<<= Back
Next =>>
You Are On Question Answer Bank SET 300
15001. BPL എന്നതിന്റെ പൂർണരൂപമെന്ത് ? [Bpl ennathinte poornaroopamenthu ?]
Answer: Below Poverty Line
15002. Rh ഘടകം ആദ്യമായി കണ്ടെത്തിയത് എവിടെ? [Rh ghadakam aadyamaayi kandetthiyathu evide?]
Answer: റീസസ് കുരങ്ങിൽ [Reesasu kurangil]
15003. നൈലിന്‍റെദാനം എന്നറിയപ്പെടുന്ന രാജ്യം? [Nylinredaanam ennariyappedunna raajyam?]
Answer: ഈജിപ്ത് [Eejipthu]
15004. ബ്രിട്ടീഷ് ഇന്ത്യയിലെ ബാബർ എന്നറിയപ്പെടുന്നത്? [Britteeshu inthyayile baabar ennariyappedunnath?]
Answer: റോബർട്ട് ക്ലൈവ് [Robarttu klyvu]
15005. SHG എന്നതിന്റെ പൂർണരൂപമെന്ത് ? [Shg ennathinte poornaroopamenthu ?]
Answer: Self Help Group
15006. സംസ്കാരത്തിന്‍റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്നത്? [Samskaaratthinre kalitthottil ennariyappedunnath?]
Answer: മെസപ്പൊട്ടേമിയൻ (സുമേറിയൻ) സംസ്ക്കാരം [Mesappottemiyan (sumeriyan) samskkaaram]
15007. ബ്രിട്ടന്‍റെ ദേശീയ പതാക അറിയപ്പെടുന്നത്? [Brittanre desheeya pathaaka ariyappedunnath?]
Answer: യൂണിയൻ ജാക്ക് [Yooniyan jaakku]
15008. ശ്രീബുദ്ധന്റെ തേരാളി? [Shreebuddhante theraali?]
Answer: ഛന്നൻ [Chhannan]
15009. PMRY എന്നതിന്റെ പൂർണരൂപമെന്ത് ? [Pmry ennathinte poornaroopamenthu ?]
Answer: Prime Minister's Rozgar Yojana
15010. അരം വംശോധരണി സഭ സ്ഥാപിക്കപ്പെട്ടത്? [Aram vamshodharani sabha sthaapikkappettath?]
Answer: എങ്ങണ്ടിയൂർ [Engandiyoor]
15011. പച്ചക്കറികൾ അധിക സമയം വെള്ളത്തിലിട്ടുവച്ചാൽ നഷ്ടപ്പെടുന്ന വിറ്റാമിൻ ഏത് ? [Pacchakkarikal adhika samayam vellatthilittuvacchaal nashdappedunna vittaamin ethu ?]
Answer: വിറ്റാമിൻ സി [Vittaamin si]
15012. DNA യുടെ ഡബിൾ ഹെലിക്സ് മാതൃക കണ്ടെത്തിയത്? [Dna yude dabil heliksu maathruka kandetthiyath?]
Answer: ജയിംസ് വാട്സൺ & ഫ്രാൻസീസ് ക്രിക്ക് [Jayimsu vaadsan & phraanseesu krikku]
15013. സൂര്യന്റെ ഉപരിതലത്തിലുള്ള കൊറോണയുടെ വിശദാംശങ്ങൾ പഠിക്കുവാനായി ISRO രൂപകൽപ്പന ചെയ്യുന്ന സൂര്യ പര്യവേക്ഷണ ഉപഗ്രഹം? [Sooryante uparithalatthilulla koronayude vishadaamshangal padtikkuvaanaayi isro roopakalppana cheyyunna soorya paryavekshana upagraham?]
Answer: ആദിത്യ [Aadithya]
15014. കുത്തബ് മിനാറിന്റെ പണി പൂർത്തിയാക്കിയ ഭരണാധികാരി? [Kutthabu minaarinte pani poortthiyaakkiya bharanaadhikaari?]
Answer: ഇൽത്തുമിഷ് [Iltthumishu]
15015. ഏത് വൈറ്റമിന്‍റെ കുറവ് മൂലമാണ് സ്ക്കർവ്വി എന്ന രോഗം ഉണ്ടാകുന്നത്? [Ethu vyttaminre kuravu moolamaanu skkarvvi enna rogam undaakunnath?]
Answer: വൈറ്റമിൻ സി [Vyttamin si]
15016. ബംഗാൾ ജനത വിലാപ ദിനമായി ആചരിച്ച ദിവസം? [Bamgaal janatha vilaapa dinamaayi aachariccha divasam?]
Answer: 1905 ഒക്ടോബർ 16 (ബംഗാൾ വിഭജന ദിനം) [1905 okdobar 16 (bamgaal vibhajana dinam)]
15017. ‘വേദാന്തസാരം’ എന്ന കൃതി രചിച്ചത്? [‘vedaanthasaaram’ enna kruthi rachicchath?]
Answer: ചട്ടമ്പിസ്വാമികള്‍ [Chattampisvaamikal]
15018. വ്യാഴത്തിന്റെ പലായന പ്രവേഗം? [Vyaazhatthinte palaayana pravegam?]
Answer: 59.5 കി.മീ / സെക്കന്‍റ് [59. 5 ki. Mee / sekkanru]
15019. IMY എന്നതിന്റെ പൂർണരൂപമെന്ത് ? [Imy ennathinte poornaroopamenthu ?]
Answer: Indira Mahila Yojana
15020. ETC എന്നതിന്റെ പൂർണരൂപമെന്ത് ? [Etc ennathinte poornaroopamenthu ?]
Answer: Extension Training Center
15021. RIB എന്നതിന്റെ പൂർണരൂപമെന്ത് ? [Rib ennathinte poornaroopamenthu ?]
Answer: Rural Information Bureau
15022. വിമോചന സമരകാലത്ത് മന്നത്ത് പത്മനാഭന്‍റെ നേതൃത്വത്തിൽ ജീവശിഖാ ജാഥ ആരംഭിച്ച സ്ഥലം? [Vimochana samarakaalatthu mannatthu pathmanaabhanre nethruthvatthil jeevashikhaa jaatha aarambhiccha sthalam?]
Answer: തലശ്ശേരി [Thalasheri]
15023. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ മേഖല ബാങ്ക് ? [Inthyayile ettavum valiya svakaarya mekhala baanku ?]
Answer: ഐ.സി.ഐ.സി.ഐ [Ai. Si. Ai. Si. Ai]
15024. "കർഷകരുടെ കുരിശ് യുദ്ധം" എന്നറിയപ്പെടുന്നത്? ["karshakarude kurishu yuddham" ennariyappedunnath?]
Answer: ഒന്നാം കുരിശ് യുദ്ധം [Onnaam kurishu yuddham]
15025. നവാബുകളുടെ നഗരം എന്നറിയപ്പെടുന്നത്? [Navaabukalude nagaram ennariyappedunnath?]
Answer: ലഖ്നൗ [Lakhnau]
15026. ഭൂമിയിലെ ഏറ്റവും കാഠിന്യമുള്ള പദാർത്ഥം? [Bhoomiyile ettavum kaadtinyamulla padaarththam?]
Answer: വജ്രം [Vajram]
15027. പ്രകാശം അനുപ്രസ്ഥതരംഗങ്ങളാണെന്ന് (Transverse wave) തെളിയിച്ച ശാസ്ത്രജ്ഞൻ? [Prakaasham anuprasthatharamgangalaanennu (transverse wave) theliyiccha shaasthrajnjan?]
Answer: അഗസ്റ്റിൻ ഫ്രണൽ [Agasttin phranal]
15028. ഇന്ത്യയിലെ ആദ്യ ബാങ്ക് ? [Inthyayile aadya baanku ?]
Answer: ബാങ്ക് ഒഫ് ഹിന്ദുസ്ഥാൻ [Baanku ophu hindusthaan]
15029. GKY എന്നതിന്റെ പൂർണരൂപമെന്ത് ? [Gky ennathinte poornaroopamenthu ?]
Answer: Grama Kalyan Yojana
15030. മഗ് രിബ എന്ന് വിളിക്കുന്ന ആഫ്രിക്കൻ രാജ്യങ്ങൾ? [Magu riba ennu vilikkunna aaphrikkan raajyangal?]
Answer: മൊറോക്കോ; അൾജീരിയ; ടുണീഷ്യ [Morokko; aljeeriya; duneeshya]
15031. ദേവി അഹല്യാഭായി ഹോൾക്കർ വിമാനത്താവളം? [Devi ahalyaabhaayi holkkar vimaanatthaavalam?]
Answer: ഇൻഡോർ [Indor]
15032. NSAP എന്നതിന്റെ പൂർണരൂപമെന്ത് ? [Nsap ennathinte poornaroopamenthu ?]
Answer: National Social Assistance Programme
15033. അൾജീരിയൻ പ്രസിഡന്‍റ്ന്‍റെ ഔദ്യോഗിക വസതി? [Aljeeriyan prasidanrnre audyogika vasathi?]
Answer: എൽ മൗരാദിയ [El mauraadiya]
15034. NOAPS എന്നതിന്റെ പൂർണരൂപമെന്ത് ? [Noaps ennathinte poornaroopamenthu ?]
Answer: National Old Age Pension Scheme
15035. അസാധാരണ മനുഷ്യൻ എന്ന് ഗോപാലകൃഷ്ണ ഗോഖലെയെ വിശേഷിപ്പിച്ചത്? [Asaadhaarana manushyan ennu gopaalakrushna gokhaleye visheshippicchath?]
Answer: കഴ്സൺ പ്രഭു [Kazhsan prabhu]
15036. ‘സ്കൂപ്റ്റിന‘ ഏത് രാജ്യത്തെ പാര്‍ലമെന്‍റ് ആണ്? [‘skoopttina‘ ethu raajyatthe paarlamenru aan?]
Answer: മോണ്ടിനെഗ്രോ [Mondinegro]
15037. ഇന്ത്യയിലെ ആദ്യത്തെ തദ്ദേശീയ ബാങ്ക് ? [Inthyayile aadyatthe thaddhesheeya baanku ?]
Answer: അലഹബാദ് ബാങ്ക് [Alahabaadu baanku]
15038. ഗിഡ ഏത് സംസ്ഥാനത്തെ നൃത്തരൂപമാണ്? [Gida ethu samsthaanatthe nruttharoopamaan?]
Answer: പഞ്ചാബ് [Panchaabu]
15039. ഏറ്റവും കൂടുതല്‍ കശുവണ്ടി ഉത്പാദിപ്പിക്കുന്ന ജില്ല? [Ettavum kooduthal kashuvandi uthpaadippikkunna jilla?]
Answer: കണ്ണൂര്‍ [Kannoor]
15040. ഗുപ്ത സാമ്രാജ്യ സ്ഥാപകൻ? [Guptha saamraajya sthaapakan?]
Answer: ചന്ദ്രഗുപ്തൻ I [Chandragupthan i]
15041. NMBS എന്നതിന്റെ പൂർണരൂപമെന്ത് ? [Nmbs ennathinte poornaroopamenthu ?]
Answer: National Maternity Benefit Scheme
15042. ഇന്ത്യൻ ടെലിഗ്രാഫ് ചെടി എന്നറിയപ്പെടുന്നത്? [Inthyan deligraaphu chedi ennariyappedunnath?]
Answer: രാമനാഥപച്ച [Raamanaathapaccha]
15043. ഹിന്ദുമതവിശ്വാസികളുടെ എണ്ണത്തിൽ ലോകത്ത് രണ്ടാമതുള്ള രാജ്യമേത്? [Hindumathavishvaasikalude ennatthil lokatthu randaamathulla raajyameth?]
Answer: നേപ്പാൾ [Neppaal]
15044. മഹാഭാരതത്തിലെ ഏറ്റവും വലിയ പർവ്വം? [Mahaabhaarathatthile ettavum valiya parvvam?]
Answer: പർവ്വം 12 [Parvvam 12]
15045. CADA എന്നതിന്റെ പൂർണരൂപമെന്ത് ? [Cada ennathinte poornaroopamenthu ?]
Answer: Command Area Development Authority
15046. ഉത്തരേന്ത്യയിലെ അവസാന ഹിന്ദു രാജാവ് ആര്? [Uttharenthyayile avasaana hindu raajaavu aar?]
Answer: ഹര്‍ഷവര്‍ദ്ധനന്‍ [Harshavarddhanan]
15047. സുഷുമ്ന ( Spinal cord ) യിൽ നിന്നും ഉൽഭവിക്കുന്ന നാഡികളുടെ എണ്ണം? [Sushumna ( spinal cord ) yil ninnum ulbhavikkunna naadikalude ennam?]
Answer: 31 ജോഡി [31 jodi]
15048. ARTS എന്നതിന്റെ പൂർണരൂപമെന്ത് ? [Arts ennathinte poornaroopamenthu ?]
Answer: Adancement of Rural Technology Scheme
15049. NRY എന്നതിന്റെ പൂർണരൂപമെന്ത് ? [Nry ennathinte poornaroopamenthu ?]
Answer: Nehru Rozgar Yojana
15050. മാലക്കൈറ്റ് എന്തിന്‍റെ ആയിരാണ്? [Maalakkyttu enthinre aayiraan?]
Answer: കോപ്പർ [Koppar]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution