<<= Back
Next =>>
You Are On Question Answer Bank SET 289
14451. Asian Pacific Postal union (APPU) ന്‍റെ ആസ്ഥാനം? [Asian pacific postal union (appu) nre aasthaanam?]
Answer: മനില - ഫിലിപ്പൈൻസ് [Manila - philippynsu]
14452. ജലത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം? [Jalatthekkuricchulla shaasthreeya padtanam?]
Answer: ഹൈഡ്രോളജി Hydrology [Hydrolaji hydrology]
14453. ' മാറ്റ് മോണ് സ് ' അഗ്നിപർവതം എവിടെ സ്ഥിതി ചെയ്യുന്നു ? [' maattu monu su ' agniparvatham evide sthithi cheyyunnu ?]
Answer: ശുക്രൻ [Shukran]
14454. കല്ലടയാർ ഏത് ജില്ലയിലൂടെ ഒഴുകുന്ന നദിയാണ് ? [Kalladayaar ethu jillayiloode ozhukunna nadiyaanu ?]
Answer: കൊല്ലം [Kollam]
14455. കേരളത്തിലെ പ്രിയദർശിനി പ്ളാനട്ടോറിയം സ്ഥിതി ചെയ്യുന്നത് എവിടെ ? [Keralatthile priyadarshini plaanattoriyam sthithi cheyyunnathu evide ?]
Answer: തിരുവനന്തപുരം [Thiruvananthapuram]
14456. ഫോട്ടോഗ്രാഫിയുടെ പിതാവ് ആരാണ് ? [Phottograaphiyude pithaavu aaraanu ?]
Answer: എസ് . ഏച്ച് . ഷാർപ്പ് [Esu . Ecchu . Shaarppu]
14457. ബുദ്ധമതക്കാരുടെ ആരാധനാകേന്ദ്രം? [Buddhamathakkaarude aaraadhanaakendram?]
Answer: പഗോഡ [Pagoda]
14458. ഇന്ത്യയിലെ ആദ്യ തിരഞ്ഞെടുക്കപ്പെട്ട ഇലക്ഷൻ കമ്മീഷണർ ആരാണ് ? [Inthyayile aadya thiranjedukkappetta ilakshan kammeeshanar aaraanu ?]
Answer: സുകുമാർ സെൻ [Sukumaar sen]
14459. ' ഖജുരാവോ ' ഏത് സംസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത് ? [' khajuraavo ' ethu samsthaanatthaanu sthithi cheyyunnathu ?]
Answer: മധ്യപ്രദേശ് [Madhyapradeshu]
14460. എന്‍.എസ്.എസിന്‍റെ ആദ്യ പേര്? [En. Esu. Esinre aadya per?]
Answer: നായർ ഭൃതൃ ജനസംഘം [Naayar bhruthru janasamgham]
14461. കരളിൽ സൂക്ഷിക്കുന്ന കാർബോഹൈഡ്രേറ്റ്? [Karalil sookshikkunna kaarbohydrettu?]
Answer: ഗ്ലൈക്കോജൻ [Glykkojan]
14462. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ കേരളത്തിലെ ആദ്യ രാജാവ്? [Britteeshukaarkkethire poraadiya keralatthile aadya raajaav?]
Answer: പഴശ്ശിരാജ [Pazhashiraaja]
14463. വളരെ കുറഞ്ഞ അളവിലുള്ള വൈദ്യതി അളക്കുന്നതിനുള്ള ഉപകരണം? [Valare kuranja alavilulla vydyathi alakkunnathinulla upakaranam?]
Answer: ഗാൽവ നോമിറ്റർ [Gaalva nomittar]
14464. തെക്കേ അറ്റത്തെ ലോകസഭാ മണ്ഡലം? [Thekke attatthe lokasabhaa mandalam?]
Answer: തിരുവനന്തപുരം [Thiruvananthapuram]
14465. ഭൂമിയുടെ ദക്ഷിണധ്രുവത്തിൽ നിന്നും ദർശനീയമായ ഗ്യാലക്സി? [Bhoomiyude dakshinadhruvatthil ninnum darshaneeyamaaya gyaalaksi?]
Answer: ലാർജ് മെഗല്ലാനിക് ക്ലൗഡ് [Laarju megallaaniku klaudu]
14466. ഓസോൺ എന്ന ഗ്രീക്ക് പദത്തിന്‍റെ അർത്ഥം? [Oson enna greekku padatthinre arththam?]
Answer: ഞാൻ മണക്കുന്നു [Njaan manakkunnu]
14467. ഏറ്റവും കൂടുതല്‍ തരിശുഭൂമിയുള്ള കേരളത്തിലെ ജില്ല? [Ettavum kooduthal tharishubhoomiyulla keralatthile jilla?]
Answer: ഇടുക്കി [Idukki]
14468. പാക്കിസ്ഥാന്റെ ദേശീയ പുഷ്പം ? [Paakkisthaante desheeya pushpam ?]
Answer: മുല്ലപ്പുവ് [Mullappuvu]
14469. വാർത്താവിനിമയ ക്രിത്രിമോപഗ്രഹങ്ങൾ സ്ഥിതി ചെയ്യുന്ന അന്തരീക്ഷ മണ്ഡലം? [Vaartthaavinimaya krithrimopagrahangal sthithi cheyyunna anthareeksha mandalam?]
Answer: അയണോസ്ഫിയർ [Ayanosphiyar]
14470. ആങ്സാന്‍ സൂചിയുടെ പാര്‍ട്ടി? [Aangsaan soochiyude paartti?]
Answer: നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി [Naashanal leegu phor demokrasi]
14471. സാക്ഷരതാ വർഷമായി ഐക്യരാഷ്ട്രസഭ ആചരിച്ചത്? [Saaksharathaa varshamaayi aikyaraashdrasabha aacharicchath?]
Answer: 1990
14472. തിരുവിതാംകൂര്‍ പ്രധാനമന്ത്രി; തിരുകൊച്ചി മുഖ്യമന്ത്രി; കേരളമുഖ്യമന്ത്രി എന്നീ പദവികള്‍ വഹിച്ച ഒരേയൊരു വ്യക്തി? [Thiruvithaamkoor pradhaanamanthri; thirukocchi mukhyamanthri; keralamukhyamanthri ennee padavikal vahiccha oreyoru vyakthi?]
Answer: പട്ടംതാണുപിള്ള [Pattamthaanupilla]
14473. ഏറ്റവും നീളം കൂടിയ റെയിൽ തുരങ്കം? [Ettavum neelam koodiya reyil thurankam?]
Answer: കർബുഡെ മഹാരാഷ്ട്ര (നീളം; 6.5 കി.മി) [Karbude mahaaraashdra (neelam; 6. 5 ki. Mi)]
14474. നമ്പൂതിരിയെ മനുഷ്യനാക്കുക എന്ന മുദ്രാ വാക്യമുയർത്തിയ സംഘടന? [Nampoothiriye manushyanaakkuka enna mudraa vaakyamuyartthiya samghadana?]
Answer: യോഗക്ഷേമസഭ [Yogakshemasabha]
14475. ഒന്നാം ലോകമഹായുദ്ധ കാലഘട്ടത്തിലെ അമേരിക്കൻ പ്രസിഡന്‍റ്? [Onnaam lokamahaayuddha kaalaghattatthile amerikkan prasidanr?]
Answer: വുഡ്രോ വിത്സൺ [Vudro vithsan]
14476. ഒളിമ്പിക്സിൽ 100 മീ, 200 മീ. ലോകറെക്കാഡ് കരസ്ഥമാക്കിയ ആദ്യ താരം? [Olimpiksil 100 mee, 200 mee. Lokarekkaadu karasthamaakkiya aadya thaaram?]
Answer: ഉസൈൻ ബോൾട്ട് [Usyn bolttu]
14477. മൈറ്റോ കോൺട്രിയയിൽ ഊർജ്ജം സംഭരിച്ചിരിക്കുന്നതെങ്ങനെ? [Mytto kondriyayil oorjjam sambharicchirikkunnathengane?]
Answer: ATP തൻമാത്രകളായി [Atp thanmaathrakalaayi]
14478. ഇന്ത്യയിലെ സാക്ഷരതാ നിരക്ക്? [Inthyayile saaksharathaa nirakku?]
Answer: 74.04%
14479. അലക്സാണ്ടർ ചക്രവർത്തി പോറസിനെ പരാജയപ്പെടുത്തിയ യുദ്ധം? [Alaksaandar chakravartthi porasine paraajayappedutthiya yuddham?]
Answer: ഹിഡാസ്പസ് യുദ്ധം [Hidaaspasu yuddham]
14480. കേരളത്തിന്‍റെ ജീവരേഖ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നദി? [Keralatthinre jeevarekha ennu visheshippikkappedunna nadi?]
Answer: പെരിയാര്‍ [Periyaar]
14481. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ നിർമ്മാണം ആരംഭിച്ച വർഷം? [Mullapperiyaar anakkettinre nirmmaanam aarambhiccha varsham?]
Answer: 1886
14482. ഏതു രാജ്യത്തിന്‍റെ ദേശീയ പ്രതീകമാണ് "മദർ സ്വിയ"? [Ethu raajyatthinre desheeya pratheekamaanu "madar sviya"?]
Answer: സ്വീഡൻ. [Sveedan.]
14483. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ' ബുർജ് ഖലീഫ ' എവിടെ സ്ഥിതി ചെയ്യുന്നു ? [Lokatthile ettavum valiya kettidamaaya ' burju khaleepha ' evide sthithi cheyyunnu ?]
Answer: ദുബായ് [Dubaayu]
14484. മയൂർഖഞ്ച് സ്വർണ്ണഖനി സ്ഥിതി ചെയ്യുന്നത്? [Mayoorkhanchu svarnnakhani sthithi cheyyunnath?]
Answer: ഒഡീഷ [Odeesha]
14485. ആദ്യത്തെ കൃത്രിമ ഹൃദയമായ ജാർവിക് 7 രൂപകൽപ്പന ചെയ്തത്? [Aadyatthe kruthrima hrudayamaaya jaarviku 7 roopakalppana cheythath?]
Answer: റോബർട്ട് കെ. ജാർവിക് [Robarttu ke. Jaarviku]
14486. ' രാംലീല മൈതാൻ ' എവിടെ സ്ഥിതി ചെയ്യുന്നു ? [' raamleela mythaan ' evide sthithi cheyyunnu ?]
Answer: ദൽഹി [Dalhi]
14487. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍റെ ആസ്ഥാനം? [Kerala samsthaana manushyaavakaasha kammishanre aasthaanam?]
Answer: തിരുവനന്തപുരം [Thiruvananthapuram]
14488. സിനിക് എന്നത് ആരുടെ തൂലികാനാമമാണ്? [Siniku ennathu aarude thoolikaanaamamaan?]
Answer: വാസുദേവൻ നായർ [Vaasudevan naayar]
14489. അനാദിർ കടലിടുക്ക് ഏത് സമുദ്രത്തിലാണ്? [Anaadir kadalidukku ethu samudratthilaan?]
Answer: പസഫിക് സമുദ്രം [Pasaphiku samudram]
14490. ഫൈക്കൊളജി എന്നത് എന്തിനെക്കുറിച്ചുള്ള പഠനമാണ് ? [Phykkolaji ennathu enthinekkuricchulla padtanamaanu ?]
Answer: ആൽഗകൾ [Aalgakal]
14491. ഇന്ത്യയുടെ സിലിക്കൺ വാലി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Inthyayude silikkan vaali ennu visheshippikkappedunna sthalam?]
Answer: ബാംഗ്ലൂർ [Baamgloor]
14492. പ്രച്ഛന്ന ബുദ്ധൻ? [Prachchhanna buddhan?]
Answer: ശങ്കരാചാര്യർ [Shankaraachaaryar]
14493. ഇന്ത്യയുടെ ആദ്യത്തെ സാമ്പത്തിക സൂപ്പർ മാർക്കറ്റ് നിലവിൽ വന്ന നഗരം? [Inthyayude aadyatthe saampatthika sooppar maarkkattu nilavil vanna nagaram?]
Answer: ജയ്പൂർ [Jaypoor]
14494. ‘ഡൽഹി ഗാഥകൾ’ എന്ന കൃതിയുടെ രചയിതാവ്? [‘dalhi gaathakal’ enna kruthiyude rachayithaav?]
Answer: എം മുകുന്ദൻ [Em mukundan]
14495. നിശബ്ദനായ കാഴ്ച്ചക്കാരൻ എന്നറിയപ്പെടുന്ന രോഗം? [Nishabdanaaya kaazhcchakkaaran ennariyappedunna rogam?]
Answer: ഗ്ലോക്കോമ [Glokkoma]
14496. ലോക പൈതൃകമായി യുനസ്കോ അംഗീകരിച്ച ആദ്യ ഭാരതീയ നൃത്ത രൂപം? [Loka pythrukamaayi yunasko amgeekariccha aadya bhaaratheeya nruttha roopam?]
Answer: കൂടിയാട്ടം [Koodiyaattam]
14497. പുജ്യം ഉപയോഗിക്കാത്ത സംഖ്യാ സമ്പ്രദായം ? [Pujyam upayogikkaattha samkhyaa sampradaayam ?]
Answer: റോമൻ [Roman]
14498. വാഷിങ്ടൺ കടലിടുക്ക് സ്ഥിതി ചെയ്യുന്നത്? [Vaashingdan kadalidukku sthithi cheyyunnath?]
Answer: അന്റാർട്ടിക്ക [Antaarttikka]
14499. ഗാബോണിന്‍റെ തലസ്ഥാനം? [Gaaboninre thalasthaanam?]
Answer: ലിബ്രെവില്ലെ [Libreville]
14500. തിരുവിതാംകൂറിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ആരംഭിച്ചത്? [Thiruvithaamkooril imgleeshu vidyaabhyaasam aarambhicchath?]
Answer: സ്വാതി തിരുനാൾ [Svaathi thirunaal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution