<<= Back
Next =>>
You Are On Question Answer Bank SET 287
14351. ബംഗാൾ കടുവ എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി? [Bamgaal kaduva ennariyappetta svaathanthrya samara senaani?]
Answer: ബിപിൻ ചന്ദ്രപാൽ. [Bipin chandrapaal.]
14352. സപ്പ്ലെക്കോ എന്നറിയപ്പെടുന്ന സ്ഥാപനം ഏത് ? [Sapplekko ennariyappedunna sthaapanam ethu ?]
Answer: കേരള സ്റ്റേറ്റ് സിവിൽ സപ്പ്ലെസ് കോർപ്പറേഷൻ ലിമിറ്റഡ് [Kerala sttettu sivil sapplesu korppareshan limittadu]
14353. ഇന്ത്യയിലെ ആദ്യ സ്വകാര്യ തുറമുഖം? [Inthyayile aadya svakaarya thuramukham?]
Answer: പി പാവാവ്- ഗുജറാത്ത് [Pi paavaav- gujaraatthu]
14354. സപ്ലെക്കോയുടെ ആസ്ഥാനം എവിടെ ? [Saplekkoyude aasthaanam evide ?]
Answer: കൊച്ചി [Kocchi]
14355. വസ്തുവിന്റെ ഭാരവും വേഗതയും കൂടുന്നതിനു സരിച്ച് ഗതികോർജ്ജം (Kinetic Energy)? [Vasthuvinte bhaaravum vegathayum koodunnathinu saricchu gathikorjjam (kinetic energy)?]
Answer: കൂടുന്നു [Koodunnu]
14356. പൊയ്കയിൽ യോഹന്നാൻ (1879-1939) ജനിച്ചത്? [Poykayil yohannaan (1879-1939) janicchath?]
Answer: 1879 ഫെബ്രുവരി 17 [1879 phebruvari 17]
14357. മികച്ച കര്‍ഷകന് മലയാള മനോരമ ഏര്‍പ്പെടുത്തിയ പുരസ്കാരം? [Mikaccha karshakanu malayaala manorama erppedutthiya puraskaaram?]
Answer: കര്‍ഷകശ്രീ [Karshakashree]
14358. ശ്രീമൂലം പ്രജാസഭയുടെ ആദ്യ സമ്മേളനം നടന്നത്? [Shreemoolam prajaasabhayude aadya sammelanam nadannath?]
Answer: 1904 ഒക്ടോബർ 24 [1904 okdobar 24]
14359. ലോകത്തിൽ ഏറ്റവുംകൂടുതൽ വനമുള്ള പത്താമത്തെ രാജ്യം? [Lokatthil ettavumkooduthal vanamulla patthaamatthe raajyam?]
Answer: ഇന്ത്യ [Inthya]
14360. സപ്ലെക്കോ സ്ഥാപിതമായത് എന്ന് ? [Saplekko sthaapithamaayathu ennu ?]
Answer: 1974
14361. കെ . എസ് . ആർ . ടി . സി നിലവിൽ വന്നത് എന്ന് ? [Ke . Esu . Aar . Di . Si nilavil vannathu ennu ?]
Answer: 1965
14362. നെഹ്രുട്രോഫി വള്ളംകളി നടക്കുന്ന കായൽ? [Nehrudrophi vallamkali nadakkunna kaayal?]
Answer: പുന്നമടക്കായൽ [Punnamadakkaayal]
14363. പഴശ്ശി കലാപം നേരിടുന്നതിനായി നിയോഗിക്കപ്പെട്ട ബ്രിട്ടീഷ് സൈനിക മേധാവി? [Pazhashi kalaapam neridunnathinaayi niyogikkappetta britteeshu synika medhaavi?]
Answer: കേണൽ വെല്ലസ്ലീ [Kenal vellaslee]
14364. കെ . എസ് . ആർ . ടി . സിയുടെ ആസ്ഥാനം എവിടെ ? [Ke . Esu . Aar . Di . Siyude aasthaanam evide ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
14365. കേരള വാട്ടർ അതോറിട്ടി നിലവിൽ വന്നത് എന്ന് ? [Kerala vaattar athoritti nilavil vannathu ennu ?]
Answer: 1984
14366. കേരള വാട്ടർ അതോറിറ്റിയുടെ ആസ്ഥാനം എവിടെ ? [Kerala vaattar athorittiyude aasthaanam evide ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
14367. കേരള ടുറിസം ഡെവലപ് മെന്റ് കോർപ്പറേഷന്റെ ആസ്ഥാനം എവിടെ ? [Kerala durisam devalapu mentu korppareshante aasthaanam evide ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
14368. യക്ഷഗാനം പ്രചരിപ്പിച്ച പ്രധാന വ്യക്തി? [Yakshagaanam pracharippiccha pradhaana vyakthi?]
Answer: ശിവരാമകാരന്ത് [Shivaraamakaaranthu]
14369. പോർച്ചുഗീസുകാർക്കെതിരെ യുദ്ധാഹ്വാനം നടത്തി ശൈഖ് സൈനുദ്ദീൻ എഴുതിയ പുസ്തകം? [Porcchugeesukaarkkethire yuddhaahvaanam nadatthi shykhu synuddheen ezhuthiya pusthakam?]
Answer: തുഹ്‌ഫത്തുൽ മുജാഹിദ്ദീൻ [Thuhphatthul mujaahiddheen]
14370. കേരള ടുറിസം ഡെവലപ് മെന്റ് കോർപ്പറേഷൻ നിലവിൽ വന്നത് എന്ന് ? [Kerala durisam devalapu mentu korppareshan nilavil vannathu ennu ?]
Answer: 1966
14371. താജ് മഹലിന്റെ നിറം മങ്ങുന്നതിന് കാരണമാകുന്ന വാതകം ഏത് ? [Thaaju mahalinte niram mangunnathinu kaaranamaakunna vaathakam ethu ?]
Answer: സൾഫർ ഡി ഓക്സ്ഡ് (Sulfur dioxide) [Salphar di oksdu (sulfur dioxide)]
14372. ‘പൂജ്യം’ എന്ന കൃതിയുടെ രചയിതാവ്? [‘poojyam’ enna kruthiyude rachayithaav?]
Answer: സി.രാധാകൃഷ്ണൻ [Si. Raadhaakrushnan]
14373. ഗേൽ ക്രേറ്ററിൽ സ്ഥിതി ചെയ്യുന്ന പർവ്വതം? [Gel krettaril sthithi cheyyunna parvvatham?]
Answer: മൗണ്ട് ഷാർപ് [Maundu shaarpu]
14374. പരാഗണത്തിന് തേനീച്ചയെ മാത്രം ആശ്രയിക്കുന്ന പുഷ്പം? [Paraaganatthinu theneecchaye maathram aashrayikkunna pushpam?]
Answer: സൂര്യകാന്തി [Sooryakaanthi]
14375. പഴശി മ്യൂസിയം എവിടെ? [Pazhashi myoosiyam evide?]
Answer: കോഴിക്കോട് [Kozhikkodu]
14376. കേരളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷൻ ചാനൽ ഏത് ? [Keralatthile aadya svakaarya delivishan chaanal ethu ?]
Answer: ഏഷ്യാനെറ്റ് [Eshyaanettu]
14377. കേരളത്തിലെ ആദ്യ മുസ്ലീം പള്ളി സ്ഥാപിതമായത് എവിടെ ? [Keralatthile aadya musleem palli sthaapithamaayathu evide ?]
Answer: കൊടുങ്ങല്ലൂർ [Kodungalloor]
14378. ഐക്യരാഷ്ട്ര സഭയുടെ പതാകയുടെ നിറം എന്താണ് ? [Aikyaraashdra sabhayude pathaakayude niram enthaanu ?]
Answer: വെള്ള [Vella]
14379. സത്യജിത് റായിയുടെ ആദ്യ ചിത്രം ? [Sathyajithu raayiyude aadya chithram ?]
Answer: പാഥേർ പാഞ്ചാലി [Paather paanchaali]
14380. കേരളത്തിലെ തടാകങ്ങളുടെ എണ്ണം? [Keralatthile thadaakangalude ennam?]
Answer: 34
14381. ശ്രീരാമകൃഷ്ണ മിഷൻ (1897) - സ്ഥാപകന്‍? [Shreeraamakrushna mishan (1897) - sthaapakan?]
Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]
14382. ലയൺ സഫാരി പാർക്ക് സ്ഥിതി ചെയ്യുന്ന ദ്വീപ്? [Layan saphaari paarkku sthithi cheyyunna dveep?]
Answer: മരക്കുന്നം ദ്വീപ് [Marakkunnam dveepu]
14383. ഭോപ്പാല്‍ ദുരന്തത്തിന് കാരണമായ വാതകം? [Bhoppaal duranthatthinu kaaranamaaya vaathakam?]
Answer: മീഥേന്‍ ഐസോ സയനേറ്റ് [Meethen aiso sayanettu]
14384. ഏഷ്യാമൈനറിന്‍ന്‍റെ പുതിയപേര്? [Eshyaamynarinnre puthiyaper?]
Answer: തുർക്കി [Thurkki]
14385. കേരളത്തിൽ ഏറ്റവും വടക്കേ അറ്റത്തെ ഗ്രാമം? [Keralatthil ettavum vadakke attatthe graamam?]
Answer: തലപ്പാടി [Thalappaadi]
14386. ജീൻ എന്ന വാക്കിന്‍റെ ഉപജ്ഞാതാവ്? [Jeen enna vaakkinre upajnjaathaav?]
Answer: വില്യം ജൊഹാൻസൺ [Vilyam johaansan]
14387. ദാരിദ്ര്യ നിർമ്മാർജ്ജന വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്? [Daaridrya nirmmaarjjana varshamaayi aikyaraashdrasabha aacharicchath?]
Answer: 1996
14388. പൂക്കൾ ;ഇലകൾ; ഫലങ്ങൾ എന്നിവയുടെ മഞ്ഞ നിറത്തിന് കാരണമായ വർണ്ണകണം? [Pookkal ;ilakal; phalangal ennivayude manja niratthinu kaaranamaaya varnnakanam?]
Answer: സാന്തോഫിൽ [Saanthophil]
14389. കബഡി ടീമിൽ എത്ര കളിക്കാർ ഉണ്ട്? [Kabadi deemil ethra kalikkaar undu?]
Answer: 9
14390. എയ്റോ ഫ്ളോട്ട് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Eyro phlottu ethu raajyatthe vimaana sarvveesaan?]
Answer: റഷ്യ [Rashya]
14391. കേരളത്തിലെ ഏറ്റവും വലിയ ഊർജ ഉത്പാദനം ഏതാണ് ? [Keralatthile ettavum valiya oorja uthpaadanam ethaanu ?]
Answer: ജലവൈദ്യുതി [Jalavydyuthi]
14392. വേണാട് ഉടമ്പടിയിൽ ഒപ്പുവച്ച മാർത്താണ്ഡവർമ്മയുടെ പ്രശസ്തനായ മന്ത്രി? [Venaadu udampadiyil oppuvaccha maartthaandavarmmayude prashasthanaaya manthri?]
Answer: രാമയ്യൻ ദളവ [Raamayyan dalava]
14393. ഏത് വൈറ്റമിന്‍റെ അഭാവമാണ് വന്ധ്യതയ്ക്ക് കാരണം? [Ethu vyttaminre abhaavamaanu vandhyathaykku kaaranam?]
Answer: വൈറ്റമിൻ E [Vyttamin e]
14394. അടിമ വംശ സ്ഥാപകന്‍? [Adima vamsha sthaapakan?]
Answer: കുത്തബ്ദീൻ ഐബക്ക് [Kutthabdeen aibakku]
14395. ഭീമന്‍ കഥാപാത്രമാവുന്ന എം.ടി വാസുദേവന്‍ നായരുടെ നോവല്‍? [Bheeman kathaapaathramaavunna em. Di vaasudevan naayarude noval?]
Answer: രണ്ടാംമൂഴം [Randaammoozham]
14396. ഇന്നു കാണുന്ന ആവർത്തന പട്ടിക എന്തിന്‍റെ അടിസ്ഥാനത്തിലുള്ളതാണ്? [Innu kaanunna aavartthana pattika enthinre adisthaanatthilullathaan?]
Answer: ആറ്റോമിക നമ്പറിന്‍റെ. [Aattomika namparinre.]
14397. ഇന്ത്യയിൽ ദാരിദ്ര രേഖ നിർണയിക്കുന്നത് ആരാണ് ? [Inthyayil daaridra rekha nirnayikkunnathu aaraanu ?]
Answer: ആസുത്രണ കമ്മീഷൻ [Aasuthrana kammeeshan]
14398. സൂര്യനിൽ പദാർത്ഥങ്ങൾ ഏതവസ്ഥയിലാണ് കാണപ്പെടുന്നത്? [Sooryanil padaarththangal ethavasthayilaanu kaanappedunnath?]
Answer: പ്ലാസ്മ [Plaasma]
14399. കേരളാ ഹൈക്കോടതിയിലെ ആദ്യ വനിതാ ചീഫ് ജസ്റ്റീസ്? [Keralaa hykkodathiyile aadya vanithaa cheephu jasttees?]
Answer: ജസ്റ്റീസ് സുചാതാ മനോഹർ [Jastteesu suchaathaa manohar]
14400. തുള്ളൽ പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ്? [Thullal prasthaanatthinre upajnjaathaav?]
Answer: കുഞ്ചൻ നമ്പ്യാർ [Kunchan nampyaar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution