<<= Back
Next =>>
You Are On Question Answer Bank SET 286
14301. മൂലധന നിക്ഷേപത്തിന്റെ അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനത്തുള്ള കേരളത്തിലെ പൊതുമേഖലാ സ്ഥാപനം ഏത് ? [Mooladhana nikshepatthinte adisthaanatthil onnaam sthaanatthulla keralatthile pothumekhalaa sthaapanam ethu ?]
Answer: കേരള സംസ്ഥാന വിദ്യുച്ഛക്തി ബോർഡ് [Kerala samsthaana vidyuchchhakthi bordu]
14302. രാധാകൃഷ്ണകമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Raadhaakrushnakammeeshan enthumaayi bandhappettirikkunnu?]
Answer: സർവ്വകലാശാല വിദ്യാഭ്യാസം [Sarvvakalaashaala vidyaabhyaasam]
14303. ഏറ്റവും ലാഭത്തിലുള്ള സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനം ഏത് ? [Ettavum laabhatthilulla samsthaanatthe pothumekhalaa sthaapanam ethu ?]
Answer: കേരള സംസ്ഥാന വിദ്യുച്ഛക്തി ബോർഡ് [Kerala samsthaana vidyuchchhakthi bordu]
14304. റോമാക്കാർ ബുധ നെ വിളിക്കുന്ന പേരുകൾ? [Romaakkaar budha ne vilikkunna perukal?]
Answer: പ്രഭാതത്തിൽ "അപ്പോളോ " എന്നും പ്രദോഷത്തിൽ "ഹെർമിസ്" എന്നും വിളിക്കുന്നു [Prabhaathatthil "appolo " ennum pradoshatthil "hermisu" ennum vilikkunnu]
14305. "ദി പ്രെയ്സ് ഓഫ് ഫോളി " എന്ന പ്രശസ്ത കൃതിയുടെ രചയിതാവ്? ["di preysu ophu pholi " enna prashastha kruthiyude rachayithaav?]
Answer: ഇറാസ്മസ് [Iraasmasu]
14306. ‘ഓംചേരി’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘omcheri’ enna thoolikaanaamatthil ariyappedunnath?]
Answer: എൻ.നാരായണപിള്ള [En. Naaraayanapilla]
14307. സ്വാതന്ത്ര്യാനന്തരം ആദ്യ സ്റ്റാമ്പിൽ ആലേഖനം ചെയ്തിരുന്നത്? [Svaathanthryaanantharam aadya sttaampil aalekhanam cheythirunnath?]
Answer: ഇന്ത്യൻ പതാകയും ജയ്‌ഹിന്ദ് എന്ന മുദ്രാവാക്യവും [Inthyan pathaakayum jayhindu enna mudraavaakyavum]
14308. ഫലങ്ങള്‍ കൃത്രിമമായി പഴുപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തു ? [Phalangal kruthrimamaayi pazhuppikkunnathinaayi upayogikkunna raasavasthu ?]
Answer: കാല്‍സ്യം കാര്‍ബൈഡ് [Kaalsyam kaarbydu]
14309. ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ നല്കുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനം ഏത് ? [Ettavum kooduthal perkku thozhil nalkunna keralatthile pothumekhalaa sthaapanam ethu ?]
Answer: കെ . എസ് . ആർ . ടി . സി [Ke . Esu . Aar . Di . Si]
14310. കൽക്കരിയുടെ രൂപീകരണത്തിലെ ആദ്യ ഘട്ടം? [Kalkkariyude roopeekaranatthile aadya ghattam?]
Answer: പീറ്റ് കൽക്കരി [Peettu kalkkari]
14311. കിഴക്കിന്‍റെ വെനീസ് എന്നറിയപ്പെടുന്നത്? [Kizhakkinre veneesu ennariyappedunnath?]
Answer: ആലപ്പുഴ [Aalappuzha]
14312. അക്ബർ ജനിച്ചത്? [Akbar janicchath?]
Answer: 1542 ൽ അമർകോട്ട് [1542 l amarkottu]
14313. ബഹാകവാസ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Bahaakavaasa ethu samsthaanatthe nruttharoopamaan?]
Answer: ഒഡീഷ [Odeesha]
14314. കേരള സംസ്ഥാന വിദ്യുത് ശക്തി ബോർഡ് സ്ഥാപിതമായ വർഷം ? [Kerala samsthaana vidyuthu shakthi bordu sthaapithamaaya varsham ?]
Answer: 1957 മാർച്ച് 31 [1957 maarcchu 31]
14315. കേരള സംസ്ഥാന വിദ്യുച്ഛക്തി ബോർഡിന്റെ ആസ്ഥാനം എവിടെ ? [Kerala samsthaana vidyuchchhakthi bordinte aasthaanam evide ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
14316. ഡ്രഗ്സ് ഫാര്മസ്യൂട്ടിക്കൽസ് ആസ്ഥാനം? [Dragsu phaarmasyoottikkalsu aasthaanam?]
Answer: കലവൂർ; ആലപ്പുഴ [Kalavoor; aalappuzha]
14317. കേരളത്തിൽ മധ്യകാലഘട്ടത്തിൽ ബ്രാഹ്മണർക്ക് വിധിച്ചിരുന്ന സത്യപരിക്ഷ? [Keralatthil madhyakaalaghattatthil braahmanarkku vidhicchirunna sathyapariksha?]
Answer: തൂക്കുപരീക്ഷ [Thookkupareeksha]
14318. നായർ സർവീസ് സൊസൈറ്റി എന്ന പേര് നിർദ്ദേശിച്ചത് ? [Naayar sarveesu sosytti enna peru nirddheshicchathu ?]
Answer: കെ.പരമുപിള്ള [Ke. Paramupilla]
14319. ഇന്ത്യ- ആസിയാൻ (ASEAN) വ്യാപാര കരാർ ഒപ്പുവച്ചവർഷം? [Inthya- aasiyaan (asean) vyaapaara karaar oppuvacchavarsham?]
Answer: 2009 ആഗസ്റ്റ് ( നിലവിൽ വന്നത് : 2010 ജനുവരി 1 [2009 aagasttu ( nilavil vannathu : 2010 januvari 1]
14320. സുഖ്ന കൃത്രിമ തടാകം സ്ഥിതി ചെയ്യുന്നത്? [Sukhna kruthrima thadaakam sthithi cheyyunnath?]
Answer: ചണ്ഡിഗഢ് [Chandigaddu]
14321. ഇന്ത്യയിൽ രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനു മുമ്പ് രു വർഷം രാജ്യം ചുറ്റി സഞ്ചരിക്കാൻ ഗാന്ധിജിയെ ഉപദേശിച്ചത്? [Inthyayil raashdreeyatthil praveshikkunnathinu mumpu ru varsham raajyam chutti sancharikkaan gaandhijiye upadeshicchath?]
Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]
14322. തൈക്കാട് അയ്യ (1814 - 1909) ജനിച്ചവർഷം? [Thykkaadu ayya (1814 - 1909) janicchavarsham?]
Answer: 1814 (കന്യാകുമാരിക്കടുത്തുള്ള നകലപുരം) [1814 (kanyaakumaarikkadutthulla nakalapuram)]
14323. പദവിയിലിരിക്കെ അന്തരിച്ച ആദ്യ മലയാളി ഗവർണ്ണർ? [Padaviyilirikke anthariccha aadya malayaali gavarnnar?]
Answer: ഫാത്തിമാ ബീവി [Phaatthimaa beevi]
14324. അരിവാൾ രോഗം എന്നറിയപ്പെടുന്ന രോഗം? [Arivaal rogam ennariyappedunna rogam?]
Answer: സിക്കിൾസെൽ അനീമിയ [Sikkilsel aneemiya]
14325. ഭഗീരഥി; അളകനന്ദ എന്നീ നദികൾ കൂടിച്ചേർന്ന് ഗംഗാനദിയായി മാറുന്ന സ്ഥലം? [Bhageerathi; alakananda ennee nadikal koodicchernnu gamgaanadiyaayi maarunna sthalam?]
Answer: ദേവപ്രയാഗ് (ഉത്തരാഖണ്ഡ്) [Devaprayaagu (uttharaakhandu)]
14326. ഒരു നോട്ടിക്കൽ മൈൽ എത്ര മീറ്ററാണ്? [Oru nottikkal myl ethra meettaraan?]
Answer: 1852
14327. ആദ്യത്തെ കൃത്രിമ മൂലകമായ ടെക്നീഷ്യം [ അറ്റോമിക നമ്പർ : 43 ] കണ്ടു പിടിച്ചവർ? [Aadyatthe kruthrima moolakamaaya dekneeshyam [ attomika nampar : 43 ] kandu pidicchavar?]
Answer: എമിലിയേ സെഗ്ര & കാർലോ പെരിയർ [ 1937ൽ ] [Emiliye segra & kaarlo periyar [ 1937l ]]
14328. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ഏത് ? [Keralatthile ettavum valiya jalavydyutha paddhathi ethu ?]
Answer: ഇടുക്കി [Idukki]
14329. കേരള സംസ്ഥാന വിദ്യുച്ഛക്തി ബോർഡിന്റെ കീഴിലുള്ള കാറ്റിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന കേന്ദ്രം ഏത് ? [Kerala samsthaana vidyuchchhakthi bordinte keezhilulla kaattil ninnu vydyuthi uthpaadippikkunna kendram ethu ?]
Answer: കഞ്ചിക്കോട്ട് , പാലക്കാട് [Kanchikkottu , paalakkaadu]
14330. സ്വന്തമായി റേഡിയോ നിലയമുള്ള ആദ്യ സർവകലാശാല? [Svanthamaayi rediyo nilayamulla aadya sarvakalaashaala?]
Answer: വല്ലഭായി പട്ടേൽ സർവകലാശാല - ഗുജറാത്ത് [Vallabhaayi pattel sarvakalaashaala - gujaraatthu]
14331. ആദ്യ വനിതാ പ്രസിഡൻറ്? [Aadya vanithaa prasidanr?]
Answer: പ്രതിഭാ പാട്ടീൽ [Prathibhaa paatteel]
14332. അനിൽ കുമാർ സിൻഹ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Anil kumaar sinha kammeeshan enthumaayi bandhappettirikkunnu?]
Answer: 2 G സ്പെക്ട്രം [2 g spekdram]
14333. മലയാളത്തിലെ ആദ്യ നോവല്‍? [Malayaalatthile aadya noval?]
Answer: കുന്ദലത (അപ്പു നെടുങ്ങാടി) [Kundalatha (appu nedungaadi)]
14334. കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർ പ്രൈ സസിന്റെ ആസ്ഥാനം എവിടെ ? [Kerala sttettu phinaanshyal entar pry sasinte aasthaanam evide ?]
Answer: തൃശൂർ [Thrushoor]
14335. മാർബിളിന്‍റെ നാട് എന്നറിയപ്പെടുന്ന രാജ്യം? [Maarbilinre naadu ennariyappedunna raajyam?]
Answer: ഇറ്റലി [Ittali]
14336. ആധുനിക ഭൗതിക ശാസ്ത്രത്തിന്‍റെ പിതാവ്? [Aadhunika bhauthika shaasthratthinre pithaav?]
Answer: ആൽബർട്ട് ഐൻസ്റ്റീൻ [Aalbarttu ainstteen]
14337. കേരള സ്റ്റേറ്റ് ബിവറേജസ് കോപ്പറേഷൻ നിലവിൽ വന്നത് എന്ന് ? [Kerala sttettu bivarejasu koppareshan nilavil vannathu ennu ?]
Answer: 1984
14338. ആനി ബസന്റ് ഇന്ത്യൻ തിയോസഫിക്കൽ സൊസൈറ്റിയുടെ അദ്ധ്യക്ഷയായത്? [Aani basantu inthyan thiyosaphikkal sosyttiyude addhyakshayaayath?]
Answer: 1907
14339. സാമൂതിരിയുടെ കഴുത്തിലേക്ക് നീട്ടിയ പീരങ്കി എന്നറിയപ്പെടുന്ന കോട്ട? [Saamoothiriyude kazhutthilekku neettiya peeranki ennariyappedunna kotta?]
Answer: ചാലിയം കോട്ട [Chaaliyam kotta]
14340. ഡച്ച് ശക്തിയുടെ കുതിപ്പിന് തടയിട്ട യുദ്ധം? [Dacchu shakthiyude kuthippinu thadayitta yuddham?]
Answer: കുളച്ചൽ യുദ്ധം [Kulacchal yuddham]
14341. ബ്രിട്ടീഷുകാർക്കെതിരെ കേരളത്തിൽ നടന്ന ആദ്യത്തെ സംഘടിത കലാപം? [Britteeshukaarkkethire keralatthil nadanna aadyatthe samghaditha kalaapam?]
Answer: ആറ്റിങ്ങൽ കലാപം [Aattingal kalaapam]
14342. സംഹാര രേവനായി അറിയപ്പെടുന്നത്? [Samhaara revanaayi ariyappedunnath?]
Answer: ശിവൻ [Shivan]
14343. മാറ്റുവിൻ ചട്ടങ്ങളെ എന്ന് കവിതയിലൂടെ ഉത്ബോധിപ്പിച്ച കവി? [Maattuvin chattangale ennu kavithayiloode uthbodhippiccha kavi?]
Answer: കുമാരനാശാൻ [Kumaaranaashaan]
14344. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി? [Keralatthile ettavum neelam koodiya nadi?]
Answer: പെരിയാർ [Periyaar]
14345. യക്ഷഗാനത്തിന്‍റെ ഉപജ്ഞാതാവായി കരുതപ്പെടുന്നത്? [Yakshagaanatthinre upajnjaathaavaayi karuthappedunnath?]
Answer: പാർത്ഥി സുബ്ബൻ [Paarththi subban]
14346. കേരള മിനെറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിന്റെ ആസ്ഥാനം എവിടെ ? [Kerala mineralsu aandu mettalsu limittadinte aasthaanam evide ?]
Answer: കൊല്ലം [Kollam]
14347. വിശുദ്ധ അൽഫോൻസാമ്മയുടെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്ന പള്ളി? [Vishuddha alphonsaammayude bhauthikaavashishdam sookshicchirikkunna palli?]
Answer: ഭരണങ്ങാനം പള്ളി [Bharanangaanam palli]
14348. ഉത്തരാഖണ്ഡിലെ സിഖ് തീർത്ഥാടനകേന്ദ്രം? [Uttharaakhandile sikhu theerththaadanakendram?]
Answer: ഹോമകുണ്ഡ് സാഹിബ് [Homakundu saahibu]
14349. പേശികളിൽ കാണപ്പെടുന്ന വർണ്ണകം? [Peshikalil kaanappedunna varnnakam?]
Answer: മയോഗ്ലോബിൻ [Mayoglobin]
14350. ജനസംഖ്യ കുറഞ്ഞ കോർപ്പറേഷൻ? [Janasamkhya kuranja korppareshan?]
Answer: തൃശ്ശൂർ [Thrushoor]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution