<<= Back Next =>>
You Are On Question Answer Bank SET 294

14701. ചട്ടമ്പിസ്വാമികളുടെ സമാധി സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം? [Chattampisvaamikalude samaadhi sthalatthu sthithi cheyyunna kshethram?]

Answer: ബാല ഭട്ടാരക ക്ഷേത്രം [Baala bhattaaraka kshethram]

14702. ഡോ. പല്‍പ്പുവിന്‍റെ നേതൃത്വത്തില്‍ 1896 -ല്‍ ശ്രീമൂലം തിരുനാളിന് സമര്‍പ്പിച്ച ഹര്‍ജി? [Do. Pal‍ppuvin‍re nethruthvatthil‍ 1896 -l‍ shreemoolam thirunaalinu samar‍ppiccha har‍ji?]

Answer: ഈഴവമെമ്മോറിയല്‍ (13;176 പേര്‍ ഒപ്പുവെച്ചു) [Eezhavamemmoriyal‍ (13;176 per‍ oppuvecchu)]

14703. ബർമ്മയുടെ പുതിയപേര്? [Barmmayude puthiyaper?]

Answer: മ്യാൻമർ [Myaanmar]

14704. ശിവഗിരി ആദ്യം അറിയപ്പെട്ടിരുന്ന പേര്? [Shivagiri aadyam ariyappettirunna per?]

Answer: കുന്നിൻപുറം [Kunninpuram]

14705. ഉള്ളൂരിന്‍റെ മഹാകാവ്യം? [Ulloorin‍re mahaakaavyam?]

Answer: ഉമാകേരളം [Umaakeralam]

14706. ഏത് വർഷമാണ് ‌ സന്തോഷ് ‌ ട്രോഫി മത്സരം തുടങ്ങിയത് ? [Ethu varshamaanu santhoshu drophi mathsaram thudangiyathu ?]

Answer: 1941

14707. ഇന്ത്യയിലെ ഏറ്റവും വലിയ Football Tournament ? [Inthyayile ettavum valiya football tournament ?]

Answer: സന്തോഷ് ‌ ട്രോഫി [Santhoshu drophi]

14708. ഏറ്റവും കൂടുതൽ വന്യമൃഗ സംരക്ഷണ കേന്ദ്രങ്ങൾ ഉള്ള സംസ്ഥാനം? [Ettavum kooduthal vanyamruga samrakshana kendrangal ulla samsthaanam?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

14709. ചീഞ്ഞ മത്സ്യത്തിന്‍റെ ഗന്ധമുള്ള വാതകം? [Cheenja mathsyatthin‍re gandhamulla vaathakam?]

Answer: ഫോസ്ഫീൻ [Phospheen]

14710. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരം ആദ്യമായി കണ്ടത്തിയത്? [Bhoomiyum chandranum thammilulla dooram aadyamaayi kandatthiyath?]

Answer: ഹിപ്പാർക്കസ് [Hippaarkkasu]

14711. ഏറ്റവും കൂടുതൽ തവണ സന്തോഷ് ‌ ട്രോഫി നേടിയത് ? [Ettavum kooduthal thavana santhoshu drophi nediyathu ?]

Answer: പശ്ചിമബംഗാൾ (31 തവണ ) [Pashchimabamgaal (31 thavana )]

14712. കേരളം ആദ്യമായി സന്തോഷ് ‌ ട്രോഫി നേടിയത് എന്ന് ? [Keralam aadyamaayi santhoshu drophi nediyathu ennu ?]

Answer: 1973

14713. അമേരിക്കയിലെ സാൻഫ്രാൻസിസ്കോയിലെ സാൻറാക്ലാര വാലി ഏതു പേരിലാണ് പ്രശസ്തം? [Amerikkayile saanphraansiskoyile saanraaklaara vaali ethu perilaanu prashastham?]

Answer: സിലിക്കൺ വാലി [Silikkan vaali]

14714. തിരുവിതാംകൂറിലെ ആദ്യ യൂറോപ്യൻ ദിവാൻ? [Thiruvithaamkoorile aadya yooropyan divaan?]

Answer: കേണൽ മൺറോ [Kenal manro]

14715. കേരളം ഇതുവരെ എത്ര തവണ സന്തോഷ് ‌ ട്രോഫി നേടിയീട്ടുണ്ട് ? [Keralam ithuvare ethra thavana santhoshu drophi nediyeettundu ?]

Answer: 5 തവണ [5 thavana]

14716. ഇന്ത്യയിലെ സംസ്ഥാനങ്ങൾക്ക് പുറമേ ഏതൊക്കെ ടീമുകളാണ് സന്തോഷ് ‌ ട്രോഫിയിൽ മത്സരിക്കുന്നത് ? [Inthyayile samsthaanangalkku purame ethokke deemukalaanu santhoshu drophiyil mathsarikkunnathu ?]

Answer: സർവീസസും റെയിൽ ‌ വേയും [Sarveesasum reyil veyum]

14717. ഒന്നാം തറൈൻ യുദ്ധം നടന്ന വർഷം? [Onnaam tharyn yuddham nadanna varsham?]

Answer: AD 1191

14718. Indian Football Federation രൂപവത്കരിച്ചത് ? [Indian football federation roopavathkaricchathu ?]

Answer: 1937

14719. ആദ്യമായി ഹൃദയമാറ്റ ശസ്ത്രക്രിയ ചെയ്തത്? [Aadyamaayi hrudayamaatta shasthrakriya cheythath?]

Answer: ഡോ.ക്രിസ്ത്യൻ ബെർണാഡ് [Do. Kristhyan bernaadu]

14720. ഇന്ത്യൻ മഹാസമുദ്രത്തിലെ ഏറ്റവും ആഴം കൂടിയ ഭാഗം? [Inthyan mahaasamudratthile ettavum aazham koodiya bhaagam?]

Answer: ജാവ ട്രഞ്ച് (ഡയമന്റിന കിടങ്ങ്) [Jaava dranchu (dayamantina kidangu)]

14721. ജൈവകൃഷിയുടെ ഉപജ്ഞാതാവ്? [Jyvakrushiyude upajnjaathaav?]

Answer: സർ ആൽബർട്ട് ഹൊവാർഡ്. [Sar aalbarttu hovaardu.]

14722. വെടിമരുന്നുശാലയിലെ തീപിടുത്തത്തിൽ മരിച്ച സൂർ ഭരണാധികാരി? [Vedimarunnushaalayile theepidutthatthil mariccha soor bharanaadhikaari?]

Answer: ഷേർഷാ [Shershaa]

14723. ഇന്ത്യയിൽ ഏറ്റവും പഴയ Football Tournament ഏതാണ് ? [Inthyayil ettavum pazhaya football tournament ethaanu ?]

Answer: ഡ്യുറന്റ് കപ്പ് [Dyurantu kappu]

14724. ഡ്യുറന്റ് കപ്പ് എന്നാണ് ആരംഭിച്ചത് ? [Dyurantu kappu ennaanu aarambhicchathu ?]

Answer: 1888 ൽ സിംലയിൽ [1888 l simlayil]

14725. Indian Football Association ന്റെ ആദ്യ President ? [Indian football association nte aadya president ?]

Answer: മന്മനാഥ് റോയ് ചൗധരി [Manmanaathu royu chaudhari]

14726. 1911 ല്‍ കൽക്കത്തയില്‍ നടന്ന INC സമ്മേളനത്തിന്‍റെ അധ്യക്ഷന്‍? [1911 l‍ kalkkatthayil‍ nadanna inc sammelanatthin‍re adhyakshan‍?]

Answer: ബി എൻ.ധാർ [Bi en. Dhaar]

14727. ലോകഭൗമ ഉച്ചകോടിയിൽ തയ്യാറാക്കിയ പ്രാമാണിക രേഖ? [Lokabhauma ucchakodiyil thayyaaraakkiya praamaanika rekha?]

Answer: അജൻഡ 21 [Ajanda 21]

14728. ധാന്യങ്ങളെക്കുറിച്ചുള്ള പ0നം? [Dhaanyangalekkuricchulla pa0nam?]

Answer: അഗ്രോണമി [Agronami]

14729. വലുപ്പത്തിൽ ലോകത്ത് ഇന്ത്യക്ക് എത്രാം സ്ഥാനമാണുള്ളത്? [Valuppatthil lokatthu inthyakku ethraam sthaanamaanullath?]

Answer: ഏഴ്‌ [Ezhu]

14730. ബീച്ച് വോളിബോളിൽ ഒരു ഗ്രൂപ്പിലെ കളിക്കാരുടെ എണ്ണം? [Beecchu volibolil oru grooppile kalikkaarude ennam?]

Answer: 2

14731. വാഗൺ ട്രാജഡി നടന്ന വര്‍ഷം? [Vaagan draajadi nadanna var‍sham?]

Answer: 1921

14732. ഇന്ത്യൻ അറ്റോമിക് എനർജി കമ്മിഷൻ? [Inthyan attomiku enarji kammishan?]

Answer: 1948

14733. All India Football Federation (AIFF) President ആരാണ് ? [All india football federation (aiff) president aaraanu ?]

Answer: പ്രഭുൽ പട്ടേൽ [Prabhul pattel]

14734. സഞ്ചാരികളുടെ പറുദീസാ എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? [Sanchaarikalude parudeesaa ennariyappedunna inthyan samsthaanam?]

Answer: ഗോവ [Gova]

14735. ഒരു രാജ്യസഭാംഗത്തിന്‍റെ കാലാവധി എത്ര? [Oru raajyasabhaamgatthin‍re kaalaavadhi ethra?]

Answer: ആറുവർഷം [Aaruvarsham]

14736. ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വന്നത്? [Impeeriyal baanku ophu inthya nilavil vannath?]

Answer: 1921 ജനവരി 27 [1921 janavari 27]

14737. സൂര്യപ്രകാശം ഭൂമിയിൽ എത്താൻ എടുക്കുന്ന സമയം? [Sooryaprakaasham bhoomiyil etthaan edukkunna samayam?]

Answer: 8 മിനിറ്റ് 20 സെക്കന്റ് (500 സെക്കന്റ് ) [8 minittu 20 sekkantu (500 sekkantu )]

14738. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്‍റെ പ്രവർത്തനത്തെ എതിർത്ത ഏക സാമൂഹ്യ പരിഷ്കർത്താവ് ? [Inthyan naashanal kongrasin‍re pravartthanatthe ethirttha eka saamoohya parishkartthaavu ?]

Answer: സർ സയിദ് അഹമ്മദ് ഖാൻ [Sar sayidu ahammadu khaan]

14739. All India Football Federation (AIFF) ന്റെ ആസ്ഥാനം എവിടെ ? [All india football federation (aiff) nte aasthaanam evide ?]

Answer: കൊൽക്കത്ത [Kolkkattha]

14740. ചരിത്രപരമായും വിദ്യാഭ്യാസപരമായും പ്രാധാന്യമുള്ള സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ടൂറിസ്റ്റ് ട്രെയിൻ? [Charithraparamaayum vidyaabhyaasaparamaayum praadhaanyamulla sthalangale bandhippikkunna dooristtu dreyin?]

Answer: ജനം ഭൂമി ഗൗരവ് എക്സ്പ്രസ് [Janam bhoomi gauravu eksprasu]

14741. ഇന്ത്യയിൽ നിലവിലുള്ള ഏറ്റവും പഴക്കം ചെന്ന Football Club ആണ് ? [Inthyayil nilavilulla ettavum pazhakkam chenna football club aanu ?]

Answer: മോഹൻ ബഗാൻ [Mohan bagaan]

14742. ഒന്നാം സ്വാതന്ത്രസമര കാലത്തെ (ശിപായി ലഹള) തിരുവിതാംകൂർ ഭരണാധികാരി? [Onnaam svaathanthrasamara kaalatthe (shipaayi lahala) thiruvithaamkoor bharanaadhikaari?]

Answer: ഉത്രം തിരുനാൾ മാർത്താണ്ഡവർമ്മ [Uthram thirunaal maartthaandavarmma]

14743. ഇന്ത്യൻ Football ന്റെ മെക്ക എന്നറിയപ്പെടുന്നത് ? [Inthyan football nte mekka ennariyappedunnathu ?]

Answer: സാൾട്ട് ലേക്ക് stadium / യുവഭാരതി stadium ( കൊൽക്കത്ത ) [Saalttu lekku stadium / yuvabhaarathi stadium ( kolkkattha )]

14744. അന്താരാഷ്ട്ര നാണയനിധിയിൽ ഇന്ത്യയെ പ്രതിനിധീകരികുന്നത്? [Anthaaraashdra naanayanidhiyil inthyaye prathinidheekarikunnath?]

Answer: റിസർവ്വ് ബാങ്ക് [Risarvvu baanku]

14745. ശബ്ദത്തിന്‍റെ തീവ്രത അളക്കുന്നതിനുള്ള ഉപകരണം? [Shabdatthin‍re theevratha alakkunnathinulla upakaranam?]

Answer: ഓഡിയോ മീറ്റർ [Odiyo meettar]

14746. ഇന്ത്യയുടെ പഴത്തോട്ടം? [Inthyayude pazhatthottam?]

Answer: ഹിമാചൽ പ്രദേശ്‌ [Himaachal pradeshu]

14747. പോലീസ് സംവിധാനത്തെപ്പറ്റി പഠിക്കാൻ ആൻഡ്രൂ ഫ്രേസറുടെ നേതൃത്വത്തിൽ പോലീസ് കമ്മീഷനെ നിയമിച്ചത്? [Poleesu samvidhaanattheppatti padtikkaan aandroo phresarude nethruthvatthil poleesu kammeeshane niyamicchath?]

Answer: ലോർഡ് കഴ്സൺ [Lordu kazhsan]

14748. അമേരിക്ക കണ്ടത്തിയത്? [Amerikka kandatthiyath?]

Answer: കൊളംബസ് - 1492 AD [Kolambasu - 1492 ad]

14749. ഭൂനികുതി സമ്പ്രദായമായ ഇഖ്ത യ്ക്ക് തുടക്കം കുറിച്ചത്? [Bhoonikuthi sampradaayamaaya ikhtha ykku thudakkam kuricchath?]

Answer: ഇൽത്തുമിഷ് [Iltthumishu]

14750. ഇന്ത്യൻ Football ന്റെ കറുത്തമുത്ത് എന്നറിയപ്പെടുന്നത് ? [Inthyan football nte karutthamutthu ennariyappedunnathu ?]

Answer: ഐ . എം . വിജയൻ [Ai . Em . Vijayan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution