<<= Back
Next =>>
You Are On Question Answer Bank SET 279
13951. യൂറോപ്പിന്‍റെ കളിസ്ഥലം എന്നറിയപ്പെടുന്ന രാജ്യം? [Yooroppinre kalisthalam ennariyappedunna raajyam?]
Answer: സ്വിറ്റ്സർലാന്‍റ് [Svittsarlaanru]
13952. സിങ്കിന്റെ പ്രധാന അയിരാണ് :
[Sinkinte pradhaana ayiraanu :
]
Answer: കലാമൈൻ
[Kalaamyn
]
13953. മൂല്ലപ്പൂവിന്റെ സുഗന്ധമുള്ള രാസവസ്തു? [Moollappoovinte sugandhamulla raasavasthu?]
Answer: ബെൻസൈൽ അസറ്റേറ്റ് [Bensyl asattettu]
13954. ഒരു ഇസ്ലാമിക രാജ്യത്തിലെ ആദ്യ വനിതാ പ്രധാനമന്ത്രി? [Oru islaamika raajyatthile aadya vanithaa pradhaanamanthri?]
Answer: ബേനസീർ ഭൂട്ടോ (പാക്കിസ്ഥാൻ) [Benaseer bhootto (paakkisthaan)]
13955. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ നദി? [Eshyayile ettavum neelam koodiya nadi?]
Answer: യാങ്റ്റ്സി [Yaangttsi]
13956. മലയാളത്തിലെ ആദ്യത്തെ മഹാകാവ്യം? [Malayaalatthile aadyatthe mahaakaavyam?]
Answer: രാമചന്ദ്രവിലാസം (അഴകത്ത് പത്മനാഭക്കുറുപ്പ് ) [Raamachandravilaasam (azhakatthu pathmanaabhakkuruppu )]
13957. ആദ്യത്തെ വള്ളത്തോള്‍ പുരസ്കാരം നേടിയതാര്? [Aadyatthe vallatthol puraskaaram nediyathaar?]
Answer: പാലാ നാരായണന്‍ നായര്‍ [Paalaa naaraayanan naayar]
13958. ഇന്ത്യൻ ഭരണഘടന നിർമ്മാണസഭയിൽ അംഗമായശേഷം കേരള മുഖ്യമന്ത്രി, തിരുവിതാംകൂറിൽ ജനിച്ച ഏക കേരള മുഖ്യമന്ത്രി എന്നീ വിശേഷണങ്ങൾ ഉള്ള വ്യക്തി? [Inthyan bharanaghadana nirmmaanasabhayil amgamaayashesham kerala mukhyamanthri, thiruvithaamkooril janiccha eka kerala mukhyamanthri ennee visheshanangal ulla vyakthi?]
Answer: പട്ടം താണുപിള്ള [Pattam thaanupilla]
13959. വൈകുണ്ഠ സ്വാമികളുടെ പ്രധാന ശിഷ്യൻ? [Vykundta svaamikalude pradhaana shishyan?]
Answer: തൈക്കാട് അയ്യ [Thykkaadu ayya]
13960. കണ്ണീർവാതകം - രാസനാമം? [Kanneervaathakam - raasanaamam?]
Answer: ക്ലോറോ അസറ്റോഫിനോൺ [Kloro asattophinon]
13961. ബെൻസൈൽ അസറ്റേറ്റിന് ഏതു പൂവിന്റെ ഗന്ധമാണ് ? [Bensyl asattettinu ethu poovinte gandhamaanu ?]
Answer: മൂല്ലപ്പൂ [Moollappoo]
13962. അമേരിക്കയിലെ കാലിഫോർണിയായിലെ തെക്കൻ തീരങ്ങളിൽ വീശുന്ന പ്രാദേശിക വാതം? [Amerikkayile kaaliphorniyaayile thekkan theerangalil veeshunna praadeshika vaatham?]
Answer: സാന്താ അന(Santa Ana) [Saanthaa ana(santa ana)]
13963. സംസ്ഥാന ചലച്ചിത്ര അക്കാദമി നിലവിലുള്ള ഇന്ത്യയിലെ ഏക സംസ്ഥാനമേത്? [Samsthaana chalacchithra akkaadami nilavilulla inthyayile eka samsthaanameth?]
Answer: കേരളം [Keralam]
13964. അഷ്ടാംഗഹൃദയം എന്ന ഗ്രന്ഥത്തിന്‍റെ രചയിതാവ്? [Ashdaamgahrudayam enna granthatthinre rachayithaav?]
Answer: വാഗ്ഭടൻ [Vaagbhadan]
13965. ലോകത്തില്‍ ഏറ്റവും നീളം കൂടിയ പർവ്വത നിര? [Lokatthil ettavum neelam koodiya parvvatha nira?]
Answer: ആൻഡിസ് പർവ്വതനിര തെക്കേ അമേരിക്ക [Aandisu parvvathanira thekke amerikka]
13966. ചൈന ഇന്ത്യയെ ആക്രമിച്ച വർഷം? [Chyna inthyaye aakramiccha varsham?]
Answer: 1962
13967. കേരളത്തിലെ ആദ്യ മാനസിക രോഗാശുപത്രി സ്ഥാപിക്കപ്പെട്ട ജില്ല? [Keralatthile aadya maanasika rogaashupathri sthaapikkappetta jilla?]
Answer: തിരുവനന്തപുരം [Thiruvananthapuram]
13968. മനഷ്യ ശരീരത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം? [Manashya shareeratthil ettavum kooduthalulla loham?]
Answer: കാൽഷ്യം [Kaalshyam]
13969. പദാർഥങ്ങളുടെ കാഠിന്യം അളക്കാൻ ഉപയോഗിക്കുന്ന സ്കെയിൽ? [Padaarthangalude kaadtinyam alakkaan upayogikkunna skeyil?]
Answer: മോഹ്സ് സ്കെയിൽ [Mohsu skeyil]
13970. കല്‍പ്പാത്തിപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്? [Kalppaatthippuzha ethu nadiyude poshakanadiyaan?]
Answer: ഭാരതപ്പുഴ [Bhaarathappuzha]
13971. കോട്ടയത്തെ ഇന്ത്യയിലെ ആദ്യത്തെ സമ്പൂർണ സാക്ഷര നഗരമായി പ്രഖ്യാപിച്ചതെന്ന്? [Kottayatthe inthyayile aadyatthe sampoorna saakshara nagaramaayi prakhyaapicchathennu?]
Answer: 1989
13972. മോഹ്സ് സ്കെയിൽ ഉപയോഗിക്കുന്നതെന്തിന് ? [Mohsu skeyil upayogikkunnathenthinu ?]
Answer: പദാർഥങ്ങളുടെ കാഠിന്യം അളക്കാൻ [Padaarthangalude kaadtinyam alakkaan]
13973. ഏറ്റവും വലിയ ആശ്രമം? [Ettavum valiya aashramam?]
Answer: തവാങ്; അരുണാചൽപ്രദേശ് [Thavaangu; arunaachalpradeshu]
13974. ദ്രാവകരൂപത്തിലുള്ള ഒരു ലോഹം ഏത്? [Draavakaroopatthilulla oru loham eth?]
Answer: മെർക്കുറി [Merkkuri]
13975. സഹോദരൻ അയ്യപ്പൻ എസ്.എൻ.സി.പി പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വർഷം? [Sahodaran ayyappan esu. En. Si. Pi prasidantaayi thiranjedukkappetta varsham?]
Answer: 1940
13976. മനുഷ്യൻ ആദ്യമായി ഉപയോഗിച്ച് തുടങ്ങിയ ലോഹം? [Manushyan aadyamaayi upayogicchu thudangiya loham?]
Answer: ചെമ്പ് [Chempu]
13977. മുല്ലപ്പെരിയാർ അണക്കെട്ട് ഉത്ഘാടനം ചെയ്തത്? [Mullapperiyaar anakkettu uthghaadanam cheythath?]
Answer: വെൻലോക്ക് പ്രഭു [Venlokku prabhu]
13978. ഏറ്റവും കാഠിന്യമുള്ള ലോഹം? [Ettavum kaadtinyamulla loham?]
Answer: സ്റ്റീൽ [Stteel ]
13979. ബിരുദധാരികൾക്ക് മാത്രം പാർലമെന്റിലേയ്ക്ക് മത്സരിക്കാൻ കഴിയുന്ന ഏക രാജ്യം? [Birudadhaarikalkku maathram paarlamentileykku mathsarikkaan kazhiyunna eka raajyam?]
Answer: ഭൂട്ടാൻ [Bhoottaan]
13980. പത്രങ്ങൾ പ്രസിദ്ധീകരിക്കാത്ത ഇന്ത്യയിലെ സംസ്ഥാനം? [Pathrangal prasiddheekarikkaattha inthyayile samsthaanam?]
Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]
13981. ലാഹോർ കോട്ട പണികഴിപ്പിച്ച മുഗൾ ഭരണാധികാരി? [Laahor kotta panikazhippiccha mugal bharanaadhikaari?]
Answer: അക്ബർ [Akbar]
13982. ഇന്ത്യന്‍ പാര്‍ലമെന്‍റിന്‍റെ ആദ്യ പ്രതിപക്ഷ നേതാവ്? [Inthyan paarlamenrinre aadya prathipaksha nethaav?]
Answer: എ.കെ.ഗോപാലന്‍ [E. Ke. Gopaalan]
13983. രാജ്യസഭാ യോഗത്തിനുള്ള ക്വാറം തികയാൻ എത്ര അംഗ ങ്ങൾ സന്നിഹിതരായിരിക്കണം? [Raajyasabhaa yogatthinulla kvaaram thikayaan ethra amga ngal sannihitharaayirikkanam?]
Answer: 25
13984. കാപ്പിരികളുടെ നാട് എന്നറിയപ്പെടുന്ന ഭൂഖണ്ഡം? [Kaappirikalude naadu ennariyappedunna bhookhandam?]
Answer: ആഫ്രിക്ക [Aaphrikka]
13985. കോണ്‍ഡാക്ട് പ്രക്രിയയിലൂടെ നിര്‍മ്മിക്കുന്ന ആസിഡ്? [Kondaakdu prakriyayiloode nirmmikkunna aasid?]
Answer: സള്‍ഫ്യൂറിക്ക് ആസിഡ് [Salphyoorikku aasidu]
13986. 'ഒഴുകിനടക്കുന്ന ഉദ്യാനം' എന്നറിയപ്പെടുന്ന കെയ്ബുൾ ലാംജാവോ ദേശീയോദ്യാനം ഏതു സംസ്ഥാനത്താണ്? ['ozhukinadakkunna udyaanam' ennariyappedunna keybul laamjaavo desheeyodyaanam ethu samsthaanatthaan?]
Answer: മണിപ്പൂർ [Manippoor]
13987. വേലുത്തമ്പി ദളവയുടെ ജന്മദേശം? [Velutthampi dalavayude janmadesham?]
Answer: കൽക്കുളം - കന്യാകുമാരി ജില്ല [Kalkkulam - kanyaakumaari jilla]
13988. പഞ്ചായത്തീരാജ് നിയമമനുസരിച്ച് ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽ വന്ന വർഷമേത്? [Panchaayattheeraaju niyamamanusaricchu thrithala panchaayatthu samvidhaanam nilavil vanna varshameth?]
Answer: 1995 ഒക്ടോബർ 2 [1995 okdobar 2]
13989. രാജ്യ സ്നേഹികളുടെ രാജകുമാരൻ എന്ന് സുഭാഷ് ചന്ദ്രബോസിനെ വിശേഷിപ്പിച്ചത്? [Raajya snehikalude raajakumaaran ennu subhaashu chandrabosine visheshippicchath?]
Answer: ഗാന്ധിജി [Gaandhiji]
13990. ശീതസമരം അവസാനിക്കാനുണ്ടായ പ്രധാന കാരണം? [Sheethasamaram avasaanikkaanundaaya pradhaana kaaranam?]
Answer: USSR ന്‍റെ തകർച്ച (1991) [Ussr nre thakarccha (1991)]
13991. ശങ്കരാചാര്യർ സ്ഥാപിച്ച മഠങ്ങൾ? [Shankaraachaaryar sthaapiccha madtangal?]
Answer: വടക്ക് - ജ്യോതിർമഠം(ബദരിനാഥ്); കിഴക്ക് - ഗോവർദ്ധനമഠം (പുരി); തെക്ക്- ശൃംഗേരിമഠം (കർണാടകം); പടിഞ്ഞാറ് - ശാരദാമഠം (ദ്വാരക) [Vadakku - jyothirmadtam(badarinaathu); kizhakku - govarddhanamadtam (puri); thekku- shrumgerimadtam (karnaadakam); padinjaaru - shaaradaamadtam (dvaaraka)]
13992. സെൻട്രൽ ലെജിസ്ളേറ്റീവ് അസംബ്ലിയുടെ ഡെപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യക്കാരൻ? [Sendral lejisletteevu asambliyude depyootti speekkaraayi thiranjedukkappetta aadya inthyakkaaran?]
Answer: സച്ചിദാനന്ദ സിൻഹ (1921) [Sacchidaananda sinha (1921)]
13993. ഇന്ത്യയുടെ ദേശീയ ഗീതമായ വന്ദേമാതരം രചിച്ചത്? [Inthyayude desheeya geethamaaya vandemaatharam rachicchath?]
Answer: ബങ്കിം ചന്ദ്ര ചാറ്റർജി [Bankim chandra chaattarji]
13994. മനുഷ്യശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ള ലോഹം? [Manushyashareeratthil ettavum kooduthal ulla loham?]
Answer: കാത്സ്യം [Kaathsyam]
13995. ചെകുത്താനോടുള്ള അമിത ഭയം? [Chekutthaanodulla amitha bhayam?]
Answer: ഡെമനോഫോബിയ [Demanophobiya]
13996. വൈറ്റമിൻ ബി-12 ൽ അടങ്ങിയിരിക്കുന്ന ലോഹം? [Vyttamin bi-12 l adangiyirikkunna loham?]
Answer: കോബാൾട്ട് [Kobaalttu]
13997. തലച്ചോറിലെ ഏറ്റവും വലിയ ഭാഗം? [Thalacchorile ettavum valiya bhaagam?]
Answer: സെറിബ്രം [Seribram]
13998. ഇലകളിലെ ക്ലോറോഫില്ലിൽ കാണപ്പെടുന്ന ലോഹം?
[Ilakalile klorophillil kaanappedunna loham?
]
Answer: മഗ്നീഷ്യം
[Magneeshyam
]
13999. ശുക്രന്റെ അന്തരീക്ഷത്തിൽ ഏറ്റവും കൂടുതലുള്ള വാതകം? [Shukrante anthareekshatthil ettavum kooduthalulla vaathakam?]
Answer: കാർബൺ ഡൈ ഒക്സൈഡ് [Kaarban dy oksydu]
14000. കടൽവെള്ളരിയിൽ സമൃദ്ധമായുള്ള ലോഹം?
[Kadalvellariyil samruddhamaayulla loham?
]
Answer: വനോഡിയം
[Vanodiyam
]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution