<<= Back Next =>>
You Are On Question Answer Bank SET 292

14601. മങ്കൊമ്പ്‌ നെല്ല് ഗവേഷണ കേന്ദ്രം 2015ൽ പുറത്തിറക്കിയ അത്യുൽപാദന-കീടപ്രതിരോധശേഷിയുള്ള നെൽവിത്ത്‌ ഏത്‌? [Mankompu nellu gaveshana kendram 2015l puratthirakkiya athyulpaadana-keedaprathirodhasheshiyulla nelvitthu eth?]

Answer: ശ്രേയസ് [Shreyasu]

14602. ഹിന്ദു മതത്തിന്റെ കാൽവിൻ എന്നറിയപ്പെടുന്നത്? [Hindu mathatthinte kaalvin ennariyappedunnath?]

Answer: സ്വാമി ദയാനന്ദ സരസ്വതി [Svaami dayaananda sarasvathi]

14603. ഫ്രാൻസിലെ രഹസ്യപ്പോലീസ് ഏതാണ് ? [Phraansile rahasyappoleesu ethaanu ?]

Answer: Dieuxeme

14604. ഫ്രാൻസിലെ മിലിട്ടറി പോലീസ് ഏത് പേരിലാണ് അറിയപ്പെടുന്നത് ? [Phraansile milittari poleesu ethu perilaanu ariyappedunnathu ?]

Answer: Gandarmerie Nationale

14605. സംഘകാലത്ത് കേരളം ഭരിച്ചിരുന്ന പ്രബല രാജവംശങ്ങൾ? [Samghakaalatthu keralam bharicchirunna prabala raajavamshangal?]

Answer: ആയ് രാജവംശം; ഏഴിമല രാജവംശം;ചേര രാജവംശം [Aayu raajavamsham; ezhimala raajavamsham;chera raajavamsham]

14606. പാക്കിസ്ഥാന്റെ ചാര സംഘടന ഏതാണ് ? [Paakkisthaante chaara samghadana ethaanu ?]

Answer: ഐ . എസ് . ഐ (Inter Services Intelligence ) [Ai . Esu . Ai (inter services intelligence )]

14607. ക്യുബയിലെ രഹസ്യപ്പോലീസ് ഏതാണ് ? [Kyubayile rahasyappoleesu ethaanu ?]

Answer: Soretto

14608. ഗൗഡ ദേശം എന്നറിയപ്പെട്ടിരുന്നത്? [Gauda desham ennariyappettirunnath?]

Answer: പശ്ചിമ ബംഗാൾ [Pashchima bamgaal]

14609. തിരുവിതാംകൂറിൽ എല്ലാവർക്കും വീട് ഓട് മേയാനുള്ള അനുമതി നൽകിയ ഭരണാധികാരി? [Thiruvithaamkooril ellaavarkkum veedu odu meyaanulla anumathi nalkiya bharanaadhikaari?]

Answer: റാണി ഗൗരി പാർവ്വതീഭായി [Raani gauri paarvvatheebhaayi]

14610. കൊച്ചി രാജ വംശത്തിന്‍റെ തലസ്ഥാനം? [Kocchi raaja vamshatthin‍re thalasthaanam?]

Answer: ത്രിപ്പൂണിത്തറ [Thrippoonitthara]

14611. കൈലാസപർവ്വതം സ്ഥിതി ചെയ്യുന്ന രാജ്യം? [Kylaasaparvvatham sthithi cheyyunna raajyam?]

Answer: ചൈന [Chyna]

14612. മുൻ സോവിയറ്റ് യൂണിയന്റെ രഹസ്യാന്വേഷണ ഏജൻസി ഏതായിരുന്നു ? [Mun soviyattu yooniyante rahasyaanveshana ejansi ethaayirunnu ?]

Answer: കെ . ജി . ബി (Komiktet Gosudarrstvennoy Bezopasnosti ) [Ke . Ji . Bi (komiktet gosudarrstvennoy bezopasnosti )]

14613. ബ്ലാക്ക്ഹോൾ സിദ്ധാന്തത്തിന്‍റെ ഉപജ്ഞാതാവ്? [Blaakkhol siddhaanthatthin‍re upajnjaathaav?]

Answer: സ്റ്റീഫൻ ഹോക്കിൻസ് [Stteephan hokkinsu]

14614. ഏറ്റവും സാന്ദ്രത കുറഞ്ഞ അലോഹം? [Ettavum saandratha kuranja aloham?]

Answer: ഹൈഡ്രജൻ [Hydrajan]

14615. ഫോട്ടോഗ്രാഫിയിൽ ഉപയോഗിക്കുന്ന സിൽവർ സംയുക്തം? [Phottograaphiyil upayogikkunna silvar samyuktham?]

Answer: സിൽവർ ബോമൈഡ് [Silvar bomydu]

14616. കമ്മ്യുണിസ്റ്റ് റുമാനിയിലെ രഹസ്യ പോലീസ് ഏതായിരുന്നു ? [Kammyunisttu rumaaniyile rahasya poleesu ethaayirunnu ?]

Answer: Securitate

14617. സരസ്വതി സമ്മാനം നേടിയ ആദ്യ വ്യക്തി? [Sarasvathi sammaanam nediya aadya vyakthi?]

Answer: ഹരിവംശറായ് ബച്ചന്‍ [Harivamsharaayu bacchan‍]

14618. അന്ത്യവിധി (Last Judgement) എന്ന ചിത്രത്തിന്‍റെ സൃഷ്ടാവ്? [Anthyavidhi (last judgement) enna chithratthin‍re srushdaav?]

Answer: മൈക്കൽ ആഞ്ചലോ [Mykkal aanchalo]

14619. ഡെങ്കിപ്പനി(വൈറസ്)? [Denkippani(vyrasu)?]

Answer: ഡെങ്കി വൈറസ് (ഫ്ളാവി വൈറസ് ) [Denki vyrasu (phlaavi vyrasu )]

14620. ബഹിരാകാശത്തു പോയ ആദ്യ ഇന്ത്യാക്കാരൻ? [Bahiraakaashatthu poya aadya inthyaakkaaran?]

Answer: രാകേഷ് ശർമ്മ [Raakeshu sharmma]

14621. ആർ.എൻ.എയിൽ കാണപ്പെടുന്ന നൈട്രജൻ ബേസുകൾ? [Aar. En. Eyil kaanappedunna nydrajan besukal?]

Answer: അഡിനിൻ, യുറാസിൽ, സൈറ്റോസിൽ [Adinin, yuraasil, syttosil]

14622. ജർമനിയിലെ ഹിറ്റ് ‌ ലറുടെ രഹസ്യ പോലീസ് ഏതായിരുന്നു ? [Jarmaniyile hittu larude rahasya poleesu ethaayirunnu ?]

Answer: ഗസ്റ്റപ്പൊ (Geheime Staastpolizei എന്നതിന്റെ ചുരുക്കപ്പേരായിരുന്നു Gestepo) [Gasttappo (geheime staastpolizei ennathinte churukkapperaayirunnu gestepo)]

14623. ലോകസഭ. രാജ്യസഭ എന്നിവ യുടെ സംയുക്തസമ്മേള നത്തിൽ ആധ്യക്ഷ്യം വഹിക്കു ന്നതാര് ? [Lokasabha. Raajyasabha enniva yude samyukthasammela natthil aadhyakshyam vahikku nnathaaru ?]

Answer: ലോകസഭാ സ്പീക്കർ [Lokasabhaa speekkar]

14624. ജപ്പാനിലെ കൊത്തുപ്പണി? [Jappaanile kotthuppani?]

Answer: ഹാനിവ [Haaniva]

14625. എത്ര ബഹിരാകാശ പേടകങ്ങളുമായിട്ടാണ് (Payloads) ചന്ദ്രയാൻ യാത്ര തുടങ്ങിയത്? [Ethra bahiraakaasha pedakangalumaayittaanu (payloads) chandrayaan yaathra thudangiyath?]

Answer: പതിനൊന്ന് [Pathinonnu]

14626. പരിസ്ഥിതി സംരക്ഷണത്തിനായ് ഗ്രീൻ ക്രോസ് സ്ഥാപിച്ചത്? [Paristhithi samrakshanatthinaayu green krosu sthaapicchath?]

Answer: മിഖായേൽ ഗോർബച്ചേവ് - 1993 ൽ [Mikhaayel gorbacchevu - 1993 l]

14627. വായ്പകളുടെ നിയന്തകൻ എന്നറിയപ്പെടുന്നത്? [Vaaypakalude niyanthakan ennariyappedunnath?]

Answer: റിസർവ്വ് ബാങ്ക് [Risarvvu baanku]

14628. ആർ.എൻ.എയിൽ കാണപ്പെടുന്ന ഷുഗർ? [Aar. En. Eyil kaanappedunna shugar?]

Answer: റൈബോസ് [Rybosu]

14629. ഇറ്റലിയിലെ ബെനിറ്റോ മുസ്സോളിനിയുടെ രഹസ്യ പോലീസ് ആയിരുന്നു ? [Ittaliyile benitto musoliniyude rahasya poleesu aayirunnu ?]

Answer: OVRA (Opera Vigilanza Repressione Antifascimo / Organisation for Vigilance Against Anti-Facist Activity)

14630. KC യുടെ ഹെഡ് കോട്ടേഴ്സ് എവിടെയാണ്? [Kc yude hedu kottezhsu evideyaan?]

Answer: തിരുവനന്തപുരം [Thiruvananthapuram]

14631. 4 D സിൻഡ്രോം എന്നറിയപ്പെടുന്നത്? [4 d sindrom ennariyappedunnath?]

Answer: പെല്ലഗ്ര [Pellagra]

14632. ബോബീസ് , ചാർളി എന്നീ പേരുകളിൽ അറിയപ്പെടുന്നത് ഏത് പോലീസ് സേനയാണ് ? [Bobeesu , chaarli ennee perukalil ariyappedunnathu ethu poleesu senayaanu ?]

Answer: ഇംഗ്ലണ്ട് പോലീസ് [Imglandu poleesu]

14633. അറ്റോമിക നമ്പര്‍ സൂചിപ്പിക്കുന്നത് ----- എണ്ണത്തെയാണ്? [Atteaamika nampar‍ soochippikkunnathu ----- ennattheyaan?]

Answer: പ്രൊട്ടോണ്‍ & ഇലക്ടോണ്‍ [Preaatteaan‍ & ilakdeaan‍]

14634. കുറിച്യർ കലാപത്തിന്റെ പ്രധാന നേതാവ്? [Kurichyar kalaapatthinte pradhaana nethaav?]

Answer: രാമനമ്പി [Raamanampi]

14635. എത്രാം ശതകത്തിലാണ് ഇംഗ്ലീഷുകാര്‍ കേരളത്തിലെത്തിയത്? [Ethraam shathakatthilaanu imgleeshukaar‍ keralatthiletthiyath?]

Answer: പതിനേഴാം ശതകത്തില്‍ [Pathinezhaam shathakatthil‍]

14636. ലോകത്തിൽ ആദ്യമായി dictative- കൾക്ക് രൂപം നല്കിയത് ആരാണ് ? [Lokatthil aadyamaayi dictative- kalkku roopam nalkiyathu aaraanu ?]

Answer: ഹെന്റി ഫീൽഡിംഗ് ( ഇംഗ്ലണ്ട് ) [Henti pheeldimgu ( imglandu )]

14637. ഹെന്റി ഫീൽഡിംഗ്സ്ഥാപിച്ച dictative സംഘത്തിന്റെ പേര് എന്താണ് ? [Henti pheeldimgsthaapiccha dictative samghatthinte peru enthaanu ?]

Answer: Bostreat Runners

14638. ഏത് വർഷമാണ് ‌ Bostreat Runners സ്ഥാപിതമായത് ? [Ethu varshamaanu bostreat runners sthaapithamaayathu ?]

Answer: 1749

14639. ‘ബോൾട്ടിക് ഡയറി’ എന്ന യാത്രാവിവരണം എഴുതിയത്? [‘bolttiku dayari’ enna yaathraavivaranam ezhuthiyath?]

Answer: സന്തോഷ് ജോർജ്ജ് കുളങ്ങര [Santhoshu jorjju kulangara]

14640. വെള്ളെഴുത്ത് എന്ന നേത്രരോഗത്തിന്‍റെ ശാസ്ത്രീയ നാമം? [Vellezhutthu enna nethrarogatthin‍re shaasthreeya naamam?]

Answer: ഹൈപ്പർ മെട്രോപ്പിയ [Hyppar medroppiya]

14641. ചീഞ്ഞമുട്ടയുടെ ഗന്ധമുള്ള വാതകം ? [Cheenjamuttayude gandhamulla vaathakam ?]

Answer: ഹൈഡ്രജന്‍ സള്‍ഫൈഡ് [Hydrajan‍ sal‍phydu]

14642. എവിടെയാണ് പ്രൊഫഷണൽ പോലീസ് സമ്പ്രദായം ആരംഭിച്ചത് ? [Evideyaanu prophashanal poleesu sampradaayam aarambhicchathu ?]

Answer: ന്യുയോർക്ക് [Nyuyorkku]

14643. കോസ്മാസ് ഇൻഡിക്കോ പ്ലീറ്റസ് രചിച്ച പ്രസിദ്ധ കൃതി? [Kosmaasu indikko pleettasu rachiccha prasiddha kruthi?]

Answer: ടോപ്പോഗ്രഫിയ ഇൻഡിക്ക ക്രിസ്റ്റ്യാന [Doppographiya indikka kristtyaana]

14644. വൈറ്റ് കേൾ എന്നറിയപ്പെടുന്നത്? [Vyttu kel ennariyappedunnath?]

Answer: ജലവൈദ്യുതി [Jalavydyuthi]

14645. ഏത് വർഷമാണ് ‌ ന്യുയോർക്കിൽ പ്രൊഫഷണൽ പോലീസ് സമ്പ്രദായം ആരംഭിച്ചത് ? [Ethu varshamaanu nyuyorkkil prophashanal poleesu sampradaayam aarambhicchathu ?]

Answer: 1845

14646. വിശ്വകർമ്മ ദിനം? [Vishvakarmma dinam?]

Answer: സെപ്റ്റംബർ 17 [Septtambar 17]

14647. വിസ്തീർണ്ണം ഏറ്റവും കൂടിയ മുൻസിപാലിറ്റി? [Vistheernnam ettavum koodiya munsipaalitti?]

Answer: തൃപ്പൂണിത്തറ [Thruppoonitthara]

14648. കോപ്പേഴ്സ് എന്നറിയപ്പെട്ടത് ഏത് പോലീസ് ആണ് ? [Koppezhsu ennariyappettathu ethu poleesu aanu ?]

Answer: ന്യുയോർക്കിലെ ( ചെമ്പ് തകിടിൽ കൊത്തിയ നക്ഷത്രം ഉപയോഗിച്ചതിനാൽ ആണ് ഈ പേര് വന്നത് .) [Nyuyorkkile ( chempu thakidil kotthiya nakshathram upayogicchathinaal aanu ee peru vannathu .)]

14649. "അഖിലാണ്ഡമണ്ഡലം അണിയിച്ചൊരുക്കി " എന്ന ഗാനം രചിച്ചത്? ["akhilaandamandalam aniyicchorukki " enna gaanam rachicchath?]

Answer: പന്തളം കെ .പി രാമൻപിള്ള [Panthalam ke . Pi raamanpilla]

14650. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി തപാൽ സ്റ്റാമ്പ് പുറത്തിറക്കിയത്? [Svathanthra inthyayil aadyamaayi thapaal sttaampu puratthirakkiyath?]

Answer: 1947 നവംബർ 21 [1947 navambar 21]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution