1. സൗര കേന്ദ്ര വാദം തള്ളിക്കളയുകയും സൂര്യൻ സൗരയൂഥത്തിന്റെ മാത്രം കേന്ദ്രമാണെന്നും തെളിയിച്ച ജർമ്മനിയിൽ ജനിച്ച് ഇംഗ്ലണ്ട് കർമ്മമേഖലയാക്കി മാറ്റിയ ശാസ്ത്രജ്ഞൻ? [Saura kendra vaadam thallikkalayukayum sooryan saurayoothatthinte maathram kendramaanennum theliyiccha jarmmaniyil janicchu imglandu karmmamekhalayaakki maattiya shaasthrajnjan?]
Answer: വില്യം ഹേർഷൽ (1738-1822) [Vilyam hershal (1738-1822)]