<<= Back Next =>>
You Are On Question Answer Bank SET 280

14001. ചന്ദ്രനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ ഏതാണ്? [Chandranekkuricchu padtikkunna shaasthrashaakha ethaan?]

Answer: സെലനോളജി [Selanolaji]

14002. കാമറൂണിന്‍റെ തലസ്ഥാനം? [Kaamaroonin‍re thalasthaanam?]

Answer: യവോണ്ടെ [Yavonde]

14003. ആറ്റോമിക് ക്ലോക്കുകളിൽ ഉപയോഗിക്കുന്ന ലോഹം? [Aattomiku klokkukalil upayogikkunna loham? ]

Answer: സീലിയം [Seeliyam ]

14004. എല്ലാ വോട്ടർമാർക്കും തിരിച്ചറിയൽ കാർഡ് വിതരണം ചെയ്ത ആദ്യ സംസ്ഥാനം? [Ellaa vottarmaarkkum thiricchariyal kaardu vitharanam cheytha aadya samsthaanam?]

Answer: ഹരിയാന [Hariyaana]

14005. ‘പോവർട്ടി ആന്‍റ് ഫാമിൻ’ എന്ന സാമ്പത്തിക ശാസത്ര ഗ്രന്ഥം രചിച്ചത്? [‘povartti aan‍ru phaamin’ enna saampatthika shaasathra grantham rachicchath?]

Answer: അമർത്യാസെൻ [Amarthyaasen]

14006. ചന്ദ്രനിലെ പാറകളിൽ സമൃദ്ധമായി കാണപ്പെടുന്ന ലോഹം ഏതാണ്? [Chandranile paarakalil samruddhamaayi kaanappedunna loham ethaan? ]

Answer: ടൈറ്റാനിയം [Dyttaaniyam ]

14007. ഗർഭപാത്രത്തിന്‍റെ സങ്കോചത്തിന് സഹായിക്കുന്ന ഹോർമോൺ? [Garbhapaathratthin‍re sankochatthinu sahaayikkunna hormon?]

Answer: ഓക്സി ടോക്സിൻ [Oksi doksin]

14008. സെന്‍ട്രല്‍ ഡ്രഗി ഇന്‍സ്റ്റിറ്റ്യൂട്ട്; ബീര്‍ബല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോ ബോട്ടണി എന്നിവ സ്ഥിതി ചെയ്യുന്ന നഗരം? [Sen‍dral‍ dragi in‍sttittyoottu; beer‍bal‍ in‍sttittyoottu ophu paaliyo bottani enniva sthithi cheyyunna nagaram?]

Answer: ലഖ്നൗ [Lakhnau]

14009. ഇൻസുലിനിൽ അടങ്ങിയിരിക്കുന്ന ലോഹം? [Insulinil adangiyirikkunna loham? ]

Answer: സിങ്ക് [Sinku ]

14010. ഈജിപ്തിലെ നെപ്പോളിയൻ എന്നറിയപ്പെട്ടത്? [Eejipthile neppoliyan ennariyappettath?]

Answer: തൂത്ത് മോസ് IIl [Thootthu mosu iil]

14011. കേന്ദ്രമന്ത്രിയായ ആദ്യ മലയാളിവനിത? [Kendramanthriyaaya aadya malayaalivanitha?]

Answer: - ലക്ഷി എൻ. മേനോൻ [- lakshi en. Menon]

14012. പുഞ്ചിരിയുടെ നാട് എന്നറിയപ്പെടുന്ന രാജ്യം? [Punchiriyude naadu ennariyappedunna raajyam?]

Answer: തായ് ലൻഡ് [Thaayu landu]

14013. താപം, വൈദ്യുതി എന്നിവയെ ഏറ്റവും നന്നായി കടത്തിവിടുന്ന ലോഹം? [Thaapam, vydyuthi ennivaye ettavum nannaayi kadatthividunna loham? ]

Answer: വെള്ളി [Velli ]

14014. ഏറ്റവും കൂടുതൽ കാലം ഭരിച്ച കോൺഗ്രസ് മുഖ്യമന്ത്രി? [Ettavum kooduthal kaalam bhariccha kongrasu mukhyamanthri?]

Answer: കരുണാകരൻ [Karunaakaran]

14015. ഇന്ത്യയിൽ ഏറ്റവും കുറവ് വനമുള്ള സംസ്ഥാനം? [Inthyayil ettavum kuravu vanamulla samsthaanam?]

Answer: ഹരിയാന [Hariyaana]

14016. ഇംഗ്ലണ്ടിലെ ഏറ്റവും നീളം കൂടിയ നദി? [Imglandile ettavum neelam koodiya nadi?]

Answer: തെംസ് [Themsu]

14017. ഗുരുനാനാക്ക് ജനിച്ചത് ? [Gurunaanaakku janicchathu ?]

Answer: പാകിസ്ഥാനിലെ താൽവണ്ടിയിൽ [Paakisthaanile thaalvandiyil]

14018. ആന്ധ്രാ സംസ്ഥാനത്തിനായി ജീവത്യാഗം ചെയ്ത വ്യക്തി? [Aandhraa samsthaanatthinaayi jeevathyaagam cheytha vyakthi?]

Answer: പോറ്റി ശ്രീരാമലു [Potti shreeraamalu]

14019. കേൾവിക്കുറവുള്ളവർ ശബ്ദം വ്യക്തമായി കേൾക്കാൻ ഉപയോഗിക്കുന്ന ഉപകരണം? [Kelvikkuravullavar shabdam vyakthamaayi kelkkaan upayogikkunna upakaranam?]

Answer: ഓഡിയോ ഫോൺ [Odiyo phon]

14020. എത്യോപ്യയുടെ തലസ്ഥാനം? [Ethyopyayude thalasthaanam?]

Answer: ആഡിസ് അബാബ [Aadisu abaaba]

14021. ഇന്ത്യയിലെ ഏറ്റവും വലിയ പോസ്റ്റോഫീസ്? [Inthyayile ettavum valiya posttophees?]

Answer: മുംബൈ പോസ്റ്റോഫീസ് [Mumby posttopheesu]

14022. അമൃത്സർ പട്ടണം പണികഴിപ്പിച്ചത്? [Amruthsar pattanam panikazhippicchath?]

Answer: ഗുരു രാംദാസ് [Guru raamdaasu]

14023. താപം ഏറ്റവും നന്നായി കടത്തിവിടുന്ന ലോഹം ? [Thaapam ettavum nannaayi kadatthividunna loham ? ]

Answer: വെള്ളി [Velli ]

14024. സിംബാവെയുടെ നാണയം? [Simbaaveyude naanayam?]

Answer: സിംബാവെന്‍ ഡോളർ [Simbaaven‍ dolar]

14025. ഇന്ത്യ കഴിഞ്ഞാൽ മഹാത്മാഗാന്ധി യുടെ ചിത്രം തപാൽ സ്റ്റാമ്പിൽ അച്ചടിച്ച ആദ്യ രാജ്യം? [Inthya kazhinjaal mahaathmaagaandhi yude chithram thapaal sttaampil acchadiccha aadya raajyam?]

Answer: അമേരിക്ക [Amerikka]

14026. വൈദ്യുതി ഏറ്റവും നന്നായി കടത്തിവിടുന്ന ലോഹം ? [Vydyuthi ettavum nannaayi kadatthividunna loham ? ]

Answer: വെള്ളി [Velli ]

14027. കുരുക്ഷേത്രയുദ്ധം എത്ര ദിവസം നീണ്ടുനിന്നു? [Kurukshethrayuddham ethra divasam neenduninnu?]

Answer: 18 ദിവസം [18 divasam]

14028. ഇൻവാറിൽ അടങ്ങിയിട്ടുള്ള ലോഹങ്ങൾ? [Invaaril adangiyittulla lohangal? ]

Answer: അയൺ,നിക്കൽ [Ayan,nikkal ]

14029. ആന്തര ഊർത് മേലങ്ങളിൽ കണ്ടെത്തിയ ആദ്യ ആകാശഗോളം? [Aanthara oorthu melangalil kandetthiya aadya aakaashagolam?]

Answer: സെഡ്ന (Sedna) [Sedna (sedna)]

14030. ലോകത്തില്‍ ഏറ്റവും നീളം കൂടിയ കനാൽ? [Lokatthil‍ ettavum neelam koodiya kanaal?]

Answer: ഗ്രാന്‍റ് കനാൽ ചൈന [Graan‍ru kanaal chyna]

14031. അശോകന്‍റെ കലിംഗയുദ്ധം എത്രാമത്തെ ശിലാശാസനത്തിലാണ് പ്രതിപാദിച്ചിട്ടുള്ളത്? [Ashokan‍re kalimgayuddham ethraamatthe shilaashaasanatthilaanu prathipaadicchittullath?]

Answer: 13

14032. ഷിക് ടെസ്റ്റ്ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Shiku desttethu rogavumaayi bandhappettirikkunnu?]

Answer: ഡിഫ്തിരിയ [Diphthiriya]

14033. പാക്കിസ്ഥാന്‍റെ പിതാവ്? [Paakkisthaan‍re pithaav?]

Answer: മുഹമ്മദാലി ജിന്ന [Muhammadaali jinna]

14034. മഹാത്മാഗാന്ധിയെ 'രാഷ്ട്രപിതാവ്' എന്ന് ആദ്യം വിശേഷിപ്പിച്ചത്? [Mahaathmaagaandhiye 'raashdrapithaavu' ennu aadyam visheshippicchath?]

Answer: സുഭാഷ് ചന്ദ്ര ബോസ് [Subhaashu chandra bosu]

14035. ഏറ്റവും വലിയ ഗ്രന്ഥി? [Ettavum valiya granthi?]

Answer: കരള്‍ (Liver) [Karal‍ (liver)]

14036. പാർസി മതക്കാരുടെ വിശുദ്ധ ഗ്രന്ഥം? [Paarsi mathakkaarude vishuddha grantham?]

Answer: സെന്റ് അവസ്ത [Sentu avastha]

14037. രക്തം കട്ടപിടിക്കാന്‍ സഹായിക്കുന്ന ലോഹം? [Raktham kattapidikkaan‍ sahaayikkunna loham?]

Answer: കാല്‍സ്യം [Kaal‍syam]

14038. സൈമൺ കമ്മീഷൻ ചെയർമാൻ? [Syman kammeeshan cheyarmaan?]

Answer: ജോൺ സൈമൺ [Jon syman]

14039. ഐസി ചിപ്പുകളുടെ നിർമാണത്തിൽ വ്യാപകമായി ഉപയോഗിക്കുന്ന ഉപലോഹം? [Aisi chippukalude nirmaanatthil vyaapakamaayi upayogikkunna upaloham? ]

Answer: സിലിക്കൺ [Silikkan ]

14040. അക്ബറിന്‍റെ സൈനിക സമ്പദായം അി റയപ്പെട്ടിരുന്ന പേര്? [Akbarin‍re synika sampadaayam ai rayappettirunna per?]

Answer: മൻസബ്ദദാരി [Mansabdadaari]

14041. ഇരുമ്പിന്റെ ഏറ്റവും ശുദ്ധമായ രൂപം? [Irumpinte ettavum shuddhamaaya roopam? ]

Answer: റോട്ട് അയൺ [Rottu ayan ]

14042. എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യ രൂപീകൃതമായത്? [Eyarporttu athoritti ophu inthya roopeekruthamaayath?]

Answer: 1995 ഏപ്രിൽ 1 [1995 epril 1]

14043. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് ഇന്ത്യയിൽ വ്യാപാരം നടത്താൻ അനുമതി നൽകിയ മുഗൾ ചക്രവർത്തി? [Imgleeshu eesttu inthyaa kampanikku inthyayil vyaapaaram nadatthaan anumathi nalkiya mugal chakravartthi?]

Answer: ജഹാംഗീർ [Jahaamgeer]

14044. പാർസി മതക്കാരുടെ ആരാധനാലയം? [Paarsi mathakkaarude aaraadhanaalayam?]

Answer: ഫയർ ടെമ്പിൾ [Phayar dempil]

14045. സമയത്തിന്റെ (Time) Sl യൂണിറ്റ്? [Samayatthinte (time) sl yoonittu?]

Answer: സെക്കന്റ് (ട) [Sekkantu (da)]

14046. തെക്കാട് അയ്യ ജനിച്ച സ്ഥലം? [Thekkaadu ayya janiccha sthalam?]

Answer: നകലപുരം (തമിഴ്നാട്) [Nakalapuram (thamizhnaadu)]

14047. സഞ്ചാരസാഹിത്യം Vol I - രചിച്ചത്? [Sanchaarasaahithyam vol i - rachicchath?]

Answer: എസ്കെ പൊറ്റക്കാട് (യാത്രാവിവരണം) [Eske pottakkaadu (yaathraavivaranam)]

14048. പ്രപഞ്ചത്തിൽ ഏറ്റവും കൂടുതൽ ഉണ്ട് എന്ന് കരുതപ്പെടുന്ന ലോഹം? [Prapanchatthil ettavum kooduthal undu ennu karuthappedunna loham? ]

Answer: ഇരുമ്പ് [Irumpu ]

14049. നവസാരം എന്നറിയപ്പെടുന്ന പദാര്‍ത്ഥം? [Navasaaram ennariyappedunna padaar‍ththam?]

Answer: അമോണിയം ക്ലോറൈഡ് [Amoniyam klorydu]

14050. അയണിന്റെ പുറത്ത് സിങ്ക് പൂശുന്ന പ്രക്രിയ ? [Ayaninte puratthu sinku pooshunna prakriya ? ]

Answer: ഗാൽവനൈസേഷൻ [Gaalvanyseshan ]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution