<<= Back
Next =>>
You Are On Question Answer Bank SET 275
13751. കാഞ്ചി കൈലാസനാഥ ക്ഷേത്രം പണികഴിപ്പിച്ച പല്ലവരാജാവ്? [Kaanchi kylaasanaatha kshethram panikazhippiccha pallavaraajaav?]
Answer: നരസിംഹവർമ്മൻ ll [Narasimhavarmman ll]
13752. കേരളത്തിലെ എത്ര നദികളാണ് കിഴക്കോട്ട് ഒഴുകുന്നത് ? [Keralatthile ethra nadikalaanu kizhakkottu ozhukunnathu ?]
Answer: 3
13753. ഏത് പഞ്ചവത്സര പദ്ധതി കാലത്താണ് UGC - യൂണിവേഴ്സിറ്റി ഗ്രാന്‍റ് കമ്മീഷൻ ആരംഭിച്ചത്? [Ethu panchavathsara paddhathi kaalatthaanu ugc - yoonivezhsitti graanru kammeeshan aarambhicchath?]
Answer: ഒന്നാം പഞ്ചവത്സര പദ്ധതി - 1953 ൽ [Onnaam panchavathsara paddhathi - 1953 l]
13754. ഒന്നാം ആംഗ്ലോ - സിഖ് യുദ്ധം നടന്ന വർഷം? [Onnaam aamglo - sikhu yuddham nadanna varsham?]
Answer: 1845-1846
13755. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുനാനി മെഡിസിൻ സ്ഥിതി ചെയ്യുന്നത്? [Naashanal insttittyoottu ophu yunaani medisin sthithi cheyyunnath?]
Answer: ബംഗലരു [Bamgalaru]
13756. കൊച്ചിയിലെ ആദ്യ പ്രധാനമന്ത്രി? [Kocchiyile aadya pradhaanamanthri?]
Answer: പനമ്പിള്ളി ഗോവിന്ദമേനോൻ [Panampilli govindamenon]
13757. സമുദ്രജലത്തിൽ ഏറ്റവും അധികമുള്ള ലവണം ഏതാണ് ? [Samudrajalatthil ettavum adhikamulla lavanam ethaanu ?]
Answer: കറിയുപ്പ് (Sodium chloride) [Kariyuppu (sodium chloride)]
13758. പാമ്പാർ ഉത്ഭവിക്കുന്നത്? [Paampaar uthbhavikkunnath?]
Answer: ആനമുടി [Aanamudi]
13759. കാസർകോഡ് ബേക്കൽ കോട്ട നിർമ്മിച്ചത്? [Kaasarkodu bekkal kotta nirmmicchath?]
Answer: ശിവപ്പ നായ്ക്കർ [Shivappa naaykkar]
13760. ഡക്കാൻ നയം നടപ്പിലാക്കിയ മുഗൾ ചക്രവർത്തി? [Dakkaan nayam nadappilaakkiya mugal chakravartthi?]
Answer: ഔറംഗസീബ് [Auramgaseebu]
13761. ആന്തരിക അവയവങ്ങളുടെ ഫോട്ടോ എടുക്കാൻ ഉപയോഗിക്കുന്നത്? [Aantharika avayavangalude photto edukkaan upayogikkunnath?]
Answer: സോഫ്റ്റ് എക്സറേ [Sophttu eksare]
13762. ദേശീയ മനുഷ്യാവകാശക്കമ്മീഷൻ നിലവിൽ വന്നത് എന്നാണ് ? [Desheeya manushyaavakaashakkammeeshan nilavil vannathu ennaanu ?]
Answer: 1993 ഒക്ടോബർ 12 [1993 okdobar 12]
13763. ചുണ്ടുകളുടെ അഗ്രഭാഗം കൊണ്ട് മണവറിയുന്ന പക്ഷി? [Chundukalude agrabhaagam kondu manavariyunna pakshi?]
Answer: കിവി [Kivi]
13764. അഷ്ടമുടിക്കായല്‍ സ്ഥിതി ചെയ്യുന്ന ജില്ല? [Ashdamudikkaayal sthithi cheyyunna jilla?]
Answer: കൊല്ലം [Kollam]
13765. മാംസനിബദ്ധമല്ല രാഗം എന്നുദ്ഘോഷിക്കുന്ന കുമാരനാശാന്‍റെ രചന? [Maamsanibaddhamalla raagam ennudghoshikkunna kumaaranaashaanre rachana?]
Answer: ലീല [Leela]
13766. ആറ്റത്തിന്‍റെ സൗരയൂഥ മാതൃക അവതരിപ്പിച്ചത്? [Aattatthinre saurayootha maathruka avatharippicchath?]
Answer: റൂഥർഫോർഡ് [Rootharphordu]
13767. കോളറാ വാക്സിൻ കണ്ടുപിടിച്ചത്? [Kolaraa vaaksin kandupidicchath?]
Answer: വാൾ ഡിമർ ഹാഫ്മാൻ [Vaal dimar haaphmaan]
13768. ഏറ്റവും ചെറിയ ശുദ്ധജല തടാകം? [Ettavum cheriya shuddhajala thadaakam?]
Answer: പൂക്കോട്ട് തടാകം (വയനാട്) [Pookkottu thadaakam (vayanaadu)]
13769. ഇന്തോനേഷ്യയെ സ്വാതന്ത്ര്യത്തിലേക്ക് നയിച്ച നേതാവ് ആരാണ് ? [Inthoneshyaye svaathanthryatthilekku nayiccha nethaavu aaraanu ?]
Answer: അഹമദ് സുക്കാർണോ [Ahamadu sukkaarno]
13770. സൗരയൂഥം കടന്ന ആദ്യത്തെ മനുഷ്യനിർമ്മിത പേടകം? [Saurayootham kadanna aadyatthe manushyanirmmitha pedakam?]
Answer: വൊയേജർ 1 [Voyejar 1]
13771. 1 കുതിരശക്തി എത്ര വാട്ട് ആണ്? [1 kuthirashakthi ethra vaattu aan?]
Answer: 746 W
13772. ഹുമയൂണിന്‍റെ അന്ത്യവിശ്രമസ്ഥലം? [Humayooninre anthyavishramasthalam?]
Answer: ഡൽഹി [Dalhi]
13773. ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ ഉള്ള രാജ്യം ഏത് ? [Ettavum kooduthal muslingal ulla raajyam ethu ?]
Answer: ഇന്തോനേഷ്യ [Inthoneshya]
13774. പ്രസവിക്കുന്ന പാമ്പ്? [Prasavikkunna paampu?]
Answer: അണലി [Anali]
13775. ലോകത്തിലെ ഏറ്റവും വലിയ ബുദ്ധ സ്മാരകമായി അറിയപ്പെടുന്നത് ഏത് ? [Lokatthile ettavum valiya buddha smaarakamaayi ariyappedunnathu ethu ?]
Answer: ബോറാബുദൂർ സ്തുപം [Boraabudoor sthupam]
13776. ചട്ടമ്പിസ്വാമികളുടെ (1853-1924)അച്ഛന്‍റെ പേര്? [Chattampisvaamikalude (1853-1924)achchhanre per?]
Answer: വാസുദേവൻ നമ്പൂതിരി [Vaasudevan nampoothiri]
13777. ദക്ഷിണ കുംഭമേള എന്നറിയപ്പെടുന്നത്? [Dakshina kumbhamela ennariyappedunnath?]
Answer: ശബരിമല മകരവിളക്ക് [Shabarimala makaravilakku]
13778. എവിടെയാണ് ? [Evideyaanu ?]
Answer: ഇന്തോനേഷ്യയിലെ യോഗ്യകർത്തായിൽ [Inthoneshyayile yogyakartthaayil]
13779. ബഹായി മതം ഉടലെടുത്തത് എവിടെ ? [Bahaayi matham udaledutthathu evide ?]
Answer: ഇറാൻ [Iraan]
13780. ഹൈദരാബാദ് ഭരണാധികാരി അറിയപ്പെട്ടിരുന്നത്? [Hydaraabaadu bharanaadhikaari ariyappettirunnath?]
Answer: നൈസാം [Nysaam]
13781. പാഴ്സി മതം ഉടലെടുത്തത് എവിടെ ? [Paazhsi matham udaledutthathu evide ?]
Answer: ഇറാൻ [Iraan]
13782. ഇറാനിലെ പ്രധാന ഭാഷ ഏത് ? [Iraanile pradhaana bhaasha ethu ?]
Answer: പേർഷ്യൻ [Pershyan]
13783. ക്രുഷ്ണരാജ സാഗർ അണക്കെട്ട് സ്ഥിതിചെയ്യുന്ന നദി? [Krushnaraaja saagar anakkettu sthithicheyyunna nadi?]
Answer: കാവേരി നദി [Kaaveri nadi]
13784. ആദ്യ ശ്രീലങ്കൻ യാത്രയിൽ ശ്രീനാരായണ ഗുരുവിന്‍റെ വേഷം? [Aadya shreelankan yaathrayil shreenaaraayana guruvinre vesham?]
Answer: കാവി വസത്രം [Kaavi vasathram]
13785. ഏത് രാജ്യത്തെ ആത്മീയ നേതാവ് ആയിരുന്നു ആയത്തൊള്ള ഖോമൈനി ? [Ethu raajyatthe aathmeeya nethaavu aayirunnu aayattholla khomyni ?]
Answer: ഇറാൻ [Iraan]
13786. ഇറാനിലെ ആത്മീയ വിപ്ലവം നടന്ന വർഷം ? [Iraanile aathmeeya viplavam nadanna varsham ?]
Answer: 1979
13787. സൈലന്റ്വാലി ദേശീയോദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന ജീവി? [Sylantvaali desheeyodyaanatthil samrakshikkappedunna vamshanaashabheeshani neridunna jeevi?]
Answer: സിംഹവാലൻ കുരങ്ങ് [Simhavaalan kurangu]
13788. മലയാളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം? [Malayaalatthile aadyatthe raashdreeya naadakam?]
Answer: പാട്ടബാക്കി [Paattabaakki]
13789. പദാർത്ഥത്തിന്‍റെ അഞ്ചാമത്തെ അവസ്ഥ? [Padaarththatthinre anchaamatthe avastha?]
Answer: ബോസ് ഐൻസ്റ്റിൻ കണ്ടൻ സേറ്റ് [Bosu ainsttin kandan settu]
13790. ബഹാവുള്ള സ്ഥാപിച്ച മതം ഏത് ? [Bahaavulla sthaapiccha matham ethu ?]
Answer: ബഹായി മതം [Bahaayi matham]
13791. അലങ്കാര മത്സ്യങ്ങളുടെ റാണി? [Alankaara mathsyangalude raani?]
Answer: ഏഞ്ചൽ ഫിഷ് [Enchal phishu]
13792. ഇന്ത്യയുടെ ആദ്യ ദേശീയ പാതയായി കണക്കാക്കപ്പെടുന്നത്? [Inthyayude aadya desheeya paathayaayi kanakkaakkappedunnath?]
Answer: ഗ്രാന്‍റ് ട്രങ്ക് റോഡ് ( നിർമ്മിച്ചത് : ഷേർഷാസൂരി) [Graanru dranku rodu ( nirmmicchathu : shershaasoori)]
13793. പാര്‍ലമെന്റിനെ അഭിമുഖീകരിക്കാത്ത ഏക ഇന്ത്യൻ പ്രധാനമന്ത്രി? [Paarlamentine abhimukheekarikkaattha eka inthyan pradhaanamanthri?]
Answer: ചരൺസിങ് [Charansingu]
13794. സൊരാഷ്ട്രീയൻ മതം ( പാഴ്സി മതം ) സ്ഥാപിച്ചത് ആരാണ് ? [Soraashdreeyan matham ( paazhsi matham ) sthaapicchathu aaraanu ?]
Answer: സൊരാഷ്ട്രർ [Soraashdrar]
13795. കാസർകോഡ് ഹോസ്ദുർഗ് കോട്ട നിർമ്മിച്ചത്? [Kaasarkodu hosdurgu kotta nirmmicchath?]
Answer: സോമശേഖരനായ്ക്കർ [Somashekharanaaykkar]
13796. ഇന്ത്യയിൽ ആദ്യമായി ഒരു രൂപാ നാണയം ഇറക്കിയ വർഷം? [Inthyayil aadyamaayi oru roopaa naanayam irakkiya varsham?]
Answer: 1962
13797. ഗാന്ധിജിയുടെ അഞ്ചാമത്തേയും അവസാനത്തേയുമായ കേരളം സന്ദർശനം? [Gaandhijiyude anchaamattheyum avasaanattheyumaaya keralam sandarshanam?]
Answer: 1937 ജനുവരി 13 (ക്ഷേത്രപ്രവേശന വിളംബരത്തിന്റെ പശ്ചാത്തലത്തിൽ) [1937 januvari 13 (kshethrapraveshana vilambaratthinte pashchaatthalatthil)]
13798. ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരണാധികാരിയായിരുന്നത്? [Ettavum kooduthal kaalam thiruvithaamkoor bharanaadhikaariyaayirunnath?]
Answer: കാർത്തിക തിരുനാൾ രാമവർമ്മ -40 വർഷം [Kaartthika thirunaal raamavarmma -40 varsham]
13799. സ്വതന്ത്ര സോഫ്റ്റ്വയറിന്‍റെ പിതാവ്? [Svathanthra sophttvayarinre pithaav?]
Answer: റിച്ചാർഡ് സ്റ്റാൾമാൻ [Ricchaardu sttaalmaan]
13800. നോബൽ സമ്മാനം നേടിയ ആദ്യ വനിത? [Nobal sammaanam nediya aadya vanitha?]
Answer: മേരി ക്യൂറി [Meri kyoori]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution