാംകൂറിന്‍റെ രാജാവിന്‍റെ ആസ്ഥാന കവിയായിരുന്നു? [Krushnasharmman ethu thiruvithaamkoorinre raajaavinre aasthaana kaviyaayirunnu?]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
13593. 1948 ലെ ജയ്പൂർ കോൺഗ്രസ് സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്? [1948 le jaypoor kongrasu sammelanatthil addhyakshatha vahicchath?]
Answer: പട്ടാഭി സീതാരാമയ്യ [Pattaabhi seethaaraamayya]
13594. Indiagate എന്ന ചരിത്രസ്മാരകം എവിടെയാണ് ? [Indiagate enna charithrasmaarakam evideyaanu ?]
Answer: ന്യുഡൽഹി [Nyudalhi]
13595. ലോക വൃക്ക ദിനം? [Loka vrukka dinam?]
Answer: മാർച്ച് 8 [Maarcchu 8]
13596. എന്‍.എസ്.എസിന്‍റെ ആസ്ഥാനം? [En. Esu. Esinre aasthaanam?]
Answer: പെരുന്ന (കോട്ടയം) [Perunna (kottayam)]
13597. ഖേത്രി ചെമ്പ് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Khethri chempu khani sthithi cheyyunna samsthaanam?]
Answer: രാജസ്ഥാൻ [Raajasthaan]
13598. കേരളത്തിൽ ഏറ്റവും കൂടുതൽ ഉള്ള മണ്ണിനം ഏതാണ് ? [Keralatthil ettavum kooduthal ulla manninam ethaanu ?]
Answer: ലാറ്ററൈറ്റ് [Laattaryttu]
13599. ‘കാവ്യാദർശം’ എന്ന കൃതി രചിച്ചത്? [‘kaavyaadarsham’ enna kruthi rachicchath?]
Answer: ദണ്ഡി [Dandi]
13600. അകിലത്തിരുട്ട് എന്ന കൃതി രചിച്ചത്? [Akilatthiruttu enna kruthi rachicchath?]
Answer: വൈകുണ്ഠ സ്വാമികൾ [Vykundta svaamikal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution