<<= Back
Next =>>
You Are On Question Answer Bank SET 297
14851. ഒ.വി വിജയന്‍റെ ഗുരുസാഗരം എന്ന കൃതിയിൽ പ്രതിപാദിച്ചിരിക്കുന്ന നദി? [O. Vi vijayanre gurusaagaram enna kruthiyil prathipaadicchirikkunna nadi?]
Answer: തൂതപ്പുഴ [Thoothappuzha]
14852. പവർ സ്റ്റെഷനിൽ ഉത്പാദിപ്പിക്കുന്ന വിദ്യുതി എത്ര വോൾടെജ് ആണ് ? [Pavar stteshanil uthpaadippikkunna vidyuthi ethra voldeju aanu ?]
Answer: 11 കെ . വി [11 ke . Vi]
14853. കാൻഡേല എന്തിന്റെ യുണിറ്റ് ആണ് ? [Kaandela enthinte yunittu aanu ?]
Answer: പ്രകാശ തീവ്രത [Prakaasha theevratha]
14854. കുടിവെള്ളെ ശുദ്ധീകരിക്കുന്നതിന് ഉപയോഗിക്കുന്ന മൂലകം? [Kudivelle shuddheekarikkunnathinu upayeaagikkunna moolakam?]
Answer: ക്ലോറിന്‍ [Kleaarin]
14855. ത്രിമാന ചിത്രങ്ങളെ രേഖപ്പെടുത്തുകയും പുനർനിർമിക്കുകയും ചെയുന്ന സംവിധാനം ? [Thrimaana chithrangale rekhappedutthukayum punarnirmikkukayum cheyunna samvidhaanam ?]
Answer: ഹോളോഗ്രാഫി [Holograaphi]
14856. ലോകത്തിലെ ആദ്യ ശാസത്ര ചിത്രം? [Lokatthile aadya shaasathra chithram?]
Answer: എ ട്രിപ്പ് ടു മൂൺ - 1902 [E drippu du moon - 1902]
14857. ഫലങ്ങൾ പഴുക്കാൻ സഹായിക്കുന്ന സസ്യ ഹോർമോൺ? [Phalangal pazhukkaan sahaayikkunna sasya hormon?]
Answer: എഥിലിൻ [Ethilin]
14858. കേരള സാഹിത്യ അക്കാദമിയുടെ ആദ്യ പ്രസിഡന്റ് ? [Kerala saahithya akkaadamiyude aadya prasidantu ?]
Answer: സർദാർ കെ.എം. പണിക്കർ [Sardaar ke. Em. Panikkar]
14859. പത്മവിഭുഷൻ നിരസിച്ച ആദ്യ കേരളീയൻ ? [Pathmavibhushan nirasiccha aadya keraleeyan ?]
Answer: ഇ . എം . എസ് [I . Em . Esu]
14860. പാക് കടലിടുക്കിനെ മാന്നാർ ഉൾക്കടലിൽ നിന്നും വേർതിരിക്കുന്ന മണൽത്തിട്ട? [Paaku kadalidukkine maannaar ulkkadalil ninnum verthirikkunna manaltthitta?]
Answer: ആദംസ് ബ്രിഡ്ജ് OR രാമസേതു(നീളം: 30 കി.മി; സ്ഥാനം: തമിഴ്നാട്ടിലെ ധനുഷ് കോടിക്കും ശ്രീലങ്കയിലെ തലൈമാന്നാറിനും ഇടയിൽ) [Aadamsu bridju or raamasethu(neelam: 30 ki. Mi; sthaanam: thamizhnaattile dhanushu kodikkum shreelankayile thalymaannaarinum idayil)]
14861. ഏറ്റവും ഉയരംകൂടിയ മൃഗം? [Ettavum uyaramkoodiya mrugam?]
Answer: ജിറാഫ് [Jiraaphu]
14862. ഇന്ത്യയിലെ അമേരിക്കൻ അംബാസിഡറിന്റെ വസതിയുടെ പേര് ? [Inthyayile amerikkan ambaasidarinte vasathiyude peru ?]
Answer: റുസ് വെൽററ് ഹൌസ് [Rusu velraru housu]
14863. കനിഷ്ക്കന്‍റെ സദസ്സിലെ ഏറ്റവും പ്രഗത്ഭനായ പണ്ഡിതൻ? [Kanishkkanre sadasile ettavum pragathbhanaaya pandithan?]
Answer: അശ്വ ഘോഷൻ [Ashva ghoshan]
14864. 1853 ,1856 ലെ ക്രിമിയൻ യുദ്ധത്തെ പശ്ചാത്തലമാക്കി ലിയോ ടോൾസ്റ്റോയി രചിച്ച ഗ്രന്ഥം ? [1853 ,1856 le krimiyan yuddhatthe pashchaatthalamaakki liyo dolsttoyi rachiccha grantham ?]
Answer: യുദ്ധവും സമാധാനവും [Yuddhavum samaadhaanavum]
14865. രാമുകാര്യാട്ടും; പി.ഭാസ്കരനും ചേര്‍ന്ന് സംവിധാനം നിര്‍വഹിച്ച ' നീലക്കുയില്‍' എന്ന ചിത്രത്തിന്‍റെ തിരക്കഥാ രചയിതാവ്? [Raamukaaryaattum; pi. Bhaaskaranum chernnu samvidhaanam nirvahiccha ' neelakkuyil' enna chithratthinre thirakkathaa rachayithaav?]
Answer: ഉറൂബ് [Uroobu]
14866. ദക്ഷിണേന്ത്യയിൽ ആദ്യമായി വൈറ്റ് വാട്ടർ കയാക്കിങ് മത്സരം നടത്തിയത് ഏത് ജില്ലയിൽ ? [Dakshinenthyayil aadyamaayi vyttu vaattar kayaakkingu mathsaram nadatthiyathu ethu jillayil ?]
Answer: കോഴിക്കോട് ജില്ലയിലെ തുഷാരഗിരി വെള്ളച്ചാട്ടം (2013) [Kozhikkodu jillayile thushaaragiri vellacchaattam (2013)]
14867. രാഷ്ട്രപതിയുടെ സ്വര്‍ണ്ണ മെഡല്‍ രണ്ടാം തവണ ലഭിച്ച മലയാള ചിത്രം? [Raashdrapathiyude svarnna medal randaam thavana labhiccha malayaala chithram?]
Answer: നിര്‍മ്മാല്യം [Nirmmaalyam]
14868. ഇന്ത്യയിലെ ബാലിസ്റ്റിക്ക് മിസൈൽ പ്രിഥ്വി (Prithvi) 2 വിജയകരമായി വിക്ഷേപിച്ചത് എന്ന് ? [Inthyayile baalisttikku misyl prithvi (prithvi) 2 vijayakaramaayi vikshepicchathu ennu ?]
Answer: 12 ഓഗസ്റ്റ് 2013 [12 ogasttu 2013]
14869. ഇന്ത്യയുടെ ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം? [Inthyayude desheeya pathaakayude neelavum veethiyum thammilulla anupaatham?]
Answer: 3:02
14870. മന്നത്ത്പത്മനാഭനും ആര്‍.ശങ്കറും ചേര്‍ന്ന് രൂപീകരിച്ച സംഘടന? [Mannatthpathmanaabhanum aar. Shankarum chernnu roopeekariccha samghadana?]
Answer: ഹിന്ദു മഹാമണ്ഡലം. [Hindu mahaamandalam.]
14871. വിവേകാനന്ദന്റെ പത്രങ്ങൾ ? [Vivekaanandante pathrangal ?]
Answer: പ്രബുദ്ധ ഭാരതം, ഉദ്‌ബോദൻ [Prabuddha bhaaratham, udbodan]
14872. ഉത്തര കൊറിയയുടെ നാണയം? [Utthara koriyayude naanayam?]
Answer: വോൺ [Von]
14873. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യ വനിതാ മാനേജിംഗ് ഡയറക്ടർ ആര് ? [Sttettu baanku ophu inthyayude aadya vanithaa maanejimgu dayarakdar aaru ?]
Answer: അരുന്ധതി ഭട്ടാചാര്യ [Arundhathi bhattaachaarya]
14874. വിവേകാനന്ദന്റെ ഗുരു? [Vivekaanandante guru?]
Answer: രാമകൃഷ്ണ പരമഹംസൻ [Raamakrushna paramahamsan]
14875. മാഹാത്മാഗാന്ധിജിയുടെ ആത്മകഥയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഏക മലയാളി? [Maahaathmaagaandhijiyude aathmakathayil paraamarshikkappettittulla eka malayaali?]
Answer: ജി.പി പിള്ള [Ji. Pi pilla]
14876. തിരുവിതാംകൂര്‍ സര്‍വ്വകലാശാല; കേരള സര്‍വ്വകലാശാല എന്ന പേരിലേക്ക് മാറ്റിയത്? [Thiruvithaamkoor sarvvakalaashaala; kerala sarvvakalaashaala enna perilekku maattiyath?]
Answer: 1957
14877. പയർവർഗ്ഗത്തിൽപ്പെട്ട ചെടികളുടെ വിത്തുകളിലെ പ്രധാന പോഷകഘടകം? [Payarvarggatthilppetta chedikalude vitthukalile pradhaana poshakaghadakam?]
Answer: മാംസ്യം [Maamsyam]
14878. ഗൾഫ് ഓഫ് ഒമാൻ സ്ഥിതി ചെയ്യുന്ന സമുദ്രം? [Galphu ophu omaan sthithi cheyyunna samudram?]
Answer: ഇന്ത്യൻ മഹാസമുദ്രം [Inthyan mahaasamudram]
14879. കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്ന ജില്ല? [Kuruva dveepu sthithi cheyyunna jilla?]
Answer: വയനാട് [Vayanaadu]
14880. ജിലാനി കമ്മീഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Jilaani kammeeshan enthumaayi bandhappettirikkunnu?]
Answer: ലോൺ [Lon]
14881. ഡോക്ടേഴ്സ് ദിനം? [Dokdezhsu dinam?]
Answer: ജൂലൈ 1 [Jooly 1]
14882. ലോകസഭയിലെ ആദ്യ സെക്ഷൻ ഏത്? [Lokasabhayile aadya sekshan eth?]
Answer: ക്വസ്റ്റ്യൻ അവർ [Kvasttyan avar]
14883. ഇന്ത്യാക്കാർക്ക് പ്രത്യേകമായി നടപ്പിലാക്കിയിരുന്ന സിവിൽ സർവ്വീസ് പരീക്ഷ റദ്ദാക്കിയത്? [Inthyaakkaarkku prathyekamaayi nadappilaakkiyirunna sivil sarvveesu pareeksha raddhaakkiyath?]
Answer: ലാൻസ്ഡൗൺ പ്രഭു [Laansdaun prabhu]
14884. സുഭാഷ് ചന്ദ്രബോസിന്റെ മാതാവ്? [Subhaashu chandrabosinte maathaav?]
Answer: പ്രഭാവതി [Prabhaavathi]
14885. പ്രശസ്ത കർണാടക സംഗീതജ്ഞൻ വി . ദക്ഷിണാമൂർത്തി അന്തരിച്ചത് എന്ന് ? [Prashastha karnaadaka samgeethajnjan vi . Dakshinaamoortthi antharicchathu ennu ?]
Answer: 2013 ഓഗസ്റ്റ് [2013 ogasttu ]
14886. ‘രാജരാജന്‍റെ മാറ്റൊലി’ എന്ന കൃതിയുടെ രചയിതാവ്? [‘raajaraajanre maattoli’ enna kruthiyude rachayithaav?]
Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]
14887. ഹൈപോ - രാസനാമം? [Hypo - raasanaamam?]
Answer: സോഡിയം തയോ സൾഫേറ്റ് [Sodiyam thayo salphettu]
14888. ‘പാണ്ഡവപുരം’ എന്ന കൃതിയുടെ രചയിതാവ്? [‘paandavapuram’ enna kruthiyude rachayithaav?]
Answer: സേതു [Sethu]
14889. lNA (ഇന്ത്യൻ നാഷണൽ ആർമി) യിൽ നേതാജി സുഭാഷ് ചന്ദ്രബോസ് രൂപം കൊടുത്ത വനിതാ സേനാ വിഭാഗം? [Lna (inthyan naashanal aarmi) yil nethaaji subhaashu chandrabosu roopam koduttha vanithaa senaa vibhaagam?]
Answer: ഝാൻസി റാണി റെജിമെന്റ് [Jhaansi raani rejimentu]
14890. വായുവിലൂടെ പകരുന്ന രോഗങ്ങൾ? [Vaayuviloode pakarunna rogangal?]
Answer: ക്ഷയം; വസൂരി; ചിക്കൻപോക്സ്; അഞ്ചാംപനി (മീസിൽസ്); ആന്ത്രാക്സ്; ഇൻഫ്ളുവൻസ; സാർസ്; ജലദോഷം; മുണ്ടിനീര്; ഡിഫ്ത്തീരിയ; വില്ലൻ ചുമ [Kshayam; vasoori; chikkanpoksu; anchaampani (meesilsu); aanthraaksu; inphluvansa; saarsu; jaladosham; mundineeru; diphttheeriya; villan chuma]
14891. ഇന്ത്യയിൽ വനിതകൾക്ക് ആയുള്ള ആദ്യ ടെക്നിക്കൽ യൂണിവേഴ്സിറ്റി ആരംഭിച്ചത് എവിടെ ? [Inthyayil vanithakalkku aayulla aadya deknikkal yoonivezhsitti aarambhicchathu evide ?]
Answer: ഡൽഹി 2013 ജൂണ് 13 ( ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ടെക്നോളജി ) [Dalhi 2013 joonu 13 ( indiraagaandhi insttittyuttu ophu deknolaji )]
14892. ഇന്ത്യ സ്വതന്ത്രമായത്? [Inthya svathanthramaayath?]
Answer: 1947 ആഗസ്റ്റ് 15 [1947 aagasttu 15]
14893. സാഗർ ജലസേചന പദ്ധതി സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Saagar jalasechana paddhathi sthithi cheyyunna samsthaanam?]
Answer: മധ്യപ്രദേശ് [Madhyapradeshu]
14894. മഹാവീരന്‍ എത്രാമത്തെ തീര്‍ത്ഥാങ്കരന്‍ ആണ്? [Mahaaveeran ethraamatthe theerththaankaran aan?]
Answer: 24
14895. കൊട്ടിയൂർ ഉത്സവ പാട്ട് എന്ന കൃതി രചിച്ചത്? [Kottiyoor uthsava paattu enna kruthi rachicchath?]
Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]
14896. പോലീസ് വകുപ്പിലെ അഴിമതി ആരോപിക്കപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെയുള്ള അന്വേഷണ കമ്മീഷൻ സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Poleesu vakuppile azhimathi aaropikkappetta udyogastharkkethireyulla anveshana kammeeshan sambandhiccha enveshana kammeeshan?]
Answer: ക്ണാപ്പ് കമ്മീഷൻ [Knaappu kammeeshan]
14897. പായ്കപ്പലിൽ 150 ദിവസം കൊണ്ട് ലോകം ചുറ്റിയ ആദ്യ ഇന്ത്യാക്കാരനും മലയാളിയും ആയ ഏതു നാവിക ഉദ്യോഗസ്ഥനാണ് 2013 ഓഗസ്റ്റ് 15 ന് രാഷ്ട്രപതിയുടെ സൈനിക മെഡൽ കീർത്തിചക്ര നല്കിയത് ? [Paaykappalil 150 divasam kondu lokam chuttiya aadya inthyaakkaaranum malayaaliyum aaya ethu naavika udyogasthanaanu 2013 ogasttu 15 nu raashdrapathiyude synika medal keertthichakra nalkiyathu ?]
Answer: അഭിലാഷ് ടോമി [Abhilaashu domi]
14898. ജപ്പാൻ വികസിപ്പിച്ചെടുത്ത ആദ്യത്തെ സംസാരിക്കുന്ന ശൂന്യാകാശത്തിലേക്കുള്ള റോബോർട്ട് ? [Jappaan vikasippiccheduttha aadyatthe samsaarikkunna shoonyaakaashatthilekkulla roborttu ?]
Answer: കിറോബോ [Kirobo]
14899. MWS എന്നതിന്റെ പൂർണരൂപമെന്ത് ? [Mws ennathinte poornaroopamenthu ?]
Answer: Million Wells Scheme
14900. വിനാഗിരിയില്‍ അടങ്ങിയിരിക്കുന്ന ആസിഡിന്‍റെ പേര് എന്താണ്? [Vinaagiriyil adangiyirikkunna aasidinre peru enthaan?]
Answer: അസറ്റിക് ആസിഡ് [Asattiku aasidu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution