<<= Back
Next =>>
You Are On Question Answer Bank SET 298
14901. ഏറ്റവും കൂടുതല്‍ ജലം വഹിക്കുന്ന നദി? [Ettavum kooduthal jalam vahikkunna nadi?]
Answer: പെരിയാര്‍ [Periyaar]
14902. ക്ഷീരോത്പാദനത്തിന് വളർത്തുന്ന പശുക്കളിൽ ഏറ്റവും വലിയ ഇനം? [Ksheerothpaadanatthinu valartthunna pashukkalil ettavum valiya inam?]
Answer: ഹോൾസ്റ്റെയിൻ ഫ്രീസിയൻ [Holstteyin phreesiyan]
14903. EAS എന്നതിന്റെ പൂർണരൂപമെന്ത് ? [Eas ennathinte poornaroopamenthu ?]
Answer: Employment Assurance Scheme
14904. കിഴക്കിന്‍റെ റാണി എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Kizhakkinre raani ennu visheshippikkappedunna sthalam?]
Answer: ഷാങ്ഹായ് [Shaanghaayu]
14905. DPAP എന്നതിന്റെ പൂർണരൂപമെന്ത് ? [Dpap ennathinte poornaroopamenthu ?]
Answer: Drought Prone Area Programme
14906. ‘കപിലൻ’ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്നത്? [‘kapilan’ enna thoolikaanaamatthil ariyappedunnath?]
Answer: കെ.പത്മനാഭൻ നായർ [Ke. Pathmanaabhan naayar]
14907. DDP എന്നതിന്റെ പൂർണരൂപമെന്ത് ? [Ddp ennathinte poornaroopamenthu ?]
Answer: Desert Development Programme
14908. 5 വയസ്സുള്ള കുട്ടികൾക്ക് നൽകുന്ന കുത്തിവയ്പ്? [5 vayasulla kuttikalkku nalkunna kutthivayp?]
Answer: ഡി.പി.റ്റി വാക്സിൻ [Di. Pi. Tti vaaksin]
14909. തേളിന്‍റെ ശ്വസനാവയവം? [Thelinre shvasanaavayavam?]
Answer: ബുക്ക് ലംഗ്സ് [Bukku lamgsu]
14910. ARWSP എന്നതിന്റെ പൂർണരൂപമെന്ത് ? [Arwsp ennathinte poornaroopamenthu ?]
Answer: Accelerated Rural Water Supply Programme
14911. ഇന്ത്യയിലെ സൗരനഗരം എന്നറിയപ്പെടുന്നത്? [Inthyayile sauranagaram ennariyappedunnath?]
Answer: അമൃത്‌സര്‍ [Amruthsar]
14912. NLEP എന്നതിന്റെ പൂർണരൂപമെന്ത് ? [Nlep ennathinte poornaroopamenthu ?]
Answer: National Leprosy Eradication Programme
14913. മികച്ച ഗായികയ്ക്കുള്ള ദേശീയ അവാർഡ് നേടിയ ആദ്യ മലയാള പിന്നണി ഗായിക? [Mikaccha gaayikaykkulla desheeya avaardu nediya aadya malayaala pinnani gaayika?]
Answer: എസ് ജാനകി (ചിത്രം : ഓപ്പോൾ) [Esu jaanaki (chithram : oppol)]
14914. ചാന്ദ് വിക് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്? [Chaandu viku vellacchaattam sthithi cheyyunnath?]
Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]
14915. പെൺ ശിശുഹത്യ നിയമം മൂലം നിരോധിച്ച ഗവർണ്ണർ ജനറൽ? [Pen shishuhathya niyamam moolam nirodhiccha gavarnnar janaral?]
Answer: ഹാർന്ധിഞ്ച് പ്രഭു [Haarndhinchu prabhu]
14916. സൂയസ് കനാൽ ഗതാഗതത്തിന് തുറന്നു കൊടുത്ത വർഷം? [Sooyasu kanaal gathaagathatthinu thurannu koduttha varsham?]
Answer: 1869
14917. യജ്ഞശ്രീ ഏത് രാജവംശത്തിലെ രാജാവാണ്? [Yajnjashree ethu raajavamshatthile raajaavaan?]
Answer: ശതവാഹന വംശം [Shathavaahana vamsham]
14918. NFBS എന്നതിന്റെ പൂർണരൂപമെന്ത് ? [Nfbs ennathinte poornaroopamenthu ?]
Answer: National Family Benefit Scheme
14919. ചക്രവാത സദൃശ്യനായ ഹിന്ദു എന്നറിയപ്പെട്ട സാമൂഹ്യ പരിഷ്‌കർത്താവ്? [Chakravaatha sadrushyanaaya hindu ennariyappetta saamoohya parishkartthaav?]
Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]
14920. വേലുത്തമ്പി ദളവ ബ്രിട്ടീഷുകാർക്കെതിരെ വിളംബരം പ്രക്യാപിച്ച സ്ഥലം? [Velutthampi dalava britteeshukaarkkethire vilambaram prakyaapiccha sthalam?]
Answer: കുണ്ടറ [Kundara]
14921. JRY എന്നതിന്റെ പൂർണരൂപമെന്ത് ? [Jry ennathinte poornaroopamenthu ?]
Answer: Jawahar Rozgar Yojana
14922. ICDS എന്നതിന്റെ പൂർണരൂപമെന്ത് ? [Icds ennathinte poornaroopamenthu ?]
Answer: Integrated Child Development Schme
14923. കഞ്ചാവ് ;ചരസ് എന്നീ ലഹരി വസ്തുക്കളുടെ നിർമ്മാണത്തിനുപയോഗിക്കുന്ന ചണ സസ്യം? [Kanchaavu ;charasu ennee lahari vasthukkalude nirmmaanatthinupayogikkunna chana sasyam?]
Answer: ഇന്ത്യൻ ഹെംപ് [Inthyan hempu]
14924. KHDC എന്നതിന്റെ പൂർണരൂപമെന്ത് ? [Khdc ennathinte poornaroopamenthu ?]
Answer: Kerala Handicraft Development Co-operation
14925. KRDMS എന്നതിന്റെ പൂർണരൂപമെന്ത് ? [Krdms ennathinte poornaroopamenthu ?]
Answer: Kerala Rurala Development and Market Society
14926. ICAR എന്നതിന്റെ പൂർണരൂപമെന്ത് ? [Icar ennathinte poornaroopamenthu ?]
Answer: Indian Council of Agricultural Research
14927. ഇന്ത്യയിലെ ആദ്യത്തെ വനിതാ മജിസ്ട്രേറ്റ്? [Inthyayile aadyatthe vanithaa majisdrettu?]
Answer: ഓമന കുഞ്ഞമ്മ [Omana kunjamma]
14928. RWSP എന്നതിന്റെ പൂർണരൂപമെന്ത് ? [Rwsp ennathinte poornaroopamenthu ?]
Answer: Rural Water Supply Programme
14929. NAEP എന്നതിന്റെ പൂർണരൂപമെന്ത് ? [Naep ennathinte poornaroopamenthu ?]
Answer: National Adult Education Programme
14930. പോവർട്ടി ആന്റ് അൺ ബ്രിട്ടീഷ് റൂൾ ഇൻ ഇന്ത്യ എന്ന കൃതി രചിച്ചത്? [Povartti aantu an britteeshu rool in inthya enna kruthi rachicchath?]
Answer: ദാദാഭായി നവറോജി [Daadaabhaayi navaroji]
14931. ഗുരുദേവ് എന്ന് ടാഗോറിനെ വിശേഷിപ്പിച്ചത്? [Gurudevu ennu daagorine visheshippicchath?]
Answer: ഗാന്ധിജി [Gaandhiji]
14932. കബനി നദിയുടെ പതനം? [Kabani nadiyude pathanam?]
Answer: കാവേരി നദിയില്‍ [Kaaveri nadiyil]
14933. FYP എന്നതിന്റെ പൂർണരൂപമെന്ത് ? [Fyp ennathinte poornaroopamenthu ?]
Answer: Five Year Plan
14934. NDC എന്നതിന്റെ പൂർണരൂപമെന്ത് ? [Ndc ennathinte poornaroopamenthu ?]
Answer: National Development Council
14935. കരിപ്പൂര്‍ വിമാനത്താവളം സ്ഥിതി ചെയ്യുന്ന ജില്ല? [Karippoor vimaanatthaavalam sthithi cheyyunna jilla?]
Answer: മലപ്പുറം [Malappuram]
14936. ‘ഉമാകേരളം (മഹാകാവ്യം)’ എന്ന കൃതിയുടെ രചയിതാവ്? [‘umaakeralam (mahaakaavyam)’ enna kruthiyude rachayithaav?]
Answer: ഉള്ളൂർ [Ulloor]
14937. പ്ലീനിയുടെ നാച്ചുറൽ ഹിസ്റ്ററി എന്ന പുസ്തകത്തിൽ പ്രതിപാദിക്കുന്ന കേരളത്തിലെ തുറമുഖം? [Pleeniyude naacchural histtari enna pusthakatthil prathipaadikkunna keralatthile thuramukham?]
Answer: മുസിരിസ് [Musirisu]
14938. RADAR ന്റെ പൂർണ്ണരൂപം? [Radar nte poornnaroopam?]
Answer: റേഡിയോ ഡിറ്റക്ഷൻ ആൻഡ് റെയിഞ്ചിംങ്ങ് [Rediyo dittakshan aandu reyinchimngu]
14939. ഏറ്റവും ചെറിയ ആൾക്കുരങ്ങ്? [Ettavum cheriya aalkkurangu?]
Answer: ഗിബ്ബൺ [Gibban]
14940. MSY എന്നതിന്റെ പൂർണരൂപമെന്ത് ? [Msy ennathinte poornaroopamenthu ?]
Answer: Mahila Samridhi Yojana
14941. തിരുവിതാംകൂറിൽ 1817 ൽ വിദ്യാലങ്ങൾ ഏറ്റെടുക്കുകയും പ്രാഥമിക വിദ്യാഭ്യാസം നിർബന്ധമാക്കുകയും ചെയ്ത ഭരണാധികാരി? [Thiruvithaamkooril 1817 l vidyaalangal ettedukkukayum praathamika vidyaabhyaasam nirbandhamaakkukayum cheytha bharanaadhikaari?]
Answer: റാണി ഗൗരി പാർവ്വതീഭായി [Raani gauri paarvvatheebhaayi]
14942. NSC എന്നതിന്റെ പൂർണരൂപമെന്ത് ? [Nsc ennathinte poornaroopamenthu ?]
Answer: National Saving Certificate
14943. REC എന്നതിന്റെ പൂർണരൂപമെന്ത് ? [Rec ennathinte poornaroopamenthu ?]
Answer: Rural Electrification Corporation
14944. ഗോവര്‍ദ്ധനന്‍റെ യാത്രകള്‍ രചിച്ചത്? [Govarddhananre yaathrakal rachicchath?]
Answer: ആനന്ദ് [Aanandu]
14945. ആകാശപിതാവ് എന്നറിയപ്പെടുന്നത്? [Aakaashapithaavu ennariyappedunnath?]
Answer: യുറാനസ് [Yuraanasu]
14946. ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തിന്റെ ആത്മീയ പിതാവ് എന്ന് വിവേകാനന്ദനെ വിശേഷിപ്പിച്ചത്? [Inthyan desheeya prasthaanatthinte aathmeeya pithaavu ennu vivekaanandane visheshippicchath?]
Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]
14947. ‘ബൃഹത് കഥാ മഞ്ചരി’ എന്ന കൃതി രചിച്ചത്? [‘bruhathu kathaa manchari’ enna kruthi rachicchath?]
Answer: ഹേമചന്ദ്രൻ [Hemachandran]
14948. കൊട്ടാരത്തിൽ പാട്ടും നൃത്തവും നിരോധിച്ച മുഗൾ ചക്രവർത്തി? [Kottaaratthil paattum nrutthavum nirodhiccha mugal chakravartthi?]
Answer: ഔറംഗസീബ് [Auramgaseebu]
14949. സഞ്ചാരസാഹിത്യം Vol II - രചിച്ചത്? [Sanchaarasaahithyam vol ii - rachicchath?]
Answer: എസ്കെ പൊറ്റക്കാട് (യാത്രാവിവരണം) [Eske pottakkaadu (yaathraavivaranam)]
14950. മന്നത്ത് പത്മനാഭന്‍റെ പിതാവ്? [Mannatthu pathmanaabhanre pithaav?]
Answer: ഈശ്വരൻ നമ്പൂതിരി [Eeshvaran nampoothiri]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution