<<= Back Next =>>
You Are On Question Answer Bank SET 281

14051. എന്താണ് ഗാൽവനൈസേഷൻ പ്രക്രിയ ? [Enthaanu gaalvanyseshan prakriya ? ]

Answer: അയണിന്റെ പുറത്ത് സിങ്ക് പൂശുന്ന പ്രക്രിയ [Ayaninte puratthu sinku pooshunna prakriya ]

14052. ദ്രവണാങ്കം ഏറ്റവും കൂടിയ ലോഹം? [Dravanaankam ettavum koodiya loham? ]

Answer: ടങ്സ്റ്റൺ [Dangsttan ]

14053. സർദാർ സരോവർ ജലവൈദ്യുത പദ്ധതി ഏത് സംസ്ഥാനത്താണ്? [Sardaar sarovar jalavydyutha paddhathi ethu samsthaanatthaan?]

Answer: ഗുജറാത്ത്; നർമ്മദ നദിയിൽ [Gujaraatthu; narmmada nadiyil]

14054. രക്തത്തിലെ പഞ്ചസാര? [Rakthatthile panchasaara?]

Answer: ഗ്ലൂക്കോസ് [Glookkosu]

14055. ജാലിയൻ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിച്ച കമ്മീഷൻ? [Jaaliyan vaalaabaagu koottakkolayekkuricchu anveshiccha kammeeshan?]

Answer: ഹണ്ടർ കമ്മീഷൻ [Handar kammeeshan]

14056. ദ്രവണാങ്കം ഏറ്റവും കുറഞ്ഞ ലോഹം? [Dravanaankam ettavum kuranja loham? ]

Answer: മെർക്കുറി [Merkkuri ]

14057. കേരളത്തിൽ നാളികേര ഉത്പാദനത്തിൽ മുന്നിൽ നിൽക്കുന്ന ജില്ല? [Keralatthil naalikera uthpaadanatthil munnil nilkkunna jilla?]

Answer: കോഴിക്കോട് [Kozhikkodu]

14058. കേരളത്തിലെ ആദ്യ തൊഴിൽ; ട്രാൻസ്പോർട്ട് വകുപ്പ് മന്ത്രി? [Keralatthile aadya thozhil; draansporttu vakuppu manthri?]

Answer: ടി. വി. തോമസ് [Di. Vi. Thomasu]

14059. ബർമ്മയിലെ റംഗൂണിലേയ്ക്ക് നാടുകടത്തപ്പെട്ട മുഗൾ ഭരണാധികാരി? [Barmmayile ramgoonileykku naadukadatthappetta mugal bharanaadhikaari?]

Answer: ബഹദൂർ ഷാ II [Bahadoor shaa ii]

14060. സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ലോഹം? [Sttoreju baattarikalil upayogikkunna loham? ]

Answer: ഈയം [Eeyam ]

14061. ഇന്ത്യയിൽ ആദ്യമായി ഉർവ്വശി അവാർഡ് നേടിയ നടി? [Inthyayil aadyamaayi urvvashi avaardu nediya nadi?]

Answer: ഭാനു അത്തയ്യ [Bhaanu atthayya]

14062. മഞ്ഞളിന്റെ മഞ്ഞ നിറത്തിന് കാരണമായ രാസവസ്തു ഏത്? [Manjalinte manja niratthinu kaaranamaaya raasavasthu eth? ]

Answer: കുർക്കുമിൻ [Kurkkumin]

14063. ‘രമണൻ’ എന്ന കൃതിയുടെ രചയിതാവ്? [‘ramanan’ enna kruthiyude rachayithaav?]

Answer: ചങ്ങമ്പുഴ [Changampuzha]

14064. കൈവെള്ളയുടെ ചൂടിൽ പോലും ദ്രാവകാവസ്ഥയിൽ സ്ഥിതിചെയ്യുന്ന ലോഹം? [Kyvellayude choodil polum draavakaavasthayil sthithicheyyunna loham? ]

Answer: ഗാലിയം [Gaaliyam ]

14065. നീല തിമിംഗലം (Blue Whale )ത്തിന്‍റെ ശരീരത്തിൽ നിന്നും ലഭിക്കുന്ന കൊഴുപ്പ്? [Neela thimimgalam (blue whale )tthin‍re shareeratthil ninnum labhikkunna kozhuppu?]

Answer: ബ്ലബ്ബർ [Blabbar]

14066. മുളകിന് എരിവു നൽകുന്ന രാസവസ്തു? [Mulakinu erivu nalkunna raasavasthu? ]

Answer: കാപ്പസേസിൻ [Kaappasesin ]

14067. ശരീരവേദനകൾ ഇല്ലാതാക്കാൻ ഔഷധമായുപയോഗിക്കുന്ന രാസവസ്തുക്കൾക്ക് പറയുന്ന പേരെന്ത്? [Shareeravedanakal illaathaakkaan aushadhamaayupayogikkunna raasavasthukkalkku parayunna perenthu? ]

Answer: അനാൽജെസിക്സ് [Anaaljesiksu ]

14068. ക്രിസ്തുമതം ഔദ്യോഗിക മതമായി അംഗീകരിച്ച ആദ്യ ചക്രവർത്തി? [Kristhumatham audyogika mathamaayi amgeekariccha aadya chakravartthi?]

Answer: കോൺസ്റ്റന്റൈൻ ചക്രവർത്തി [Konsttantyn chakravartthi]

14069. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ ഫലമായി ഓസ്ട്രിയയും ത്രികക്ഷി സൗഹാർദ്ദ രാജ്യങ്ങളും തമ്മിൽ ജർമ്മനിയിൽ വച്ച് ഒപ്പുവച്ച സന്ധി? [Onnaam lokamahaayuddhatthin‍re phalamaayi osdriyayum thrikakshi sauhaarddha raajyangalum thammil jarmmaniyil vacchu oppuvaccha sandhi?]

Answer: സെന്‍റ് ജർമ്മൻ ഉടമ്പടി- 1919 സെപ്റ്റംബർ 10 [Sen‍ru jarmman udampadi- 1919 septtambar 10]

14070. മതങ്ങളെക്കുറിച്ചുള്ള പഠനം? [Mathangalekkuricchulla padtanam?]

Answer: തിയോളജി [Thiyolaji]

14071. എന്താണ് അനാൽജെസിക്സ് ? [Enthaanu anaaljesiksu ? ]

Answer: ശരീരവേദനകൾ ഇല്ലാതാക്കാൻ ഔഷധമായുപയോഗിക്കുന്ന രാസവസ്തുക്കൾ [Shareeravedanakal illaathaakkaan aushadhamaayupayogikkunna raasavasthukkal ]

14072. കാസർകോട് ജില്ലയിലെ ഗ്രാമങ്ങളിൽ ദുരന്തം വിതച്ച കീടനാശിനി? [Kaasarkodu jillayile graamangalil durantham vithaccha keedanaashini?]

Answer: എൻഡോസൾഫാൻ [Endosalphaan ]

14073. ആദ്യത്തെ കൃതിമ നാരിന്റെ പേര് ? [Aadyatthe kruthima naarinte peru ? ]

Answer: റയോൺ [Rayon ]

14074. കൃതിമമായി നിർമിച്ച ആദ്യത്തെ പഞ്ചസാര? [Kruthimamaayi nirmiccha aadyatthe panchasaara? ]

Answer: സക്കറിൻ [Sakkarin ]

14075. കേരളത്തിൽ ഒക്ടോബർ; നവംബർ മാസങ്ങളിൽ അനുഭവപ്പെടുന്നകാലാവസ്ഥ ? [Keralatthil okdobar; navambar maasangalil anubhavappedunnakaalaavastha ?]

Answer: തുലാവർഷം [Thulaavarsham]

14076. കൃതിമപട്ട് എന്നറിയപെടുന്നത്? [Kruthimapattu ennariyapedunnath? ]

Answer: റയോൺ [Rayon ]

14077. ശരീരത്തിലെ തുലന നില പാലിക്കാൻ സഹായിക്കുന്ന അവയവം? [Shareeratthile thulana nila paalikkaan sahaayikkunna avayavam?]

Answer: ചെവി [Chevi]

14078. സസ്യവർഗ്ഗങ്ങളുടെ ഘടന സംബന്ധിച്ച പ0നം? [Sasyavarggangalude ghadana sambandhiccha pa0nam?]

Answer: സൈനക്കോളജി [Synakkolaji]

14079. പഞ്ചാബ് സിംഹം എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി? [Panchaabu simham ennariyappetta svaathanthrya samara senaani?]

Answer: ലാലാ ലജപത്ര് റായി [Laalaa lajapathru raayi]

14080. വി.എസ് അച്യുദാനന്ദന്‍ പ്രതീകാത്മക കഥാപാത്രമാകുന്ന എം.മുകുന്ദന്‍റെ ചെറുകഥ? [Vi. Esu achyudaanandan‍ pratheekaathmaka kathaapaathramaakunna em. Mukundan‍re cherukatha?]

Answer: ദിനോസറുകളുടെ കാലം [Dinosarukalude kaalam]

14081. ഇന്ത്യയിലെ ഏറ്റവും വലിയ തടാകം? [Inthyayile ettavum valiya thadaakam?]

Answer: ചിൽക്ക ( ഒഡീഷ) [Chilkka ( odeesha)]

14082. തിരുവനന്തപുരത്ത് ലോ കോളേജ്; വനിതാ കോളേജ് എന്നിവ ആരംഭിച്ച രാജാവ്? [Thiruvananthapuratthu lo koleju; vanithaa koleju enniva aarambhiccha raajaav?]

Answer: ശ്രീമൂലം തിരുനാൾ [Shreemoolam thirunaal]

14083. ലബനന്‍റെ നാണയം? [Labanan‍re naanayam?]

Answer: ലെബനീസ് പൗണ്ട് [Lebaneesu paundu]

14084. മനുഷ്യ ശരീരത്തിലെ ഏറ്റവും നീളം കൂടിയ നാഡി? [Manushya shareeratthile ettavum neelam koodiya naadi?]

Answer: സയാറ്റിക് നാഡി [Sayaattiku naadi]

14085. ലായിഹരേബ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Laayihareba ethu samsthaanatthe nruttharoopamaan?]

Answer: മണിപ്പൂർ [Manippoor]

14086. മണ്ണിന്റെ അമ്ലവീര്യം കുറയ്ക്കുന്ന പദാർത്ഥം ? [Manninte amlaveeryam kuraykkunna padaarththam ? ]

Answer: കുമ്മായം [Kummaayam ]

14087. പക്ഷി നിരീക്ഷണ ദിനം? [Pakshi nireekshana dinam?]

Answer: നവംബർ 12 [Navambar 12]

14088. ചുണ്ണാമ്പുവെള്ളത്തിന്റെ രാസനാമം ? [Chunnaampuvellatthinte raasanaamam ?]

Answer: കാൽസ്യം ഹൈഡ്രോക്സൈഡ് [Kaalsyam hydroksydu]

14089. ധാന്യമണികൾ മണ്ണിൽ കുഴച്ച് നിർമ്മിക്കുന്ന ധാന്യഗുളികകൾ അധവാ ധാന്യ പന്തുകൾ വികസിപ്പിച്ചെടുക്കുന്ന രീതി ആവിഷ്ക്കരിച്ചത്? [Dhaanyamanikal mannil kuzhacchu nirmmikkunna dhaanyagulikakal adhavaa dhaanya panthukal vikasippicchedukkunna reethi aavishkkaricchath?]

Answer: ഫുക്കുവോക്ക. [Phukkuvokka.]

14090. കാൽസ്യം ഹൈഡ്രോക്സൈഡ് എന്ന രാസനാമത്തിൽ അറിയപ്പെടുന്ന മിശ്രിതം ? [Kaalsyam hydroksydu enna raasanaamatthil ariyappedunna mishritham ? ]

Answer: ചുണ്ണാമ്പുവെള്ളം [Chunnaampuvellam ]

14091. സൗരയൂഥത്തിന്റെ ആകെ പിണ്ഡത്തിന്റെ എത്ര ശതമാനമാണ് സൂര്യന്റെ പിണ്ഡം? [Saurayoothatthinte aake pindatthinte ethra shathamaanamaanu sooryante pindam?]

Answer: 99%

14092. ആസ്ടെക് സംസ്കാരം ഉടലെടുത്ത രാജ്യം? [Aasdeku samskaaram udaleduttha raajyam?]

Answer: ബ്രസീൽ [Braseel]

14093. വാഴപ്പഴം; തക്കാളി; ചോക്ലേറ്റ് എന്നിവയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്? [Vaazhappazham; thakkaali; choklettu ennivayil‍ adangiyirikkunna aasid?]

Answer: ഓക്സാലിക്കാസിഡ് [Oksaalikkaasidu]

14094. അലക്കുകാരത്തിന്റെ രാസനാമം ? [Alakkukaaratthinte raasanaamam ? ]

Answer: സോഡിയം കാർബണേറ്റ് [Sodiyam kaarbanettu ]

14095. വനഭൂമി കൂടുതലുള്ള കേരളത്തിലെ ജില്ല? [Vanabhoomi kooduthalulla keralatthile jilla?]

Answer: ഇടുക്കി [Idukki]

14096. മുംബൈയിലെ നിശബ്ദ ഗോപുരം ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Mumbyyile nishabda gopuram ethu mathavumaayi bandhappettirikkunnu?]

Answer: പാഴ്സി മതം [Paazhsi matham]

14097. എം.ടി വാസുദേവൻ നായരും എൻ.പി മുഹമ്മദും ചേർന്ന് രചിച്ച നോവൽ? [Em. Di vaasudevan naayarum en. Pi muhammadum chernnu rachiccha noval?]

Answer: അറബിപൊന്ന് [Arabiponnu]

14098. ഓർലിയൻസിന്‍റെ കന്യക എന്നറിയപ്പെടുന്നത്? [Orliyansin‍re kanyaka ennariyappedunnath?]

Answer: ജെവാൻ ഓഫ് ആർക്ക് [Jevaan ophu aarkku]

14099. ‘കേരളാ ഹോമർ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [‘keralaa homar’ enna aparanaamatthil‍ ariyappettirunnath?]

Answer: അയ്യപ്പിള്ളി ആശാൻ [Ayyappilli aashaan]

14100. വടക്കേ അറ്റത്തുള്ള ലോകസഭാ മണ്ഡലം? [Vadakke attatthulla lokasabhaa mandalam?]

Answer: കാസർഗോഡ് [Kaasargodu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution