<<= Back Next =>>
You Are On Question Answer Bank SET 274

13701. അഷ്ടാധ്യായി രചിച്ചത്? [Ashdaadhyaayi rachicchath?]

Answer: പാണിനി [Paanini]

13702. ശ്വാസകോശത്തിലെ വായു അറകൾ അടഞ്ഞു പോകാതെ സൂക്ഷിക്കുന്ന രാസ വസ്തു? [Shvaasakoshatthile vaayu arakal adanju pokaathe sookshikkunna raasa vasthu?]

Answer: ലെസിത്തിൻ [Lesitthin]

13703. വൈകുണ്ഠ സ്വാമികൾജനിച്ച സ്ഥലം? [Vykundta svaamikaljaniccha sthalam?]

Answer: സ്വാമി ത്തോപ്പ് (നാഗർകോവിൽ) [Svaami tthoppu (naagarkovil)]

13704. ഇന്ത്യയുടെ പ്രഥമ രാഷ്ട്രപതി ആരാണ് ? [Inthyayude prathama raashdrapathi aaraanu ?]

Answer: ഡോ . രാജേന്ദ്രപ്രസാദ് [Do . Raajendraprasaadu]

13705. യതിച്ചര്യ - രചിച്ചത്? [Yathiccharya - rachicchath?]

Answer: നിത്യചൈതന്യയതി (ഉപന്യാസം) [Nithyachythanyayathi (upanyaasam)]

13706. കിഴവൻ രാജ എന്ന് അറിയപ്പെട്ടിരുന്ന തിരുവിതാംകൂർ രാജാവ് ? [Kizhavan raaja ennu ariyappettirunna thiruvithaamkoor raajaavu ?]

Answer: കാർത്തിക തിരുനാൾ രാമവർമ്മ [Kaartthika thirunaal raamavarmma]

13707. രാമസേതുവിനെ ആദംസ് ബ്രിഡ്ജ് എന്ന് നാമകരണം ചെയ്ത ബ്രിട്ടീഷുകാരൻ? [Raamasethuvine aadamsu bridju ennu naamakaranam cheytha britteeshukaaran?]

Answer: ജെയിംസ് റെന്നൽ [Jeyimsu rennal]

13708. ഗംഗയുടെ പ്രധാന പോഷക നദിയാണ് ? [Gamgayude pradhaana poshaka nadiyaanu ?]

Answer: യമുന [Yamuna]

13709. ഗംഗയും യമുനയും കൂടി ചേരുന്നത്? [Gamgayum yamunayum koodi cherunnath?]

Answer: ഉത്തർപ്രദേശിലെ അലഹബാദിൽ വച്ച് [Uttharpradeshile alahabaadil vacchu]

13710. ദേശീയ ആസുത്രണ കമ്മീഷൻ നിലവിൽ വന്നത് എന്നാണ് ? [Desheeya aasuthrana kammeeshan nilavil vannathu ennaanu ?]

Answer: 1950 മാർച്ച് ‌ 15 [1950 maarcchu 15]

13711. തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ നദി ഏതാണ് ? [Thekke inthyayile ettavum valiya nadi ethaanu ?]

Answer: ഗോദാവരി [Godaavari]

13712. ചെറുശ്ശേരിയുടെ പ്രധാനകൃതി? [Cherusheriyude pradhaanakruthi?]

Answer: കൃഷ്ണഗാഥ [Krushnagaatha]

13713. കേരളത്തിലെ ആദ്യ ഗവർണർ ആരാണ് ? [Keralatthile aadya gavarnar aaraanu ?]

Answer: ബി . രാമകൃഷ്ണ റാവു [Bi . Raamakrushna raavu]

13714. കയർ ഫാക്ടറികൾ ഏറ്റവും കൂടുതലുള്ള ജില്ല? [Kayar phaakdarikal ettavum kooduthalulla jilla?]

Answer: ആലപ്പുഴ [Aalappuzha]

13715. ഇരവികുളം നാഷണൽ പാർക്കിനെ വന്യജീവി സങ്കേതമായി പ്രഖ്യാപിച്ച വർഷം? [Iravikulam naashanal paarkkine vanyajeevi sankethamaayi prakhyaapiccha varsham?]

Answer: 1975

13716. ജാതി വ്യവസ്ഥയ്ക്കും തൊട്ടുകൂടാമയ്ക്കുമെതിരെ പരാമർശിക്കുന്ന കേരളത്തിലെ ആദ്യ കൃതി? [Jaathi vyavasthaykkum thottukoodaamaykkumethire paraamarshikkunna keralatthile aadya kruthi?]

Answer: ജാതിക്കുമ്മി [Jaathikkummi]

13717. ഇന്ത്യയുടെ മോട്ടോർ സ്പോർട്സ് സിറ്റി എന്നറിയപ്പെടുന്നത്? [Inthyayude mottor spordsu sitti ennariyappedunnath?]

Answer: കോയമ്പത്തൂർ [Koyampatthoor]

13718. വിശുദ്ധിയോടു കൂടി ജീവിതം നയിക്കന്നതിനായി പരിശീലനം നല്കുവാൻ”തുവയൽ പന്തൽ കൂട്ടായ്മ ' സ്ഥാപിച്ചത്? [Vishuddhiyodu koodi jeevitham nayikkannathinaayi parisheelanam nalkuvaan”thuvayal panthal koottaayma ' sthaapicchath?]

Answer: അയ്യാ വൈകുണ്ഠ സ്വാമികൾ [Ayyaa vykundta svaamikal]

13719. പത്മനാഭസ്വാമി ക്ഷേത്രം പുതുക്കി പണിതത്? [Pathmanaabhasvaami kshethram puthukki panithath?]

Answer: കോത കേരളവർമ്മ [Kotha keralavarmma]

13720. നിസ്സഹകരണ പ്രസ്ഥാനത്തിന് പിന്തുണ പ്രഖ്യാപിച്ച കോൺഗ്രസ് സമ്മേളനം? [Nisahakarana prasthaanatthinu pinthuna prakhyaapiccha kongrasu sammelanam?]

Answer: 1920 ലെ കൽക്കട്ടാ പ്രത്യേക സമ്മേളനം [1920 le kalkkattaa prathyeka sammelanam]

13721. എവറസ്റ്റ് കൊടുമുടി സ്ഥിതി ചെയ്യുന്ന രാജ്യം ഏതാണ് ? [Evarasttu kodumudi sthithi cheyyunna raajyam ethaanu ?]

Answer: നേപ്പാൾ [Neppaal]

13722. കൃഷ്ണഗാഥ - രചിച്ചത്? [Krushnagaatha - rachicchath?]

Answer: ചെറുശ്ശേരി (കവിത) [Cherusheri (kavitha)]

13723. കേരള നിയമസഭയിലെ ആദ്യസെപ്യൂട്ടി സ്പിക്കർ? [Kerala niyamasabhayile aadyasepyootti spikkar?]

Answer: കെ. ഓ ഐ ഷാഭായി [Ke. O ai shaabhaayi]

13724. ശരീര താപനില കുറയ്ക്കാൻ ഉപയോഗിക്കുന്ന ഔഷധങ്ങൾ? [Shareera thaapanila kuraykkaan upayogikkunna aushadhangal?]

Answer: ആന്റി പൈററ്റിക്സ് [Aanti pyrattiksu]

13725. രാഷ് ‌ ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എത്ര വയസ്സ് പൂർത്തിയാവണം ? [Raashu drapathi thiranjeduppil mathsarikkaan ethra vayasu poortthiyaavanam ?]

Answer: 35 വയസ്സ് [35 vayasu]

13726. യുറാനസിനെ കണ്ടെത്തിയത് ? [Yuraanasine kandetthiyathu ?]

Answer: വില്യം ഹേർഷൽ ( 1781 ൽ ) [Vilyam hershal ( 1781 l )]

13727. ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വർഷം ഏതാണ് ? [Onnaam svaathanthrya samaram nadanna varsham ethaanu ?]

Answer: 1857

13728. പേർഷ്യൻ ഹോമർ എന്നറിയപ്പെടുന്നത്? [Pershyan homar ennariyappedunnath?]

Answer: ഫിർദൗസി [Phirdausi]

13729. ഗഞ്ചിറ നിർമ്മാണത്തിന് ഉപയോഗിക്കുന്ന ജീവി? [Ganchira nirmmaanatthinu upayogikkunna jeevi?]

Answer: ഉടുമ്പ് [Udumpu]

13730. കണ്ണുകളുടെ ആരോഗ്യത്തിനു പ്രധാനമായ ജീവകം ഏതാണ് ? [Kannukalude aarogyatthinu pradhaanamaaya jeevakam ethaanu ?]

Answer: ജീവകം എ [Jeevakam e]

13731. ഏറ്റവും കൂടുതല്‍ വലിച്ചു നീട്ടാവുന്ന ലോഹം? [Ettavum kooduthal‍ valicchu neettaavunna loham?]

Answer: സ്വര്‍ണ്ണം [Svar‍nnam]

13732. വിനോദ സഞ്ചാരത്തിന്‍റെ പിതാവ്? [Vinoda sanchaaratthin‍re pithaav?]

Answer: തോമസ് കുക്ക് [Thomasu kukku]

13733. 'ഇന്ത്യൻ കോഫി ഹൗസിലെൻറ് സ്ഥാപകൻ? ['inthyan kophi hausilenru sthaapakan?]

Answer: എ.കെ. ഗോപാലൻ [E. Ke. Gopaalan]

13734. ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതിക്ക് സഹായം നല്കുന്ന രാജ്യം? [Inthyayile aadya bullattu dreyin paddhathikku sahaayam nalkunna raajyam?]

Answer: ജപ്പാൻ [Jappaan]

13735. ചിത്രശലഭത്തിന്‍റെ സമാധി ദശ അറിയപ്പെടുന്നത്? [Chithrashalabhatthin‍re samaadhi dasha ariyappedunnath?]

Answer: പ്യൂപ്പ [Pyooppa]

13736. ആസ്ട്രേലിയയിൽ കാണുന്നതും പറക്കാൻ സാധിക്കാത്തതുമായ ഒരു പക്ഷി? [Aasdreliyayil kaanunnathum parakkaan saadhikkaatthathumaaya oru pakshi?]

Answer: എമു [Emu]

13737. ' ഇന്ത്യയുടെ വന്ദ്യവയോധികൻ ' എന്നറിയപ്പെടുന്നത് ആരാണ് ? [' inthyayude vandyavayodhikan ' ennariyappedunnathu aaraanu ?]

Answer: ദാദാഭായ് നവറോജി [Daadaabhaayu navaroji]

13738. ഖുറം എന്നറിയപ്പെടുന്നത് ആര്? [Khuram ennariyappedunnathu aar?]

Answer: ഷാജഹാന്‍ [Shaajahaan‍]

13739. കുമാരനാശാൻ ജനിച്ച സ്ഥലം? [Kumaaranaashaan janiccha sthalam?]

Answer: കായിക്കര; തിരുവനന്തപുരം [Kaayikkara; thiruvananthapuram]

13740. ഒരു രാജ്യസഭാംഗത്തിന്റെ കാലാവധി എത്ര വർഷം ? [Oru raajyasabhaamgatthinte kaalaavadhi ethra varsham ?]

Answer: 6 വർഷം [6 varsham]

13741. മുഗൾ സാമ്രാജ്യ സ്ഥാപകൻ ആരാണ് ? [Mugal saamraajya sthaapakan aaraanu ?]

Answer: ബാബർ [Baabar]

13742. പുരാതന ഇന്ത്യയിൽ കാനേഷുമാരിക്ക് തുടക്കമിട്ട രാജാവ്? [Puraathana inthyayil kaaneshumaarikku thudakkamitta raajaav?]

Answer: ചന്ദ്രഗുപ്ത മൗര്യൻ [Chandraguptha mauryan]

13743. കുമാരനാശാനെ വിപ്ലവത്തിന്‍റെ ശുക്ര നക്ഷത്രം എന്ന് വിശേഷിപ്പിച്ചത്? [Kumaaranaashaane viplavatthin‍re shukra nakshathram ennu visheshippicchath?]

Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]

13744. ഏറ്റവും വലിയ സമുദ്രം ഏതാണ് ? [Ettavum valiya samudram ethaanu ?]

Answer: ശാന്ത സമുദ്രം [Shaantha samudram]

13745. ഗ്രീസിന്‍റെ നാണയം? [Greesin‍re naanayam?]

Answer: യൂറോ [Yooro]

13746. സൈലന്റ്വാലി ദേശീയോദ്യാനം സ്ഥിതിചെയ്യുന്നത്? [Sylantvaali desheeyodyaanam sthithicheyyunnath?]

Answer: പാലക്കാട് [Paalakkaadu]

13747. സൈലന്റ്വാലിയെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്? [Sylantvaaliye desheeyodyaanamaayi prakhyaapicchath?]

Answer: 1984ൽ [1984l]

13748. ശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ള ലോഹം ഏതാണ് ? [Shareeratthil ettavum kooduthal ulla loham ethaanu ?]

Answer: കാത്സ്യം [Kaathsyam]

13749. PH മൂല്യം 7 ന് മുകളിൽ വരുന്ന പദാർത്ഥങ്ങൾ? [Ph moolyam 7 nu mukalil varunna padaarththangal?]

Answer: ആൽക്കലി [Aalkkali]

13750. ഏറ്റവും വലിയ ഗ്രഹം ഏതാണ് ? [Ettavum valiya graham ethaanu ?]

Answer: വ്യാഴം [Vyaazham]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions