<<= Back Next =>>
You Are On Question Answer Bank SET 293

14651. ഇന്ത്യയുടെ പരുത്തി തുറമുഖം എന്നറിയപ്പെടുന്നത്? [Inthyayude parutthi thuramukham ennariyappedunnath?]

Answer: മുംബൈ തുറമുഖം [Mumby thuramukham]

14652. ചൂടേറ്റാൽ നഷ്ടപ്പെടുന്ന വൈറ്റമിൻ? [Choodettaal nashdappedunna vyttamin?]

Answer: സി [Si]

14653. ആഗമാനന്ദ സ്വാമിയുടെ ജന്മസ്ഥലം? [Aagamaananda svaamiyude janmasthalam?]

Answer: കൊല്ലം ജില്ലയിലെ ചവറ [Kollam jillayile chavara]

14654. കുറ്റ്യാടി; കക്കയം എന്നീ ജലവൈദ്യുത പദ്ധതികള്‍ സ്ഥിതി ചെയ്യുന്നത്? [Kuttyaadi; kakkayam ennee jalavydyutha paddhathikal‍ sthithi cheyyunnath?]

Answer: കുറ്റ്യാടിപ്പുഴ [Kuttyaadippuzha]

14655. സുൽത്താൻ ഭരണകാലത്തെ ഔദ്യോഗിക ഭാഷ? [Sultthaan bharanakaalatthe audyogika bhaasha?]

Answer: പേർഷ്യൻ [Pershyan]

14656. വാട്ടർലൂ യുദ്ധത്തിലെ ബ്രിട്ടീഷ് സേനാനായകൻ? [Vaattarloo yuddhatthile britteeshu senaanaayakan?]

Answer: ആർതർ വെല്ലസ്സി ( ഡ്യൂക്ക് ഓഫ് വെല്ലിംഗ്ടൺ ) [Aarthar vellasi ( dyookku ophu vellimgdan )]

14657. ഏറ്റവും കൂടുതൽ നാഷണൽ പാർക്കുള്ള കേന്ദ്രഭരണ പ്രദേശം? [Ettavum kooduthal naashanal paarkkulla kendrabharana pradesham?]

Answer: ആൻഡമാൻ നിക്കോബാർ [Aandamaan nikkobaar]

14658. എവിടെയാണ് Federal Beauro of Investigation (FBI) ? [Evideyaanu federal beauro of investigation (fbi) ?]

Answer: യു . എസ് . എ [Yu . Esu . E]

14659. എന്നാണ് Federal Beauro of Investigation (FBI) നിലവിൽ വന്നത് ? [Ennaanu federal beauro of investigation (fbi) nilavil vannathu ?]

Answer: 1908

14660. ആരാണ് Federal Beauro of Investigation (FBI) സ്ഥാപിച്ചത് ? [Aaraanu federal beauro of investigation (fbi) sthaapicchathu ?]

Answer: ചാൾസ് ബോണപ്പാർട്ട് [Chaalsu bonappaarttu]

14661. ആരാണ് Federal Beauro of Investigation (FBI) നെ ലോക പ്രശസ്തമായ ഒരു കുറ്റാന്വേഷണ സ്ഥാപനമായി മാറ്റിയത് ? [Aaraanu federal beauro of investigation (fbi) ne loka prashasthamaaya oru kuttaanveshana sthaapanamaayi maattiyathu ?]

Answer: എഡ്ഗാർ ഹൂവർ [Edgaar hoovar]

14662. യു . എസ് . എ യുടെ രഹസ്യ പോലീസ് ആണ് ? [Yu . Esu . E yude rahasya poleesu aanu ?]

Answer: സി . ഐ . എ (Centarl Intelligence Agency) [Si . Ai . E (centarl intelligence agency)]

14663. പോലീസ് സംവിധാനം പ്രതിരോധ സേനയുടെ കീഴിൽ പ്രവർത്തിക്കുന്ന രാജ്യം ഏത് ? [Poleesu samvidhaanam prathirodha senayude keezhil pravartthikkunna raajyam ethu ?]

Answer: ജപ്പാൻ [Jappaan]

14664. ദക്ഷിണകൊറിയയുടെ ദേശീയ പുഷ്പം ? [Dakshinakoriyayude desheeya pushpam ?]

Answer: ചെമ്പരത്തി [Chemparatthi]

14665. അന്താരാഷ്ട്ര ക്രിമിനൽ കോടതി (International Criminal Court ) നിലവിൽ വന്നത്? [Anthaaraashdra kriminal kodathi (international criminal court ) nilavil vannath?]

Answer: 2002 ജൂലൈ 1 [2002 jooly 1]

14666. ‘സുന്ദരി പക്ഷെ ശൂന്യമായ തലച്ചോറിനുടമ’ എന്ന ഖ്യാതി നേടിയ വനിത? [‘sundari pakshe shoonyamaaya thalacchorinudama’ enna khyaathi nediya vanitha?]

Answer: മേരി അന്റോയിനെറ്റ് [Meri antoyinettu]

14667. പാഴ്സി മതക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം? [Paazhsi mathakkaar ettavum kooduthalulla samsthaanam?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

14668. തീരസംരക്ഷണ ദിനം? [Theerasamrakshana dinam?]

Answer: ഫെബ്രുവരി 1 [Phebruvari 1]

14669. ഒന്നാം ലോകമഹായുദ്ധത്തിന്‍റെ അവസാനവുമായി ബന്ധപ്പെട്ട് ബൾഗേറിയ ഒപ്പുവച്ച സന്ധി? [Onnaam lokamahaayuddhatthin‍re avasaanavumaayi bandhappettu balgeriya oppuvaccha sandhi?]

Answer: നെയ് ഉടമ്പടി- 1919 നവംബർ 27 [Neyu udampadi- 1919 navambar 27]

14670. സർവ്വരാജ്യ സഘ്യം (League of Nations ) ത്തിന്‍റെ പ്രഥമ സെക്രട്ടറി ജനറൽ? [Sarvvaraajya saghyam (league of nations ) tthin‍re prathama sekrattari janaral?]

Answer: സർ.ജയിംസ് എറിക് ഡ്രമ്മണ്ട് [Sar. Jayimsu eriku drammandu]

14671. ജപ്പാന്റെ രഹസ്യപോലീസ് ഏതാണ് ? [Jappaante rahasyapoleesu ethaanu ?]

Answer: Kenpeitai

14672. വാർദ്ധക്യത്തെക്കുറിച്ചുള്ള പഠനം? [Vaarddhakyatthekkuricchulla padtanam?]

Answer: ജെറന്റോളജി [Jerantolaji]

14673. മുഹമ്മദഗോറി പൃഥ്വിരാജ് ചൗഹാനെ തോല്പിച്ച രണ്ടാം തറൈൻ യുദ്ധം നടന്നതെന്ന്? [Muhammadagori pruthviraaju chauhaane tholpiccha randaam tharyn yuddham nadannathennu?]

Answer: 1192

14674. വൈദ്യൂതിയുടെ ഏറ്റവും നല്ല ചാലകം? [Vydyoothiyude ettavum nalla chaalakam?]

Answer: Silver

14675. കശുവണ്ടിയുടെ ജന്മദേശം? [Kashuvandiyude janmadesham?]

Answer: ബ്രസീൽ [Braseel]

14676. ചൈനയിൽ പോലീസ് സംവിധാനത്തിന്റെ ചുമതല ഏത് അർധസൈനിക വിഭാഗത്തിനാണ് ? [Chynayil poleesu samvidhaanatthinte chumathala ethu ardhasynika vibhaagatthinaanu ?]

Answer: മിലിട്ടിയ [Milittiya]

14677. ലോകത്തിലെ ആദ്യ നിയമ നിർമാതാവ് ? [Lokatthile aadya niyama nirmaathaavu ?]

Answer: ഹമുറാബി [Hamuraabi]

14678. ഉപ്പ് - രചിച്ചത്? [Uppu - rachicchath?]

Answer: ഒഎന് വികുറുപ്പ് (കവിത) [Oenu vikuruppu (kavitha)]

14679. അവന്തിയുടെ പുതിയപേര്? [Avanthiyude puthiyaper?]

Answer: ഉജ്ജയിനി [Ujjayini]

14680. ഇന്ത്യയിലെ ആദ്യ നിയമനിർമാതാവ് ? [Inthyayile aadya niyamanirmaathaavu ?]

Answer: മനു [Manu]

14681. ആധുനിക ഇന്ത്യയിലെ നിയമനിർമാതാവ് ? [Aadhunika inthyayile niyamanirmaathaavu ?]

Answer: ബി . ആർ . അംബേദ് ‌ കർ [Bi . Aar . Ambedu kar]

14682. ഇന്ത്യയുടെ വടക്കേ അറ്റത്തുള്ള സംസ്ഥാനം? [Inthyayude vadakke attatthulla samsthaanam?]

Answer: ജമ്മു-കാശ്മീർ [Jammu-kaashmeer]

14683. ഇന്ത്യയിലെ ആദ്യ ആഭ്യന്തര മന്ത്രി ? [Inthyayile aadya aabhyanthara manthri ?]

Answer: സർദാർ പട്ടേൽ [Sardaar pattel]

14684. ഐ.എൻ.എ യുടെ വനിതാ റെജിമെന്റിനെ നയിച്ചത്? [Ai. En. E yude vanithaa rejimentine nayicchath?]

Answer: ക്യാപ്റ്റൻ ലക്ഷ്മി [Kyaapttan lakshmi]

14685. ഇന്ത്യയിലെ ആദ്യ പ്രതിരോധ മന്ത്രി ? [Inthyayile aadya prathirodha manthri ?]

Answer: സർദാർ ബൽദേവ് സിംഗ് [Sardaar baldevu simgu]

14686. ഇന്ത്യയിലെ ആദ്യ വനിതാ ഐ . പി . എസ് ഓഫീസർ ? [Inthyayile aadya vanithaa ai . Pi . Esu opheesar ?]

Answer: കിരണ് ‍ ബേദി [Kiranu ‍ bedi]

14687. ഇന്ത്യൻ എഞ്ചിനീയറിങ്ങിൻറെ പിതാവ് എന്നറിയപ്പെടുന്നത്? [Inthyan enchineeyaringinre pithaavu ennariyappedunnath?]

Answer: വിശ്വേശ്വരയ്യ [Vishveshvarayya]

14688. ഇന്ത്യയിലെ രണ്ടാമത്തെ വനിതാ ഐ . പി . എസ് ഓഫീസർ ? [Inthyayile randaamatthe vanithaa ai . Pi . Esu opheesar ?]

Answer: കാഞ്ചൻ ഭട്ടാചാര്യ [Kaanchan bhattaachaarya]

14689. ലോകത്തിലെ ഏറ്റവും വലിയ ക്രിസ്ത്യൻ പള്ളി? [Lokatthile ettavum valiya kristhyan palli?]

Answer: സെന്‍റ് പീറ്റേഴ്സ് ബസലിക്ക റോം [Sen‍ru peettezhsu basalikka rom]

14690. ചെമ്മീൻ സിനിമയുടെ നിർമ്മാതാവ്? [Chemmeen sinimayude nirmmaathaav?]

Answer: ബാബു ഇസ്മായീൽ [Baabu ismaayeel]

14691. ജപ്പാന്‍റെ പരമ്പരാഗത കാവ്യ രീതി? [Jappaan‍re paramparaagatha kaavya reethi?]

Answer: ഹൈക്കു [Hykku]

14692. കൊൽക്കത്ത;മുംബൈ;മദ്രാസ് എന്നീ സ്ഥലങ്ങളിൽ ആദ്യമായി യൂണിവേഴ്സിറ്റികൾ സ്ഥാപിച്ചത്? [Kolkkattha;mumby;madraasu ennee sthalangalil aadyamaayi yoonivezhsittikal sthaapicchath?]

Answer: കാനിംഗ് പ്രഭു [Kaanimgu prabhu]

14693. ഇന്ത്യയിലെ ആദ്യ വനിതാ ഡി . ജി . പി ? [Inthyayile aadya vanithaa di . Ji . Pi ?]

Answer: കാഞ്ചൻ ഭട്ടാചാര്യ ( ഉത്തരാഖണ്ഡ് ) [Kaanchan bhattaachaarya ( uttharaakhandu )]

14694. കേരളത്തിലെ ആദ്യ വനിതാ ഐ . പി . എസ് ഓഫീസർ ? [Keralatthile aadya vanithaa ai . Pi . Esu opheesar ?]

Answer: ആർ . ശ്രീലേഖ [Aar . Shreelekha]

14695. ഇന്ത്യയിൽ പോലീസ് സംവിധാനത്തിന് അടിത്തറയിട്ട ഗവർണർ ജനറൽ ? [Inthyayil poleesu samvidhaanatthinu adittharayitta gavarnar janaral ?]

Answer: കോണ് ‍ വാലീസ് [Konu ‍ vaaleesu]

14696. കാല്പാദത്തെക്കുറിച്ചുള്ള പഠനം? [Kaalpaadatthekkuricchulla padtanam?]

Answer: പോഡിയാട്രിക്സ് [Podiyaadriksu]

14697. ഇന്ത്യയിലെ (ഏഷ്യയിലെ )ആദ്യ തപാൽ സ്റ്റാമ്പ്? [Inthyayile (eshyayile )aadya thapaal sttaampu?]

Answer: സിന്ധ് ഡാക് (1852) [Sindhu daaku (1852)]

14698. ആരുടെ സ്മരണാർഥമാണ് സന്തോഷ് ‌ ട്രോഫി ആരംഭിച്ചത് ? [Aarude smaranaarthamaanu santhoshu drophi aarambhicchathu ?]

Answer: മഹാരാജ മന്മഥനാഥ് ‌ റോയ് ചൗധരി [Mahaaraaja manmathanaathu royu chaudhari]

14699. സിന്ധു നദീതട വാസികള് അളവു തൂക്കങ്ങള് നടത്തിയത് ഏതു സംഖ്യയുപയോഗിച്ചാണ്? [Sindhu nadeethada vaasikalu alavu thookkangalu nadatthiyathu ethu samkhyayupayogicchaan?]

Answer: 16

14700. ഹിന്ദുമഹാസഭ - സ്ഥാപകന്‍? [Hindumahaasabha - sthaapakan‍?]

Answer: മദൻ മോഹൻ മാളവ്യ [Madan mohan maalavya]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution