<<= Back
Next =>>
You Are On Question Answer Bank SET 295
14751. കോലത്തിരി രാജാവ് ഭരണം നടത്തിയിരുന്നത് എവിടെ ? [Kolatthiri raajaavu bharanam nadatthiyirunnathu evide ?]
Answer: വള്ളുവനാട് [Valluvanaadu]
14752. ഏത് ഒളിമ്പിക്സിലാണ് ഇന്ത്യൻ ടീം പങ്കെടുത്തത് ? [Ethu olimpiksilaanu inthyan deem pankedutthathu ?]
Answer: 1948
14753. ശങ്കരാചാര്യർ (AD 788- 820) പിതാവ്? [Shankaraachaaryar (ad 788- 820) pithaav?]
Answer: ശിവ ഗുരു [Shiva guru]
14754. അന്താരാഷ്ട്ര Football മത്സരത്തിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും അധികം ഗോളുകൾ നേടിയ താരം ഏത് ? [Anthaaraashdra football mathsaratthil inthyakku vendi ettavum adhikam golukal nediya thaaram ethu ?]
Answer: സുനിൽ ഛെത്രി [Sunil chhethri]
14755. 2013 ലെ Indian Football Federation ന്റെ 'Player of the Year' അവാർഡ് ലഭിച്ചത് ആർക്ക് ? [2013 le indian football federation nte 'player of the year' avaardu labhicchathu aarkku ?]
Answer: സുനിൽ ഛെത്രി [Sunil chhethri]
14756. ശ്രീനാരായണ ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം? [Shreenaaraayana guru sandarshiccha eka videsha raajyam?]
Answer: ശ്രീലങ്ക [Shreelanka]
14757. ലോകാരോഗ്യ സംഘടനയുടെ പ്രസിഡന്റായ ഏക ഭാരതീയ വനിത? [Lokaarogya samghadanayude prasidantaaya eka bhaaratheeya vanitha?]
Answer: രാജ്കുമാരി അമൃത് കൗർ [Raajkumaari amruthu kaur]
14758. ഇന്ത്യയിലെ ആദ്യ സ്വകാര ബാങ്ക്? [Inthyayile aadya svakaara baanku?]
Answer: സിറ്റി യൂണിയൻ ബാങ്ക് - 1904 [Sitti yooniyan baanku - 1904]
14759. മൊറോക്കോയുടെ നാണയം? [Morokkoyude naanayam?]
Answer: ദിർഹം [Dirham]
14760. 2012 ലെ മികച്ച താരം ? [2012 le mikaccha thaaram ?]
Answer: സയ്യിദ് റഹീം നബി [Sayyidu raheem nabi]
14761. തിറകളുടെയും തറികളുടെയും നാട്? [Thirakaludeyum tharikaludeyum naad?]
Answer: കണ്ണൂര്‍ [Kannoor]
14762. ഇന്ത്യൻ ധനതത്വശാസ്ത്രത്തിന്റെ പിതാവ്? [Inthyan dhanathathvashaasthratthinte pithaav?]
Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]
14763. മൂന്ന് തവണ മികച്ച Football താരത്തിനുള്ള അവാർഡ് നേടിയ താരം ഏത് ? [Moonnu thavana mikaccha football thaaratthinulla avaardu nediya thaaram ethu ?]
Answer: ഐ . എം . വിജയൻ [Ai . Em . Vijayan]
14764. ബൈഫോക്കൽ ലെൻസ് കണ്ടു പിടിച്ചത്? [Byphokkal lensu kandu pidicchath?]
Answer: ബെഞ്ചമിൻ ഫ്രാങ്ക്ളിൻ [Benchamin phraanklin]
14765. പ്രാചീന കേരളത്തിൽ പ്രസിദ്ധമായ ജൈനമത കേന്ദ്രം? [Praacheena keralatthil prasiddhamaaya jynamatha kendram?]
Answer: തൃക്കണ്ണാ മതിലകം ക്ഷേത്രം [Thrukkannaa mathilakam kshethram]
14766. മനുഷ്യന്‍റെ ഉത്ഭവത്തെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖ? [Manushyanre uthbhavatthekkuricchu padtikkunna shaasthra shaakha?]
Answer: ആന്ത്രപ്പോജെനിസിസ് [Aanthrappojenisisu]
14767. Indian Football ടീം കോച്ച് ആരാണ് ? [Indian football deem kocchu aaraanu ?]
Answer: വിം കോവർ മാൻസ് [Vim kovar maansu]
14768. ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ? [Bhaabhaa attomiku risarcchu sentar?]
Answer: 1954
14769. കാർഷിക വ്യാവസായിക വിപ്ലവങ്ങൾക്ക് തുടക്കം കുറിച്ച രാജ്യം? [Kaarshika vyaavasaayika viplavangalkku thudakkam kuriccha raajyam?]
Answer: ഇംഗ്ലണ്ട് [Imglandu]
14770. നോബൽ സമ്മാന ജേതാവായ റഷ്യൻ കവി? [Nobal sammaana jethaavaaya rashyan kavi?]
Answer: ജോസഫ് ബ്രോഡ്സ് കി [Josaphu brodsu ki]
14771. ആസ്ട്രേലിയയുടെ തലസ്ഥാനം? [Aasdreliyayude thalasthaanam?]
Answer: കാൻബറ [Kaanbara]
14772. സുഭാഷ് ചന്ദ്രബോസ് ആസാദ് ഹിന്ദ് ഫൗജ് എന്ന സംഘടന രൂപീകരിച്ച വർഷം? [Subhaashu chandrabosu aasaadu hindu phauju enna samghadana roopeekariccha varsham?]
Answer: 1942
14773. All India Football Federation Technical committee chairman ആരാണ് ? [All india football federation technical committee chairman aaraanu ?]
Answer: ബൈച്ചുങ് ബൂട്ടിയ [Bycchungu boottiya]
14774. ഏറ്റവും കൂടുതൽ ATM കൾ പ്രവർത്തിക്കുന്ന സംസ്ഥാനം? [Ettavum kooduthal atm kal pravartthikkunna samsthaanam?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
14775. പ്രവൃത്തി അളക്കുന്ന യൂണിറ്റ്? [Pravrutthi alakkunna yoonittu?]
Answer: ജൂൾ (J) [Jool (j)]
14776. അർജുന അവാർഡ് നേടിയ ആദ്യ Football താരം ആരാണ് ? [Arjuna avaardu nediya aadya football thaaram aaraanu ?]
Answer: ഐ . എം . വിജയൻ [Ai . Em . Vijayan]
14777. ഇന്ത്യയിലെ ഏറ്റവും പഴയ സിനിമാ തീയേറ്റർ? [Inthyayile ettavum pazhaya sinimaa theeyettar?]
Answer: റീഗൽ തീയേറ്റർ (മുംബൈ) [Reegal theeyettar (mumby)]
14778. ‘പറങ്കിമല’ എന്ന കൃതിയുടെ രചയിതാവ്? [‘parankimala’ enna kruthiyude rachayithaav?]
Answer: കാക്കനാടൻ [Kaakkanaadan]
14779. കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി സ്ഥാപിച്ചത്? [Kongrasu soshyalisttu paartti sthaapicchath?]
Answer: ആചാര്യ നരേന്ദ്രദേവ് [Aachaarya narendradevu]
14780. 2013 ൽ ഇന്ത്യൻ രാഷ് ട്രപതി ഏത് രാജ്യത്തിന്റെ സ്വതന്ത്ര്യ ദിനാഘോഷത്തിലാണ് മുഖ്യാതിഥി ആയത് ? [2013 l inthyan raashu drapathi ethu raajyatthinte svathanthrya dinaaghoshatthilaanu mukhyaathithi aayathu ?]
Answer: മൗറീഷ്യസ് [Maureeshyasu]
14781. അൾഷിമേഴ്സ് ദിനം? [Alshimezhsu dinam?]
Answer: സെപ്തംബർ 21 [Septhambar 21]
14782. സംഘകാലത്തെ പ്രമുഖ രാജ വംശം? [Samghakaalatthe pramukha raaja vamsham?]
Answer: ചേരവംശം [Cheravamsham]
14783. സിംഗപ്പൂർ സുപ്രീം കോടതിയിൽ ജഡ്ജിയായ ആദ്യ ഇന്ത്യൻ വംശജനും മലയാളിയുമായ വ്യക്തി ? [Simgappoor supreem kodathiyil jadjiyaaya aadya inthyan vamshajanum malayaaliyumaaya vyakthi ?]
Answer: സുന്ദരേഷ് മേനോൻ [Sundareshu menon]
14784. പ്രസാര്‍ഭാരതി സ്ഥാപിതമായത്? [Prasaarbhaarathi sthaapithamaayath?]
Answer: 1997 നവംബര്‍ 23 [1997 navambar 23]
14785. ഇന്തോ - പാർത്ഥിയൻ രാജവംശത്തിന്റെ ആദ്യകാല തലസ്ഥാനം? [Intho - paarththiyan raajavamshatthinte aadyakaala thalasthaanam?]
Answer: തക്ഷശില [Thakshashila]
14786. 2013 ൽ സമാധാന നോബേൽ സമ്മാനം ലഭിച്ച സംഘടന ? [2013 l samaadhaana nobel sammaanam labhiccha samghadana ?]
Answer: OPECW
14787. OPECW എന്ന സംഘടനയുടെ ആസ്ഥാനം എവിടെ ? [Opecw enna samghadanayude aasthaanam evide ?]
Answer: ഹേഗ് [Hegu]
14788. പാകിസ്താനിൽ പെണ് കുട്ടികളുടെ വിദ്യാഭ്യസ അവകാശത്തിനായി ശബ്ദമുയർത്തിയത്തിന് താലിബാൻ ആക്രമണത്തിന് ഇരയായ പെണ് കുട്ടി ? [Paakisthaanil penu kuttikalude vidyaabhyasa avakaashatthinaayi shabdamuyartthiyatthinu thaalibaan aakramanatthinu irayaaya penu kutti ?]
Answer: മലാല യുസഫ് സായ് [Malaala yusaphu saayu]
14789. സിബൽ (CIBL) എന്നതിന്റെ പൂർണരൂപം ? [Sibal (cibl) ennathinte poornaroopam ?]
Answer: Credit Information Bureau(India) Limited
14790. ഹീറ്റ് റസിസ്റ്റന്റ് ഗ്ലാസായി ഉപയോഗിക്കുന്നത്? [Heettu rasisttantu glaasaayi upayogikkunnath?]
Answer: ബോറോസിലിക്കേറ്റ് ഗ്ലാസ് / പൈറക്സ് ഗ്ലാസ് [Borosilikkettu glaasu / pyraksu glaasu]
14791. സെക്യൂരിറ്റി പേപ്പർമിൽ സ്ഥിതി ചെയ്യുന്നത്? [Sekyooritti pepparmil sthithi cheyyunnath?]
Answer: ഹോഷംഗാബാദ് [Hoshamgaabaadu]
14792. ഫ്രഞ്ചുകാരുടെ കേരളത്തിലെ വ്യാപാര കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Phranchukaarude keralatthile vyaapaara kendram sthithi cheyyunnath?]
Answer: മാഹി (മയ്യഴി) [Maahi (mayyazhi)]
14793. ശ്രീ ബുദ്ധന്‍ ജനിച്ച സ്ഥലം? [Shree buddhan janiccha sthalam?]
Answer: ലുംബിനി; BC 563 [Lumbini; bc 563]
14794. ഏഷ്യാഡിൽ വ്യക്തിഗത ഇനങ്ങളിൽ സ്വര്ണം നേടുന്ന ആദ്യ മലയാളി താരം ? [Eshyaadil vyakthigatha inangalil svarnam nedunna aadya malayaali thaaram ?]
Answer: ടി . സി . യോഹന്നാൻ (1974) [Di . Si . Yohannaan (1974)]
14795. മനുഷ്യ ശരീരത്തിൽ അശുദ്ധ രക്തം വഹിക്കുന്ന ഒരേയൊരു ധമനി ? [Manushya shareeratthil ashuddha raktham vahikkunna oreyoru dhamani ?]
Answer: പൾമറണി ആർട്ടറി [Palmarani aarttari]
14796. ഇന്ത്യ വിവരാവകാശ നിയമം (Right to Information Act)പാസാക്കിയ വർഷം? [Inthya vivaraavakaasha niyamam (right to information act)paasaakkiya varsham?]
Answer: 2005 ജൂൺ 15 [2005 joon 15]
14797. മുഹമ്മദ് നബിയുടെ അനുയായികൾ അറിയപ്പെടുന്നത്? [Muhammadu nabiyude anuyaayikal ariyappedunnath?]
Answer: ഖലീഫ [Khaleepha]
14798. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വജ്രം ഉത്പാ ദിപ്പാക്കുന്ന സംസ്ഥാനം? [Inthyayil ettavum kooduthal vajram uthpaa dippaakkunna samsthaanam?]
Answer: മധ്യ പ്രദേശ് [Madhya pradeshu]
14799. കായംകുളം താപനിലയത്തിന്‍റെ പുതിയ പേര്? [Kaayamkulam thaapanilayatthinre puthiya per?]
Answer: രാജീവ്ഗാന്ധി കമ്പൈൻഡ് സൈക്കിൾ പവർ പ്ലാന്റ് [Raajeevgaandhi kampyndu sykkil pavar plaantu]
14800. ഇന്ത്യയെ പോലെ ജനുവരി 26 ദേശിയദിനമായി ആചരിക്കുന്ന രാജ്യം ? [Inthyaye pole januvari 26 deshiyadinamaayi aacharikkunna raajyam ?]
Answer: ഓസ്ട്രേലിയ [Osdreliya]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution