<<= Back
Next =>>
You Are On Question Answer Bank SET 278
13901. ഹിഡാസ്പസ് യുദ്ധത്തിൽ (ബി.സി. 326) ഏറ്റുമുട്ടിയത് ആരുടെയെല്ലാം സേനകളാണ്? [Hidaaspasu yuddhatthil (bi. Si. 326) ettumuttiyathu aarudeyellaam senakalaan?]
Answer: അലക്സാണ്ടർ; പോറസ് [Alaksaandar; porasu]
13902. സംസ്ഥാന രൂപവത്കരണ സമയത്തെ കേരളത്തിലെ ജില്ലകൾ ഏതൊക്കെയായിരുന്നു? [Samsthaana roopavathkarana samayatthe keralatthile jillakal etheaakkeyaayirunnu?]
Answer: തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, മലബാർ [Thiruvananthapuram, keaallam, kottayam, thrushoor, malabaar]
13903. പാക്കിസ്ഥാന്റെ രാഷ്ട്രപിതാവ് [Paakkisthaante raashdrapithaavu ]
Answer: മുഹമ്മദലി ജിന്ന [Muhammadali jinna]
13904. നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എജ്യുക്കേഷന്‍റെ ആസ്ഥാനം? [Naashanal kaunsil phor deecchar ejyukkeshanre aasthaanam?]
Answer: ന്യൂഡൽഹി [Nyoodalhi]
13905. മുത്തങ്ങ - ശാസത്രിയ നാമം? [Mutthanga - shaasathriya naamam?]
Answer: സൈപ്രസ് റോട്ടൻ ഡസ് [Syprasu rottan dasu]
13906. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് [Bamglaadeshinte raashdrapithaavu ]
Answer: മുജീബുർ റഹ്മാൻ [Mujeebur rahmaan]
13907. ചൈനയുടെ രാഷ്ട്രപിതാവ് [Chynayude raashdrapithaavu ]
Answer: സണ് യാത് സെൻ [Sanu yaathu sen]
13908. ഗാന്ധിജിയും ശാസത്ര വ്യാഖ്യാനവും എന്ന കൃതി രചിച്ചത്? [Gaandhijiyum shaasathra vyaakhyaanavum enna kruthi rachicchath?]
Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]
13909. ജിയോ ഡെൻട്രിക്ക് സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്? [Jiyo dendrikku siddhaanthatthinte upajnjaathaav?]
Answer: ടോളമി (എ.ഡി. 90-168) [Dolami (e. Di. 90-168)]
13910. കമ്മ്യൂണിസ്റ്റുകാരനല്ലാത്ത കേരളത്തിലെ ആദ്യ മുഖ്യമന്ത്രി? [Kammyoonisttukaaranallaattha keralatthile aadya mukhyamanthri?]
Answer: പട്ടം താണുപിള്ള [Pattam thaanupilla]
13911. 1889 ൽ ഫ്രഞ്ചുവാപ്ലവത്തിന്‍റെ നൂറാം വാർഷികത്തിൽ നിർമ്മിച്ച ഗോപുരം? [1889 l phranchuvaaplavatthinre nooraam vaarshikatthil nirmmiccha gopuram?]
Answer: ഈഫൽ ഗോപുരം [Eephal gopuram]
13912. ദേശീയപതാകയുടെ നടുവിലുള്ള അശോക ചക്രത്തിലെ ആരക്കാലുകളുടെ എണ്ണം? [Desheeyapathaakayude naduvilulla ashoka chakratthile aarakkaalukalude ennam?]
Answer: 24
13913. ഇന്തോനേഷ്യയുടെ രാഷ്ട്രപിതാവ് [Inthoneshyayude raashdrapithaavu ]
Answer: സുകാർണോ [Sukaarno]
13914. വാകാടക വംശത്തിന്റെ തലസ്ഥാനം? [Vaakaadaka vamshatthinte thalasthaanam?]
Answer: വാത്സഗുൽമ്മ [Vaathsagulmma]
13915. മൗറീഷ്യസിന്റെ രാഷ്ട്രപിതാവ് [Maureeshyasinte raashdrapithaavu ]
Answer: രാംഗുലം [Raamgulam]
13916. ഹാൽഡിഘട്ട് യുദ്ധത്തിൽ അക്ബറെ സഹായിച്ച രജപുത്ര സൈന്യാധിപൻ? [Haaldighattu yuddhatthil akbare sahaayiccha rajaputhra synyaadhipan?]
Answer: മാൻ സിംഗ് [Maan simgu]
13917. പ്രസിദ്ധ നോവലിസ്റ്റ് ആയിരുന്ന സി.മാധവപിള്ള കഥയും സംഭാഷണവും രചിച്ച ആദ്യ കാല മലയാള ചിത്രം? [Prasiddha novalisttu aayirunna si. Maadhavapilla kathayum sambhaashanavum rachiccha aadya kaala malayaala chithram?]
Answer: ജ്ഞാനാംബിക [Jnjaanaambika]
13918. വാഹനങ്ങളിലെ പുകയിൽ നിന്നും പുറന്തള്ളുന്ന ലോഹം? [Vaahanangalile pukayil ninnum puranthallunna loham?]
Answer: ലെഡ് [Ledu]
13919. 1938-ലെ കല്ലറ്റ-പാങ്ങോട് സ്വാതന്ത്ര സമരം നടന്നത് ഏത് ജില്ലയിൽ ? [1938-le kallatta-paangodu svaathanthra samaram nadannathu ethu jillayil ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
13920. ആധുനിക തപാൽ സംവിധാനം നിലവിൽ വന്ന ആദ്യ രാജ്യം? [Aadhunika thapaal samvidhaanam nilavil vanna aadya raajyam?]
Answer: ഇംഗ്ലണ്ട് [Imglandu]
13921. നമീബിയയുടെ രാഷ്ട്രപിതാവ് [Nameebiyayude raashdrapithaavu ]
Answer: സാം നുജോമ [Saam nujoma]
13922. കുറഞ്ഞ ജില്ല? [Kuranja jilla?]
Answer: ആലപ്പുഴ [Aalappuzha]
13923. തെർമോമീറ്ററിൽ ഉപയോഗിക്കുന്ന ദ്രാവകം? [Thermomeettaril upayogikkunna draavakam?]
Answer: രസം [Rasam]
13924. മാഗ്നറ്റെറ്റ് ഏത് ലോഹത്തിന്റെ അയിരാണ് ?
[Maagnattettu ethu lohatthinte ayiraanu ?
]
Answer: ഇരുമ്പ്
[Irumpu
]
13925. ആദ്യമായി കളർ ടെലിവിഷൻ അവതരിപ്പിച്ചത്? [Aadyamaayi kalar delivishan avatharippicchath?]
Answer: ജോൺ ബേഡ് [Jon bedu]
13926. ഹേമറ്റെറ്റ് ഏത് ലോഹത്തിന്റെ അയിരാണ് ?
[Hemattettu ethu lohatthinte ayiraanu ?
]
Answer: ഇരുമ്പ്
[Irumpu
]
13927. മലയാള ഭാഷ അച്ചടിച്ച ആദ്യ ഗ്രന്ഥം? [Malayaala bhaasha acchadiccha aadya grantham?]
Answer: ഹോർത്തൂസ് മലബാറിക്കസ് [Hortthoosu malabaarikkasu]
13928. ബിസ്മില്ലാ ഖാൻ ഏത് സംഗീതോപകരണ വിദഗ്‌ഥനാണ്? [Bismillaa khaan ethu samgeethopakarana vidagthanaan?]
Answer: ഷെഹനായി [Shehanaayi]
13929. മോണോസൈറ്റ് ഏത് ലോഹത്തിന്റെ അയിരാണ് ?
[Monosyttu ethu lohatthinte ayiraanu ?
]
Answer: തോറിയം
[Thoriyam
]
13930. തോറിയത്തിന്റെ പ്രധാന അയിരാണ് :
[Thoriyatthinte pradhaana ayiraanu :
]
Answer: മോണോസൈറ്റ്
[Monosyttu
]
13931. സാർസ് രോഗത്തിന് കാരണമായ വൈറസ്? [Saarsu rogatthinu kaaranamaaya vyras?]
Answer: സാർസ് കൊറോണ വൈറസ് [Saarsu korona vyrasu]
13932. ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്‍റ് ബാങ്കിന്‍റെ ആസ്ഥാനം? [Eshyan inphraasdrakchar investtmenru baankinre aasthaanam?]
Answer: ബെയ്ജിങ്ങ് - ചൈന [Beyjingu - chyna]
13933. ഗലീന ഏത് ലോഹത്തിന്റെ അയിരാണ് ?
[Galeena ethu lohatthinte ayiraanu ?
]
Answer: ലെഡ്
[Ledu
]
13934. അയഡിൻ കണ്ടു പിടിച്ചത്? [Ayadin kandu pidicchath?]
Answer: ബെർണാർഡ് കൊർട്ടോയ്സ് [Bernaardu korttoysu]
13935. കേരളത്തിൽ വൈദ്യുത വിതരണം നടത്തുന്ന ഏക മുൻസിപ്പൽ കോർപ്പറേഷൻ? [Keralatthil vydyutha vitharanam nadatthunna eka munsippal korppareshan?]
Answer: തൃശൂർ [Thrushoor]
13936. ലെജിസ്ലേറ്റീവ് കൗൺസിൽ ഉള്ള സംസ്ഥാനങ്ങളുടെ എണ്ണം? [Lejisletteevu kaunsil ulla samsthaanangalude ennam?]
Answer: 7
13937. ഇന്ത്യൻ ഭൂവിസ്തൃതി ലോക ഭൂവിസ്തൃതിയുടെ എത്ര ശതമാനം? [Inthyan bhoovisthruthi loka bhoovisthruthiyude ethra shathamaanam?]
Answer: 2.42%
13938. ശ്രീബുദ്ധൻ തന്റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം? [Shreebuddhan thante aadya prabhaashanam nadatthiya sthalam?]
Answer: സാരാനാഥ് (ഉത്തർ പ്രദേശ്) [Saaraanaathu (utthar pradeshu)]
13939. ജരാവ്; ഓഞ്ച്; സെൻറിനെല്ലികൾ എന്നീ ഗോത്രവിഭാഗങ്ങൾ എവിടെ യാണ് കാണപ്പെടുന്നത്? [Jaraavu; onchu; senrinellikal ennee gothravibhaagangal evide yaanu kaanappedunnath?]
Answer: ആൻഡമാൻ ദ്വീപുകൾ [Aandamaan dveepukal]
13940. ' വയലാർ സ്റ്റാലിൻ ' എന്നറിയപ്പെടുന്നത് ആര്? [' vayalaar sttaalin ' ennariyappedunnathu aar?]
Answer: സി.കെ കുമാരപണിക്കർ [Si. Ke kumaarapanikkar]
13941. 1985 ഡിസംബർ 8ന് രൂപംകൊണ്ട സംഘടന? [1985 disambar 8nu roopamkonda samghadana?]
Answer: സാർക്ക് [Saarkku]
13942. ലെഡിന്റെ പ്രധാന അയിരാണ് :
[Ledinte pradhaana ayiraanu :
]
Answer: ഗലീന
[Galeena
]
13943. തെങ്ങിനെ ബാധിക്കുന്ന മണ്ഡരി രോഗത്തിന് കാരണം? [Thengine baadhikkunna mandari rogatthinu kaaranam?]
Answer: വൈറസ് [Vyrasu]
13944. ഒരിടത്തൊരു ഫയൽവാൻ; പെരുവഴിയമ്പലം എന്നി സിനിമകളുടെ സംവിധായകൻ? [Oridatthoru phayalvaan; peruvazhiyampalam enni sinimakalude samvidhaayakan?]
Answer: പി. പത്മരാജൻ [Pi. Pathmaraajan]
13945. ഡേറ്റ പ്രൊസസിങ്ങിന്‍റെ പിതാവ്? [Detta prosasinginre pithaav?]
Answer: ഹെർമൻ ഹോളെറിത്ത് [Herman holeritthu]
13946. ചിത്തരഞ്ജൻ ലോകോമോട്ടീവ് സ്ഥിതിചെയ്യുന്നത്? [Chittharanjjan lokomotteevu sthithicheyyunnath?]
Answer: ചിത്തരഞ്ജൻ [Chittharanjjan]
13947. കോൺഗ്രസ് സമ്മേളനം നടന്ന ആദ്യ ദക്ഷിണേന്ത്യൻ നഗരം? [Kongrasu sammelanam nadanna aadya dakshinenthyan nagaram?]
Answer: മദ്രാസ് (1887) [Madraasu (1887)]
13948. "ഞാൻ ഒരു ഹിന്ദുവായി ജനിച്ചു പക്ഷേ ഹിന്ദുവായല്ല മരിക്കുക " ആരുടെ വാക്കുകൾ? ["njaan oru hinduvaayi janicchu pakshe hinduvaayalla marikkuka " aarude vaakkukal?]
Answer: ഡോ.ബി.ആർ.അംബേദ്ക്കർ [Do. Bi. Aar. Ambedkkar]
13949. കലാമൈൻ ഏത് ലോഹത്തിന്റെ അയിരാണ് ?
[Kalaamyn ethu lohatthinte ayiraanu ?
]
Answer: സിങ്ക്
[Sinku
]
13950. ഋഷി പട്ടണം എന്നറിയപ്പെട്ടിരുന്ന സ്ഥലം? [Rushi pattanam ennariyappettirunna sthalam?]
Answer: സാരാനാഥ് [Saaraanaathu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution