<<= Back
Next =>>
You Are On Question Answer Bank SET 301
15051. PHC എന്നതിന്റെ പൂർണരൂപമെന്ത് ? [Phc ennathinte poornaroopamenthu ?]
Answer: Primary Health Center
15052. PDS എന്നതിന്റെ പൂർണരൂപമെന്ത് ? [Pds ennathinte poornaroopamenthu ?]
Answer: Public Distribution System
15053. IDBI എന്നതിന്റെ പൂർണരൂപമെന്ത് ? [Idbi ennathinte poornaroopamenthu ?]
Answer: Industrial Development Bank of India
15054. ഇന്ത്യയിൽ സീറോ ജനസംഖ്യാ വളർച്ചാ നിരക്ക് കൈവരിച്ച ആദ്യ ജില്ല? [Inthyayil seero janasamkhyaa valarcchaa nirakku kyvariccha aadya jilla?]
Answer: പത്തനംതിട്ട [Patthanamthitta]
15055. ആത്മഹത്യ ചെയ്ത മലയാള കവി? [Aathmahathya cheytha malayaala kavi?]
Answer: ഇടപ്പള്ളി രാഘവൻപിള്ള [Idappalli raaghavanpilla]
15056. LBS എന്നതിന്റെ പൂർണരൂപമെന്ത് ? [Lbs ennathinte poornaroopamenthu ?]
Answer: Lead Bank Scheme
15057. അവിയന്ത്രം കണ്ടുപിടിച്ചത്? [Aviyanthram kandupidicchath?]
Answer: ജെയിംസ് വാട്ട് [Jeyimsu vaattu]
15058. പഞ്ചാബ് നാഷണൽ ബാങ്ക് ആരംഭിച്ചത്? [Panchaabu naashanal baanku aarambhicchath?]
Answer: 1895ൽ ലാലാലജ്‌പത്‌റായ് [1895l laalaalajpathraayu]
15059. അക്ബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്? [Akbarinte shavakudeeram sthithi cheyyunnath?]
Answer: സിക്കന്ത്ര (ആഗ്രക്ക് സമീപം) [Sikkanthra (aagrakku sameepam)]
15060. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രൂപീകൃതം ആയ വര്ഷം? [Inthyan naashanal kongrasu roopeekrutham aaya varsham?]
Answer: 1885
15061. CRY എന്നതിന്റെ പൂർണരൂപമെന്ത് ? [Cry ennathinte poornaroopamenthu ?]
Answer: Child Relief and You
15062. പഞ്ചാബിൽ നൗജവാൻ ഭാരത സഭയ്ക്ക് രൂപം നല്കിയത്? [Panchaabil naujavaan bhaaratha sabhaykku roopam nalkiyath?]
Answer: ഭഗത് സിംഗ് [Bhagathu simgu]
15063. കണ്ണാടിപ്പുഴ ഏത് നദിയുടെ പോഷകനദിയാണ്? [Kannaadippuzha ethu nadiyude poshakanadiyaan?]
Answer: ഭാരതപ്പുഴ [Bhaarathappuzha]
15064. ANP എന്നതിന്റെ പൂർണരൂപമെന്ത് ? [Anp ennathinte poornaroopamenthu ?]
Answer: Applied Nutrition Programme
15065. ലോകത്തില്‍ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ പ്രധാനമന്ത്രി ആയ വ്യക്തി? [Lokatthil ettavum kuranja praayatthil pradhaanamanthri aaya vyakthi?]
Answer: രാജീവ് ഗാന്ധി [Raajeevu gaandhi]
15066. റാഷ് മോൺ; സെവൻ സമുറായ് സാൻ ഷിറോ സുഗാത്ത; ത്രോൺ ഓഫ് ബ്ലഡ്; റാൻ എന്നി സിനിമകളുടെ സംവിധായകൻ? [Raashu mon; sevan samuraayu saan shiro sugaattha; thron ophu bladu; raan enni sinimakalude samvidhaayakan?]
Answer: അകിര കുറസോവ [Akira kurasova]
15067. BDO എന്നതിന്റെ പൂർണരൂപമെന്ത് ? [Bdo ennathinte poornaroopamenthu ?]
Answer: Block Development Officer
15068. തുടർച്ചയായി രണ്ട് കോൺഗ്രസ് സമ്മേളനങ്ങളിൽ അദ്ധ്യക്ഷനായ ആദ്യ വ്യക്തി? [Thudarcchayaayi randu kongrasu sammelanangalil addhyakshanaaya aadya vyakthi?]
Answer: ഡോ. റാഷ് ബിഹാരി ഘോഷ് [Do. Raashu bihaari ghoshu]
15069. ഹിന്ദു മത വിശ്വാസ പ്രകാരം യുഗങ്ങളുടെ എണ്ണം? [Hindu matha vishvaasa prakaaram yugangalude ennam?]
Answer: 4 (കൃതയുഗം; ത്രേതായുഗം; ദ്വാപരയുഗം;കലിയുഗം) [4 (kruthayugam; threthaayugam; dvaaparayugam;kaliyugam)]
15070. CARE എന്നതിന്റെ പൂർണരൂപമെന്ത് ? [Care ennathinte poornaroopamenthu ?]
Answer: Co-operative American Relief Everywhere
15071. മനുഷ്യൻ മൃഗങ്ങളെ ഇണക്കി വളർത്തി തുടങ്ങിയ കാലഘട്ടം? [Manushyan mrugangale inakki valartthi thudangiya kaalaghattam?]
Answer: നവീനശിലായുഗം [Naveenashilaayugam]
15072. FLP എന്നതിന്റെ പൂർണരൂപമെന്ത് ? [Flp ennathinte poornaroopamenthu ?]
Answer: Functional Literacy Programme
15073. മൂത്രത്തിലെ ഗ്ലൂക്കോസിന്‍റെ സാന്നിധ്യം അറിയാനുള്ള ടെസ്റ്റ്? [Moothratthile glookkosinre saannidhyam ariyaanulla desttu?]
Answer: ബെനഡിക്ട് ടെസ്റ്റ് [Benadikdu desttu]
15074. അതിചാലകത [ Super conductivity ] കണ്ടെത്തിയത്? [Athichaalakatha [ super conductivity ] kandetthiyath?]
Answer: കമർലിംഗ് ഓൺസ് [ ഡച്ച് ശാസ്ത്രജ്ഞൻ; 1911 ൽ ] [Kamarlimgu onsu [ dacchu shaasthrajnjan; 1911 l ]]
15075. കാലടിയില്‍ നടന്ന ത്രിദിന അഖിലകേരള കര്‍ഷകസഭാ സമ്മേളനം സംഘടിപ്പിച്ചത്? [Kaaladiyil nadanna thridina akhilakerala karshakasabhaa sammelanam samghadippicchath?]
Answer: ആഗമാനന്ദസ്വാമി [Aagamaanandasvaami]
15076. IREP എന്നതിന്റെ പൂർണരൂപമെന്ത് ? [Irep ennathinte poornaroopamenthu ?]
Answer: Integrated Rural Energy Programme
15077. DxT ഏത് വിളയുടെ അത്യുത്പാദന ശേഷിയുള്ള വിത്താണ്? [Dxt ethu vilayude athyuthpaadana sheshiyulla vitthaan?]
Answer: നാളികേരം [Naalikeram]
15078. ഇതുവരെ ശനിയുടെ എത്ര ഉപഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ട് ? [Ithuvare shaniyude ethra upagrahangale kandetthiyittundu ?]
Answer: ഏകദേശം 62 ഓളം [Ekadesham 62 olam]
15079. ഇന്ത്യയിലെ ഒരേയൊരു തേക്ക് മ്യൂസിയം എവിടെ? [Inthyayile oreyeaaru thekku myoosiyam evide?]
Answer: നിലമ്പൂർ [Nilampoor]
15080. രാജ്യസഭാംഗമായ ആദ്യ കേരളിയ വനിത? [Raajyasabhaamgamaaya aadya keraliya vanitha?]
Answer: ലക്ഷ്മി എന്ന മേനോൻ [Lakshmi enna menon]
15081. താരിഖ്-ഇ-അലെ രചിച്ചത്? [Thaarikh-i-ale rachicchath?]
Answer: അമീർ ഖുസ്രു [Ameer khusru]
15082. WFP എന്നതിന്റെ പൂർണരൂപമെന്ത് ? [Wfp ennathinte poornaroopamenthu ?]
Answer: World Food Programme
15083. ഇന്ത്യയുടെ തലസ്ഥാനം കൊൽക്കത്തയിൽ നിന്നും ഡൽഹിയിലേയ്ക്ക് മാറ്റിയ വൈസ്രോയി? [Inthyayude thalasthaanam kolkkatthayil ninnum dalhiyileykku maattiya vysroyi?]
Answer: ഹാർഡിഞ്ച് ll [Haardinchu ll]
15084. സേതു രചിച്ച പാണ്ഡവപുരം എന്ന നോവലിലെ കേന്ദ്ര കഥാപാത്രം ഏത്? [Sethu rachiccha paandavapuram enna novalile kendra kathaapaathram eth?]
Answer: ദേവി [Devi]
15085. വിക്ടോറിയ ഫാൾസ് കണ്ടെത്തിയത്? [Vikdoriya phaalsu kandetthiyath?]
Answer: ഡേവിഡ് ലിവിങ്ങ്സ്റ്റൺ [Devidu livingsttan]
15086. പിള്ള വാതം എന്നറിയപ്പെടുന്ന രോഗം? [Pilla vaatham ennariyappedunna rogam?]
Answer: പോളിയോ [Poliyo]
15087. SITRA എന്നതിന്റെ പൂർണരൂപമെന്ത് ? [Sitra ennathinte poornaroopamenthu ?]
Answer: Supply of Improved Tool-Kits to Artisans
15088. PRI എന്നതിന്റെ പൂർണരൂപമെന്ത് ? [Pri ennathinte poornaroopamenthu ?]
Answer: Panchayat Raj Institution
15089. ഫോട്ടോ കോപ്പിയിൽ ഉപയോഗിക്കുന്ന പദാർത്ഥം? [Photto koppiyil upayogikkunna padaarththam?]
Answer: സെലീനിയം [Seleeniyam]
15090. ശ്രീനാരായണ ഗുരു വിന്‍റെ ജന്മ സ്ഥലം? [Shreenaaraayana guru vinre janma sthalam?]
Answer: ചെമ്പഴന്തി [Chempazhanthi]
15091. രണ്ട് വൃക്കകളും ഒരു പോലെ പ്രവർത്തനരഹിതമാകുന്ന അവസ്ഥ? [Randu vrukkakalum oru pole pravartthanarahithamaakunna avastha?]
Answer: യുറീമിയ [Yureemiya]
15092. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന ആല്‍ക്കലോയ്ഡ്? [Kaappiyil adangiyirikkunna aalkkaleaayd?]
Answer: കഫീന്‍ [Kapheen]
15093. ആദ്യത്തെ ലോകസഭാ തിരഞ്ഞെടുപ്പ് നടന്നതെന്ന്? [Aadyatthe lokasabhaa thiranjeduppu nadannathennu?]
Answer: 1951 ഒക്ടോബർ 25 മുതൽ 1952 ഫിബ്രവരി 21വരെ [1951 okdobar 25 muthal 1952 phibravari 21vare]
15094. ടൈഗ്രിസ് നദി ഏത് രാജ്യത്തിലൂടെ ഒഴുകുന്നത്? [Dygrisu nadi ethu raajyatthiloode ozhukunnath?]
Answer: ഇറാഖ് [Iraakhu]
15095. 1916 ൽ പൂനെ കേന്ദ്രമാക്കി ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ചത്? [1916 l poone kendramaakki homrool prasthaanam aarambhicchath?]
Answer: ബാലഗംഗാധര തിലക് [Baalagamgaadhara thilaku]
15096. ‘ഭൂമിക്കൊരു ചരമഗീതം’ എന്ന കൃതിയുടെ രചയിതാവ്? [‘bhoomikkoru charamageetham’ enna kruthiyude rachayithaav?]
Answer: ഒ.എൻ.വി കുറുപ്പ് [O. En. Vi kuruppu]
15097. സമാധാനത്തിന്‍റെ പ്രതീകം എന്നറിയപ്പെടുന്നത്? [Samaadhaanatthinre pratheekam ennariyappedunnath?]
Answer: പ്രാവ് [Praavu]
15098. SGRY എന്നതിന്റെ പൂർണരൂപമെന്ത് ? [Sgry ennathinte poornaroopamenthu ?]
Answer: Sampoorna Gramin Rozgar Yojana
15099. ഇന്ത്യയിൽ പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം? [Inthyayil panchavathsara paddhathi aarambhiccha varsham?]
Answer: 1951
15100. ദേശീയ വികസന സമിതി സ്ഥാപിതമായ വർഷം? [Desheeya vikasana samithi sthaapithamaaya varsham?]
Answer: 1952
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution