1. ശങ്കരാചാര്യർ സ്ഥാപിച്ച മഠങ്ങൾ? [Shankaraachaaryar sthaapiccha madtangal?]
Answer: വടക്ക് - ജ്യോതിർമഠം(ബദരിനാഥ്); കിഴക്ക് - ഗോവർദ്ധനമഠം (പുരി); തെക്ക്- ശൃംഗേരിമഠം (കർണാടകം); പടിഞ്ഞാറ് - ശാരദാമഠം (ദ്വാരക) [Vadakku - jyothirmadtam(badarinaathu); kizhakku - govarddhanamadtam (puri); thekku- shrumgerimadtam (karnaadakam); padinjaaru - shaaradaamadtam (dvaaraka)]