<<= Back
Next =>>
You Are On Question Answer Bank SET 283
14151. കേരള നിയമസഭയിൽ എത്ര പട്ടികജാതി സംവരണ മണ്ഡലങ്ങൾ ഉണ്ട് ? [Kerala niyamasabhayil ethra pattikajaathi samvarana mandalangal undu ?]
Answer: 14
14152. സമത്വസമാജം സ്ഥാപിച്ചത്? [Samathvasamaajam sthaapicchath?]
Answer: വൈകുണ്ഠ സ്വാമികൾ (വർഷം: 1836) [Vykundta svaamikal (varsham: 1836)]
14153. ക്ഷീരപഥ ഗ്യാലക്സി യിൽ എവിടെയാണ് സൗരയൂഥത്തിന്റെ സ്ഥാനം? [Ksheerapatha gyaalaksi yil evideyaanu saurayoothatthinte sthaanam?]
Answer: ഏകദേശം വക്കിലായി (orion arm) [Ekadesham vakkilaayi (orion arm)]
14154. ധനകാര്യ ബില്ലുകൾ എത്ര ദിവസം രാജ്യസഭയിൽ വയ്ക്കാം ? [Dhanakaarya billukal ethra divasam raajyasabhayil vaykkaam ?]
Answer: 14
14155. കുഞ്ചൻനമ്പ്യാർ സ്മാരകം സ്ഥിതിചെയ്യുന്ന അമ്പലപ്പുഴ ഏത് ജില്ലയിലാണ്? [Kunchannampyaar smaarakam sthithicheyyunna ampalappuzha ethu jillayilaan?]
Answer: ആലപ്പുഴ ജില്ല [Aalappuzha jilla]
14156. അറയ്ക്കൽ രാജവംശത്തിന്‍റെ ആസ്ഥാനം? [Araykkal raajavamshatthinre aasthaanam?]
Answer: കണ്ണൂർ [Kannoor]
14157. ജീവകം എയുടെ അഭാവം മൂലം ഉണ്ടാകുന്ന രോഗം? [Jeevakam eyude abhaavam moolam undaakunna rogam?]
Answer: സിറോഫ് താൽമിയ; മാലക്കണ്ണ് [Sirophu thaalmiya; maalakkannu]
14158. ശാരദ എന്ന അപൂർണ നോവൽ പൂർണമാക്കിയതിലൂടെ പ്രസിദ്ധനായ എഴുത്തുകാരൻ ആര്? [Shaarada enna apoorna noval poornamaakkiyathiloode prasiddhanaaya ezhutthukaaran aar?]
Answer: സി. ആനപ്പായി [Si. Aanappaayi]
14159. തോലൻ രചിച്ച കൃതികൾ? [Tholan rachiccha kruthikal?]
Answer: ആട്ടപ്രകാരം; ക്രമ ദീപിക [Aattaprakaaram; krama deepika]
14160. പാർലമെന്റിലേക്ക് രാഷ്ട്രപതി നോമിനേറ്റ് ചെയ്യുന്ന അംഗങ്ങളുടെ എണ്ണം ? [Paarlamentilekku raashdrapathi nominettu cheyyunna amgangalude ennam ?]
Answer: 14
14161. പ്രവൃത്തി ചെയ്യാനുള്ള കഴിവ്? [Pravrutthi cheyyaanulla kazhiv?]
Answer: ഊർജ്ജം [Oorjjam]
14162. എത്ര വയസ്സുവരെയുള്ള കുട്ടികൾക്കാണ് നിർബന്ധവും സൗജന്യവുമായ വിദ്യാഭ്യാസം ഭരണഘടന ഉറപ്പുനല്കുന്നത് ? [Ethra vayasuvareyulla kuttikalkkaanu nirbandhavum saujanyavumaaya vidyaabhyaasam bharanaghadana urappunalkunnathu ?]
Answer: 14
14163. കൊല്ലം, തൃശൂർ കോർപറേഷനുകൾ നിലവിൽ വന്ന വർഷം? [Keaallam, thrushoor korpareshanukal nilavil vanna varsham?]
Answer: 1999
14164. ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നാകാർട്ടാ എന്നറിയപ്പെടുന്നത്? [Inthyan vidyaabhyaasatthinte maagnaakaarttaa ennariyappedunnath?]
Answer: വുഡ്സ് ഡെസ്പാച്ച് (1854) [Vudsu despaacchu (1854)]
14165. പാക്കിസ്ഥാന്‍റെ ഔദ്യോഗിക ഭാഷ? [Paakkisthaanre audyogika bhaasha?]
Answer: ഉറുദു [Urudu]
14166. ആറ്റത്തിന്‍റെ പോസറ്റീവ് ചാര്‍ജ്ജുള്ള കണമാണ്? [Aattatthinre peaasatteevu chaarjjulla kanamaan?]
Answer: പ്രൊട്ടോണ്‍ [Preaatteaan]
14167. ഏത് ലോഹം കൊണ്ടുള്ള പാത്രമാണ് പാചകത്തിന് ഏറ്റവും അനുയോജ്യം ? [Ethu loham kondulla paathramaanu paachakatthinu ettavum anuyojyam ?]
Answer: ചെമ്പ് [Chempu]
14168. നിയമസമത്വം ഉറപ്പ് നല്കുന്ന ഭരണഘടനാ ആർട്ടിക്കിൾ ഏതാണ് ? [Niyamasamathvam urappu nalkunna bharanaghadanaa aarttikkil ethaanu ?]
Answer: 14
14169. മനുഷ്യന്റെ മുഖത്ത് എത്ര അസ്ഥികൾ ഉണ്ട് ? [Manushyante mukhatthu ethra asthikal undu ?]
Answer: 14
14170. ഇന്ത്യയിൽ 1766ൽ തപാൽ സംവിധാനം വന്നത് ? [Inthyayil 1766l thapaal samvidhaanam vannathu ?]
Answer: റോബർട്ട് ക്ളൈവിന്റെ കാലത്ത് [Robarttu klyvinte kaalatthu]
14171. ഡൽഹൗസി ആധുനിക തപാൽ സംവിധാനം ആരംഭിച്ചത്? [Dalhausi aadhunika thapaal samvidhaanam aarambhicchath?]
Answer: 1854
14172. ചന്ദ്രനിൽ ഇറങ്ങിയ ആദ്യ വ്യക്തികൾ? [Chandranil irangiya aadya vyakthikal?]
Answer: നീൽ ആംസ്ട്രോങ്ങ് ;എഡ്വിൻ ആൾഡ്രിൽ [Neel aamsdrongu ;edvin aaldril]
14173. കേരള മന്ത്രിസഭയിലെ ആദ്യത്തെ ആഭ്യന്തര മന്ത്രി? [Kerala manthrisabhayile aadyatthe aabhyanthara manthri?]
Answer: വി. ആര്‍ കൃഷ്ണയ്യര്‍ [Vi. Aar krushnayyar]
14174. ഗാർഹിക ആവശ്യത്തിന് ഉപയോഗിക്കുന്ന എൽ . പി . ജി യുടെ ഭാരം എത്ര ? [Gaarhika aavashyatthinu upayogikkunna el . Pi . Ji yude bhaaram ethra ?]
Answer: 14
14175. തിരുവനന്തപുരം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങൾ എത്ര ? [Thiruvananthapuram jillayile niyamasabhaa mandalangal ethra ?]
Answer: 14
14176. ഉദ്യാനവിരുന്ന് രചിച്ചത്? [Udyaanavirunnu rachicchath?]
Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]
14177. ‘നാലു പെണ്ണുങ്ങൾ’ എന്ന കൃതിയുടെ രചയിതാവ്? [‘naalu pennungal’ enna kruthiyude rachayithaav?]
Answer: തകഴി [Thakazhi]
14178. എറണാകുളം ജില്ലയിലെ നിയമസഭാ മണ്ഡലങ്ങൾ എത്ര ? [Eranaakulam jillayile niyamasabhaa mandalangal ethra ?]
Answer: 14
14179. എത്രാമത്തെ ധനകാര്യ കമ്മീഷൻ ചെയർമാൻ ആണ് വൈ . വി . റെഡ്ഡി ? [Ethraamatthe dhanakaarya kammeeshan cheyarmaan aanu vy . Vi . Reddi ?]
Answer: 14
14180. ഏറ്റവും വലിയ ആൾക്കുരങ്ങ്? [Ettavum valiya aalkkurangu?]
Answer: ഗറില്ല [Garilla]
14181. ' താലിബാൻ ' അധികാരത്തിൽ ഇരുന്ന രാജ്യം ഏത് ? [' thaalibaan ' adhikaaratthil irunna raajyam ethu ?]
Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]
14182. ഇലക്ട്രോണിക് ഡിജിറ്റൽ കമ്പ്യൂട്ടറിന്‍റെ പിതാവ്? [Ilakdroniku dijittal kampyoottarinre pithaav?]
Answer: ജോൺ വിൻസെന്‍റ് [Jon vinsenru]
14183. ബുദ്ധപ്രതിമകൾക്ക് പേരുകേട്ട ബാമിയാൻ ഏത് രാജ്യത്ത് ആയിരുന്നു ? [Buddhaprathimakalkku peruketta baamiyaan ethu raajyatthu aayirunnu ?]
Answer: അഫ്ഗാനിസ്ഥാൻ ( 2001 മാർച്ചിൽ ഇവ താലിബാൻ തകർത്തു ) [Aphgaanisthaan ( 2001 maarcchil iva thaalibaan thakartthu )]
14184. LHC (ലാർജ് ഹാഡ്രോൺ കൊളൈഡർ) പ്രവർത്തിക്കുന്നത്? [Lhc (laarju haadron kolydar) pravartthikkunnath?]
Answer: സ്വിറ്റ്സർലാൻറിലെ ജനീവയ്ക്കടുത്ത് (പ്രവർത്തനമാരംഭിച്ച വർഷം: 2007) [Svittsarlaanrile janeevaykkadutthu (pravartthanamaarambhiccha varsham: 2007)]
14185. കേരളത്തിന്‍റെ സ്വിറ്റ്സർലന്റ് എന്നറിയപ്പെടുന്നത്? [Keralatthinre svittsarlantu ennariyappedunnath?]
Answer: വാഗമൺ [Vaagaman]
14186. കേരളത്തിലെ കേന്ദ്ര സർവ്വകലാശാലയുടെ ആസ്ഥാനം? [Keralatthile kendra sarvvakalaashaalayude aasthaanam?]
Answer: കാസർഗോഡ് [Kaasargodu]
14187. ഏറ്റവും കൂടുതൽ കറുപ്പ് ഉത്പാദിപ്പിക്കുന്ന രാജ്യം ഏത് ? [Ettavum kooduthal karuppu uthpaadippikkunna raajyam ethu ?]
Answer: അഫ്ഗാനിസ്ഥാൻ [Aphgaanisthaan]
14188. അർമേനിയയുടെ നാണയം ഏത് ? [Armeniyayude naanayam ethu ?]
Answer: ഡ്രം [Dram]
14189. മാംസ്യ സംരഭകൻ എന്നറിയപ്പെടുന്നത്? [Maamsya samrabhakan ennariyappedunnath?]
Answer: പയറു വർഗ്ഗ സസ്യങ്ങൾ [Payaru vargga sasyangal]
14190. കമ്മിറ്റി ഓൺ പഞ്ചായത്തീരാജ് ഇൻസ്റ്റിറ്റ്യൂഷൻസ് എന്നറിയപ്പെടുന്നത്? [Kammitti on panchaayattheeraaju insttittyooshansu ennariyappedunnath?]
Answer: അശോക് മേത്താ കമ്മിറ്റി [Ashoku metthaa kammitti]
14191. ആദ്യ വനിതാ പ്രധാനമന്ത്രി? [Aadya vanithaa pradhaanamanthri?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
14192. രോഗമുള്ള പശുവിന്‍റെ പാൽ കുടിക്കുന്നതിലൂടെ മനുഷ്യർക്ക് ഉണ്ടാകുന്ന പനി? [Rogamulla pashuvinre paal kudikkunnathiloode manushyarkku undaakunna pani?]
Answer: മാൾട്ടാ പനി [Maalttaa pani]
14193. ഏത് നദിയുടെ പോഷക നദിയാണ് തൂത പുഴ? [Ethu nadiyude peaashaka nadiyaanu thootha puzha?]
Answer: ഭാരതപ്പഴ [Bhaarathappazha]
14194. ഷേർഷയുടെ ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലം? [Shershayude shavakudeeram sthithi cheyyunna sthalam?]
Answer: സസാരം(ബീഹാർ) [Sasaaram(beehaar)]
14195. നാലു തവണ പുലിറ്റ്സര്‍ സമ്മാനം നേടിയഅമേരിക്കന്‍ കവി ആര്? [Naalu thavana pulittsar sammaanam nediyaamerikkan kavi aar?]
Answer: റോബര്‍ട്ട് ഫ്രോസ്റ്റ് [Robarttu phrosttu]
14196. ആറാം പഞ്ചവത്സര പദ്ധതിയുടെ പ്രധാന ലക്ഷ്യം? [Aaraam panchavathsara paddhathiyude pradhaana lakshyam?]
Answer: ദാരിദ്ര്യനിർമ്മാർജ്ജനം [Daaridryanirmmaarjjanam]
14197. ഏത് രാജ്യത്തിന്റെ നാണയമാണ് മനാത് ? [Ethu raajyatthinte naanayamaanu manaathu ?]
Answer: അസർബൈജാൻ [Asarbyjaan]
14198. കേരള തീരത്ത് സുനാമിത്തിരകൾ വൻനാശം വരുത്തിയ വർഷം? [Kerala theeratthu sunaamitthirakal vannaasham varutthiya varsham?]
Answer: 2004 ഡിസംബർ 26 [2004 disambar 26]
14199. Greater ezhava association എന്ന സംഘടനയുടെ സ്ഥാപകൻ? [Greater ezhava association enna samghadanayude sthaapakan?]
Answer: ഡോ.പൽപ്പു [Do. Palppu]
14200. വിക്ടോറിയ മെമ്മോറിയൽ ഹാൾ? [Vikdoriya memmoriyal haal?]
Answer: കൊൽക്കത്ത [Kolkkattha]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution