<<= Back Next =>>
You Are On Question Answer Bank SET 290

14501. ശ്രവണത്തിന് സഹായിക്കുന്ന ചെവിയിലെ ഭാഗം? [Shravanatthinu sahaayikkunna cheviyile bhaagam?]

Answer: കോക്ലിയ [Kokliya]

14502. പ്രതിഭ എന്ന മാസികയുടെ പത്രാധിപർ? [Prathibha enna maasikayude pathraadhipar?]

Answer: കുമാരനാശാൻ [Kumaaranaashaan]

14503. സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയത്? [Samaapana chadangil inthyan pathaakayenthiyath?]

Answer: മേരി കോം [Meri kom]

14504. മഗധം(പാടലീപുത്രം) രാജവംശത്തിന്‍റെ തലസ്ഥാനം? [Magadham(paadaleeputhram) raajavamshatthin‍re thalasthaanam?]

Answer: രാജഗൃഹം [Raajagruham]

14505. എം.എല്‍.എ സ്ഥാനം രാജിവച്ച ആദ്യ വ്യക്തി? [Em. El‍. E sthaanam raajivaccha aadya vyakthi?]

Answer: സി.എച്ച്.മുഹമ്മദ്കോയ [Si. Ecchu. Muhammadkoya]

14506. തുലിപ് പുഷ്പങ്ങളുടെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Thulipu pushpangalude naadu ennu visheshippikkappedunna sthalam?]

Answer: നെതർലാൻഡ് [Netharlaandu]

14507. പരുത്തി - ശാസത്രിയ നാമം? [Parutthi - shaasathriya naamam?]

Answer: ഗോസിപിയം ഹിർ തൂസം [Gosipiyam hir thoosam]

14508. മൂത്രത്തിന് മഞ്ഞ നിറം നല്കുന്ന വർണവസ്തു ? [Moothratthinu manja niram nalkunna varnavasthu ?]

Answer: യൂറോക്രോം [Yoorokrom]

14509. കേരളത്തിലെ മികച്ച സർവകലാശാലയ്ക്കായി കൊച്ചി സാങ്കേതിക സർവകലാശാല ഏർപ്പെടുത്തിയ ചാൻസലേഴ്‌സ്‌ പുരസ്കാരം ആദ്യമായി ലഭിച്ചത്‌ ഏതു സർവകലാശാലയ്ക്കാണ്‌? [Keralatthile mikaccha sarvakalaashaalaykkaayi kocchi saankethika sarvakalaashaala erppedutthiya chaansalezhsu puraskaaram aadyamaayi labhicchathu ethu sarvakalaashaalaykkaan?]

Answer: കേരള സർവകലാശാല [Kerala sarvakalaashaala]

14510. ലോകത്തിലാദ്യമായി വിവരാവകാശ നിയമം പാസാക്കിയ രാജ്യം? [Lokatthilaadyamaayi vivaraavakaasha niyamam paasaakkiya raajyam?]

Answer: സ്വീഡൻ [Sveedan]

14511. ബ്രിട്ടീഷ് ഭരണത്തിനെതിരായി ആദ്യകാല ദേശീയവാദികൾ ഉയർത്തിപ്പിടിച്ച ' ചോർച്ചാ സിദ്ധാന്ത ' ത്തിന്റെ ഉപജ്ഞാതാവ് ? [Britteeshu bharanatthinethiraayi aadyakaala desheeyavaadikal uyartthippidiccha ' chorcchaa siddhaantha ' tthinte upajnjaathaavu ?]

Answer: ദാദാഭായ് നവറോജി [Daadaabhaayu navaroji]

14512. 'ത്രിലോകസഞ്ചാരി' എന്നറിയപ്പെട്ട മലയാള സാഹിത്യകാരന്‍? ['thrilokasanchaari' ennariyappetta malayaala saahithyakaaran‍?]

Answer: ഇ.വി.കൃഷ്ണപിള്ള [I. Vi. Krushnapilla]

14513. ഷഹിദ് - ഇ - അസം എന്നറിയപ്പെട്ടത്? [Shahidu - i - asam ennariyappettath?]

Answer: ഭഗത് സിംഗ് [Bhagathu simgu]

14514. 2016ലെ ഒളിമ്പിക്സ് നടന്നത് ? [2016le olimpiksu nadannathu ?]

Answer: റിയോഡി ജനീറോ [Riyodi janeero]

14515. ആറ്റത്തിലെ ചാർജില്ലാത്ത കണം ? [Aattatthile chaarjillaattha kanam ?]

Answer: ന്യൂട്രോൺ [Nyoodron]

14516. ഇന്ത്യയുടെ ശ്രേഷ്ഠനായ പിതാമഹാൻ എന്നറിയപ്പെടുന്നത് ആരാണ് ? [Inthyayude shreshdtanaaya pithaamahaan ennariyappedunnathu aaraanu ?]

Answer: ദാദാഭായ് നവറോജി [Daadaabhaayu navaroji]

14517. ലണ്ടൻ ഒളിമ്പിക്സ് 2012 ഉദ്ഘാടനം ചെയ്തത്? [Landan olimpiksu 2012 udghaadanam cheythath?]

Answer: ക്യൂൻ എലിസബത്ത് ll [Kyoon elisabatthu ll]

14518. വയലാറും ദേവരാജനും ഒരുമിച്ച ആദ്യ ചിത്രം? [Vayalaarum devaraajanum orumiccha aadya chithram?]

Answer: ചതുരംഗം [Chathuramgam]

14519. കോണ് ‍ ഗ്രസ്സിന് മുൻപുണ്ടായ പ്രധാന രാഷ്ട്രീയ സംഘടനകളിൽ ഒന്നായ ബംഗാളിലെ ഇന്ത്യൻ അസോസിയേഷന്റെ സാരഥി ആരാണ് ? [Konu ‍ grasinu munpundaaya pradhaana raashdreeya samghadanakalil onnaaya bamgaalile inthyan asosiyeshante saarathi aaraanu ?]

Answer: സുരേന്ദ്രനാഥ ബാനർജി [Surendranaatha baanarji]

14520. 1916 ല്‍ ലക്നൗവില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? [1916 l‍ laknauvil‍ nadanna inc sammelanatthin‍re adhyakshan‍?]

Answer: എ.സി മജുംദാർ [E. Si majumdaar]

14521. രക്തത്തെപ്പറ്റിയുള്ള പഠനം? [Rakthattheppattiyulla padtanam?]

Answer: ഹെമറ്റോളജി [Hemattolaji]

14522. ഇന്ധ്യയിലെ ആദ്യ കാർട്ടൂൺ മ്യുസിയം സ്ഥാപിച്ചത്? [Indhyayile aadya kaarttoon myusiyam sthaapicchath?]

Answer: കായംകുളം [Kaayamkulam]

14523. കേരള ഗവര്‍ണ്ണറായ ഏക മലയാളി? [Kerala gavar‍nnaraaya eka malayaali?]

Answer: വി.വിശ്വനാഥന്‍ [Vi. Vishvanaathan‍]

14524. ഇന്ത്യൻ നാഷണൽ കോണ് ‍ ഗ്രസ് ‌ രൂപവൽക്രിതമായ വർഷം ? [Inthyan naashanal konu ‍ grasu roopavalkrithamaaya varsham ?]

Answer: 1885 ഡിസംബർ - ബോംബൈ [1885 disambar - bomby]

14525. കടല്‍ത്തീരമില്ലാത്ത ഏക കോര്‍പ്പറേഷന്‍? [Kadal‍ttheeramillaattha eka kor‍ppareshan‍?]

Answer: തൃശ്ശൂര്‍ [Thrushoor‍]

14526. ഭയത്തിന്‍റെ യും വെറുപ്പിന്‍റെ യും മേൽ വിജയം നേടിയ മനുഷ്യൻ എന്ന് നെഹ്‌റുവിനെ വിശേഷിപ്പിച്ചത്? [Bhayatthin‍re yum veruppin‍re yum mel vijayam nediya manushyan ennu nehruvine visheshippicchath?]

Answer: വിൻസ്റ്റൺ ചർച്ചിൽ [Vinsttan charcchil]

14527. ഇൻഫ്ളുവൻസ പകരുന്നത്? [Inphluvansa pakarunnath?]

Answer: വായുവിലൂടെ [Vaayuviloode]

14528. ഇന്ത്യൻ നാഷണൽ കോണ് ‍ ഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച വ്യക്തി ? [Inthyan naashanal konu ‍ grasinte aadya sammelanatthil adhyakshatha vahiccha vyakthi ?]

Answer: W.C. ബാനർജി [W. C. Baanarji]

14529. കൽക്കത്തയിൽ നടന്ന കോണ് ‍ ഗ്രസ്സിന്റെ രണ്ടാം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച വ്യക്തി ? [Kalkkatthayil nadanna konu ‍ grasinte randaam sammelanatthil adhyakshatha vahiccha vyakthi ?]

Answer: ദാദാ ഭായ് നവറോജി [Daadaa bhaayu navaroji]

14530. ബംഗാളിൽ ഐക്യം നില നിർത്താൻ ഒക്ടോബർ 16 രാഖിബന്ധൻ ദിനമായി ആചരിക്കാൻ ജനങ്ങളോട് നിർദ്ദേശിച്ചത്? [Bamgaalil aikyam nila nirtthaan okdobar 16 raakhibandhan dinamaayi aacharikkaan janangalodu nirddheshicchath?]

Answer: രബിന്ദ്രനാഥ ടാഗോർ [Rabindranaatha daagor]

14531. ആൻഡമാന്‍റെ ആദ്യ തലസ്ഥാനമായിരുന്ന ദ്വീപ്? [Aandamaan‍re aadya thalasthaanamaayirunna dveep?]

Answer: റോസ് ദ്വീപ് [Rosu dveepu]

14532. പപ്പ് നീട്ടി എന്നറിയപ്പെട്ട സ്ഥലം? [Pappu neetti ennariyappetta sthalam?]

Answer: അയിരൂർ [Ayiroor]

14533. ' കോണ് ‍ ഗ്രസ് ‌ അതിന്റെ പതനത്തിലേക്ക് ഉലഞ്ഞാടിക്കൊണ്ടിരിക്കുകയാണ് ; ഇന്ത്യയിലായിരിക്കെ എന്റെ അഭിലാഷങ്ങളിൽ ഒന്ന് സമാധാന പൂ ർണമായ മരണം വരിക്കുന്നതിന് കോണ് ‍ ഗ്രസ്സിനെ സഹായിക്കലാണ് ' എന്ന് പ്രഖ്യാപിച്ചത് ആരാണ് ? [' konu ‍ grasu athinte pathanatthilekku ulanjaadikkondirikkukayaanu ; inthyayilaayirikke ente abhilaashangalil onnu samaadhaana poo rnamaaya maranam varikkunnathinu konu ‍ grasine sahaayikkalaanu ' ennu prakhyaapicchathu aaraanu ?]

Answer: കഴ്സാൻ പ്രഭു [Kazhsaan prabhu]

14534. ജാനകി രാമൻ കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Jaanaki raaman kammeeshan enthumaayi bandhappettirikkunnu?]

Answer: സെക്യൂരിറ്റി അപവാദം [Sekyooritti apavaadam]

14535. മഹാത്മാ ഗാന്ധിയുടെ രാഷ്ട്രീയ ഗുരു ആരാണ് ? [Mahaathmaa gaandhiyude raashdreeya guru aaraanu ?]

Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]

14536. ഇന്ത്യൻ നാഷണൽ കോണ് ‍ ഗ്രസ് ‌ രൂപവൽക്രിതമായ അവസരത്തിൽ ഇന്ത്യൻ വൈസ്രോയി ആരായിരുന്നു ? [Inthyan naashanal konu ‍ grasu roopavalkrithamaaya avasaratthil inthyan vysroyi aaraayirunnu ?]

Answer: ഡഫ്റിൻ പ്രഭു [Daphrin prabhu]

14537. ' ദുർബലചിത്തനായ മിതവാദി ' യെന്ന് തീവ്രദേശീയവാദികൾ വിശേഷിപ്പിച്ചത് ആരെ ? [' durbalachitthanaaya mithavaadi ' yennu theevradesheeyavaadikal visheshippicchathu aare ?]

Answer: ഗോപാലകൃഷ്ണ ഗോഖലെ [Gopaalakrushna gokhale]

14538. കേരളത്തിൽ ഏറ്റവും ഒടുവിൽ നിലവിൽ വന്ന സർവകലാശാല ഏത് ? [Keralatthil ettavum oduvil nilavil vanna sarvakalaashaala ethu ?]

Answer: തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല (2012 നവംബർ 1) [Thunchatthezhutthachchhan malayaala sarvakalaashaala (2012 navambar 1)]

14539. ഹൈഡ്രോളിക് പ്രസ്സിന്‍റെ പ്രവർത്തനത്തിലെ അടിസ്ഥാന നിയമം? [Hydroliku prasin‍re pravartthanatthile adisthaana niyamam?]

Answer: പാസ്കൽ നിയമം [Paaskal niyamam]

14540. ജെ.സി. ഡാനിയേലിന്‍റെ ജീവിതം ആസ്പദമാക്കി നിർമ്മിച്ച മലയാള സിനിമ? [Je. Si. Daaniyelin‍re jeevitham aaspadamaakki nirmmiccha malayaala sinima?]

Answer: സെല്ലുലോയിഡ് (സംവിധാനം : കമൽ ) [Selluloyidu (samvidhaanam : kamal )]

14541. ഏറ്റവും വലിയ രണ്ടാമത്തെ കായല്‍? [Ettavum valiya randaamatthe kaayal‍?]

Answer: അഷ്ടമുടിക്കായല്‍ [Ashdamudikkaayal‍]

14542. തിരുവന്തപുരത്ത് ചാള കമ്പോളം സ്ഥാപിച്ചത് ആരാണ്? [Thiruvanthapuratthu chaala kampeaalam sthaapicchathu aaraan?]

Answer: രാജ കേശവദാസ് [Raaja keshavadaasu]

14543. എന്‍ഡോസള്‍ഫാന്‍ ദുരിതം പ്രമേയമാക്കി അംബികാസുധന്‍ മങ്ങാട് എഴുതിയ നോവല്‍? [En‍dosal‍phaan‍ duritham prameyamaakki ambikaasudhan‍ mangaadu ezhuthiya noval‍?]

Answer: എന്‍മകജെ [En‍makaje]

14544. ഇന്ത്യൻ വിപ്ളവങ്ങളുടെ മാതാവ് എന്നറിയപ്പെടുന്നത്? [Inthyan viplavangalude maathaavu ennariyappedunnath?]

Answer: മാഡം ബിക്കാജി കാമാ [Maadam bikkaaji kaamaa]

14545. ഉദയംപേരൂർ സുനഹദോസിന് അധ്യക്ഷത വഹിച്ചത്? [Udayamperoor sunahadosinu adhyakshatha vahicchath?]

Answer: അലക്സിസ് ഡി വെനസിസ് [Alaksisu di venasisu]

14546. എല്ലിന്‍റെ യും പല്ലിന്‍റെ യും ആരോഗ്യത്തിന് ആവശ്യമായ ജീവകം? [Ellin‍re yum pallin‍re yum aarogyatthinu aavashyamaaya jeevakam?]

Answer: ജീവകം - ഡി [Jeevakam - di]

14547. സുപ്രണ്ട് അയ്യാ എന്നും ശിവരാജയോഗി എന്നും അറിയപ്പെട്ടത്? [Suprandu ayyaa ennum shivaraajayogi ennum ariyappettath?]

Answer: തൈക്കാട് അയ്യാഗുരു [Thykkaadu ayyaaguru]

14548. കോശം കണ്ടു പിടിച്ചത്? [Kosham kandu pidicchath?]

Answer: റോബർട്ട് ഹുക്ക് [Robarttu hukku]

14549. ഇന്ത്യയിൽ പൂർണ്ണ പത്ര സ്വാതന്ത്ര്യം അനുവദിച്ച ഗവർണ്ണർ ജനറൽ? [Inthyayil poornna pathra svaathanthryam anuvadiccha gavarnnar janaral?]

Answer: ചാൾസ് മെറ്റ്കാഫ് [Chaalsu mettkaaphu]

14550. തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാലയുടെ ആദ്യ വൈസ് ചാൻസിലർ ആരാണ് ? [Thunchatthezhutthachchhan malayaala sarvakalaashaalayude aadya vysu chaansilar aaraanu ?]

Answer: കെ . ജയകുമാർ [Ke . Jayakumaar]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution