<<= Back
Next =>>
You Are On Question Answer Bank SET 285
14251. റുമാനിയയുടെ ദേശീയപക്ഷി? [Rumaaniyayude desheeyapakshi?]
Answer: പെലിക്കൺ [Pelikkan]
14252. KSRTC - കേരളാ സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോര്‍പ്പറേഷന്‍ നിലവില്‍വന്നത്? [Ksrtc - keralaa sttettu rodu draansporttu korppareshan nilavilvannath?]
Answer: 1965
14253. ഹിമാലയൻ; തെക്കേ ഇന്ത്യൻ നദികളെ തമ്മിൽ ബന്ധിപ്പിക്കുന്ന കനാൽപദ്ധതി? [Himaalayan; thekke inthyan nadikale thammil bandhippikkunna kanaalpaddhathi?]
Answer: ഗാർലൻഡ് കനാൽപദ്ധതി [Gaarlandu kanaalpaddhathi]
14254. ദേശബന്ധു എന്നറിയപ്പെടുന്നത്? [Deshabandhu ennariyappedunnath?]
Answer: സി.ആർ ദാസ് [Si. Aar daasu]
14255. ആര്യൻമാരുടേതല്ലാത്ത വേദമായി കരുതപ്പെടുന്ന വേദം? [Aaryanmaarudethallaattha vedamaayi karuthappedunna vedam?]
Answer: അഥർവ്വവേദം [Atharvvavedam]
14256. ഏറ്റവും കുറച്ചുകാലം നീയമസഭാ സ്പീക്കര്‍ ആയിരുന്ന വ്യക്തി? [Ettavum kuracchukaalam neeyamasabhaa speekkar aayirunna vyakthi?]
Answer: എ.സി ജോസ് [E. Si josu]
14257. പള്ളിവാസൽ പദ്ധതി സ്ഥിതി ചെയ്യുന്ന നദി? [Pallivaasal paddhathi sthithi cheyyunna nadi?]
Answer: മുതിരപ്പുഴ [Muthirappuzha]
14258. ഹൈഡ്രജനും ഓക്സിജനും പേരുകൾ നൽകിയ ശാസ്ത്രജ്ഞൻ? [Hydrajanum oksijanum perukal nalkiya shaasthrajnjan?]
Answer: ലാവോസിയെ [Laavosiye]
14259. ശ്രീബുദ്ധന്‍റെ യഥാർത്ഥ നാമം? [Shreebuddhanre yathaarththa naamam?]
Answer: സിദ്ധാർത്ഥൻ [Siddhaarththan]
14260. കോക്സ് ബസാർ കടൽത്തീരം ഏത് രാജ്യത്ത് ആണ് ? [Koksu basaar kadalttheeram ethu raajyatthu aanu ?]
Answer: ബംഗ്ലാദേശ് [Bamglaadeshu]
14261. ഓൾ ഇന്ത്യാ റേഡിയോ നിലവിൽ വന്ന വർഷം? [Ol inthyaa rediyo nilavil vanna varsham?]
Answer: 1936
14262. ഗാന്ധിജിയുടെ ചിത്രമുള്ള സ്റ്റാമ്പ്? [Gaandhijiyude chithramulla sttaampu?]
Answer: 1948 ആഗസ്റ്റ് 15 [1948 aagasttu 15]
14263. ഇബനുബത്തൂത്ത ഏത് രാജ്യത്തുനിന്നുള്ള സഞ്ചാരിയാണ്? [Ibanubatthoottha ethu raajyatthuninnulla sanchaariyaan?]
Answer: മൊറോക്കോ [Morokko]
14264. ‘മണലെഴുത്ത്’ എന്ന കൃതിയുടെ രചയിതാവ്? [‘manalezhutthu’ enna kruthiyude rachayithaav?]
Answer: സുഗതകുമാരി [Sugathakumaari]
14265. ഇന്ത്യയിലെ സാമ്രാജ്യ ശില്പികൾ എന്നറിയപ്പെടുന്ന രാജവംശം? [Inthyayile saamraajya shilpikal ennariyappedunna raajavamsham?]
Answer: നന്ദ രാജവംശം [Nanda raajavamsham]
14266. നൗട്ടങ്കി ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Nauttanki ethu samsthaanatthe nruttharoopamaan?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
14267. റോക്കറ്റിനെ കുറിച്ച് പ്രതിപാദിക്കുന്ന ടിപ്പു സുൽത്താന്റെ കൃതി? [Rokkattine kuricchu prathipaadikkunna dippu sultthaante kruthi?]
Answer: ഫാതുൽ മുജാഹിദ്ദിൻ [Phaathul mujaahiddhin]
14268. പുഷ്പിച്ചാല്‍ വിളവ് കുറയുന്ന സസ്യം? [Pushpicchaal vilavu kurayunna sasyam?]
Answer: കരിമ്പ് [Karimpu]
14269. ഭൂപ്രകൃതിയെ കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Bhooprakruthiye kuricchulla shaasthreeya padtanam?]
Answer: ഫിസിയോഗ്രഫി physiography [Phisiyographi physiography]
14270. ഇസ്ലാമിക രാഷ്ട്രങ്ങളിൽ റെഡ് ക്രോസ് അ റിയപ്പെടുന്നത്? [Islaamika raashdrangalil redu krosu a riyappedunnath?]
Answer: റെഡ് ക്രസന്‍റ് [Redu krasanru]
14271. 2006- ൽ സമാധാനത്തിനുള്ള നോബേൽ സമ്മാനം നേടിയ ബംഗ്ലാദേശുകാരൻ ആരാണ് ? [2006- l samaadhaanatthinulla nobel sammaanam nediya bamglaadeshukaaran aaraanu ?]
Answer: മുഹമ്മദ് യൂനുസ് [Muhammadu yoonusu]
14272. മലേറിയ പരത്തുന്ന കൊതുക്? [Maleriya paratthunna kothuk?]
Answer: അനോഫിലിസ് പെൺകൊതുക്. [Anophilisu penkothuku.]
14273. ഹർഷവർദ്ധനന്റെ തലസ്ഥാനം? [Harshavarddhanante thalasthaanam?]
Answer: കനൗജ് [Kanauju]
14274. ' പാവങ്ങളുടെ ബാങ്കർ ' എന്നറിയപ്പെടുന്ന ബംഗ്ലാദേശുകാരൻ ആര് ? [' paavangalude baankar ' ennariyappedunna bamglaadeshukaaran aaru ?]
Answer: മുഹമ്മദ് യൂനുസ് [Muhammadu yoonusu]
14275. ഇന്ത്യയുടെ ഏറ്റവും ചെറിയ അയൽ രാജ്യം ഏത് ? [Inthyayude ettavum cheriya ayal raajyam ethu ?]
Answer: ഭുട്ടാൻ [Bhuttaan]
14276. പ്രയാഗ പ്രശസ്തി എന്നറിയപ്പെട്ട ശിലാശാസനം? [Prayaaga prashasthi ennariyappetta shilaashaasanam?]
Answer: അലഹബാദ് ശാസനം [Alahabaadu shaasanam]
14277. ഓണാഘോഷത്തെ കുറിച്ച് പ്രദിപാദിക്കുന്ന സംഘകാല കൃതി ഏതാണ്? [Onaaghoshatthe kuricchu pradipaadikkunna samghakaala kruthi ethaan?]
Answer: മധുരൈകാഞ്ചി [Madhurykaanchi]
14278. മൊത്തം ആഭ്യന്തര സന്തുഷ്ടി അളക്കുന്ന ഏക രാജ്യം ഏത് ? [Mottham aabhyanthara santhushdi alakkunna eka raajyam ethu ?]
Answer: ഭുട്ടാൻ [Bhuttaan]
14279. ആഫ്രിക്കയുടെ ഹൃദയം എന്നറിയപ്പടുന്നത്? [Aaphrikkayude hrudayam ennariyappadunnath?]
Answer: ബുറുണ്ടി [Burundi]
14280. 1893 ലെ ചിക്കോഗോ മത സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യൻ സാമൂഹ്യ പരിഷ്കർത്താവ്? [1893 le chikkogo matha sammelanatthil pankeduttha inthyan saamoohya parishkartthaav?]
Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]
14281. കേരളത്തിന്‍റെ പ്രതിമ നഗരം? [Keralatthinre prathima nagaram?]
Answer: തിരുവനന്തപുരം [Thiruvananthapuram]
14282. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ ഉപദേശകനായിരുന്നത്? [Randaam vattamesha sammelanatthil gaandhijiyude upadeshakanaayirunnath?]
Answer: മദൻ മോഹൻ മാളവ്യ [Madan mohan maalavya]
14283. ഇംഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനിയുടെ മറ്റൊരു പേര്? [Imgleeshu eesttinthyaa kampaniyude mattoru per?]
Answer: ജോണ്‍ കമ്പനി [Jon kampani]
14284. മദ്യ ദുരന്തങ്ങൾക്ക് കാരണമായ ആൽക്കഹോൾ? [Madya duranthangalkku kaaranamaaya aalkkahol?]
Answer: Methyl lcohol (methnol )
14285. ഏറ്റവും കൂടുതൽ താപം ആഗിരണം ചെയ്യുന്ന നിറം? [Ettavum kooduthal thaapam aagiranam cheyyunna niram?]
Answer: കറുപ്പ് [Karuppu]
14286. കാസിറ്ററൈറ്റ് എന്തിന്‍റെ ആയിരാണ്? [Kaasittaryttu enthinre aayiraan?]
Answer: ടിൻ [Din]
14287. ബാബറെ ഡൽഹി ആക്രമിക്കാനായി ക്ഷണിച്ചതാര്? [Baabare dalhi aakramikkaanaayi kshanicchathaar?]
Answer: ദൗലത്ഖാൻ ലോധി [Daulathkhaan lodhi]
14288. ഹരോൾഡ് ഗഹ്മാൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Haroldu gahmaan kammeeshan enthumaayi bandhappettirikkunnu?]
Answer: കൊളംബിയ സ്പേസ് ഷട്ടിൽ ദുരന്തം [Kolambiya spesu shattil durantham]
14289. ലോകത്തിലെ ഏറ്റവും വലിയ ആരാധനാലയമായി കണക്കാക്കപ്പെടുന്നത് ഏത് സ്ഥലം ? [Lokatthile ettavum valiya aaraadhanaalayamaayi kanakkaakkappedunnathu ethu sthalam ?]
Answer: ആങ്കോർ വാത് ക്ഷേത്രം [Aankor vaathu kshethram]
14290. മൗര്യ കാലഘട്ടത്തിൽ പിരിച്ചിരുന്ന ഭൂനികുതി? [Maurya kaalaghattatthil piricchirunna bhoonikuthi?]
Answer: ഭാഗ [Bhaaga]
14291. ആങ്കോർ വാത് ക്ഷേത്രം ഏത് രാജ്യത്ത് ആണ് ? [Aankor vaathu kshethram ethu raajyatthu aanu ?]
Answer: കംബോഡിയ [Kambodiya]
14292. തിരുവിതാംകൂർ നിയമനിർമ്മാണ സഭയിൽ അംഗമായ ആദ്യ കവി? [Thiruvithaamkoor niyamanirmmaana sabhayil amgamaaya aadya kavi?]
Answer: കുമാരനാശാൻ [Kumaaranaashaan]
14293. ക്ഷേത്രത്തിന്റെ ചിത്രം ആലേഖനം ചെയ്തിരിക്കുന്നത് ഏത് രാജ്യത്തിന്റെ പതാകയിൽ ആണ് ? [Kshethratthinte chithram aalekhanam cheythirikkunnathu ethu raajyatthinte pathaakayil aanu ?]
Answer: കംബോഡിയ [Kambodiya]
14294. പസഫിക് സമുദ്രത്തിലുള്ള അമേരിക്കയുടെ ആണവ പരീക്ഷണ കേന്ദ്രം? [Pasaphiku samudratthilulla amerikkayude aanava pareekshana kendram?]
Answer: ബിക്കിനി അറ്റോൾ [Bikkini attol]
14295. ലോകജന സംഖ്യയിൽ ഒന്നാം സ്ഥാനത്തും വലുപ്പത്തിൽ മുന്നാം സ്ഥാനത്തും ഉള്ള രാജ്യം ? [Lokajana samkhyayil onnaam sthaanatthum valuppatthil munnaam sthaanatthum ulla raajyam ?]
Answer: ചൈന [Chyna]
14296. ഇന്ത്യയിൽ ആദ്യമായി സ്വർണ്ണഖനനം ആരംഭിച്ചത്? [Inthyayil aadyamaayi svarnnakhananam aarambhicchath?]
Answer: വയനാട് (1875) [Vayanaadu (1875)]
14297. പാരമ്പര്യ സ്വഭാവ വാഹകർ? [Paaramparya svabhaava vaahakar?]
Answer: ജീനുകൾ [Jeenukal]
14298. വാൽനക്ഷത്രത്തിലിറങ്ങുന്ന ആദ്യ ബഹിരാകാശ പേടകം? [Vaalnakshathratthilirangunna aadya bahiraakaasha pedakam?]
Answer: റോസെറ്റ [Rosetta]
14299. ലോകത്തിൽ ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന രാജ്യം ഏത് ? [Lokatthil ettavum kooduthal raajyangalumaayi athirtthi pankidunna raajyam ethu ?]
Answer: ചൈന , റഷ്യ (14 വീതം ) [Chyna , rashya (14 veetham )]
14300. ഏഷ്യ ഭുഖണ്ഡത്തിൽ നിന്നും ഐക്യരാഷ്ട്ര സംഘടനയിലെ ഏക സ്ഥിരാംഗം ഏത് ? [Eshya bhukhandatthil ninnum aikyaraashdra samghadanayile eka sthiraamgam ethu ?]
Answer: ചൈന [Chyna]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution