<<= Back
Next =>>
You Are On Question Answer Bank SET 291
14551. ഗ്രേവ്സ് രോഗം എന്നറിയപ്പെടുന്ന രോഗം? [Grevsu rogam ennariyappedunna rogam?]
Answer: ഗോയിറ്റർ [Goyittar]
14552. വെള്ളനകളുടെ നാട് എന്നറിയപ്പെടുന്നത് ? [Vellanakalude naadu ennariyappedunnathu ?]
Answer: തയ് ലാൻഡ് [Thayu laandu]
14553. പുതുമലയാണ്മതൻ മഹേശ്വരൻ എന്ന് എഴുത്തച്ഛനെ വിശേഷിപ്പിച്ചത്? [Puthumalayaanmathan maheshvaran ennu ezhutthachchhane visheshippicchath?]
Answer: വള്ളത്തോൾ [Vallatthol]
14554. മഹാന്മാഗാന്ധി സർവകലാശാല രൂപീകൃത്മായ വർഷം ഏത് ? [Mahaanmaagaandhi sarvakalaashaala roopeekruthmaaya varsham ethu ?]
Answer: 1983
14555. കേരളത്തിലെ ഏറ്റവും വലിയ പൊതുമേഖലാ വ്യവസായ സംരംഭം? [Keralatthile ettavum valiya peaathumekhalaa vyavasaaya samrambham?]
Answer: എഫ്.എ.സി.ടി [Ephu. E. Si. Di]
14556. വേലുത്തമ്പി ദളവ കുണ്ടറ വിളംബരം പുറപ്പെടുവിച്ചത് എന്ന്? [Velutthampi dalava kundara vilambaram purappeduvicchathu ennu?]
Answer: 1809 ജനുവരി 11 [1809 januvari 11]
14557. കേരളത്തിലെ ആദ്യ വനിതാ വൈസ് ചാൻസിലർ ആരായിരുന്നു ? [Keralatthile aadya vanithaa vysu chaansilar aaraayirunnu ?]
Answer: ജാൻസി ജെയിസ് [Jaansi jeyisu]
14558. കേരളത്തില്‍ നടപ്പിലാക്കിയ കമ്പ്യുട്ടര്‍ സാക്ഷരത പദ്ധതി? [Keralatthil nadappilaakkiya kampyuttar saaksharatha paddhathi?]
Answer: അക്ഷയ [Akshaya]
14559. സിവിൽ സർവ്വീസ് എഴുതുന്നതിനുള്ള പ്രായം 18 ൽ നിന്നും 21 ലേയ്ക്ക് പുനസ്ഥാപിച്ച വൈസ്രോയി? [Sivil sarvveesu ezhuthunnathinulla praayam 18 l ninnum 21 leykku punasthaapiccha vysroyi?]
Answer: റിപ്പൺ പ്രഭു [Rippan prabhu]
14560. പ്രൊഫ. കെ.വി.തോമസിന്‍റെ പുസ്തകം? [Propha. Ke. Vi. Thomasinre pusthakam?]
Answer: “എന്‍റെ കുമ്പളങ്ങി” [“enre kumpalangi”]
14561. ഇന്ത്യയിൽ നൂറു ശതമാനം പ്രാഥമിക വിദ്യാഭ്യാസം നേടിയ ആദ്യ ജില്ല? [Inthyayil nooru shathamaanam praathamika vidyaabhyaasam nediya aadya jilla?]
Answer: കണ്ണൂർ [Kannoor]
14562. ഇന്ത്യ റിപ്പബ്ലിക് ആയത്? [Inthya rippabliku aayath?]
Answer: 1950 ജനുവരി 26 [1950 januvari 26]
14563. പ്രതിമകളുടെ നഗരം എന്നറിയപ്പെടുന്നത്? [Prathimakalude nagaram ennariyappedunnath?]
Answer: തിരുവനന്തപുരം [Thiruvananthapuram]
14564. സംസ്ഥാന ഔദ്യോഗിക മൃഗം ഏത് ? [Samsthaana audyogika mrugam ethu ?]
Answer: കടുവ [Kaduva]
14565. ദേശീയ പൈതൃക മൃഗം ഏത് ? [Desheeya pythruka mrugam ethu ?]
Answer: ആന [Aana]
14566. കേരളത്തിലെ ആദ്യത്തെ ബാലസൗഹൃദ ഗ്രാമപഞ്ചായത്ത്? [Keralatthile aadyatthe baalasauhruda graamapanchaayatthu?]
Answer: നെടുമ്പാശ്ശേരി [Nedumpaasheri]
14567. മലയാളികൾ വായനാ ദിനമായി ആചരിക്കുന്ന ദിനം ? [Malayaalikal vaayanaa dinamaayi aacharikkunna dinam ?]
Answer: ജൂണ് 19 [Joonu 19]
14568. ഇന്ത്യയുടെ അതിർത്തി മേഖലകളിൽ റോഡുകളുടെ മേൽനോട്ടം വഹിക്കുന്ന സ്ഥാപനം? [Inthyayude athirtthi mekhalakalil rodukalude melnottam vahikkunna sthaapanam?]
Answer: ബോർഡർ റോഡ്സ് ഓർഗനൈസേഷൻ (ബി.ആർ.ഒ.) [Bordar rodsu organyseshan (bi. Aar. O.)]
14569. കൊച്ചിരാജവംശത്തിന്റെ ആസ്ഥാനം എവിടെയായിരുന്നു ? [Kocchiraajavamshatthinte aasthaanam evideyaayirunnu ?]
Answer: തൃപ്പൂണിത്തുറ [Thruppoonitthura]
14570. പുലയരാജ എന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത്? [Pulayaraaja ennu ayyankaaliye visheshippicchath?]
Answer: ഗാന്ധിജി [Gaandhiji]
14571. ആമാശയരസത്തിലെ ആസിഡ്? [Aamaashayarasatthile aasid?]
Answer: ഹൈഡ്രോക്ളോറിക് ആസിഡ് [Hydrokloriku aasidu]
14572. ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകൻ ആര് ? [Aadhunika thiruvithaamkoorinte sthaapakan aaru ?]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
14573. 2008ൽ ലോകസുന്ദരി മത്സരത്തിൽ രണ്ടാമതെത്തിയ മലയാളി? [2008l lokasundari mathsaratthil randaamathetthiya malayaali?]
Answer: പാർവതി ഓമനക്കുട്ടൻ [Paarvathi omanakkuttan]
14574. വൈറസുകളെക്കുറിച്ച് പഠിക്കുന്ന ശാസ്ത്രശാഖ? [Vyrasukalekkuricchu padtikkunna shaasthrashaakha?]
Answer: വൈറോളജി [Vyrolaji]
14575. പല്ലവരാജാക്കൻമാരുടെ വാസ്തുശില്ലകലയുടെ പ്രധാന കേന്ദ്രം? [Pallavaraajaakkanmaarude vaasthushillakalayude pradhaana kendram?]
Answer: മഹാബലിപുരം [Mahaabalipuram]
14576. ലോകത്തിൽ ഏറ്റവും വലിയ ജീവി? [Lokatthil ettavum valiya jeevi?]
Answer: നീലത്തിമിംഗലം [Neelatthimimgalam]
14577. ധാന്യങ്ങളുടെ പൊടി ശ്വസിക്കുന്നതുമൂലമുണ്ടാകുന്ന രോഗം? [Dhaanyangalude podi shvasikkunnathumoolamundaakunna rogam?]
Answer: Farmers Lung
14578. ഇന്‍റർനാഷണൽ സെന്‍റർ ഫോർ ശ്രീനാരായണ ഗുരു സ്റ്റഡീസ് സ്ഥിതി ചെയ്യുന്നത്? [Inrarnaashanal senrar phor shreenaaraayana guru sttadeesu sthithi cheyyunnath?]
Answer: നവി മുംബൈ (മഹാരാഷ്ട) [Navi mumby (mahaaraashda)]
14579. പ്രായപൂർത്തിയായ രൊളിന് ഒരു ദിവസം ആവശ്യമുള്ള ധാന്യകം? [Praayapoortthiyaaya rolinu oru divasam aavashyamulla dhaanyakam?]
Answer: 500 ഗ്രാം [500 graam]
14580. കൊഴുപ്പിനെ ദഹിപ്പിക്കുന്ന എൻസൈം? [Keaazhuppine dahippikkunna ensym?]
Answer: ലിപേസ് [Lipesu]
14581. ഏറ്റവും കൂടുതൽ കാലം തിരുവിതാംകൂർ ഭരിച്ചത് ആരാണ് ? [Ettavum kooduthal kaalam thiruvithaamkoor bharicchathu aaraanu ?]
Answer: ധർമരാജ [Dharmaraaja]
14582. ദൽഹി ഏത് നദിയുടെ തീരത്താണ് ? [Dalhi ethu nadiyude theeratthaanu ?]
Answer: യമുന [Yamuna]
14583. ജനനവും മരണവും എത്ര ദിവസങ്ങൾക്ക് ഉള്ളിലാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്യേണ്ടത് ? [Jananavum maranavum ethra divasangalkku ullilaanu thaddheshasvayambharanasthaapanangalil rajisttar cheyyendathu ?]
Answer: 21 ദിവസം [21 divasam]
14584. ബര്‍മ്മൂഡ ട്രയാങ്കിള്‍ എന്നപദം ആദ്യമായി ഉപയോഗിച്ചത് ആര്? [Barmmooda drayaankil ennapadam aadyamaayi upayogicchathu aar?]
Answer: വിന്‍സന്റ് ഹയിസ് ഗടിസ് [Vinsantu hayisu gadisu]
14585. തത്വജ്ഞാനിയായ അദ്ധ്യാപകൻ എന്നറിയപ്പെടുന്നത്? [Thathvajnjaaniyaaya addhyaapakan ennariyappedunnath?]
Answer: അരിസ്റ്റോട്ടിൽ [Aristtottil]
14586. റേഡിയം കണ്ടെത്തിയ ശാസ്ത്രജ്ഞ ആരാണ് ? [Rediyam kandetthiya shaasthrajnja aaraanu ?]
Answer: മേരി ക്യുറി [Meri kyuri]
14587. സംസ്ഥാന മുഖ്യമന്ത്രി ആവാൻ വേണ്ട കുറഞ്ഞ പ്രായം ? [Samsthaana mukhyamanthri aavaan venda kuranja praayam ?]
Answer: 25 വയസ്സ് [25 vayasu]
14588. ഇസ്രായേലിൽ 1951- ൽ രൂപം കൊണ്ട ചാര സംഘടനയാണ് ? [Israayelil 1951- l roopam konda chaara samghadanayaanu ?]
Answer: മൊസാദ് (Mossad) [Mosaadu (mossad)]
14589. ദാസന്റെ "സ്വപ്ന വാസവദത്ത " യിലെ നായകൻ? [Daasante "svapna vaasavadattha " yile naayakan?]
Answer: ഉദയന (വത്സം ഭരിച്ചിരുന്ന രാജാവ്) [Udayana (vathsam bharicchirunna raajaavu)]
14590. ഉറൂബിന്‍റെ മിണ്ടാപ്പെണ്ണിലെ കേന്ദ്ര കഥാപാത്രം ആര്? [Uroobinre mindaappennile kendra kathaapaathram aar?]
Answer: കുഞ്ഞുലക്ഷ്മി [Kunjulakshmi]
14591. ആമാശയത്തിലെ അസിഡിറ്റി ലഘുകരിക്കാനുപയോഗിക്കുന്ന ഔഷധങ്ങൾ? [Aamaashayatthile asiditti laghukarikkaanupayogikkunna aushadhangal?]
Answer: അന്റാസിഡുകൾ [Antaasidukal]
14592. ആദ്യത്തെ എഴുത്തച്ഛന്‍ പുരസ്കാരജേതാവ്? [Aadyatthe ezhutthachchhan puraskaarajethaav?]
Answer: ശൂരനാട് കുഞ്ഞന്‍പിള്ള [Shooranaadu kunjanpilla]
14593. മൊസാദിന്റെ ആസ്ഥാനം എവിടെയാണ് ? [Mosaadinte aasthaanam evideyaanu ?]
Answer: ടെൽ അവീവ് നഗരം [Del aveevu nagaram]
14594. 12 വർഷത്തിലൊരിക്കൽ ശ്രാവണബൽഗോളയിൽ നടക്കുന്ന ജൈനമത ഉത്സവം? [12 varshatthilorikkal shraavanabalgolayil nadakkunna jynamatha uthsavam?]
Answer: മഹാമസ്തകാഭിഷേകം [Mahaamasthakaabhishekam]
14595. മാനവ സേവയാണ് ഈശ്വര സേവ എന്നഭിപ്രായപ്പെട്ടത്? [Maanava sevayaanu eeshvara seva ennabhipraayappettath?]
Answer: ശ്രീരാമകൃഷ്ണ പരമഹംസർ [Shreeraamakrushna paramahamsar]
14596. ഫോണോഗ്രാഫ് കണ്ടുപിടിച്ചത്? [Phonograaphu kandupidicchath?]
Answer: എഡിസൺ [Edisan]
14597. വിയറ്റ്നാമിന്‍റെ വിഭജനത്തിന് കാരണമായ സമ്മേളനം? [Viyattnaaminre vibhajanatthinu kaaranamaaya sammelanam?]
Answer: 1954 ലെ ജനീവാ സമ്മേളനം [1954 le janeevaa sammelanam]
14598. ബ്രിട്ടനിലെ രഹസ്യ പോലീസിന്റെ പേര് ? [Brittanile rahasya poleesinte peru ?]
Answer: എം . ഐ - 5 (Ministry of Information 5 ) [Em . Ai - 5 (ministry of information 5 )]
14599. ‘കേരളാ എലിയറ്റ്’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [‘keralaa eliyattu’ enna aparanaamatthil ariyappettirunnath?]
Answer: എം.എൻ കക്കാട് [Em. En kakkaadu]
14600. ബ്രിട്ടനിലെ ആഭ്യന്തര രഹസ്യപ്പോലീസ് ഏത് ? [Brittanile aabhyanthara rahasyappoleesu ethu ?]
Answer: എം . ഐ - 6 (Ministry of Information 6 ) [Em . Ai - 6 (ministry of information 6 )]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution