<<= Back
Next =>>
You Are On Question Answer Bank SET 276
13801. സിംഗപ്പൂറിന്‍റെ ദേശീയ മൃഗം? [Simgappoorinre desheeya mrugam?]
Answer: സിംഹം [Simham]
13802. സംഘടനയാണ് തന്‍റെ ദേവനും ദേവിയും എന്ന് പ്രഖ്യാപിച്ച നവോത്ഥാന നായകൻ? [Samghadanayaanu thanre devanum deviyum ennu prakhyaapiccha navoththaana naayakan?]
Answer: മന്നത് പത്മനാഭൻ [Mannathu pathmanaabhan]
13803. സെയ്ഷെൽസിന്‍റെ തലസ്ഥാനം? [Seyshelsinre thalasthaanam?]
Answer: വിക്ടോറിയ [Vikdoriya]
13804. കാശ്മീരിലെ ഷാലിമാര്‍ പൂന്തോട്ടം ആരുടെ കാലത്താണ് നിര്‍മ്മിച്ചത്? [Kaashmeerile shaalimaar poonthottam aarude kaalatthaanu nirmmicchath?]
Answer: ജഹാംഗീര്‍ [Jahaamgeer]
13805. സൈലന്റ്വാലിയിലൂടെ ഒഴുകുന്ന നദി? [Sylantvaaliyiloode ozhukunna nadi?]
Answer: കുന്തിപ്പുഴ [Kunthippuzha]
13806. ചിക്കൻ ഗുനിയ ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത്? [Chikkan guniya inthyayil aadyamaayi ripporttu cheythath?]
Answer: കൊൽക്കത്ത [Kolkkattha]
13807. ഏറ്റവും കൂടുതൽ സ്ഥലം വേണ്ടകായിക വിനോദം? [Ettavum kooduthal sthalam vendakaayika vinodam?]
Answer: ഗോൽഫ് [Golphu]
13808. തഞ്ചാവൂരിലെ ബൃഹ ദേശ്വര ക്ഷേത്രം പണികഴിപ്പിച്ചത്? [Thanchaavoorile bruha deshvara kshethram panikazhippicchath?]
Answer: രാജ രാജ l [Raaja raaja l]
13809. ജയിൽ പരിഷ്കാരം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Jayil parishkaaram sambandhiccha enveshana kammeeshan?]
Answer: ഉദയഭാനു കമ്മീഷൻ [Udayabhaanu kammeeshan]
13810. ലോകത്തിലെ ആദ്യത്തെ ഭരണാധികാരി? [Lokatthile aadyatthe bharanaadhikaari?]
Answer: ഹമുറാബി [Hamuraabi]
13811. എഡ്വിന്‍ അര്‍നോള്‍ഡിന്‍റെ ലൈറ്റ് ഓഫ് ഏഷ്യ എന്ന കൃതിയെ ആസ്പദമാക്കി രചിച്ച കൃതി? [Edvin arnoldinre lyttu ophu eshya enna kruthiye aaspadamaakki rachiccha kruthi?]
Answer: ശ്രീബുദ്ധചരിതം. [Shreebuddhacharitham.]
13812. രക്തം ആഹാരമാക്കുന്ന ജീവികൾ അറിയപ്പെടുന്നത്? [Raktham aahaaramaakkunna jeevikal ariyappedunnath?]
Answer: സാംഗ്വിവോറസ് [Saamgvivorasu]
13813. അയ്യങ്കാളി പിന്നോക്ക സമുദായക്കാര്‍ക്കുവേണ്ടി കുടിപ്പള്ലിക്കുടം സ്ഥാപിച്ചത്? [Ayyankaali pinneaakka samudaayakkaarkkuvendi kudippallikkudam sthaapicchath?]
Answer: വെങ്ങാനൂരില്‍ [Vengaanooril]
13814. കേരളത്തിൽ പുകയില കൃഷി ചെയ്യുന്ന ജില്ല? [Keralatthil pukayila krushi cheyyunna jilla?]
Answer: കാസർഗോഡ് [Kaasargodu]
13815. ഏത് മതത്തിന്റെ പുണ്യ ഗ്രന്ഥമാണ് ' സെന്ത് അവസ്തെ '? [Ethu mathatthinte punya granthamaanu ' senthu avasthe '?]
Answer: പാഴ്സി മതം [Paazhsi matham]
13816. സൈലന്റ്വാലിയിൽ നിന്ന് ഉത്ഭവിക്കുന്ന നദി? [Sylantvaaliyil ninnu uthbhavikkunna nadi?]
Answer: തൂതപ്പുഴ [Thoothappuzha]
13817. മഹാരാഷ്ട്ര സോക്രട്ടീസ് എന്നറിയപ്പെടുന്നത്? [Mahaaraashdra sokratteesu ennariyappedunnath?]
Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]
13818. പ്രണയിക്കുന്നവരുടെ പറുദീസ എന്നറിയപ്പെടുന്നത്? [Pranayikkunnavarude parudeesa ennariyappedunnath?]
Answer: ശ്രീനഗർ [Shreenagar]
13819. സാൻഡേഴ്സണെ വധിച്ച ധീര ദേശാഭിമാനി? [Saandezhsane vadhiccha dheera deshaabhimaani?]
Answer: ഭഗത് സിംഗ് [Bhagathu simgu]
13820. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലം സംബന്ധിച്ച് ഉണ്ടാക്കിയ കരാർ? [Mullapperiyaar anakkettile jalam sambandhicchu undaakkiya karaar?]
Answer: പെരിയാർ ലീസ് എഗ്രിമെന്‍റ് [Periyaar leesu egrimenru]
13821. ഇറാഖിലെ ഭരണാധികാരി ആയിരുന്ന സദ്ദാം ഹുസൈനെ തൂക്കിക്കൊന്ന ദിവസം ഏത് ? [Iraakhile bharanaadhikaari aayirunna saddhaam husyne thookkikkonna divasam ethu ?]
Answer: 2006 ഡിസംബർ 30 [2006 disambar 30]
13822. ലോകത്തിലെ ഏക ജൂത രാഷ്ട്രമായ ഇസ്രയേൽ നിലവിൽ വന്നത് എന്ന് ? [Lokatthile eka jootha raashdramaaya israyel nilavil vannathu ennu ?]
Answer: 1948 മെയ് 14 [1948 meyu 14]
13823. പിൽക്കാലത്ത് തിരുവിതാംകൂർ എന്ന പേരിൽ മാർത്താണ്ഡവർമ്മയ്ക്ക് കീഴിൽ ശക്തി പ്രാപിച്ച നാട്ടുരാജ്യം? [Pilkkaalatthu thiruvithaamkoor enna peril maartthaandavarmmaykku keezhil shakthi praapiccha naatturaajyam?]
Answer: വേണാട് [Venaadu]
13824. തിരുവിതാംകൂറിന്‍റെ അശോകൻ എന്നറിയപ്പെടുന്നത്? [Thiruvithaamkoorinre ashokan ennariyappedunnath?]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
13825. ഒട്ടകത്തിന്‍റെ നാട് എന്നറിയപ്പെടുന്നത്? [Ottakatthinre naadu ennariyappedunnath?]
Answer: ബിക്കാനീർ [Bikkaaneer]
13826. ബാലാക്ളേശം രചിച്ചത്? [Baalaaklesham rachicchath?]
Answer: ണ്ഡിറ്റ് കറുപ്പൻ [Ndittu karuppan]
13827. ശരീരത്തിന്‍റെ തുലനാവസ്ഥ നിലനിർത്തുന്ന തലച്ചോറിന്‍റെ ഭാഗം? [Shareeratthinre thulanaavastha nilanirtthunna thalacchorinre bhaagam?]
Answer: സെറിബല്ലം [Seriballam]
13828. നാട്ടുരാജ്യങ്ങളുടെ സംയോജനത്തിന് നേതൃത്വം നല്കിയത്? [Naatturaajyangalude samyojanatthinu nethruthvam nalkiyath?]
Answer: സർദാർ പട്ടേൽ [Sardaar pattel]
13829. ശതമാനാടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ വനമുള്ള സംസ്ഥാനം? [Shathamaanaadisthaanatthil ettavum kooduthal vanamulla samsthaanam?]
Answer: മിസോറാം [Misoraam]
13830. ഒന്നാം കേരള നിയമസഭ അധികാരത്തിൽ വന്നത്? [Onnaam kerala niyamasabha adhikaaratthil vannath?]
Answer: 1957 ഏപ്രിൽ 5 [1957 epril 5]
13831. ലോകത്തിൽ ഏറ്റവും അധികം സംസാരിക്കുന്ന ഭാഷ ? [Lokatthil ettavum adhikam samsaarikkunna bhaasha ?]
Answer: മണ്ഡാരിയൻ ചൈനീസ് [Mandaariyan chyneesu ]
13832. ആരവല്ലി പർവ്വതനിരയിലെ ഏറ്റവും ഉയരം കൂടിയ ഭാഗം? [Aaravalli parvvathanirayile ettavum uyaram koodiya bhaagam?]
Answer: ഗുരുശിഖർ [Gurushikhar]
13833. ഗിർ ദേശീയോദ്യാനം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Gir desheeyodyaanam sthithicheyyunna samsthaanam?]
Answer: ഗുജറാത്ത് [Gujaraatthu]
13834. ലോകത്തിലെ ഏറ്റവും വലിയ സേന ഏത് ? [Lokatthile ettavum valiya sena ethu ?]
Answer: ചൈനയുടെ ജനകീയ വിമോചന സേന (People's Liberation Army) [Chynayude janakeeya vimochana sena (people's liberation army)]
13835. അക്ബര്‍ നാമ രചിച്ചതാര്? [Akbar naama rachicchathaar?]
Answer: അബുള്‍ ഫൈസല്‍ [Abul physal]
13836. ‘മണിമേഖല’ എന്ന കൃതി രചിച്ചത്? [‘manimekhala’ enna kruthi rachicchath?]
Answer: സാത്തനാർ [Saatthanaar]
13837. ഏത് രാജ്യത്തെ പ്രധാന ഭാഷയാണ് ഹീബ്രു ? [Ethu raajyatthe pradhaana bhaashayaanu heebru ?]
Answer: ഇസ്രയേൽ [Israyel]
13838. യഹൂദരുടെ വിശുദ്ധ ഗ്രന്ഥം അറിയപ്പെടുന്നത് എങ്ങനെ ? [Yahoodarude vishuddha grantham ariyappedunnathu engane ?]
Answer: തോറ [Thora]
13839. പ്രസിദ്ധമായ 'മേത്തൻ മണി' സ്ഥിതി ചെയ്യുന്ന കൊട്ടാരം? [Prasiddhamaaya 'metthan mani' sthithi cheyyunna kottaaram?]
Answer: കുതിര മാളിക [Kuthira maalika]
13840. ബാപ്പുജി എന്നറിയപ്പെടുന്നത്? [Baappuji ennariyappedunnath?]
Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]
13841. ഹവാമഹലിന്‍റെ ശില്പി? [Havaamahalinre shilpi?]
Answer: ലാൽ ചന്ദ് ഉസ്താദ് [Laal chandu usthaadu]
13842. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രി സ്ഥാനം വഹിച്ചത്? [Ettavum kooduthal kaalam thudarcchayaayi mukhyamanthri sthaanam vahicchath?]
Answer: സി. അച്യുതമേനോൻ [Si. Achyuthamenon]
13843. പുല്ലുമേട് ദുരന്തം സംബന്ധിച്ച അന്വേഷണ കമ്മീഷന്‍? [Pullumedu durantham sambandhiccha anveshana kammeeshan?]
Answer: ഹരിഹരൻ നായർ കമ്മീഷൻ [Hariharan naayar kammeeshan]
13844. ‘ കർമ്മഗതി’ ആരുടെ ആത്മകഥയാണ്? [‘ karmmagathi’ aarude aathmakathayaan?]
Answer: എം.കെ.സാനു [Em. Ke. Saanu]
13845. ജൂതന്മാർക്ക് പ്രത്യേക ജന്മദേശം എന്ന ഉദ്ദേശ്യത്തോടെ രൂപം കൊണ്ട പ്രസ്ഥാനം ഏത് ? [Joothanmaarkku prathyeka janmadesham enna uddheshyatthode roopam konda prasthaanam ethu ?]
Answer: സിയോണിസം [Siyonisam]
13846. ഇന്ത്യയില്‍ പാര്‍ലമെന്റ് അംഗമായ പ്രശസ്ത വാന നിരീക്ഷകന്‍? [Inthyayil paarlamentu amgamaaya prashastha vaana nireekshakan?]
Answer: മേഘ നാഥ സാഹ [Megha naatha saaha]
13847. പെരിയോർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്? [Periyor enna aparanaamatthil ariyappedunnath?]
Answer: ഇ.വി രാമസ്വാമി നായ്ക്കർ [I. Vi raamasvaami naaykkar]
13848. SNDP യുടെ ആദ്യ സെക്രട്ടറി? [Sndp yude aadya sekrattari?]
Answer: കുമാരനാശാൻ [Kumaaranaashaan]
13849. ലോകത്തിലെ ഏറ്റവും പഴക്കമുള്ള രാജവാഴ്ച ഉള്ള രാജ്യം ഏത് ? [Lokatthile ettavum pazhakkamulla raajavaazhcha ulla raajyam ethu ?]
Answer: ജപ്പാൻ [Jappaan]
13850. ഞണ്ടിന്‍റെ കാലുകളുടെ എണ്ണം? [Njandinre kaalukalude ennam?]
Answer: 10
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution