<<= Back
Next =>>
You Are On Question Answer Bank SET 277
13851. ശ്രീകൃഷ്ണന്റെ ശംഖ്? [Shreekrushnante shamkh?]
Answer: പാഞ്ചജന്യം [Paanchajanyam]
13852. ആദ്യമായി ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച എരുമ? [Aadyamaayi kloningiloode srushdiccha eruma?]
Answer: സംരൂപ [Samroopa]
13853. ഗാരോ; ഖാസി; ജയന്തിയ കുന്നുകള്‍ കാണപ്പെടുന്ന സംസ്ഥാനം? [Gaaro; khaasi; jayanthiya kunnukal kaanappedunna samsthaanam?]
Answer: മേഘാലയ. [Meghaalaya.]
13854. ചക്രവർത്തിയെന്ന പേരിൽ രാജഭരണമുള്ള ഏക രാജ്യം ഏത് ? [Chakravartthiyenna peril raajabharanamulla eka raajyam ethu ?]
Answer: ജപ്പാൻ [Jappaan]
13855. ഹേമകുണ്ഡ് സാഹിബ് ഗുരുദ്വാര സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Hemakundu saahibu gurudvaara sthithi cheyyunna samsthaanam?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
13856. ലോകത്തിൽ ആദ്യമായി ആറ്റംബോംബ് പ്രയോഗിച്ചത് എവിടെ ? [Lokatthil aadyamaayi aattambombu prayogicchathu evide ?]
Answer: ഹിരോഷിമ , ജപ്പാൻ [Hiroshima , jappaan]
13857. കേരളത്തിന്‍റെ വാണിജ്യതലസ്ഥാനം എന്നറിയപ്പെടുന്നത്? [Keralatthinre vaanijyathalasthaanam ennariyappedunnath?]
Answer: കൊച്ചി [Kocchi]
13858. ഹിരോഷിമയിൽ ആറ്റംബോംബ് ഇട്ട ദിവസം ഏത് ? [Hiroshimayil aattambombu itta divasam ethu ?]
Answer: 1945 ആഗസ്റ്റ് 6 [1945 aagasttu 6]
13859. ബ്രഹ്മ സഭ സ്ഥാപിക്കപ്പെട്ട വർഷം? [Brahma sabha sthaapikkappetta varsham?]
Answer: 1828
13860. രണ്ടാമതായി അമേരിക്ക ആറ്റംബോംബ് ഇട്ട ജപ്പാൻ നഗരം ഏത് ? [Randaamathaayi amerikka aattambombu itta jappaan nagaram ethu ?]
Answer: നാഗസാക്കി [Naagasaakki]
13861. നാഗസാക്കിയിൽ ആറ്റംബോംബ് ഇട്ട ദിവസം ഏത് ? [Naagasaakkiyil aattambombu itta divasam ethu ?]
Answer: 1945 ആഗസ്റ്റ് 9 [1945 aagasttu 9]
13862. ‘ശബ്ദിക്കുന്ന കലപ്പ’ എന്ന കൃതിയുടെ രചയിതാവ്? [‘shabdikkunna kalappa’ enna kruthiyude rachayithaav?]
Answer: പൊൻകുന്നം വർക്കി [Ponkunnam varkki]
13863. ദേശീയ ഫുട്ബാൾ കിരീടമായ സന്തോഷ് ട്രോഫി കേരളം ആദ്യമായി നേടിയ വർഷം? [Desheeya phudbaal kireedamaaya santhoshu drophi keralam aadyamaayi nediya varsham?]
Answer: 1973
13864. ‘അടിയറവ്’ എന്ന കൃതിയുടെ രചയിതാവ്? [‘adiyarav’ enna kruthiyude rachayithaav?]
Answer: കാക്കനാടൻ [Kaakkanaadan]
13865. കണ്ണാടിയില്‍ പൂശുന്ന മെര്‍ക്കുറി സംയുക്തമാണ് ? [Kannaadiyil pooshunna merkkuri samyukthamaanu ?]
Answer: ടിന്‍ അമാല്‍ഗം [Din amaalgam]
13866. തിരുവനന്തപുരം ദൂരദർശൻ കേന്ദ്രം മലയാള സംപ്രേഷണം തുടങ്ങിയതെന്ന്? [Thiruvananthapuram dooradarshan kendram malayaala sampreshanam thudangiyathennu?]
Answer: 1985 ജനുവരി 1 [1985 januvari 1]
13867. ശനിയുടെ പലായനപ്രവേശം ? [Shaniyude palaayanapravesham ?]
Answer: 35 .5 കി.മീ / സെക്കന്‍റ് [35 . 5 ki. Mee / sekkanru]
13868. ശരീരത്തിലെ രാസപരീക്ഷണശാല? [Shareeratthile raasapareekshanashaala?]
Answer: കരൾ [Karal]
13869. ഏതു രാജ്യത്തിന്‍റെ ദേശീയ ബിംബമാണ് 'ചെങ്കിസ്ഖാൻ'? [Ethu raajyatthinre desheeya bimbamaanu 'chenkiskhaan'?]
Answer: മംഗോളിയ. [Mamgoliya.]
13870. ധര്‍മ്മപോഷിണി സഭ സ്ഥാപിച്ചത്? [Dharmmaposhini sabha sthaapicchath?]
Answer: വക്കം മൗലവി [Vakkam maulavi]
13871. കേന്ദ്രത്തിന്‍റെയും സംസ്ഥാനങ്ങളുടേയും വരവ് ചെലവ് കണക്കുകൾ പരിശോധിക്കുന്നത്? [Kendratthinreyum samsthaanangaludeyum varavu chelavu kanakkukal parishodhikkunnath?]
Answer: കംപ്ട്രോളർ ആന്‍റ് ഓഡിറ്റർ ജനറൽ (CAG) [Kampdrolar aanru odittar janaral (cag)]
13872. വവ്വാലുകളിലൂടെ വ്യാപനം ചെയ്യപ്പെടുന്ന വൈറസ് രോഗം? [Vavvaalukaliloode vyaapanam cheyyappedunna vyrasu rogam?]
Answer: എബോള [Ebola]
13873. ഗുപ്ത സാമ്രാജ്യത്തെ ബ്രാഹ്മണരുടെ ഭൂമി എന്ന് വിശേഷിപ്പിച്ചത്? [Guptha saamraajyatthe braahmanarude bhoomi ennu visheshippicchath?]
Answer: ഫാഹിയാൻ [Phaahiyaan]
13874. ലോകസിനിമയുടെ പിതാവ് [Lokasinimayude pithaavu]
Answer: ലൂമിയർ സഹോദരന്മാർ [Loomiyar sahodaranmaar]
13875. സൗരയൂധത്തിൽ ഉപഗ്രഹങ്ങളില്ലാത്ത ഗ്രഹങ്ങളുടെ എണ്ണം? [Saurayoodhatthil upagrahangalillaattha grahangalude ennam?]
Answer: 2
13876. ബുദ്ധചരിതം രചിച്ചത്? [Buddhacharitham rachicchath?]
Answer: അശ്വഘോഷൻ [Ashvaghoshan]
13877. ദക്ഷിണ കോസലം? [Dakshina kosalam?]
Answer: ഛത്തിസ്ഗഢ് [Chhatthisgaddu]
13878. ആധുനിക സിനിമയുടെ പിതാവ് [Aadhunika sinimayude pithaavu]
Answer: ഡേവിഡ് ഗ്രിഫ്ത്ത് [Devidu griphtthu]
13879. കാശ്മീരിലെ ഔറംഗസീബ് എന്നറിയപ്പെടുന്നത്? [Kaashmeerile auramgaseebu ennariyappedunnath?]
Answer: സിക്കന്തർ [Sikkanthar]
13880. കാർട്ടൂണ് സിനിമയുടെ പിതാവ് [Kaarttoonu sinimayude pithaavu]
Answer: വാൾട്ട് ഡിസ്നി [Vaalttu disni]
13881. ഡോക്യുമെന്ററി സിനിമയുടെ പിതാവ് [Dokyumentari sinimayude pithaavu]
Answer: ജോണ് ഗ്രീവ്സണ് [Jonu greevsanu ]
13882. ഹൊറർ സിനിമയുടെ പിതാവ് [Horar sinimayude pithaavu]
Answer: ഹിച്ച് കോക്ക് [Hicchu kokku]
13883. വഞ്ചിപ്പാട്ടിന്‍റെ വൃത്തത്തിൽ കുമാരനാശാൻ എഴുതിയ ഖണ്ഡകാവ്യം? [Vanchippaattinre vrutthatthil kumaaranaashaan ezhuthiya khandakaavyam?]
Answer: കരുണ [Karuna]
13884. കഥാചിത്രങ്ങളുടെ പിതാവ് [Kathaachithrangalude pithaavu]
Answer: എഡ്വിൻ . എസ് . പോട്ടർ [Edvin . Esu . Pottar]
13885. ഇന്ത്യൻ സിനിമയുടെ പിതാവ് [Inthyan sinimayude pithaavu]
Answer: ദാദാസാഹിബ് ഫാൽക്കെ [Daadaasaahibu phaalkke]
13886. സുവർണ്ണ ക്ഷേത്രനഗരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Suvarnna kshethranagaram ennu visheshippikkappedunna sthalam?]
Answer: അമ്രുതസർ [Amruthasar]
13887. ഈശ്വർ ഭായി പട്ടേൽ കമ്മിറ്റി (വിദ്യാഭ്യാസകമ്മിഷന്‍)? [Eeshvar bhaayi pattel kammitti (vidyaabhyaasakammishan)?]
Answer: 1977-1978
13888. ഐലന്റ് എക്സ്‌പ്രസ് ഏത് കായലിലേക്ക് മറിഞ്ഞാണ് പെരുമൺ ദുരന്തമുണ്ടായത്? [Ailantu eksprasu ethu kaayalilekku marinjaanu peruman duranthamundaayath?]
Answer: അഷ്ടമുടിക്കായൽ [Ashdamudikkaayal]
13889. സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യത്തെ ആഫ്രിക്കൻ വനിത? [Samaadhaanatthinulla nobal sammaanam nediya aadyatthe aaphrikkan vanitha?]
Answer: വംഗാരി മാതായി (കെനിയ; വർഷം: 2004; ആത്മകഥ: Unbowed A Memoir) [Vamgaari maathaayi (keniya; varsham: 2004; aathmakatha: unbowed a memoir)]
13890. കൊട്ടാരക്കര യുടെ മുഴുവൻ പേര്? [Kottaarakkara yude muzhuvan per?]
Answer: കൊട്ടാരക്കര ശ്രീധരൻ നായർ [Kottaarakkara shreedharan naayar]
13891. മലയാള സിനിമയുടെ പിതാവ് [Malayaala sinimayude pithaavu]
Answer: ജെ . സി . ഡാനിയേൽ [Je . Si . Daaniyel]
13892. നിക്രോമില്‍ അടങ്ങിയിരിക്കു്ന്ന ഘടക ലോഹങ്ങള്‍? [Nikromil adangiyirikkunna ghadaka lohangal?]
Answer: നിക്കല്‍; ക്രോമിയം; ഇരുമ്പ് [Nikkal; kromiyam; irumpu]
13893. അവിശ്വാസപ്രമേയത്തിലൂടെ പുറത്തായ ആദ്യ മുഖ്യമന്ത്രി? [Avishvaasaprameyatthiloode puratthaaya aadya mukhyamanthri?]
Answer: ആർ. ശങ്കർ [Aar. Shankar]
13894. ലക്ഷം വീട് പദ്ധതിയുടെ ഉപജ്ഞാതാവ്? [ laksham veedu paddhathiyude upajnjaathaav?]
Answer: എം എൻ.ഗോവിന്ദൻ നായർ [Em en. Govindan naayar]
13895. ബുദ്ധമതത്തിന്റെ പ്രധാന സംഭാവന? [Buddhamathatthinte pradhaana sambhaavana?]
Answer: അഹിംസാ സിദ്ധാന്തം [Ahimsaa siddhaantham]
13896. ഇന്ത്യയുടെ രാഷ്ട്രപിതാവ് [Inthyayude raashdrapithaavu ]
Answer: മഹാത്മാഗാന്ധി [Mahaathmaagaandhi]
13897. അമേരിക്കയുടെ രാഷ്ട്രപിതാവ് [Amerikkayude raashdrapithaavu ]
Answer: ജോർജ് വാഷിംഗ്ടണ് [Jorju vaashimgdanu ]
13898. തുർക്കിയുടെ രാഷ്ട്രപിതാവ് [Thurkkiyude raashdrapithaavu ]
Answer: മുസ്തഫ കമാൽ [Musthapha kamaal]
13899. ടാൻസാനിയയുടെ രാഷ്ട്രപിതാവ് [Daansaaniyayude raashdrapithaavu ]
Answer: ജൂലിയസ് നെരേര [Jooliyasu nerera]
13900. സാക്ഷരതയുടെ പിതാവ് എന്നറിയപ്പെടുന്നത്? [Saaksharathayude pithaavu ennariyappedunnath?]
Answer: കുര്യാക്കോസ് ഏലിയാസ് ചാവറ [Kuryaakkosu eliyaasu chaavara]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution