<<= Back
Next =>>
You Are On Question Answer Bank SET 282
14101. കേരള വ്യാസൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Kerala vyaasan enna aparanaamatthil ariyappedunnathaaru ?]
Answer: കുഞ്ഞിക്കുട്ടൻ തമ്പുരാൻ [Kunjikkuttan thampuraan]
14102. ത്തിന്‍റെ പിതാവ് എന്നറിയപ്പെടുന്നത്? [Tthinre pithaavu ennariyappedunnath?]
Answer: ഗ്രിഗർ മെൻഡൽ [Grigar mendal]
14103. ഏത് പാർക്കിന്‍റെ മാതൃകയിലാണ് നെയ്യാർഡാം ലയൺ സഫാരി പാർക്ക് നിർമ്മിച്ചിരിക്കുന്നത്? [Ethu paarkkinre maathrukayilaanu neyyaardaam layan saphaari paarkku nirmmicchirikkunnath?]
Answer: നെഹൃ സുവോളജിക്കൽ പാർക്ക് -ഹൈദരാബാദ് [Nehru suvolajikkal paarkku -hydaraabaadu]
14104. കേരള കാളിദാസൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Kerala kaalidaasan enna aparanaamatthil ariyappedunnathaaru ?]
Answer: വള്ളത്തോൾ [Vallatthol]
14105. കേരള പാണിനി എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Kerala paanini enna aparanaamatthil ariyappedunnathaaru ?]
Answer: എ . ആർ . രാജരാജവർമ [E . Aar . Raajaraajavarma]
14106. ദേശീയ രക്തദാനദിനം? [Desheeya rakthadaanadinam?]
Answer: ഒക്ടോബർ 1 [Okdobar 1]
14107. ജനസംഖ്യ ഏറ്റവും കൂടുതലുള്ള ആഫ്രിക്കൻ രാജ്യം? [Janasamkhya ettavum kooduthalulla aaphrikkan raajyam?]
Answer: നൈജീരിയ [Nyjeeriya]
14108. വാഗൺ ട്രാജഡി? [Vaagan draajadi?]
Answer: 1921
14109. കേരള മോപ്പിസാങ്ങ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Kerala moppisaangu enna aparanaamatthil ariyappedunnathaaru ?]
Answer: തകഴി [Thakazhi]
14110. ഉർവശി അവാർഡ് നേടിയ ആദ്യ മലയാളി വനിത? [Urvashi avaardu nediya aadya malayaali vanitha?]
Answer: ശാരദ [Shaarada]
14111. കേരള ഓർഫ്യുസ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Kerala orphyusu enna aparanaamatthil ariyappedunnathaaru ?]
Answer: ചങ്ങമ്പുഴ [Changampuzha]
14112. ഏറ്റവും കൂടുതല്‍ ഗോതമ്പ്ഉല്പ്പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavum kooduthal gothampulppaadippikkunna samsthaanam?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
14113. By the people of the people for the people എന്ന് ജനാധിപത്യത്തെ നിർവ്വചിച്ചത്? [By the people of the people for the people ennu janaadhipathyatthe nirvvachicchath?]
Answer: എബ്രഹാം ലിങ്കൺ [Ebrahaam linkan]
14114. സൈബീരിയ ഓഫ് ബ്രിട്ടീഷ് ഇന്ത്യ എന്നറിയപ്പെട്ടിരുന്ന ജയിൽ? [Sybeeriya ophu britteeshu inthya ennariyappettirunna jayil?]
Answer: സെല്ലുലാർ ജയിൽ (ആൻഡമാൻ) [Sellulaar jayil (aandamaan)]
14115. അന്തർ ദേശീയ രക്തദാന ദിനം? [Anthar desheeya rakthadaana dinam?]
Answer: ജൂൺ 14 [Joon 14]
14116. അധ്വാനിക്കുന്നവരുടെ രാജകുമാരൻ എന്ന് ഗോപാലകൃഷ്ണ ഗോഖലെയെ വിശേഷിപ്പിച്ചത്? [Adhvaanikkunnavarude raajakumaaran ennu gopaalakrushna gokhaleye visheshippicchath?]
Answer: ബാലഗംഗാധര തിലകൻ [Baalagamgaadhara thilakan]
14117. സൗര കേന്ദ്ര വാദം തള്ളിക്കളയുകയും സൂര്യൻ സൗരയൂഥത്തിന്റെ മാത്രം കേന്ദ്രമാണെന്നും തെളിയിച്ച ജർമ്മനിയിൽ ജനിച്ച് ഇംഗ്ലണ്ട് കർമ്മമേഖലയാക്കി മാറ്റിയ ശാസ്ത്രജ്ഞൻ? [Saura kendra vaadam thallikkalayukayum sooryan saurayoothatthinte maathram kendramaanennum theliyiccha jarmmaniyil janicchu imglandu karmmamekhalayaakki maattiya shaasthrajnjan?]
Answer: വില്യം ഹേർഷൽ (1738-1822) [Vilyam hershal (1738-1822)]
14118. ഇന്ത്യയിലെ ആദ്യ വനിതാ മേയർ? [Inthyayile aadya vanithaa meyar?]
Answer: താരാചെറിയാൻ [Thaaraacheriyaan]
14119. കേരള ഇബ്സൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Kerala ibsan enna aparanaamatthil ariyappedunnathaaru ?]
Answer: എൻ . കൃഷ്ണപിള്ള [En . Krushnapilla]
14120. വിവേകോദയം മാസിക ആരംഭിച്ചത് ആരാണ്? [Vivekodayam maasika aarambhicchathu aaraan?]
Answer: കുമാരനാശാന്‍ [Kumaaranaashaan]
14121. മുൻപ് ഹെയ്‌ലി ; രാംഗംഗ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്ന ഇന്ത്യ യിലെ ദേശീയോദ്വാനം? [Munpu heyli ; raamgamga ennee perukalil ariyappettirunna inthya yile desheeyodvaanam?]
Answer: ജിം കോർബറ്റ് നാഷണൽ പാർക്ക് [Jim korbattu naashanal paarkku]
14122. ഇന്ത്യൻ രൂപയുടെ ചിഹ്നം നിലവിൽ വന്നത്? [Inthyan roopayude chihnam nilavil vannath?]
Answer: 2010 ജൂലായ് 15 [2010 joolaayu 15]
14123. അമാൽഗത്തിലെ പ്രഥാന ലേനം? [Amaalgatthile prathaana lenam?]
Answer: മെർക്കുറി [Merkkuri]
14124. ജമ്മുവിനേയും കാശ്മീരിനേയും വേർതിരിക്കുന്ന പർവ്വതനിര? [Jammuvineyum kaashmeerineyum verthirikkunna parvvathanira?]
Answer: പീർ പാഞ്ചൽ [Peer paanchal]
14125. പാരാതെർമോൺ ഉത്പാദിപ്പിക്കുന്ന ഗ്രന്ധി? [Paaraathermon uthpaadippikkunna grandhi?]
Answer: പാരാതൈറോയ്ഡ് ഗ്രന്ധി [Paaraathyroydu grandhi]
14126. തുമ്പ - ശാസത്രിയ നാമം? [Thumpa - shaasathriya naamam?]
Answer: ലൂക്കാസ് ആസ്പെറ [Lookkaasu aaspera]
14127. കേരള സ്കോട്ട് എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Kerala skottu enna aparanaamatthil ariyappedunnathaaru ?]
Answer: സി . വി . രാമൻപിള്ള [Si . Vi . Raamanpilla]
14128. കേരള സ്പെൻസർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Kerala spensar enna aparanaamatthil ariyappedunnathaaru ?]
Answer: നിരണത്ത് രാമപ്പണിക്കർ [Niranatthu raamappanikkar]
14129. ഇലകളില്‍ അടങ്ങിയിരിക്കുന്ന ലോഹത്തിന്‍റെ പേര് എന്താണ്? [Ilakalil adangiyirikkunna leaahatthinre peru enthaan?]
Answer: മഗ്നീഷ്യം [Magneeshyam]
14130. പണ്ഡിറ്റ് രവിശങ്കര്‍ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Pandittu ravishankar ethu vaadyopakaranavumaayi bandhappettirikkunnu?]
Answer: സിത്താര്‍ [Sitthaar]
14131. രാഷ്ട്രപതി പുറപ്പെടുവിച്ച ദേശീയ അടിയന്തിരാവസ്ഥ പാർലമെന്‍റ് അംഗീകരിക്കുന്നതിനുള്ള പരമാവധി കാലാവധി? [Raashdrapathi purappeduviccha desheeya adiyanthiraavastha paarlamenru amgeekarikkunnathinulla paramaavadhi kaalaavadhi?]
Answer: ഒരു മാസം [Oru maasam]
14132. കേരള ഹെമിംങ് വേ എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Kerala hemimngu ve enna aparanaamatthil ariyappedunnathaaru ?]
Answer: എം . ടി . വാസുദേവൻ നായർ [Em . Di . Vaasudevan naayar]
14133. കേരള തുളസീദാസ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നതാര് ? [Kerala thulaseedaasu enna aparanaamatthil ariyappedunnathaaru ?]
Answer: വെണ്ണിക്കുളം ഗോപാലക്കുറുപ്പ് [Vennikkulam gopaalakkuruppu]
14134. എത്ര രൂപായുടെ നോട്ടിലാണ് ആന ; കടുവ ; കാണ്ടാമൃഗം എന്നിവയെ ചിത്രീകരിച്ചിട്ടുള്ളത്? [Ethra roopaayude nottilaanu aana ; kaduva ; kaandaamrugam ennivaye chithreekaricchittullath?]
Answer: 10 രൂപാ [10 roopaa]
14135. ഏലത്തിന്‍റെ ഉത്പാദനത്തിൽ ഇന്ത്യയിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന സംസ്ഥാനം? [Elatthinre uthpaadanatthil inthyayil onnaamsthaanatthu nilkkunna samsthaanam?]
Answer: കേരളം [Keralam]
14136. റബ്ബർ പാൽ ഖരീഭവിക്കാൻ ഉപയോഗിക്കുന്ന ആസിഡ്? [Rabbar paal khareebhavikkaan upayogikkunna aasid?]
Answer: ഫോമിക് ആസിഡ് [Phomiku aasidu]
14137. ബ്രസീലിയൻ ഫുട്ബോളർ പെലെ യുടെ മുഴുവൻ പേര്? [Braseeliyan phudbolar pele yude muzhuvan per?]
Answer: എഡ് സൺ അരാന്റസ് ഡി നാസിമെന്റോ [Edu san araantasu di naasimento]
14138. ചന്ദ്രനിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? [Chandranile ettavum uyaram koodiya kodumudi?]
Answer: ലെബിനിറ്റ്സ് (ചന്ദ്രനിൽ ഏകദേശം 11 കി.മീ ഉയരം) [Lebinittsu (chandranil ekadesham 11 ki. Mee uyaram)]
14139. സ്ത്രീയെ വന്ധീകരിക്കുന്ന ശസ്ത്രക്രിയയുടെ പേര്? [Sthreeye vandheekarikkunna shasthrakriyayude per?]
Answer: റ്യുബെക്ടമി [Ryubekdami]
14140. നിലാവില് വിരിഞ്ഞ കാപ്പിപ്പൂക്കള്‍ - രചിച്ചത്? [Nilaavilu virinja kaappippookkal - rachicchath?]
Answer: ഡി.ബാബുപോള് (ഉപന്യാസം) [Di. Baabupolu (upanyaasam)]
14141. യൂണിസെഫ് (UNICEF - United Nations International Children's Emergency Fund ) പ്രവർത്തനം ആരംഭിച്ചത്? [Yoonisephu (unicef - united nations international children's emergency fund ) pravartthanam aarambhicchath?]
Answer: 1946 ഡിസംബർ 11 ( ആസ്ഥാനം: ജനീവ; അംഗസംഖ്യ : 193; നോബൽ സമ്മാനം ലഭിച്ചവർഷം: 1965) [1946 disambar 11 ( aasthaanam: janeeva; amgasamkhya : 193; nobal sammaanam labhicchavarsham: 1965)]
14142. കേരളത്തിന്‍റെ വ്യവസായിക തലസ്ഥാനം? [Keralatthinre vyavasaayika thalasthaanam?]
Answer: കൊച്ചി [Kocchi]
14143. ഗ്രാന്റ് ട്രങ്ക് റോഡ് നിർമ്മിച്ചത്? [Graantu dranku rodu nirmmicchath?]
Answer: ഷേർഷാ സൂരി (കൊൽക്കത്ത- അമൃതസർ ) [Shershaa soori (kolkkattha- amruthasar )]
14144. കേരളാ നിയമസഭയിലേക്ക് ഇതുവരെ തിരഞ്ഞെടുപ്പുകൾ നടന്നു [Keralaa niyamasabhayilekku ithuvare thiranjeduppukal nadannu]
Answer: 14
14145. നാഷണൽ എയ്ഡ്സ് കൺട്രോൾ പ്രോഗ്രാം അരംഭിച്ച വർഷം? [Naashanal eydsu kandrol prograam arambhiccha varsham?]
Answer: 1987
14146. 1956 നവംബർ ഒന്നിന് ഭാഷാടിസ്ഥാനത്തിൽ എത്ര സംസ്ഥാനങ്ങളാണ് രൂപം കൊണ്ടത് ? [1956 navambar onninu bhaashaadisthaanatthil ethra samsthaanangalaanu roopam kondathu ?]
Answer: 14
14147. ചട്ടമ്പിസ്വാമികളുടെ പ്രധാന കൃതികൾ? [Chattampisvaamikalude pradhaana kruthikal?]
Answer: അദ്വൈത പഞ്ചരം; ക്രിസ്തുമത നിരൂപണം; ആദിഭാഷ [Advytha pancharam; kristhumatha niroopanam; aadibhaasha]
14148. ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കുന്നതിനു കാർബണിന്‍റെ ഒരു ഐസോടോപ്പായ കാർബൺ–14 ഉപയോഗപ്പെടുത്തുന്നതിനു പറയുന്ന പേര് ? [Phosilukalude kaalappazhakkam nirnayikkunnathinu kaarbaninre oru aisodoppaaya kaarban–14 upayogappedutthunnathinu parayunna peru ?]
Answer: കാർബൺ ഡേറ്റിങ് [Kaarban dettingu]
14149. പ്രണബ് കുമാർ മുഖർജി ഇന്ത്യയുടെ എത്രാമത്തെ പ്രസിഡന്റ് ആണ് ? [Pranabu kumaar mukharji inthyayude ethraamatthe prasidantu aanu ?]
Answer: 14
14150. ലാക് ബക്ഷ എന്നറിയപ്പെടുന്നത് ആര്? [Laaku baksha ennariyappedunnathu aar?]
Answer: കുത്തബ്ദിന്‍ ഐബക് [Kutthabdin aibaku]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution