<<= Back
Next =>>
You Are On Question Answer Bank SET 288
14401. ഭാരതരത്നം നേടിയ ആദ്യ ഇന്ത്യൻ വനിത ആരാണ് ? [Bhaaratharathnam nediya aadya inthyan vanitha aaraanu ?]
Answer: ഇന്ദിരാ ഗാന്ധി [Indiraa gaandhi]
14402. ബ്രിക്സ് (BRICS ) രൂപികരിച്ച ന്യൂ ഡവലപ്പ്മെന്‍റ് ബാങ്കിന്‍റെ ആസ്ഥാനം (ബ്രിക്സ് ബാങ്ക്)? [Briksu (brics ) roopikariccha nyoo davalappmenru baankinre aasthaanam (briksu baanku)?]
Answer: ഷാങ്ഹായ് - ചൈന [Shaanghaayu - chyna]
14403. കാന്‍ ചലച്ചിത്രമേളയില്‍ പങ്കെടുത്ത ' അരിമ്പാറ' യുടെ സംവിധായകന്‍? [Kaan chalacchithramelayil pankeduttha ' arimpaara' yude samvidhaayakan?]
Answer: മുരളീ മേനോന്‍ [Muralee menon]
14404. ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ഗാന്ധിജി നൽകിയ മുദ്രാവാക്യം? [Kvittu inthyaa prakshobhavumaayi bandhappettu gaandhiji nalkiya mudraavaakyam?]
Answer: പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക (Do or Die) [Pravartthikkuka allenkil marikkuka (do or die)]
14405. ഡി . എം . കെ . യുടെ സ്ഥപകൻ ആരാണ് ? [Di . Em . Ke . Yude sthapakan aaraanu ?]
Answer: സി . എൻ . അണ്ണാദുരൈ [Si . En . Annaadury]
14406. ‘ഋതുക്കളുടെ കവി’ എന്നറിയപ്പെടുന്നത്? [‘ruthukkalude kavi’ ennariyappedunnath?]
Answer: ചെറുശ്ശേരി [Cherusheri]
14407. ആരുടെ തുലികാനാമമായിരുന്നു ബോസ്? [Aarude thulikaanaamamaayirunnu bos?]
Answer: ചാൾസ് ഡിക്കൻസ് [Chaalsu dikkansu]
14408. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ നിലവിൽ വന്നത്? [Thiruvithaamkoor lejisletteevu kaunsil nilavil vannath?]
Answer: 1888 മാർച്ച് 30 [1888 maarcchu 30]
14409. രാഷ്ട്രപതി ആയിരിക്കുമ്പോൾ അന്തരിച്ച ആദ്യ വ്യക്തി ആരാണ് ? [Raashdrapathi aayirikkumpol anthariccha aadya vyakthi aaraanu ?]
Answer: ഡോ . സക്കീർ ഹുസൈൻ [Do . Sakkeer husyn]
14410. പഥേർ പാഞ്ചാലിയുടെ രണ്ട് ഭാഗങ്ങളാണ്? [Pather paanchaaliyude randu bhaagangalaan?]
Answer: അപരാജിതോ, അപൂർസൻസാർ [Aparaajitho, apoorsansaar]
14411. പാട്ടബാക്കി എന്ന നാടകത്തിന്‍റെ രചയിതാവ്? [Paattabaakki enna naadakatthinre rachayithaav?]
Answer: കെ.ദാമോദരൻ [Ke. Daamodaran]
14412. തിരു-കൊച്ചിയിൽ രാജപ്രമുഖസ്ഥാനം വഹിച്ചിരുന്ന രാജാവ്? [Thiru-kocchiyil raajapramukhasthaanam vahicchirunna raajaav?]
Answer: ചിത്തിര തിരുനാൾ [Chitthira thirunaal]
14413. വാഗ്ഭടാന്ദന്‍ ആരംഭിച്ച മാസിക? [Vaagbhadaandan aarambhiccha maasika?]
Answer: ശിവയോഗവിലാസം. [Shivayogavilaasam.]
14414. മായാ ഐലന്‍റ് എയർഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Maayaa ailanru eyarethu raajyatthe vimaana sarvveesaan?]
Answer: ബെലിസ് [Belisu]
14415. ധവളവിപ്ലവവുമായി ബന്ധപ്പെട്ട് ഇന്ത്യയെ സഹായിക്കുന്ന രാജ്യം? [Dhavalaviplavavumaayi bandhappettu inthyaye sahaayikkunna raajyam?]
Answer: സ്വിറ്റ്സർലണ്ട് [Svittsarlandu]
14416. ഓസ്ട്രേലിയയിൽ മാത്രം കാണപ്പെടുന്ന പക്ഷി? [Osdreliyayil maathram kaanappedunna pakshi?]
Answer: എമു [Emu]
14417. ലോകഹിതവാദി എന്നറിയപ്പെടുന്നത്? [Lokahithavaadi ennariyappedunnath?]
Answer: ഗോപാൽ ഹരി ദേശ്മുഖ് [Gopaal hari deshmukhu]
14418. ഉച്ഛ്വാസവായുവിലെ കാർബൺഡൈ ഓക്സൈഡിന്‍റെ അളവ്? [Uchchhvaasavaayuvile kaarbandy oksydinre alav?]
Answer: O.03 %
14419. ' പ്രകൃതിയിലേക്ക് മടങ്ങുക ' എന്നത് ആരുടെ ആഹ്വാനം ആണ് ? [' prakruthiyilekku madanguka ' ennathu aarude aahvaanam aanu ?]
Answer: റൂസ്സോ [Rooso]
14420. നോൺസ്റ്റിക് പാത്രങ്ങളുടെ കോട്ടിങ്ങിനുപയോഗിക്കുന്ന പ്ലാസ്റ്റിക്? [Nonsttiku paathrangalude kottinginupayogikkunna plaasttik?]
Answer: ടെഫ് ലോൺ [Dephu lon]
14421. മുഖ്യമന്ത്രിയായ രണ്ടാമത്തെ വനിത? [Mukhyamanthriyaaya randaamatthe vanitha?]
Answer: നന്ദിനി സത്പദി (1972; ഒറീസ്സ ) [Nandini sathpadi (1972; oreesa )]
14422. കയര്‍ഫാക്ടറി ഏറ്റവും കൂടുതലുള്ള ജില്ല? [Kayarphaakdari ettavum kooduthalulla jilla?]
Answer: ആലപ്പുഴ [Aalappuzha]
14423. കേരളത്തിലെ ഏറ്റവും വലിയ ജലസേചനപദ്ധതി? [Keralatthile ettavum valiya jalasechanapaddhathi?]
Answer: കല്ലട [Kallada]
14424. സാകേതത്തിന്‍റെ പുതിയപേര്? [Saakethatthinre puthiyaper?]
Answer: അയോദ്ധ്യ [Ayoddhya]
14425. ഒരു വോളിബോൾ ടീമിലെ അംഗങ്ങളുടെ എണ്ണം എത്ര ? [Oru volibol deemile amgangalude ennam ethra ?]
Answer: ആറ് [Aaru]
14426. തമിഴ് ഇതിഹാസമായ ' ചിലപ്പതികാര ' ത്തിൽ എത്ര കാണ്ഡങ്ങൾ ( അധ്യായം ) ഉണ്ട് ? [Thamizhu ithihaasamaaya ' chilappathikaara ' tthil ethra kaandangal ( adhyaayam ) undu ?]
Answer: 3
14427. പ്ലാറ്റോ ഗർത്തം , അരിസ്റ്റൊട്ടിൽ ഗർത്തം എന്നിവ സ്ഥിതി ചെയ്യുന്നത് എവിടെ ? [Plaatto garttham , aristtottil garttham enniva sthithi cheyyunnathu evide ?]
Answer: ചന്ദ്രൻ [Chandran]
14428. ഏത് ജീവിക്കാണ് ഏറ്റവും കുറഞ്ഞ ആയുസ്സ് ഉള്ളത് ? [Ethu jeevikkaanu ettavum kuranja aayusu ullathu ?]
Answer: ഈച്ച [Eeccha]
14429. ഗാന്ധിജിയുടെ ഇന്ത്യയിലെ ആദ്യ സത്യാഗ്രനത്തിന് വേദിയായ സ്ഥലം? [Gaandhijiyude inthyayile aadya sathyaagranatthinu vediyaaya sthalam?]
Answer: ചമ്പാരൻ (1917) [Champaaran (1917)]
14430. സത്യജിത്ത് റേയുടെ പഥേർ പാഞ്ചാലിയുടെ മുഖ്യ വിഷയം ഏതു ? [Sathyajitthu reyude pather paanchaaliyude mukhya vishayam ethu ?]
Answer: ദാരിദ്രം [Daaridram]
14431. രണ്ടാം മൈസൂർ യുദ്ധം നടന്ന വർഷം? [Randaam mysoor yuddham nadanna varsham?]
Answer: 1780-84
14432. പത്മശ്രീ, പത്മഭൂഷൺ, പത്മവിഭൂഷൺ, ഭാരതരത്ന എന്നീ 4 പുരസ്കാരങ്ങളും നേടുന്ന ആദ്യ വ്യക്തി? [Pathmashree, pathmabhooshan, pathmavibhooshan, bhaaratharathna ennee 4 puraskaarangalum nedunna aadya vyakthi?]
Answer: സത്യജിത്ത് റായി [Sathyajitthu raayi]
14433. ഇന്ത്യൻ പ്രസിഡന്റിന് എത്ര പേരെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യാം ? [Inthyan prasidantinu ethra pere raajyasabhayilekku naamanirddhesham cheyyaam ?]
Answer: 12
14434. ഇന്ത്യയിലെ ആദ്യസിനിമ? [Inthyayile aadyasinima?]
Answer: പുണ്ഡാലിക് [Pundaaliku]
14435. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെ നീക്കം ചെയ്യുന്നതിനുള്ള നടപടിക്രമം? [Samsthaana thiranjeduppu kammeeshanare neekkam cheyyunnathinulla nadapadikramam?]
Answer: ഇംപീച്ച്മെന്‍റ് [Impeecchmenru]
14436. ഇന്ത്യയിലെ ആദ്യ വിമാന കമ്പനി? [Inthyayile aadya vimaana kampani?]
Answer: ടാറ്റാ എയർലൈൻസ് 1932 [Daattaa eyarlynsu 1932]
14437. തലക്കൽ ചന്തു സ്മാരകം എവിടെ? [Thalakkal chanthu smaarakam evide?]
Answer: പനമരം (വയനാട്) [Panamaram (vayanaadu)]
14438. ഹൈഡ്രജന്‍; ഓക്സിജന്‍ എന്നീ വാതകങ്ങള്‍ക്ക് ആ പേര് നല്‍കിയത് ആര്? [Hydrajan; oksijan ennee vaathakangalkku aa peru nalkiyathu aar?]
Answer: ലാവോസിയര്‍ [Laavosiyar]
14439. ഭോപ്പാൽ ദുരന്തം നടന്ന വർഷം ഏത് ? [Bhoppaal durantham nadanna varsham ethu ?]
Answer: 1984
14440. മദ്രാസ് ഐ എന്നറിയപ്പെടുന്ന രോഗം? [Madraasu ai ennariyappedunna rogam?]
Answer: ചെങ്കണ്ണ് [Chenkannu]
14441. ആദ്യമായി ഭൂകമ്പമാപിനി കണ്ടു പിടിച്ചത്? [Aadyamaayi bhookampamaapini kandu pidicchath?]
Answer: ചൈനാക്കാർ [Chynaakkaar]
14442. സോഷ്യലിസത്തിലധിഷ്ഠിതമായ സാമുഹ്യവ്യവസ്ഥിതി അംഗീകരിച്ചത് കോണ് ഗ്രസ്സിന്റെ ഏത് സമ്മേളനത്തിൽ ആണ് ? [Soshyalisatthiladhishdtithamaaya saamuhyavyavasthithi amgeekaricchathu konu grasinte ethu sammelanatthil aanu ?]
Answer: ആവഡി [Aavadi]
14443. നാഥുല ചുരം ഏത് സംസ്ഥാനത്താണ്? [Naathula churam ethu samsthaanatthaan?]
Answer: സിക്കിം [Sikkim]
14444. കേരളത്തിൽ ചന്ദന മരങ്ങൾ ധാരാളം കണ്ടുവരുന്ന വനമേഖല കണ്ടുവരുന്ന വനമേഖല ഏത് ? [Keralatthil chandana marangal dhaaraalam kanduvarunna vanamekhala kanduvarunna vanamekhala ethu ?]
Answer: മറയൂർ [Marayoor]
14445. കാഞ്ചീപുരം ആരുടെ തലസ്ഥാനം ആണ് ? [Kaancheepuram aarude thalasthaanam aanu ?]
Answer: പല്ലവന്മാർ [Pallavanmaar]
14446. മനുഷ്യ ജീവിതത്തെ സ്വാധീനിക്കുന്നു എന്ന് പറയപ്പെടുന്ന നക്ഷത്രക്കൂട്ടങ്ങൾക്ക് ജ്യോതിഷികൾ നൽകിയ നാമം? [Manushya jeevithatthe svaadheenikkunnu ennu parayappedunna nakshathrakkoottangalkku jyothishikal nalkiya naamam?]
Answer: രാശികൾ (Zodiac Signs) [Raashikal (zodiac signs)]
14447. പാറപ്പുറം എന്ന പേരില്‍ അറിയപ്പെടുന്നത്? [Paarappuram enna peril ariyappedunnath?]
Answer: കെ.ഇ മത്തായി [Ke. I matthaayi]
14448. ലേഡി ബുബുബ്ക എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്? [Ledi bububka enna aparanaamatthil ariyappedunnath?]
Answer: ഇസിൻ ബയേവ [Isin bayeva]
14449. വന്‍മരങ്ങള്‍ വീഴുമ്പോള്‍ എന്ന ചെറുകഥയുടെ പിതാവ്? [Vanmarangal veezhumpol enna cherukathayude pithaav?]
Answer: എന്‍.എസ് മാധവന്‍ [En. Esu maadhavan]
14450. പോർച്ചുഗലിൽ നിന്നും ബ്രസീൽ സ്വാതന്ത്ര്യം നേടിയവർഷം? [Porcchugalil ninnum braseel svaathanthryam nediyavarsham?]
Answer: 1822
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution