1. ശങ്കരാചാര്യർ സ്ഥാപിച്ച നാലു മഠങ്ങൾ എവിടെല്ലാമാണ് ? [Shankaraachaaryar sthaapiccha naalu madtangal evidellaamaanu ?]
Answer: വടക്ക് ഉത്തരാഞ്ചലിലെ ബദരിനാഥിൽ സ്ഥാപിച്ച ജ്യോതിർമഠം , പടിഞ്ഞാറ് ഗുജറാത്തിലെ ദ്വാരകയിൽ സ്ഥാപിച്ച ദ്വാരകാപീഠം , കിഴക്ക് ഒറീസ്സയിലെപുരിയിൽ സ്ഥാപിച്ച ഗോവർദ്ധനമഠം , തെക്ക് കർണാടകയിലെ ശൃംഗേരിയിൽ സ്ഥാപിച്ച ശാരദാപീഠം [Vadakku uttharaanchalile badarinaathil sthaapiccha jyothirmadtam , padinjaaru gujaraatthile dvaarakayil sthaapiccha dvaarakaapeedtam , kizhakku oreesayilepuriyil sthaapiccha govarddhanamadtam , thekku karnaadakayile shrumgeriyil sthaapiccha shaaradaapeedtam]