<<= Back Next =>>
You Are On Question Answer Bank SET 302

15101. ഇസ്ലാംമതസിദ്ധന്തസംഗ്രഹം രചിച്ചത്? [Islaammathasiddhanthasamgraham rachicchath?]

Answer: വക്കം മൗലവി [Vakkam maulavi]

15102. ഇന്ത്യയിലെ ഏറ്റവും വലിയ ലവണ തടാകം? [Inthyayile ettavum valiya lavana thadaakam?]

Answer: ചില്‍ക്ക [Chil‍kka]

15103. ഒന്നാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയ മേഖല? [Onnaam panchavathsara paddhathi oonnal nalkiya mekhala?]

Answer: കൃഷി, ജലസേചനം [Krushi, jalasechanam]

15104. കൊച്ചി രാജാവിന്‍റെ ഔദ്യോഗിക സ്ഥാനം അറിയപ്പെട്ടിരുന്നത്? [Kocchi raajaavin‍re audyogika sthaanam ariyappettirunnath?]

Answer: പെരുമ്പടപ്പ് മൂപ്പൻ [Perumpadappu mooppan]

15105. ടാൻ സെൻ സ്മാരകം സ്ഥിതി ചെയ്യുന്നത്? [Daan sen smaarakam sthithi cheyyunnath?]

Answer: ഗ്വാളിയർ (മധ്യപ്രദേശ്) [Gvaaliyar (madhyapradeshu)]

15106. കുഷ്ഠം (ബാക്ടീരിയ)? [Kushdtam (baakdeeriya)?]

Answer: മൈക്കോ ബാക്ടീരിയം ലെപ്രെ [Mykko baakdeeriyam lepre]

15107. തലച്ചോറിനെ സംരക്ഷിക്കുന്ന അസ്ഥി പേടകം? [Thalacchorine samrakshikkunna asthi pedakam?]

Answer: കപാലം (ക്രേനിയം) [Kapaalam (kreniyam)]

15108. സോഡിയം കാർബണേറ്റ് എന്ന രാസനാമത്തിൽ അറിയപ്പെടുന്ന രാസപദാർത്ഥം ? [Sodiyam kaarbanettu enna raasanaamatthil ariyappedunna raasapadaarththam ?]

Answer: അലക്കുകാരം [Alakkukaaram]

15109. പശ്ചിമഘട്ടത്തിന്‍റെ വടക്കെ അറ്റത്തുള്ള നദി? [Pashchimaghattatthin‍re vadakke attatthulla nadi?]

Answer: താപ്തി [Thaapthi]

15110. പാർലമെന്റിന്‍റെ സംയുക്ത സമ്മേളനങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Paarlamentin‍re samyuktha sammelanangalekkuricchu prathipaadikkunna bharanaghadanaa vakuppu?]

Answer: ആർട്ടിക്കിൾ 108 [Aarttikkil 108]

15111. തുരിശിന്റെ രാസനാമം ? [Thurishinte raasanaamam ?]

Answer: കോപ്പർ സൾഫേറ്റ് [Koppar salphettu]

15112. കോപ്പർ സൾഫേറ്റ് എന്ന രാസനാമത്തിൽ അറിയപ്പെടുന്ന രാസപദാർത്ഥം ? [Koppar salphettu enna raasanaamatthil ariyappedunna raasapadaarththam ?]

Answer: തുരിശ് [Thurishu]

15113. കാസ്റ്റിക്സോഡയുടെ രാസനാമം ? [Kaasttiksodayude raasanaamam ?]

Answer: സോഡിയം ഹൈഡ്രോക്സൈഡ് [Sodiyam hydroksydu]

15114. ബ്രട്ടൺ വുഡ് സമ്മേളനത്തിൽ പങ്കെടുത്ത ഇന്ത്യാക്കാർ? [Brattan vudu sammelanatthil pankeduttha inthyaakkaar?]

Answer: ആർ. കെ. ഷൺമുഖം ഷെട്ടി & സി.ഡി. ദേശ്മുഖ് [Aar. Ke. Shanmukham shetti & si. Di. Deshmukhu]

15115. പാകിസ്താനിൽ ചോലിസ്താൻ മരുഭൂമി . നാരാ മരുഭൂമി എന്നീ പേരിൽ അറിയപ്പെടുന്ന മരുഭൂമി? [Paakisthaanil cholisthaan marubhoomi . Naaraa marubhoomi ennee peril ariyappedunna marubhoomi?]

Answer: താർമരുഭൂമി [Thaarmarubhoomi]

15116. ഗ്രാമ്പുവിന്‍റെ നാട് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Graampuvin‍re naadu ennu visheshippikkappedunna sthalam?]

Answer: മലഗാസി [Malagaasi]

15117. ഉമ്മാച്ചു എന്ന സിനിമയുടെ തിരക്കഥാകൃത്ത്? [Ummaacchu enna sinimayude thirakkathaakrutthu?]

Answer: ഉറൂബ് (പി. സി. കുട്ടികൃഷ്ണൻ ) [Uroobu (pi. Si. Kuttikrushnan )]

15118. വേമ്പനാട്ട് കായലിൽ സ്ഥിതിചെയ്യുന്ന ദ്വീപ്? [Vempanaattu kaayalil sthithicheyyunna dveep?]

Answer: പാതിരാമണൽ [Paathiraamanal]

15119. കാൽ സൈറ്റ് എന്തിന്‍റെ ആയിരാണ്? [Kaal syttu enthin‍re aayiraan?]

Answer: മഗ്നീഷ്യം [Magneeshyam]

15120. പോണ്ടിച്ചേരിയുടെ പുതിയപേര്? [Pondiccheriyude puthiyaper?]

Answer: പുതുച്ചേരി [Puthuccheri]

15121. മലമുഴക്കി വേഴാമ്പലിന്‍റെ ശാസ്ത്രീയ നാമം? [Malamuzhakki vezhaampalin‍re shaasthreeya naamam?]

Answer: ബ്യൂസിറസ് ബൈകോര്‍ണിസ് [Byoosirasu bykor‍nisu]

15122. ‘ചിത്രശാല’ എന്ന കൃതിയുടെ രചയിതാവ്? [‘chithrashaala’ enna kruthiyude rachayithaav?]

Answer: ഉള്ളൂർ [Ulloor]

15123. Binomil സംഖ്യാ സമ്പ്രദായത്തിന്‍റെ പിതാവ്? [Binomil samkhyaa sampradaayatthin‍re pithaav?]

Answer: ദാലംബേര്‍ [Daalamber‍]

15124. അറ്റോമിക സഖ്യ 99 ആയ മൂലകം? [Atteaamika sakhya 99 aaya moolakam?]

Answer: ഐന്‍സ്റ്റീനിയം [Ain‍stteeniyam]

15125. ‘ബംഗാളി’ പത്രത്തിന്‍റെ സ്ഥാപകന്‍? [‘bamgaali’ pathratthin‍re sthaapakan‍?]

Answer: ഗിരീഷ് ചന്ദ്രഘോഷ് [Gireeshu chandraghoshu]

15126. അത് ലറ്റ്ഫൂട്ട് (ഫംഗസ്)? [Athu lattphoottu (phamgasu)?]

Answer: എപിഡെർമോ ഫൈറ്റോൺ [Epidermo phytton]

15127. ഇന്ത്യയിൽ വനവിസ്തൃതിയിൽ കേരളത്തിലെ സ്ഥാനം? [Inthyayil vanavisthruthiyil keralatthile sthaanam?]

Answer: 14

15128. സ്കൗട്ട് ആന്‍റ് ഗൈഡ്സ് സ്ഥാപിച്ച വർഷം? [Skauttu aan‍ru gydsu sthaapiccha varsham?]

Answer: 1907

15129. തിരുവിതാംകൂറിൽ ആദ്യ ക്രമികൃതമായ സെൻസസ് 1875 ൽ നടന്നപ്പോൾ ഭരണാധികാരി? [Thiruvithaamkooril aadya kramikruthamaaya sensasu 1875 l nadannappol bharanaadhikaari?]

Answer: ആയില്യം തിരുനാൾ [Aayilyam thirunaal]

15130. കോശത്തിലെ ട്രാഫിക് പോലീസ്? [Koshatthile draaphiku polees?]

Answer: ഗോൾഗി കോംപ്ലക്സ് [Golgi komplaksu]

15131. കേരള സിംഹം എന്നറിയപ്പെട്ടത്? [Kerala simham ennariyappettath?]

Answer: പഴശ്ശിരാജാ [Pazhashiraajaa]

15132. സോഡിയം ഹൈഡ്രോക്സൈഡ് എന്ന രാസനാമത്തിൽ അറിയപ്പെടുന്ന മിശ്രിതം ? [Sodiyam hydroksydu enna raasanaamatthil ariyappedunna mishritham ?]

Answer: കാസ്റ്റിക്സോഡ [Kaasttiksoda]

15133. ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്നതെവിടെ? [Bekkal kotta sthithi cheyyunnathevide?]

Answer: കാസർകോട് [Kaasarkodu]

15134. ഏറ്റവും പ്രഗത്ഭനായ പാല രാജാവ്? [Ettavum pragathbhanaaya paala raajaav?]

Answer: ധർമ്മപാലൻ [Dharmmapaalan]

15135. മുഖ്യമന്ത്രിയായ ശേഷം ഏറ്റവും കൂടുതല്‍കാലം പ്രതിപക്ഷനേതാവായ വ്യക്തി? [Mukhyamanthriyaaya shesham ettavum kooduthal‍kaalam prathipakshanethaavaaya vyakthi?]

Answer: ഇ.എം.എസ് [I. Em. Esu]

15136. കാസ്റ്റിക് പൊട്ടാഷിൻറെ രാസനാമം ? [Kaasttiku pottaashinre raasanaamam ?]

Answer: പൊട്ടാഷ്യം ഹൈഡ്രോക്സൈഡ് [Pottaashyam hydroksydu]

15137. രണ്ടാം പഞ്ചവത്സര പദ്ധതി ഊന്നൽ നൽകിയ മേഖല? [Randaam panchavathsara paddhathi oonnal nalkiya mekhala?]

Answer: വ്യവസായം [Vyavasaayam]

15138. കോമോറോസിന്‍റെ തലസ്ഥാനം? [Komorosin‍re thalasthaanam?]

Answer: മോറോണി [Moroni]

15139. ഹിന്ദുസ്ഥാൻ ന്യൂസ്പ്രിന്‍റ് ഫാക്ടറിയുടെ ആസ്ഥാനം? [Hindusthaan nyoosprin‍ru phaakdariyude aasthaanam?]

Answer: വെള്ളൂർ (കോട്ടയം) [Velloor (kottayam)]

15140. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ കാലഘട്ടം? [Panthrandaam panchavathsara paddhathiyude kaalaghattam?]

Answer: 2012 - 2017

15141. പ്രപഞ്ചത്തില്‍ എറ്റവും സാധാരണമായ മൂലകം? [Prapanchatthil‍ ettavum saadhaaranamaaya moolakam?]

Answer: ഹൈഡ്രജന്‍ [Hydrajan‍]

15142. ‘കേരളാ കാളിദാസൻ’ എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നത്? [‘keralaa kaalidaasan’ enna aparanaamatthil‍ ariyappettirunnath?]

Answer: കേരളവർമ്മ വലിയകോയിത്തമ്പുരാൻ [Keralavarmma valiyakoyitthampuraan]

15143. ഓർബിറ്റലിൽ കൊള്ളാവുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം ? [Orbittalil kollaavunna paramaavadhi ilakdronukalude ennam ?]

Answer: രണ്ട് [Randu]

15144. പരിചയമുള്ള ആളിന്‍റെയോ; വസ്തുവിന്‍റെയോ രൂപം മനസ്സിൽ വരാൻ സഹായിക്കുന്ന ഭാഗം? [Parichayamulla aalin‍reyo; vasthuvin‍reyo roopam manasil varaan sahaayikkunna bhaagam?]

Answer: വെർണിക്കിൾ ഏരിയ [Vernikkil eriya]

15145. പൊട്ടാഷ്യം ഹൈഡ്രോക്സൈഡ് എന്ന രാസനാമത്തിൽ അറിയപ്പെടുന്ന പദാർത്ഥം ? [Pottaashyam hydroksydu enna raasanaamatthil ariyappedunna padaarththam ?]

Answer: കാസ്റ്റിക് പൊട്ടാഷ് [Kaasttiku pottaashu]

15146. ചിലി സാൽട്ട്പീറ്ററിന്റെ രാസനാമം ? [Chili saalttpeettarinte raasanaamam ?]

Answer: സോഡിയം നൈട്രേറ്റ് [Sodiyam nydrettu]

15147. 12ാം പദ്ധതിക്കാലത്ത് ഇന്ത്യാ ഗവൺമെന്റ് ലക്ഷ്യമിടുന്ന സാമ്പത്തിക വളർച്ചാനിരക്ക്? [12aam paddhathikkaalatthu inthyaa gavanmentu lakshyamidunna saampatthika valarcchaanirakku?]

Answer: 9 ശതമാനം [9 shathamaanam]

15148. കക്കയുടെ രാസനാമം ? [Kakkayude raasanaamam ?]

Answer: കാത്സ്യം കാർബണേറ്റ് [Kaathsyam kaarbanettu]

15149. കോർണിയ മാറ്റി പുതിയ കോർണിയ വച്ചുപിടിപ്പിക്കുന്ന ശസ്ത്രക്രിയയുടെ പേര്? [Korniya maatti puthiya korniya vacchupidippikkunna shasthrakriyayude per?]

Answer: കെരാറ്റോ പ്ലാസ്റ്റി [Keraatto plaastti]

15150. ചിപ്പിയുടെ രാസനാമം ? [Chippiyude raasanaamam ?]

Answer: കാത്സ്യം കാർബണേറ്റ് [Kaathsyam kaarbanettu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution