<<= Back Next =>>
You Are On Question Answer Bank SET 299

14951. അറ്റോമിക് മാസ് യൂണിറ്റ് [ amu ] കണ്ടു പിടിക്കാനുപയോഗിക്കുന്ന മൂലകം? [Attomiku maasu yoonittu [ amu ] kandu pidikkaanupayogikkunna moolakam?]

Answer: കാർബൺ- 12 [Kaarban- 12]

14952. ഏറ്റവും അവസാനം സാർക്ക് (SAARC) ൽ അംഗമായ രാജ്യം? [Ettavum avasaanam saarkku (saarc) l amgamaaya raajyam?]

Answer: അഫ്ഗാനിസ്ഥാൻ- 2007 ൽ [Aphgaanisthaan- 2007 l]

14953. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Kendra thottavila gaveshana kendram sthithi cheyyunnath?]

Answer: കാസര്‍ഗോഡ് [Kaasar‍godu]

14954. കേരളത്തിലെ സ്ത്രീ-പുരുഷ അനുപാതം? [Keralatthile sthree-purusha anupaatham?]

Answer: 1000 പുരു. 1084 സ്ത്രീ [1000 puru. 1084 sthree]

14955. മാർത്താണ്ഡവർമ്മ കായംകുളം (ഓടനാട്) പിടിച്ചടക്കിയ യുദ്ധം? [Maartthaandavarmma kaayamkulam (odanaadu) pidicchadakkiya yuddham?]

Answer: 1746 ലെ പുറക്കാട് യുദ്ധം [1746 le purakkaadu yuddham]

14956. IWDP എന്നതിന്റെ പൂർണരൂപമെന്ത് ? [Iwdp ennathinte poornaroopamenthu ?]

Answer: Integrated Wasteland Development Programme

14957. പ്രാര്‍ത്ഥനാ സമാജം സ്ഥാപിച്ചത്? [Praar‍ththanaa samaajam sthaapicchath?]

Answer: ആത്മാറാം പാന്ദുരങ്ങ്; മഹാദേവ് ഗോവിന്ദ് റാനഡേ [Aathmaaraam paandurangu; mahaadevu govindu raanade]

14958. രാജീവ്ഗാന്ധി വധിക്കപ്പെട്ടത് ? [Raajeevgaandhi vadhikkappettathu ?]

Answer: 1991 മേയ് 21 [1991 meyu 21]

14959. കേരളത്തിൽ പടിഞ്ഞാറോട്ടോഴുകുന്ന നദികൾ? [Keralatthil padinjaarottozhukunna nadikal?]

Answer: 41

14960. ലോകത്തിലെ ആദ്യത്തെ ഇലക്ട്രോണിക് ഓഹരി വിപണി? [Lokatthile aadyatthe ilakdroniku ohari vipani?]

Answer: NASDAQ - അമേരിക്ക [Nasdaq - amerikka]

14961. ഇന്ത്യയുടെ ആദ്യ ഭൗമ നിരീക്ഷണ ഉപഗ്രഹം? [Inthyayude aadya bhauma nireekshana upagraham?]

Answer: ഭാസ്കര (1979 ജൂൺ 7 ) [Bhaaskara (1979 joon 7 )]

14962. പഹാരി ഭാഷ സംസാരിക്കപ്പെടുന്ന സംസ്ഥാനം? [Pahaari bhaasha samsaarikkappedunna samsthaanam?]

Answer: കയർ (തകഴി) [Kayar (thakazhi)]

14963. കേരളം നിലവിൽ വന്നപ്പോൾ ഉണ്ടായിരുന്നതും പിന്നീട് വിഭജിച്ചപ്പോൾ ഇല്ലാതായതുമായ ജില്ല? [Keralam nilavil vannappol undaayirunnathum pinneedu vibhajicchappol illaathaayathumaaya jilla?]

Answer: മലബാർ [Malabaar]

14964. ഇന്ത്യയും ആദ്യ മുസ്ലീം രാജവംശം? [Inthyayum aadya musleem raajavamsham?]

Answer: അടിമ വംശം (ഇൽബാരി രാജവംശം/ യാമിനി രാജവംശം /മാം ലുക് രാജവംശം; സ്ഥാപിച്ചത്: 1206 AD) [Adima vamsham (ilbaari raajavamsham/ yaamini raajavamsham /maam luku raajavamsham; sthaapicchath: 1206 ad)]

14965. TSP എന്നതിന്റെ പൂർണരൂപമെന്ത് ? [Tsp ennathinte poornaroopamenthu ?]

Answer: Total Sanitation Programme

14966. ഝാൻസി റാണി (റാണി ലക്ഷ്മി ഭായി) യുടെ യഥാർത്ഥ പേര്? [Jhaansi raani (raani lakshmi bhaayi) yude yathaarththa per?]

Answer: മണികർണ്ണിക [Manikarnnika]

14967. ആദ്യ വയലാർ അവാർഡ് ജേതാവ്? [Aadya vayalaar avaardu jethaav?]

Answer: ലളിതാംബിക അന്തർജ്ജനം [Lalithaambika antharjjanam]

14968. ദൈനംദിന കാലാവസ്ഥാ വ്യതിയാനത്തിന് കാരണമായ അന്തരീക്ഷ മണ്ഡലം? [Dynamdina kaalaavasthaa vyathiyaanatthinu kaaranamaaya anthareeksha mandalam?]

Answer: ട്രോപ്പോസ്ഫിയർ (Tropposphere; 9 മുതൽ 17 കി.മി വരെ ഉയരത്തിൽ) [Dropposphiyar (tropposphere; 9 muthal 17 ki. Mi vare uyaratthil)]

14969. "നായർ ബ്രിഗേഡ്" രൂപവത്കരിച്ച തിരുവിതാംകൂർ രാജാവ്? ["naayar brigedu" roopavathkariccha thiruvithaamkoor raajaav?]

Answer: സ്വാതിതിരുനാൾ [Svaathithirunaal]

14970. KREWS എന്നതിന്റെ പൂർണരൂപമെന്ത് ? [Krews ennathinte poornaroopamenthu ?]

Answer: Kerala Rural Employment and Welfare Society

14971. ഒരു സർജന്‍റെ ഓർമകുറിപ്പുകൾ ആരുടെ ആത്മകഥയാണ്? [Oru sarjan‍re ormakurippukal aarude aathmakathayaan?]

Answer: ടി. വി. വാര്യർ [Di. Vi. Vaaryar]

14972. ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷൻ നിലവിൽ വന്ന വർഷം? [Desheeya chalacchithra vikasana korppareshan nilavil vanna varsham?]

Answer: 1975

14973. പക്ഷികളെ കുറിച്ചുള്ള പഠനം? [Pakshikale kuricchulla padtanam?]

Answer: ഓർണിത്തോളജി [Ornittholaji]

14974. ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ(LIC) ~ ആസ്ഥാനം? [Lyphu inshuransu korppareshan ophu inthya(lic) ~ aasthaanam?]

Answer: മുംബൈ [Mumby]

14975. ഫംഗസുകളെക്കുറിച്ചുള്ള പഠനം? [Phamgasukalekkuricchulla padtanam?]

Answer: മൈക്കോളജി [Mykkolaji]

14976. ക്വിറ്റ്ന്ത്യാ സമരം നടന്ന വര്‍ഷം? [Kvittnthyaa samaram nadanna var‍sham?]

Answer: 1942

14977. 'വിധേയന്‍' എന്ന സിനിമയ്ക്ക് ആധാരമായ സക്കറിയയുടെ കൃതി? ['vidheyan‍' enna sinimaykku aadhaaramaaya sakkariyayude kruthi?]

Answer: ഭാസ്ക്കര പട്ടേലരും എന്‍റെ ജീവിതവും [Bhaaskkara pattelarum en‍re jeevithavum]

14978. SIRD എന്നതിന്റെ പൂർണരൂപമെന്ത് ? [Sird ennathinte poornaroopamenthu ?]

Answer: State Institute of Rural Development

14979. ഭക്രാനംഗൽ അണക്കെട്ട ഏത് നദിയിലാണ് നിർമ്മിച്ചിരിക്കുന്നത്? [Bhakraanamgal anakketta ethu nadiyilaanu nirmmicchirikkunnath?]

Answer: സത് ലജ് [Sathu laju]

14980. ഇന്ത്യയേയും മ്യാന്‍മാറിനേയും വേര്‍തിരിക്കുന്ന പര്‍വ്വതനിര? [Inthyayeyum myaan‍maarineyum ver‍thirikkunna par‍vvathanira?]

Answer: പട്കായ് [Padkaayu]

14981. സ്വാഗതാഖ്യാന രൂപത്തിൽ വൈലോപ്പിള്ളി എഴുതിയ കവിത ഏത്? [Svaagathaakhyaana roopatthil vyloppilli ezhuthiya kavitha eth?]

Answer: കണ്ണീർപ്പാടം [Kanneerppaadam]

14982. കടൽ മാർഗ്ഗം യൂറോപ്പിലേയ്ക്ക് പോയ ആദ്യ ഇന്ത്യൻ? [Kadal maarggam yooroppileykku poya aadya inthyan?]

Answer: രാജാറാം മോഹൻ റോയ് [Raajaaraam mohan royu]

14983. ഗാലക്സികളിലെ നക്ഷത്രങ്ങൾക്കിടയിലെ വാതകധൂളി മേഘപടലം? [Gaalaksikalile nakshathrangalkkidayile vaathakadhooli meghapadalam?]

Answer: നെബുല [Nebula]

14984. കോമൺവെൽത്തിന്‍റെ ആസ്ഥാനം? [Komanveltthin‍re aasthaanam?]

Answer: ലണ്ടൻ [Landan]

14985. ടിബറ്റിലെ കൈലാസ പര്‍വ്വതത്തിലെ ചെമ-യുങ്-ദുങ് ഹിനാനിയില്‍ നിന്നും ഉത്ഭവിക്കുന്ന നദി? [Dibattile kylaasa par‍vvathatthile chema-yung-dungu hinaaniyil‍ ninnum uthbhavikkunna nadi?]

Answer: ബ്രഹ്മപുത്ര [Brahmaputhra]

14986. പ്രാചീന കാലത്ത് തേൻ വഞ്ചി എന്നറിയപ്പെട്ടിരുന്ന സ്ഥലം? [Praacheena kaalatthu then vanchi ennariyappettirunna sthalam?]

Answer: കൊല്ലം [Kollam]

14987. NIRD എന്നതിന്റെ പൂർണരൂപമെന്ത് ? [Nird ennathinte poornaroopamenthu ?]

Answer: National Institute of Rural Development

14988. IKM എന്നതിന്റെ പൂർണരൂപമെന്ത് ? [Ikm ennathinte poornaroopamenthu ?]

Answer: Information Kerala Mission

14989. ബഹമാസിന്‍റെ ദേശീയപക്ഷി? [Bahamaasin‍re desheeyapakshi?]

Answer: കരീബിയൻ ഫ്ളെമിംഗോ [Kareebiyan phlemimgo]

14990. ബ ഫുലെയുടെ രാഷ്ട്രീയ ശിഷ്യൻ? [Ba phuleyude raashdreeya shishyan?]

Answer: ബി.ആർ.അംബേദ്കർ [Bi. Aar. Ambedkar]

14991. ഇൻ സേർച്ച് ഓഫ് ഗാന്ധി എന്ന കൃതി രചിച്ചത്? [In sercchu ophu gaandhi enna kruthi rachicchath?]

Answer: റിച്ചാർഡ് ആറ്റൻബറോ [Ricchaardu aattanbaro]

14992. പൂക്കളെക്കുറിച്ചുള്ള പഠനം? [Pookkalekkuricchulla padtanam?]

Answer: ആന്തോളജി [Aantholaji]

14993. മരുഭൂമി മരു വൽക്കരണ നിരോധന ദശകമായി ഐക്യരാഷ്ടസഭ ആചരിച്ചത്? [Marubhoomi maru valkkarana nirodhana dashakamaayi aikyaraashdasabha aacharicchath?]

Answer: 2010 -2020

14994. CRISP എന്നതിന്റെ പൂർണരൂപമെന്ത് ? [Crisp ennathinte poornaroopamenthu ?]

Answer: Computerised Rural Information System Prospect

14995. " പ്രകാശം മറഞ്ഞുപോയിരിക്കുന്നു. എവിടെയും ഇരുട്ടാണ്" എന്ന് ഗാന്ധിജി മരിച്ചപ്പോൾ പറഞ്ഞത്? [" prakaasham maranjupoyirikkunnu. Evideyum iruttaanu" ennu gaandhiji maricchappol paranjath?]

Answer: ജവഹർലാൽ നെഹൃ [Javaharlaal nehru]

14996. GMFC എന്നതിന്റെ പൂർണരൂപമെന്ത് ? [Gmfc ennathinte poornaroopamenthu ?]

Answer: Grow More Food Committee

14997. ഏറ്റവും ചെറിയ പുഷ്പ്പം? [Ettavum cheriya pushppam?]

Answer: വൂൾഫിയ [Voolphiya]

14998. ശ്രീനാരായണ ഗുരു തപസ്സനഷുഠിച്ച മരുത്വാമലയിലെ ഗുഹ? [Shreenaaraayana guru thapasanashudticcha maruthvaamalayile guha?]

Answer: പിള്ളത്തടം ഗുഹ [Pillatthadam guha]

14999. ബുദ്ധമതം ജന്മം കൊണ്ട സ്ഥലം? [Buddhamatham janmam konda sthalam?]

Answer: സാരാനാഥ് (@ ഇസിപാദ) [Saaraanaathu (@ isipaada)]

15000. പ്രിൻസിപ്പിയ മാത്തമാറ്റിക്ക എന്ന കൃതിയുടെ കർത്താവ്? [Prinsippiya maatthamaattikka enna kruthiyude kartthaav?]

Answer: സർ ഐസക് ന്യൂട്ടൺ [Sar aisaku nyoottan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions