<<= Back Next =>>
You Are On Question Answer Bank SET 273

13651. ഈസറ്റ് വെസ്റ്റ് എയർലൈൻസ് നിലവിൽ വന്ന വർഷം? [Eesattu vesttu eyarlynsu nilavil vanna varsham?]

Answer: 1990

13652. ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ് പൂന്തോട്ടം? [Eshyayile ettavum valiya dulipu poonthottam?]

Answer: ഇന്ദിരാഗാന്ധി പൂന്തോട്ടം;ശ്രീനഗർ [Indiraagaandhi poonthottam;shreenagar]

13653. ഇന്ത്യക്ക് ഏറ്റവും കൂടുതൽ അതിർത്തി ഉള്ളത് ഏത് രാജ്യവുമായി ആണ് ? [Inthyakku ettavum kooduthal athirtthi ullathu ethu raajyavumaayi aanu ?]

Answer: ബംഗ്ലാദേശ് [Bamglaadeshu]

13654. ഇന്ത്യ പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തി ഏത് ? [Inthya paakkisthaan ennee raajyangale verthirikkunna athirtthi ethu ?]

Answer: റാഡ്ക്ലിഫ് രേഖ [Raadkliphu rekha]

13655. ഗാരോ ഏത് സംസ്ഥാനത്തെ പ്രധാന ഗോത്രവർഗമാണ്? [Gaaro ethu samsthaanatthe pradhaana gothravargamaan?]

Answer: മേഘാലയ [Meghaalaya]

13656. ഇന്ത്യയുടെ ദേശീയ നദിയായി ഗംഗയെ പ്രഖ്യാപിച്ചത്? [Inthyayude desheeya nadiyaayi gamgaye prakhyaapicchath?]

Answer: 2008 നവംബർ 4ന് [2008 navambar 4nu]

13657. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റം അറിയപ്പെടുന്നത് ഏത് പേരിൽ ? [Inthyayude ettavum thekke attam ariyappedunnathu ethu peril ?]

Answer: ഇന്ദിരാ പോയന്റ് [Indiraa poyantu]

13658. Google എന്നറിയപ്പെടുന്ന സംഖൃ? [Google ennariyappedunna samkhru?]

Answer: 10 rce to 100

13659. ഇന്ത്യയിൽ എത്ര വർഷത്തിൽ ഒരിക്കലാണ് കാനേഷ്കുമാരി ( സെൻസസ് ) എടുക്കുന്നത് ? [Inthyayil ethra varshatthil orikkalaanu kaaneshkumaari ( sensasu ) edukkunnathu ?]

Answer: 10

13660. ജനസംഖ്യ ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനം ഏതാണ് ? [Janasamkhya ettavum kooduthal ulla samsthaanam ethaanu ?]

Answer: ഉത്തർപ്രദേശ് ‌ [Uttharpradeshu ]

13661. ഉരുക്ക് വനിത എന്നറിയപ്പെടുന്നത്? [Urukku vanitha ennariyappedunnath?]

Answer: മാർഗരറ്റ് താച്ചർ [Maargarattu thaacchar]

13662. ഇന്ത്യൻ ദേശീയപതാകയുടെ ഏറ്റവും വലിയ അനുപാതം? [Inthyan desheeyapathaakayude ettavum valiya anupaatham?]

Answer: 6.3: 4.2 മീറ്റർ [6. 3: 4. 2 meettar]

13663. ' കേരളത്തിലെ ഏറ്റവും നല്ല നഗരം; എന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശ സഞ്ചാരി? [' keralatthile ettavum nalla nagaram; ennu kollatthe visheshippiccha videsha sanchaari?]

Answer: ഇബ്ൻ ബത്തൂത്ത [Ibn batthoottha]

13664. കേരളത്തിലെ ആദ്യത്തെ വയലാർ അവാർഡ് ജേതാവ്? [Keralatthile aadyatthe vayalaar avaardu jethaav?]

Answer: ലളിതാംബിക അന്തർജനം [Lalithaambika antharjanam]

13665. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഭാഷ ഏതാണ് ? [Inthyayil ettavum kooduthal per samsaarikkunna bhaasha ethaanu ?]

Answer: ഹിന്ദി [Hindi]

13666. ഏറ്റവും വനവിസ്തൃതി ഉള്ള രാജ്യം ഏതാണ് ? [Ettavum vanavisthruthi ulla raajyam ethaanu ?]

Answer: റഷ്യ [Rashya]

13667. ഝലം നദി പതിക്കുന്ന തടാകം? [Jhalam nadi pathikkunna thadaakam?]

Answer: വൂളാർ തടാകം [Voolaar thadaakam]

13668. പ്ളാറ്റിനത്തേയും സ്വർണത്തേയും ലയിപ്പി ക്കാൻ കഴിവുള്ള ദ്രാവകം ഏത്? [Plaattinattheyum svarnattheyum layippi kkaan kazhivulla draavakam eth?]

Answer: അക്വാറിജിയ [Akvaarijiya]

13669. ഷിസോഫ്രീനിയ ഏതുതരം രോഗമാണ്? [Shisophreeniya ethutharam rogamaan?]

Answer: മാനസിക രോഗം [Maanasika rogam]

13670. വി.ടി ഭട്ടതിപ്പാടിന്‍റെ പ്രശസ്തമായ നാടകം? [Vi. Di bhattathippaadin‍re prashasthamaaya naadakam?]

Answer: അടുക്കളയിൽ നിന്ന് അരങ്ങത്തേയ്ക്ക് (1929) [Adukkalayil ninnu arangattheykku (1929)]

13671. ഏറ്റവും അധികം വനവിസ്തൃതി ഉള്ള സംസ്ഥാനം ഏതാണ് ? [Ettavum adhikam vanavisthruthi ulla samsthaanam ethaanu ?]

Answer: മധ്യപ്രദേശ് [Madhyapradeshu]

13672. സസ്യങ്ങളുടെ ഗന്ധം ; പൂമ്പൊടി എന്നിവയിൽ നിന്നുണ്ടാകുന്ന അലർജി? [Sasyangalude gandham ; poompodi ennivayil ninnundaakunna alarji?]

Answer: ഹേ ഫിവർ [He phivar]

13673. ഗംഗയുടെ നീളം? [Gamgayude neelam?]

Answer: 2510 km

13674. ഗീതാഗോവിന്ദത്തിന്‍റെ മലയാള പരിഭാഷ? [Geethaagovindatthin‍re malayaala paribhaasha?]

Answer: ഭാഷാഷ്ടപദി [Bhaashaashdapadi]

13675. നാഗാർജ്ജുന സാഗർ കടുവാ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Naagaarjjuna saagar kaduvaa samrakshana kendram sthithicheyyunna samsthaanam?]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]

13676. വനമഹോത്സവം ആരംഭിച്ചത് ആരാണ് ? [Vanamahothsavam aarambhicchathu aaraanu ?]

Answer: കെ . എം . മുൻഷി [Ke . Em . Munshi]

13677. ഇന്ത്യയിലെ ഏറ്റവും പ്രധാന എണ്ണഖനി ഏതാണ് ? [Inthyayile ettavum pradhaana ennakhani ethaanu ?]

Answer: മുംബൈ ഹൈ [Mumby hy]

13678. ഏറ്റവും കൂടുതൽ പോഷക നദികളുള്ള നദി? [Ettavum kooduthal poshaka nadikalulla nadi?]

Answer: ഗംഗ [Gamga]

13679. തിരുവിതാംകൂറിന്‍റെ സർവ്വസൈന്യാധിപനായ വിദേശി? [Thiruvithaamkoorin‍re sarvvasynyaadhipanaaya videshi?]

Answer: ഡിലനോയി [Dilanoyi]

13680. ഗാന്ധിജിയുടെ മനസാക്ഷി സൂക്ഷിപ്പുകാരൻ? [Gaandhijiyude manasaakshi sookshippukaaran?]

Answer: സി. രാജഗോപാലാചാരി [Si. Raajagopaalaachaari]

13681. ഗാന്ധിജിയുടെ ആത്മകഥ? [Gaandhijiyude aathmakatha?]

Answer: എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ (ഭാഷ: ഗുജറാത്തി) [Ente sathyaanveshana pareekshanangal (bhaasha: gujaraatthi)]

13682. കേരളത്തിലെ ചിറാപുഞ്ചി എന്നറിയപ്പെടുന്നത്? [Keralatthile chiraapunchi ennariyappedunnath?]

Answer: ലക്കിടി -വയനാട് [Lakkidi -vayanaadu]

13683. ലോകാരോഗ്യ ദിനം? [Lokaarogya dinam?]

Answer: ഏപ്രിൽ 7 [Epril 7]

13684. “മനസ്സിലെ ശാന്തി സ്വർഗ്ഗവാസവും അശാന്തി നരകവുമാണ് വേറെ സ്വർഗ്ഗ നരകങ്ങളില്ല”എന്ന് ഉദ്ബോധിപ്പിക്കുന്ന ദർശനം? [“manasile shaanthi svarggavaasavum ashaanthi narakavumaanu vere svargga narakangalilla”ennu udbodhippikkunna darshanam?]

Answer: ആനന്ദദർശനം [Aanandadarshanam]

13685. ശ്രീബുദ്ധന്റെ മകൻ? [Shreebuddhante makan?]

Answer: രാഹുലൻ [Raahulan]

13686. മലബാർ ലഹളയ്ക്ക് പെട്ടന്നുണ്ടായ കാരണം? [Malabaar lahalaykku pettannundaaya kaaranam?]

Answer: ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറിയായ വടക്കേവീട്ടിൽ മുഹമ്മദിനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ചത് [Khilaaphatthu kammitti sekrattariyaaya vadakkeveettil muhammadine arasttu cheyyaan shramicchathu]

13687. കേരള സംസ്ഥാനം നിലവിൽ വന്നത് എന്ന് ? [Kerala samsthaanam nilavil vannathu ennu ?]

Answer: 1956 നവംബർ 1 [1956 navambar 1]

13688. ഭാരതം റിപ്പബ്ലിക്ക് ആയത് എന്ന് ? [Bhaaratham rippablikku aayathu ennu ?]

Answer: 1950 ജനുവരി 26 [1950 januvari 26]

13689. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം ഏത് ? [Inthyayile ettavum valiya samsthaanam ethu ?]

Answer: രാജസ്ഥാൻ [Raajasthaan]

13690. ഏറ്റവും ഒടുവിലായി രൂപം കൊണ്ട ജില്ല ഏത് ? [Ettavum oduvilaayi roopam konda jilla ethu ?]

Answer: കാസർഗോഡ് ‌ 1984 മെയ് ‌ 24 [Kaasargodu 1984 meyu 24]

13691. ലോദി വംശസ്ഥാപകൻ? [Lodi vamshasthaapakan?]

Answer: ബാഹുലൽ ലോദി [Baahulal lodi]

13692. ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്ക് ഏതാണ് ? [Inthyayile ettavum valiya vaanijya baanku ethaanu ?]

Answer: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ [Sttettu baanku ophu inthya]

13693. ' ബന്ധനസ്ഥനായ അനിരുദ്ധൻ ' ആരുടെ കൃതിയാണ്? [' bandhanasthanaaya aniruddhan ' aarude kruthiyaan?]

Answer: വള്ളത്തോൾ [Vallatthol]

13694. അമേരിക്കൻ വൈസ്പ്രസിഡൻറിന്‍റെ ഔദ്യോഗിക വിമാനമേത്? [Amerikkan vysprasidanrin‍re audyogika vimaanameth?]

Answer: എയർഫോഴ്സ് ടൂ [Eyarphozhsu doo]

13695. ആദ്യ ജ്ഞാനപീഠ ജേതാവ് ആരാണ് ? [Aadya jnjaanapeedta jethaavu aaraanu ?]

Answer: ജി . ശങ്കരക്കുറുപ്പ് [Ji . Shankarakkuruppu]

13696. IOC ( ഇന്റർ നാഷണൽ ഒളിബിക് കമ്മിറ്റി) പ്രസിഡന്റിന്‍റെ കാലാവധി? [Ioc ( intar naashanal olibiku kammitti) prasidantin‍re kaalaavadhi?]

Answer: 8 വർഷം [8 varsham]

13697. ഗ്യാ സോലിൻ എന്നറിയപ്പെടുന്നത്? [Gyaa solin ennariyappedunnath?]

Answer: പെട്രോളിയം [Pedroliyam]

13698. ഓസ്ട്രേലിയയുടെ ദേശീയ പുഷ്പം? [Osdreliyayude desheeya pushpam?]

Answer: അക്കേഷ്യ പൂവ് [Akkeshya poovu]

13699. ഗാന്ധിജിയുടെ ആത്മകഥയുടെ പേര് എന്താണ് ? [Gaandhijiyude aathmakathayude peru enthaanu ?]

Answer: എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ [Ente sathyaanveshana pareekshanangal]

13700. ഇന്ത്യൻ കറൻസി ദശാംശ സംവിധാനത്തിലേയ്ക്ക് മാറിയവർഷം? [Inthyan karansi dashaamsha samvidhaanatthileykku maariyavarsham?]

Answer: 1957
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution