1. വായുവിലൂടെ പകരുന്ന രോഗങ്ങൾ? [Vaayuviloode pakarunna rogangal?]
Answer: ക്ഷയം; വസൂരി; ചിക്കൻപോക്സ്; അഞ്ചാംപനി (മീസിൽസ്); ആന്ത്രാക്സ്; ഇൻഫ്ളുവൻസ; സാർസ്; ജലദോഷം; മുണ്ടിനീര്; ഡിഫ്ത്തീരിയ; വില്ലൻ ചുമ [Kshayam; vasoori; chikkanpoksu; anchaampani (meesilsu); aanthraaksu; inphluvansa; saarsu; jaladosham; mundineeru; diphttheeriya; villan chuma]