<<= Back Next =>>
You Are On Question Answer Bank SET 284

14201. മെഷിൻ ഗൺ കണ്ടുപിടിച്ചത്? [Meshin gan kandupidicchath?]

Answer: റിച്ചാർഡ് മാറ്റിലിഗ് [Ricchaardu maattiligu]

14202. IMF ന്‍റെ മാനേജിംങ്ങ് ഡയറക്ടർ പദവി വഹിച്ച ആദ്യ വനിത? [Imf n‍re maanejimngu dayarakdar padavi vahiccha aadya vanitha?]

Answer: ക്രിസ്റ്റീനലെഗാർദെ - ഫ്രാൻസ് [Kristteenalegaarde - phraansu]

14203. കുഞ്ചൻ നമ്പ്യാരുടെ ആദ്യ തുള്ളൽ കൃതി? [Kunchan nampyaarude aadya thullal kruthi?]

Answer: കല്യാണ സൗഗന്ധികം [Kalyaana saugandhikam]

14204. ചിലി സാള്‍ട്ട് പീറ്ററിന്‍റെ രാസനാമം? [Chili saal‍ttu peettarin‍re raasanaamam?]

Answer: സോഡിയം നൈട്രേറ്റ് [Seaadiyam nydrettu]

14205. പഞ്ചിമബംഗാളിലെ പ്രമുഖ കപ്പൽ നിർമ്മാണശാല? [Panchimabamgaalile pramukha kappal nirmmaanashaala?]

Answer: ഗാർഡൻറീച്ച് [Gaardanreecchu]

14206. അസർബൈജാന്റെ തലസ്ഥാനം ഏത് ? [Asarbyjaante thalasthaanam ethu ?]

Answer: ബാകു [Baaku]

14207. മലബാർ കലാപത്തെ ആധാരമാക്കി നിർമ്മിച്ച ചിത്രം? [Malabaar kalaapatthe aadhaaramaakki nirmmiccha chithram?]

Answer: 1921

14208. രാത്രികാല ആകാശത്തിൽ കാണുന്ന ഏറ്റവും തിളക്കമുള്ള നക്ഷത്രം? [Raathrikaala aakaashatthil kaanunna ettavum thilakkamulla nakshathram?]

Answer: സിറിയസ് [Siriyasu]

14209. പാണ്ഡ്യൻമാരുടെ രാജമുദ്ര? [Paandyanmaarude raajamudra?]

Answer: ശുദ്ധജല മത്സ്യം [Shuddhajala mathsyam]

14210. "ടീ ട്രൈബ് എന്നറിയപ്പെടുന്ന ആദിവാസിവി ഭാഗം ഏതു സംസ്ഥാനത്താണുള്ളത്? ["dee drybu ennariyappedunna aadivaasivi bhaagam ethu samsthaanatthaanullath?]

Answer: അസം [Asam]

14211. മോട്ടോർകാറിന്‍റെ പിതാവ്? [Mottorkaarin‍re pithaav?]

Answer: ഹെൻട്രി ഫോർഡ് [Hendri phordu]

14212. പ്രാചീന കാലത്തെ ' ഗാന്ധാര ' ത്തിന്റെ ഇപ്പോഴത്തെ പേര് എന്ത് ? [Praacheena kaalatthe ' gaandhaara ' tthinte ippozhatthe peru enthu ?]

Answer: കാണ്ഡഹാർ ( അഫ്ഗാനിസ്ഥാൻ ) [Kaandahaar ( aphgaanisthaan )]

14213. പാക്കിസ്ഥാന്‍റെ ജീവ രേഖ എന്നറിയപ്പെടുന്ന നദി ഏത്? [Paakkisthaan‍re jeeva rekha ennariyappedunna nadi eth?]

Answer: സിന്ധു [Sindhu]

14214. കൺഫ്യൂഷ്യനിസത്തിന്‍റെ സ്ഥാപകൻ? [Kanphyooshyanisatthin‍re sthaapakan?]

Answer: കൺഫ്യൂഷ്യസ് (യഥാർത്ഥ പേര്: കുങ്- ഫുത്- സു [Kanphyooshyasu (yathaarththa per: kung- phuth- su]

14215. ചെമ്മീൻ സിനിമയുടെ ഛായാഗ്രഹകൻ? [Chemmeen sinimayude chhaayaagrahakan?]

Answer: മാക്സ് ബർട്ട് ലി [Maaksu barttu li]

14216. ക്രിസ്തു മതത്തെ ഔദ്യോഗിക മതമായി പ്രഖ്യാപിച്ച ലോകത്തെ ആദ്യ രാജ്യം ഏത് ? [Kristhu mathatthe audyogika mathamaayi prakhyaapiccha lokatthe aadya raajyam ethu ?]

Answer: അർമേനിയ [Armeniya]

14217. അർമേനിയയുടെ തലസ്ഥാനം ഏത് ? [Armeniyayude thalasthaanam ethu ?]

Answer: യെരവാൻ [Yeravaan]

14218. കേരളത്തിൽ തീരദേശ ദൈർഘ്യം? [Keralatthil theeradesha dyrghyam?]

Answer: 580 കി.മീ. [580 ki. Mee.]

14219. ജേതാവ് എന്ന അപരനാമത്തിൽ അറിയപ്പെട്ടിരുന്ന ഓട്ടോമൻ ചക്രവർത്തി? [Jethaavu enna aparanaamatthil ariyappettirunna ottoman chakravartthi?]

Answer: മുഹമ്മദ് II [Muhammadu ii]

14220. ' ബംഗബന്ധു ' എന്നറിയപ്പെടുന്ന വ്യക്തി ? [' bamgabandhu ' ennariyappedunna vyakthi ?]

Answer: ഷേക്ക് മുജീബ് ഉർ റഹ്മാൻ [Shekku mujeebu ur rahmaan]

14221. ബാങ്കിങ്ങ് സൗകര്യമില്ലാത്ത സ്ഥലങ്ങളിൽ ബാങ്കിങ്ങ് സൗകര്യങ്ങൾ ലഭ്യമാക്കുവാൻ ആരംഭിച്ച ബാങ്ക്? [Baankingu saukaryamillaattha sthalangalil baankingu saukaryangal labhyamaakkuvaan aarambhiccha baanku?]

Answer: പെയ്മെന്‍റ് ബാങ്കുകൾ [Peymen‍ru baankukal]

14222. 1972 നു മുൻപ് ഇന്ത്യയുടെ ദേശീയ മൃഗം? [1972 nu munpu inthyayude desheeya mrugam?]

Answer: സിംഹം [Simham]

14223. ഇന്ത്യയിലെ ആദ്യ ഇക്കോ നഗരം? [Inthyayile aadya ikko nagaram?]

Answer: പാനിപ്പത്ത് [Paanippatthu]

14224. മുസ്ലിം എന്ന പ്രസിദ്ധീകരണം വക്കം മൗലവി ആരംഭിച്ച വർഷം? [Muslim enna prasiddheekaranam vakkam maulavi aarambhiccha varsham?]

Answer: 1906

14225. ബ്രിട്ടീഷ് ഗവൺമെന്റിന്റെ ഓർഡർ ഓഫ് ദി സ്റ്റാർ ഓഫ് ഇന്ത്യ അവാർഡ് നേടിയ ഇന്ത്യൻ സാമൂഹ്യ പരിഷ്കർത്താവ്? [Britteeshu gavanmentinte ordar ophu di sttaar ophu inthya avaardu nediya inthyan saamoohya parishkartthaav?]

Answer: സർ. സയ്യിദ് അഹമ്മദ് ഖാൻ [Sar. Sayyidu ahammadu khaan]

14226. 1918 ല്‍ ഡൽഹിയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? [1918 l‍ dalhiyil‍ nadanna inc sammelanatthin‍re adhyakshan‍?]

Answer: മദൻ മോഹൻ മാളവ്യ [Madan mohan maalavya]

14227. ബംഗ്ലാദേശിന്റെ രാഷ്ട്ര പിതാവ് ആരാണ് ? [Bamglaadeshinte raashdra pithaavu aaraanu ?]

Answer: ഷേക്ക് മുജീബ് ഉർ റഹ്മാൻ [Shekku mujeebu ur rahmaan]

14228. ബംഗ്ലാദേശിന്റെ തലസ്ഥാനം ഏത് ? [Bamglaadeshinte thalasthaanam ethu ?]

Answer: ധാക്ക [Dhaakka]

14229. സിനിമയാക്കിയ ആദ്യ സാഹിത്യ രചന? [Sinimayaakkiya aadya saahithya rachana?]

Answer: മാർത്താണ്ഡവർമ ( രചന: സി.വി.രാമൻ ) [Maartthaandavarma ( rachana: si. Vi. Raaman )]

14230. തുള്ളലിന്‍റെ ജന്‍മദേശം എന്നറിയപ്പെടുന്നത്? [Thullalin‍re jan‍madesham ennariyappedunnath?]

Answer: അമ്പലപ്പുഴ [Ampalappuzha]

14231. അന്തർ ദേശീയ അന്ധ ദിനം? [Anthar desheeya andha dinam?]

Answer: ഒക്ടോബർ 15 [Okdobar 15]

14232. ‘സ്വപ്നങ്ങളുടെ വ്യാഖ്യാനം’ (Interpretation of Dreams) എന്ന മനശാസത്ര പുസ്തകത്തിന്‍റെ കര്‍ത്താവ്‌? [‘svapnangalude vyaakhyaanam’ (interpretation of dreams) enna manashaasathra pusthakatthin‍re kar‍tthaav?]

Answer: സിഗ്മണ്ട് ഫ്രോയിഡ് [Sigmandu phroyidu]

14233. WWF - വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ ന്‍റെ ചിഹ്നം? [Wwf - veldu vydu phandu phor necchar n‍re chihnam?]

Answer: ഭീമൻ പാണ്ട [Bheeman paanda]

14234. 2016 ലെ 28 th APEC ഉച്ചകോടിയുടെ വേദി? [2016 le 28 th apec ucchakodiyude vedi?]

Answer: പെറു [Peru]

14235. ഐക്യരാഷ്ട്ര അഭയാർത്ഥി കമ്മീഷൻ (UNHCR -United Nations High Commissioner for Refugees ) സ്ഥാപിതമായത്? [Aikyaraashdra abhayaarththi kammeeshan (unhcr -united nations high commissioner for refugees ) sthaapithamaayath?]

Answer: 1950 ഡിസംബർ 14; ആസ്ഥാനം: ജനീവ [1950 disambar 14; aasthaanam: janeeva]

14236. ഏത് നദിക്കരയിലാണ് ഷാങ്ങ്ഹായ് നഗരം സ്ഥിതി ചെയ്യുന്നത്? [Ethu nadikkarayilaanu shaanghaayu nagaram sthithi cheyyunnath?]

Answer: ഗ്യാങ്സി [Gyaangsi]

14237. തീ പിടിക്കാത്ത തടിയുള്ള വൃക്ഷം? [Thee pidikkaattha thadiyulla vruksham?]

Answer: ഒംബു (അർജന്റീനയിൽ കാണപ്പെടുന്നു) [Ombu (arjanteenayil kaanappedunnu)]

14238. “മഹർഷി ശ്രീനാരായണ ഗുരു' രചിച്ചത്? [“maharshi shreenaaraayana guru' rachicchath?]

Answer: ടി ഭാസ്ക്കരൻ [Di bhaaskkaran]

14239. NH-66 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ? [Nh-66 bandhippikkunna sthalangal?]

Answer: പനവേൽ -കന്യാകുമാരി [Panavel -kanyaakumaari]

14240. ധാക്ക ഏത് നദിയുടെ തീരത്ത് ആണ് ? [Dhaakka ethu nadiyude theeratthu aanu ?]

Answer: ബുരിഗംഗ [Burigamga]

14241. ആഫ്രിക്കൻ യൂണിയൻ (AU) സ്ഥാപിതമായത്? [Aaphrikkan yooniyan (au) sthaapithamaayath?]

Answer: 2001 ( ആസ്ഥാനം: ആഡിസ് അബാബ - എത്യോപ്യ; അംഗസംഖ്യ : 54 ) [2001 ( aasthaanam: aadisu abaaba - ethyopya; amgasamkhya : 54 )]

14242. ആഗമാനന്ദൻ ആരംഭിച്ച സംസ്കൃത വിദ്യാലയം? [Aagamaanandan aarambhiccha samskrutha vidyaalayam?]

Answer: ബ്രഹ്മാനന്ദോദയം [Brahmaanandodayam]

14243. ഇന്ത്യയിൽ പുകയില കൃഷി ആരംഭിച്ചത്? [Inthyayil pukayila krushi aarambhicchath?]

Answer: പോർച്ചുഗീസുകാർ [Porcchugeesukaar]

14244. കേരളത്തിലെ ആദ്യ വനിത ചീഫ് സെക്രട്ടറി? [Keralatthile aadya vanitha cheephu sekrattari?]

Answer: പത്മരാമചന്ദ്രന് [Pathmaraamachandranu]

14245. എലിഫന്റ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Eliphantu vellacchaattam sthithi cheyyunna samsthaanam?]

Answer: മേഘാലയ [Meghaalaya]

14246. ലോകത്തിലെ ഏറ്റവും നീളമേറിയ സ്വാഭാവിക കടൽ തീരം ഏതാണ് ? [Lokatthile ettavum neelameriya svaabhaavika kadal theeram ethaanu ?]

Answer: കോക്സ് ബസാർ [Koksu basaar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use
DMCA.com Protection Status Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions