<<= Back Next =>>
You Are On Question Answer Bank SET 296

14801. മാനവികതയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന ഭൂഖണ്ഡം? [Maanavikathayude kalitthottil ennariyappedunna bhookhandam?]

Answer: ആഫ്രിക്ക [Aaphrikka]

14802. Treatment of Thiyyas in Travancore എന്ന പുസ്തകം രചിച്ചത് ? [Treatment of thiyyas in travancore enna pusthakam rachicchathu ?]

Answer: ഡോ . പൽപ്പു [Do . Palppu]

14803. മനുഷ്യനിലെ വാരിയെല്ലുകളുടെ എണ്ണം ? [Manushyanile vaariyellukalude ennam ?]

Answer: 24 (12 ജോഡി ) [24 (12 jodi )]

14804. അമേരിക്ക; കാനഡ എന്നിവയെ വേർതിരി ക്കുന്ന അതിർത്തിരേഖയേത്? [Amerikka; kaanada ennivaye verthiri kkunna athirtthirekhayeth?]

Answer: 49 -)o സമാന്തരം [49 -)o samaantharam]

14805. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കോശം? [Manushya shareeratthil ettavum kooduthal kaanappedunna kosham?]

Answer: അരുണ രക്താണുക്കൾ ( RBC) [Aruna rakthaanukkal ( rbc)]

14806. കെ.എസ്.ഇ.ബിയുടെ കേരളത്തിലെ ആദ്യ റൂഫ്ടോപ് സൗരോർജ വൈദ്യുത നിലയം? [Ke. Esu. I. Biyude keralatthile aadya roophdopu saurorja vydyutha nilayam?]

Answer: അട്ടപ്പാടി. [Attappaadi.]

14807. ഏറ്റവും കൂടുതല്‍ കശുവണ്ടി ഫാക്ടറി ഉള്ള ജില്ല? [Ettavum kooduthal‍ kashuvandi phaakdari ulla jilla?]

Answer: കൊല്ലം [Kollam]

14808. ആത്മീയ വിപ്ലവകാരി എന്നറിയപ്പെടുന്നത്? [Aathmeeya viplavakaari ennariyappedunnath?]

Answer: വാഗ്ഭടാനന്ദന്‍ [Vaagbhadaanandan‍]

14809. തലച്ചോറിനെയും തലയോട്ടിയെയും കുറിച്ചുള്ള പഠനം ? [Thalacchorineyum thalayottiyeyum kuricchulla padtanam ?]

Answer: ഫ്രിനോളോജി [Phrinoloji]

14810. മയൂര സിംഹാസനത്തിലെ മയിലുകളുടെ എണ്ണം? [Mayoora simhaasanatthile mayilukalude ennam?]

Answer: 24

14811. സമയ പരിധിക്കുള്ളിൽ ശരിയായ വിവരം നൽകുന്നതിൽ വീഴ്ച വരുത്തുന്ന പബ്ലിക് ഇൻഫർമേഷൻ ഓഫീസർ ഒരു ദിവസം അടയ്ക്കേണ്ട പിഴ? [Samaya paridhikkullil shariyaaya vivaram nalkunnathil veezhcha varutthunna pabliku inpharmeshan opheesar oru divasam adaykkenda pizha?]

Answer: 250 രൂപ ( പരമാവധി 25000 രൂപ വരെ) [250 roopa ( paramaavadhi 25000 roopa vare)]

14812. ചുറ്റികയുടെ ആകൃതിയുള്ള അസ്ഥി ? [Chuttikayude aakruthiyulla asthi ?]

Answer: മാലിയസ് [Maaliyasu]

14813. കുടക്കല്ലിന്റെ ആകൃതിയുള്ള അസ്ഥി ? [Kudakkallinte aakruthiyulla asthi ?]

Answer: ഇൻകസ് [Inkasu]

14814. വിയറ്റ്നാമിന്‍റെ ദേശീയ പുഷ്പം? [Viyattnaamin‍re desheeya pushpam?]

Answer: താമര [Thaamara]

14815. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യ നർത്തകി ? [Inthyan thapaal sttaampil prathyakshappetta aadya nartthaki ?]

Answer: രുഗ്മിണി ദേവി [Rugmini devi]

14816. ഇന്ത്യയിലെ ആദ്യത്തെ അസ്ഥി ബാങ്ക് സ്ഥാപിച്ചത് എവിടെ ? [Inthyayile aadyatthe asthi baanku sthaapicchathu evide ?]

Answer: ചെന്നൈ [Chenny]

14817. ലോകത്തിലെ ഏറ്റവും വലിയ കരസേന? [Lokatthile ettavum valiya karasena?]

Answer: പീപ്പിൾസ് ലിബറേഷൻ ആർമി (ചൈന) [Peeppilsu libareshan aarmi (chyna)]

14818. ജറ്റ് എയർവേസ് ഏത് രാജ്യത്തെ വിമാന സർവ്വീസാണ്? [Jattu eyarvesu ethu raajyatthe vimaana sarvveesaan?]

Answer: സെർബിയ [Serbiya]

14819. കണരോഗം ബാധിക്കുന്ന ശരീരഭാഗം ഏതു ? [Kanarogam baadhikkunna shareerabhaagam ethu ?]

Answer: അസ്ഥികൾ [Asthikal]

14820. AllB യു ടെ ആസ്ഥാനം? [Allb yu de aasthaanam?]

Answer: ബീജിംങ് [Beejimngu]

14821. ഹൃദയ ഭിത്തിക്ക് രക്തം നല്കുന്ന ധമനി? [Hrudaya bhitthikku raktham nalkunna dhamani?]

Answer: കൊറോണറി ധമനി [Koronari dhamani]

14822. മാതൃഭാഷാ ദിനം? [Maathrubhaashaa dinam?]

Answer: ഫെബ്രുവരി 21 [Phebruvari 21]

14823. ഇന്ത്യ ആദ്യമായി അണുബോംബ് പരീക്ഷണം നടത്തിയത്? [Inthya aadyamaayi anubombu pareekshanam nadatthiyath?]

Answer: 1974 മേയ് 18 [1974 meyu 18]

14824. ചൈന ഐക്യരാഷ്ട്രസഭയിൽ അംഗമായ വർഷം? [Chyna aikyaraashdrasabhayil amgamaaya varsham?]

Answer: 1971

14825. ഗോധ്ര ദുരന്തം സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Godhra durantham sambandhiccha enveshana kammeeshan‍?]

Answer: നാനാവതി-കെ.ജി ഷാ കമ്മീഷൻ [Naanaavathi-ke. Ji shaa kammeeshan]

14826. ഇന്റർപോൾ (INTERPOL) ന്‍റെ ഔദ്യോഗിക ഭാഷകളുടെ എണ്ണം? [Intarpol (interpol) n‍re audyogika bhaashakalude ennam?]

Answer: 4 (ഇംഗ്ലീഷ്; ഫ്രഞ്ച്; അറബിക്; സ്പാനിഷ് ) [4 (imgleeshu; phranchu; arabiku; spaanishu )]

14827. പയോറിയ രോഗം ബാധിക്കുന്ന ഭാഗം ഏതു ? [Payoriya rogam baadhikkunna bhaagam ethu ?]

Answer: പല്ല് , മോണ [Pallu , mona]

14828. പഴശ്ശിരാജ മ്യൂസിയം കൃഷ്മേനോന്‍ മ്യൂസിയം എന്നിവ സ്ഥിതി ചെയ്യുന്നതെവിടെ? [Pazhashiraaja myoosiyam krushmenon‍ myoosiyam enniva sthithi cheyyunnathevide?]

Answer: ഈസ്റ്റ്ഹില്‍‍; കോഴിക്കോട് [Eestthil‍‍; kozhikkodu]

14829. ബ്രേക്ക് ‌ ബോണ് ‍ ഫീവർ എന്നറിയപ്പെടുന്ന രോഗം ഏതു ? [Brekku bonu ‍ pheevar ennariyappedunna rogam ethu ?]

Answer: ഡെങ്കിപ്പനി [Denkippani]

14830. മനുഷ്യശരീരത്തി ലെ ഏറ്റവും വലിയ പേശി? [Manushyashareeratthi le ettavum valiya peshi?]

Answer: ഗ്ളോട്ടിയസ് മാക്സിമാ [Glottiyasu maaksimaa]

14831. ഫലങ്ങൾ പാകമാകാൻ സഹായിക്കുന്ന ഹോർമോൺ? [Phalangal paakamaakaan sahaayikkunna hormon?]

Answer: എഥിലിൻ [Ethilin]

14832. പൂർവ്വദിക്കിലെ ഏലത്തോട്ടം? [Poorvvadikkile elatthottam?]

Answer: കേരളം [Keralam]

14833. കേരളത്തിലെ ആദ്യ കയര്‍ ഗ്രാമം? [Keralatthile aadya kayar‍ graamam?]

Answer: വയലാര്‍ [Vayalaar‍]

14834. ജീവന്‍റെ നദി എന്നറിയപ്പടുന്നത്? [Jeevan‍re nadi ennariyappadunnath?]

Answer: രക്തം [Raktham]

14835. തിരുവിതാംകൂറിലെ എഴുതപ്പെട്ട ആദ്യ നിയമ സംഹിത? [Thiruvithaamkoorile ezhuthappetta aadya niyama samhitha?]

Answer: ചട്ടവരിയോലകൾ [Chattavariyolakal]

14836. എല്ലുകളിൽ അപകടഫലമായോ മറ്റോ ഉണ്ടാകുന്ന ഓടിവുകളോ പൊട്ടലുകളോ കണ്ടെത്തുന്നതിന് സാധാരണയായി ഉപയോഗിക്കുന്നത് ? [Ellukalil apakadaphalamaayo matto undaakunna odivukalo pottalukalo kandetthunnathinu saadhaaranayaayi upayogikkunnathu ?]

Answer: എക്സ്റേ [Eksre]

14837. അസ്ഥികളുടെ പ്രധാന ധർമം ? [Asthikalude pradhaana dharmam ?]

Answer: ശരീരത്തെ താങ്ങുക [Shareeratthe thaanguka]

14838. നാണു ആശാൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്? [Naanu aashaan enna aparanaamatthil ariyappedunnath?]

Answer: ശ്രീനാരായണ ഗുരു [Shreenaaraayana guru]

14839. ഭരണഘടനയനുസരിച്ച് ഒരു സംസ്ഥാന നിയമ നിർമ്മാണ സഭയിലെ ഏറ്റവും കുറഞ്ഞ അംഗസംഖ്യ? [Bharanaghadanayanusaricchu oru samsthaana niyama nirmmaana sabhayile ettavum kuranja amgasamkhya?]

Answer: 60

14840. സാധാരണയായി ഐ . സി ചിപ്പുകൾ ഉണ്ടാക്കാൻ ഉപയോഗിക്കുന്ന മൂലകം ? [Saadhaaranayaayi ai . Si chippukal undaakkaan upayogikkunna moolakam ?]

Answer: സിലിക്കണ് ‍ [Silikkanu ‍]

14841. ‘ജപ്പാന്‍ പുകയില’ എന്ന കൃതിയുടെ രചയിതാവ്? [‘jappaan‍ pukayila’ enna kruthiyude rachayithaav?]

Answer: കാക്കനാടൻ [Kaakkanaadan]

14842. Contact Lenses കണ്ടുപിടിച്ചത് ആര് ? [Contact lenses kandupidicchathu aaru ?]

Answer: എ . ഇ . ഫിക്ക് [E . I . Phikku]

14843. ഹൈഡ് നിയമം, 1,2,3 കരാർ എന്നിവ ഏതു കരാറുമായി ബന്ധപ്പെട്ടതാണ്? [Hydu niyamam, 1,2,3 karaar enniva ethu karaarumaayi bandhappettathaan?]

Answer: ഇന്ത്യ - യു.എസ് ആണവ കരാറുമായി ബന്ധപ്പെട്ടവയാണ് [Inthya - yu. Esu aanava karaarumaayi bandhappettavayaanu]

14844. ഋതുസംഹാരം രചിച്ചത്? [Ruthusamhaaram rachicchath?]

Answer: കാളിദാസൻ [Kaalidaasan]

14845. ഏറ്റവും വലിയ ഉപഗ്രഹം ഏതു ? [Ettavum valiya upagraham ethu ?]

Answer: വ്യാഴം [Vyaazham]

14846. ഒരു വസ്തുവിന്റെ പ്രവേഗം ഇരട്ടിക്കുമ്പോൾ ...... കു ‌ ടി ഇരട്ടിക്കുന്നു . [Oru vasthuvinte pravegam irattikkumpol ...... Ku di irattikkunnu .]

Answer: ആക്കം [Aakkam]

14847. അധിവർഷം (Leap Year ) എന്ന ആശയം ആദ്യം അവതരിപ്പിച്ച കലണ്ടർ? [Adhivarsham (leap year ) enna aashayam aadyam avatharippiccha kalandar?]

Answer: ജൂലിയന്‍ കലണ്ടർ [Jooliyan‍ kalandar]

14848. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം? [Inthyayil britteeshu bharanatthinu adittharayitta yuddham?]

Answer: പ്ളാസി യുദ്ധം [Plaasi yuddham]

14849. കുന്നു കയറുന്ന ഒരാൾ മുമ്പോട്ട് വലയുന്നു , കാരണം ? [Kunnu kayarunna oraal mumpottu valayunnu , kaaranam ?]

Answer: സ്ഥിരത വർധിപ്പിക്കാൻ [Sthiratha vardhippikkaan]

14850. പി.കേശവദേവിന്‍റെ ആത്മകഥ? [Pi. Keshavadevin‍re aathmakatha?]

Answer: എതിര്‍പ്പ് [Ethir‍ppu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution