1. പാക് കടലിടുക്കിനെ മാന്നാർ ഉൾക്കടലിൽ നിന്നും വേർതിരിക്കുന്ന മണൽത്തിട്ട? [Paaku kadalidukkine maannaar ulkkadalil ninnum verthirikkunna manaltthitta?]
Answer: ആദംസ് ബ്രിഡ്ജ് OR രാമസേതു(നീളം: 30 കി.മി; സ്ഥാനം: തമിഴ്നാട്ടിലെ ധനുഷ് കോടിക്കും ശ്രീലങ്കയിലെ തലൈമാന്നാറിനും ഇടയിൽ) [Aadamsu bridju or raamasethu(neelam: 30 ki. Mi; sthaanam: thamizhnaattile dhanushu kodikkum shreelankayile thalymaannaarinum idayil)]