<<= Back
Next =>>
You Are On Question Answer Bank SET 272
13601. ചുവന്ന നദി എന്നറിയപ്പെടുന്നത്? [Chuvanna nadi ennariyappedunnath?]
Answer: ബ്രഹ്മപുത്ര [Brahmaputhra]
13602. അമേരിക്കയുടെ ആദ്യ പ്രസിഡന്റ് ? [Amerikkayude aadya prasidantu ?]
Answer: ജോർജ് വാഷിംങ്ടണ് [Jorju vaashimngdanu ]
13603. പുന്നപ്ര വയലാര്‍ സമരം പ്രമേയമായ തകഴിയുടെ നോവല്‍? [Punnapra vayalaar samaram prameyamaaya thakazhiyude noval?]
Answer: തലയോട് [Thalayodu]
13604. കേരളത്തിന്‍റെ ജനസാന്ദ്രത? [Keralatthinre janasaandratha?]
Answer: 860 ച.കി.മി. [860 cha. Ki. Mi.]
13605. ഇന്ത്യൻ നാഷണൽ കോണ് ഗ്രസ്സിന്റെ പ്രസിഡന്റ് ആയ മലയാളി ആരാണ് ? [Inthyan naashanal konu grasinte prasidantu aaya malayaali aaraanu ?]
Answer: സി . ശങ്കരൻ നായർ [Si . Shankaran naayar]
13606. വീർ സവർക്കർ വിമാനത്താവളം വിമാനത്താവളം? [Veer savarkkar vimaanatthaavalam vimaanatthaavalam?]
Answer: പോർട്ട് ബ്ളയർ [Porttu blayar]
13607. ശ്രീ ജയ ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Shree jaya ethu vilayude athyuthpaadana sheshiyulla vitthaan?]
Answer: മരച്ചീനി [Maraccheeni]
13608. ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ എത്ര തവണ ജേതാക്കൾ ആയി ? [Lokakappu krikkattil inthya ethra thavana jethaakkal aayi ?]
Answer: 2 (2014 വരെ ) [2 (2014 vare )]
13609. മാമങ്കത്തിന്‍റെ രക്ഷാപുരുഷസ്ഥാനം വഹിച്ചിരുന്ന രാജാക്കൻമാർ? [Maamankatthinre rakshaapurushasthaanam vahicchirunna raajaakkanmaar?]
Answer: കുലശേഖര - പെരുമ്പടപ്പ്- വള്ളുവനാട്- സാമൂതിരി [Kulashekhara - perumpadappu- valluvanaad- saamoothiri]
13610. ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണം നേടിയ ആദ്യ ഇന്ത്യാക്കാരൻ ആരാണ് ? [Olimpiksil vyakthigatha svarnam nediya aadya inthyaakkaaran aaraanu ?]
Answer: അഭിനവ് ബിന്ദ്ര [Abhinavu bindra]
13611. കെനിയ സ്വതന്ത്രമായ വർഷം? [Keniya svathanthramaaya varsham?]
Answer: 1963
13612. ഇന്ത്യയുടെ ആദ്യത്തെ കാലാവസ്ഥ നിരീക്ഷണ ഉപഗ്രഹം? [Inthyayude aadyatthe kaalaavastha nireekshana upagraham?]
Answer: മെറ്റ്സാറ്റ് (കല്പന-1) [Mettsaattu (kalpana-1)]
13613. മാപ്പിളകലാപങ്ങള്‍ അടിച്ചമര്‍ത്തുന്നതിനു വേണ്ടി രൂപീകരിക്കപ്പെട്ട പോലീസ് സേന? [Maappilakalaapangal adicchamartthunnathinu vendi roopeekarikkappetta poleesu sena?]
Answer: മലബാര്‍ സ്പെഷ്യല്‍ പോലീസ്(1854) [Malabaar speshyal poleesu(1854)]
13614. ഐക്യരാഷ്ട്ര സംഘടന നിലവിൽ വന്ന വർഷം ഏതാണ് ? [Aikyaraashdra samghadana nilavil vanna varsham ethaanu ?]
Answer: 1945 ഒക്ടോബർ 24 [1945 okdobar 24]
13615. സസ്യ ശരീരം കോശങ്ങളാൽ നിർമ്മിതമാണെന്ന് കണ്ടെത്തിയത്? [Sasya shareeram koshangalaal nirmmithamaanennu kandetthiyath?]
Answer: എം.ജെ ഷ്ളിഡൻ [Em. Je shlidan]
13616. റാണി ഝാൻസി നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്ന കേന്ദ്ര ഭരണ പ്രദേശം? [Raani jhaansi naashanal paarkku sthithi cheyyunna kendra bharana pradesham?]
Answer: ആൻഡമാൻ നിക്കോബാർ ദ്വീപ് [Aandamaan nikkobaar dveepu]
13617. ടൊർണാഡോയുടെ ശക്തി അളക്കുന്നത്തിനുള്ള ഉപകരണം? [Dornaadoyude shakthi alakkunnatthinulla upakaranam?]
Answer: ഫുജിത സ്കെയിൽ [Phujitha skeyil]
13618. മക്കയിൽ സ്ഥിതി ചെയ്യുന്ന മുസ്ലിംങ്ങളുടെ പുണ്യസ്ഥലം? [Makkayil sthithi cheyyunna muslimngalude punyasthalam?]
Answer: കഅബ [Kaaba]
13619. രാംദാസ്പൂറിന്‍റെ പുതിയപേര്? [Raamdaaspoorinre puthiyaper?]
Answer: അമ്രുതസർ [Amruthasar]
13620. പുരുഷന്മാരില്‍ മീശ കുരിപ്പിക്കുന്ന ഫോര്‍മോണിന്‍റെ പേര്? [Purushanmaaril meesha kurippikkunna phormoninre per?]
Answer: ടെസ്റ്റോസ്റ്റൈറോണ്‍ (Testosterone) [Desttosttyron (testosterone)]
13621. കൊച്ചി തുറമുഖത്തിന്‍റെ നിര്‍മ്മാണത്തിനു സഹകരിച്ച രാജ്യം? [Kocchi thuramukhatthinre nirmmaanatthinu sahakariccha raajyam?]
Answer: ജപ്പാന്‍ [Jappaan]
13622. ആധുനികനാടകത്തിന്‍റെ പിതാവ്? [Aadhunikanaadakatthinre pithaav?]
Answer: ഇബ്സൺ [Ibsan]
13623. പരമേശ്വര ഭട്ടാരകൻ എന്ന് വിശേഷിപ്പിക്കുന്നത് ആരെ? [Parameshvara bhattaarakan ennu visheshippikkunnathu aare?]
Answer: രാജശേഖരവർമ്മൻ [Raajashekharavarmman]
13624. മോഹൻലാലിന് മികച്ച നടനുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ചിത്രങ്ങൾ? [Mohanlaalinu mikaccha nadanulla desheeya puraskkaaram nedikkoduttha chithrangal?]
Answer: ഭരതം -1991 ലും;വാനപ്രസ്ഥം - 1999 [Bharatham -1991 lum;vaanaprastham - 1999]
13625. മുട്ടയുടെ തോട് നിർമിക്കപ്പെട്ടിരിക്കുന്ന രാസവസ്തു ഏതാണ് ? [Muttayude thodu nirmikkappettirikkunna raasavasthu ethaanu ?]
Answer: കാത്സ്യം കാർബണേററ് [Kaathsyam kaarbaneraru]
13626. അതുലൻ ഏത് രാജാവിന്‍റെ ആസ്ഥാന കവിയായിരുന്നു? [Athulan ethu raajaavinre aasthaana kaviyaayirunnu?]
Answer: ശ്രീകണ്ഠൻ (മൂഷകരാജാവ്) [Shreekandtan (mooshakaraajaavu)]
13627. ഇന്ത്യയിൽ ആദ്യം പീരങ്കിപ്പട ഉപയോഗിച്ച ഭരണാധികാരി? [Inthyayil aadyam peerankippada upayogiccha bharanaadhikaari?]
Answer: ബാബർ [Baabar]
13628. ശ്രീരാമന് വിഷ്ണുവിന്‍റെ എത്രാമത്തെ അവതാരമാണ്? [Shreeraamanu vishnuvinre ethraamatthe avathaaramaan?]
Answer: 7
13629. ചെന്നൈ തുറമുഖം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Chenny thuramukham sthithicheyyunna samsthaanam?]
Answer: തമിഴ്നാട് [Thamizhnaadu]
13630. കോളറ രോഗത്തിന് കാരണമായ ബാക്ടീരിയ? [Kolara rogatthinu kaaranamaaya baakdeeriya?]
Answer: വിബ്രിയോ കോളറ [Vibriyo kolara]
13631. ആദ്യമായി വേർതിരിച്ച ജിൻ? [Aadyamaayi verthiriccha jin?]
Answer: ലാക് ജീൻ (ഇകോളി ബാക്ടീരിയയിൽ നിന്നും ) [Laaku jeen (ikoli baakdeeriyayil ninnum )]
13632. കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏതാണ് ? [Keralatthile ettavum valiya jilla ethaanu ?]
Answer: പാലക്കാട് [Paalakkaadu]
13633. കേരളത്തിന്റെ ഔദ്യോഗിക മത്സ്യം ഏതാണ് ? [Keralatthinte audyogika mathsyam ethaanu ?]
Answer: കരിമീൻ [Karimeen]
13634. കേരളത്തിലെ ആദ്യ വനിതാ മന്ത്രി ആരാണ് ? [Keralatthile aadya vanithaa manthri aaraanu ?]
Answer: കെ . ആർ . ഗൗരിയമ്മ [Ke . Aar . Gauriyamma]
13635. നിശബ്ദനായ കൊലയാളി എന്നറിയപ്പെടുന്ന രോഗം? [Nishabdanaaya kolayaali ennariyappedunna rogam?]
Answer: അമിത രക്തസമ്മർദ്ദം [Amitha rakthasammarddham]
13636. അടിമ വംശത്തിലെ അവസാന ഭരണാധികാരി? [Adima vamshatthile avasaana bharanaadhikaari?]
Answer: കൈക്കോബാദ് [Kykkobaadu]
13637. ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹം ഏതാണ് ? [Inthyayude aadya kruthrimopagraham ethaanu ?]
Answer: ആര്യഭട്ട [Aaryabhatta]
13638. മുസ്ലിംങ്ങൾക്ക് എതിരെ ഒന്നാം കുരിശ് യുദ്ധത്തിന് ആഹ്വാനം നല്കിയ പോപ്പ്? [Muslimngalkku ethire onnaam kurishu yuddhatthinu aahvaanam nalkiya poppu?]
Answer: പോപ്പ് അർമ്പർ II (ക്രിസ്ത്യാനികളെ നയിച്ച വിശുദ്ധൻ : വി.പീറ്റർ) [Poppu armpar ii (kristhyaanikale nayiccha vishuddhan : vi. Peettar)]
13639. ടെസ്റ്റ് ക്രിക്കറ്റിൽ ഹാട്രിക്ക് നേടിയ ഇന്ത്യകാരൻ? [Desttu krikkattil haadrikku nediya inthyakaaran?]
Answer: ഹർഭജൻ സിംഗ് [Harbhajan simgu]
13640. എന്‍റെ സഞ്ചാരപഥങ്ങൾ ആരുടെ ആത്മകഥയാണ്? [Enre sanchaarapathangal aarude aathmakathayaan?]
Answer: കളത്തിൽ വേലായുധൻ നായർ [Kalatthil velaayudhan naayar]
13641. ഒരു ടീമിൽ 11 കളിക്കാർ വീതമുള്ള കായിക ഇനങ്ങൾ ഏതൊക്കെ ? [Oru deemil 11 kalikkaar veethamulla kaayika inangal ethokke ?]
Answer: ക്രിക്കറ്റ് , ഫുട്ബാൾ , ഹോക്കി [Krikkattu , phudbaal , hokki]
13642. ഏറ്റവും നീളത്തിൽ അടിച്ചു പരത്താൻ കഴിയുന്ന ലോഹം ഏതാണ് ? [Ettavum neelatthil adicchu paratthaan kazhiyunna loham ethaanu ?]
Answer: സ്വർണം [Svarnam]
13643. സി.വി.ആദ്യമായി രചിച്ച നോവല്‍? [Si. Vi. Aadyamaayi rachiccha noval?]
Answer: മാര്‍ത്താണ്ഡവര്‍മ്മ [Maartthaandavarmma]
13644. ട്രോയ് ഔണ് സ് എന്നയളവ് എന്തിന്റെ തൂക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു ? [Droyu aunu su ennayalavu enthinte thookkavumaayi bandhappettirikkunnu ?]
Answer: സ്വർണം [Svarnam]
13645. ലോകത്തിലെ ഏറ്റവും പ്രായം കുടി യ ഭരണാധികാരി? [Lokatthile ettavum praayam kudi ya bharanaadhikaari?]
Answer: എലിസബത്ത് രാജ്ഞി [Elisabatthu raajnji]
13646. ലോകബാങ്കിന്റെ ആസ്ഥാനം എവിടെ ? [Lokabaankinte aasthaanam evide ?]
Answer: വാഷിംഗ്ടണ് ഡിസി [Vaashimgdanu disi]
13647. ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ ~ ആസ്ഥാനം? [Odittu byooro ophu sarkkuleshan ~ aasthaanam?]
Answer: മുംബൈ [Mumby]
13648. (ഇന്ത്യന്‍ നാഷണല്‍ കോണ്ഗ്രസ്) INC യുടെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ വനിത? [(inthyan naashanal kongrasu) inc yude prasidantaaya aadya inthyan vanitha?]
Answer: സരോജിനി നായിഡു [Sarojini naayidu]
13649. ‘ എന്‍റെ സഞ്ചാരപഥങ്ങൾ’ ആരുടെ ആത്മകഥയാണ്? [‘ enre sanchaarapathangal’ aarude aathmakathayaan?]
Answer: കളത്തിൽ വേലായുധൻ നായർ [Kalatthil velaayudhan naayar]
13650. സംസ്ഥാന ലോട്ടറി വകുപ്പ് നിലവിൽ വന്ന വർഷം? [Samsthaana lottari vakuppu nilavil vanna varsham?]
Answer: 1967
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution