<<= Back Next =>>
You Are On Question Answer Bank SET 303

15151. ശബരിമല പുല്ലുമേട് ദുരന്തം (1999) സംബന്ധിച്ച എന്വേഷണ കമ്മീഷന്‍? [Shabarimala pullumedu durantham (1999) sambandhiccha enveshana kammeeshan‍?]

Answer: ജസ്റ്റിസ് ചന്ദ്രശേഖരമേനോൻ കമ്മീഷൻ [Jasttisu chandrashekharamenon kammeeshan]

15152. മാപ്പിള കലാപകാരികൾ വധിച്ച മലബാർ കളക്ടർ? [Maappila kalaapakaarikal vadhiccha malabaar kalakdar?]

Answer: എച്ച്.വി. കൊനോലി [Ecchu. Vi. Keaanoli]

15153. സമുദ്ര പഠനങ്ങൾക്കു വേണ്ടിയുള്ള ഇന്ത്യയുടെ ആദ്യ ഉപഗ്രഹം? [Samudra padtanangalkku vendiyulla inthyayude aadya upagraham?]

Answer: ഓഷ്യൻ സാറ്റ് -1? [Oshyan saattu -1?]

15154. ലാവകളുടെ നാട് എന്നറിയപ്പെടുന്ന സ്ഥലം? [Laavakalude naadu ennariyappedunna sthalam?]

Answer: ലഡാക്ക് [Ladaakku]

15155. കാത്സ്യം കാർബണേറ്റ് എന്ന രാസനാമത്തിലറിയപ്പെടുന്ന പദാർത്ഥങ്ങൾ ഏതെല്ലാം ? [Kaathsyam kaarbanettu enna raasanaamatthilariyappedunna padaarththangal ethellaam ?]

Answer: കക്ക, ചിപ്പി, മാർബിൾ [Kakka, chippi, maarbil]

15156. അടയ്ക്ക ഏറ്റവും കൂടുതല്‍ ഉല്പാദിപ്പിക്കുന്ന ജില്ല? [Adaykka ettavum kooduthal‍ ulpaadippikkunna jilla?]

Answer: കാസര്‍ഗോഡ് [Kaasar‍godu]

15157. കർമ്മയോഗി എന്ന മാസിക ആരംഭിച്ച സ്വാതന്ത്യ സമര സേനാനി? [Karmmayogi enna maasika aarambhiccha svaathanthya samara senaani?]

Answer: അരബിന്ദ ഘോഷ് [Arabinda ghoshu]

15158. ചൊവ്വ ഗ്രഹത്തിന്റെ ചിത്രം അയച്ചുതന്ന പേടകം? [Chovva grahatthinte chithram ayacchuthanna pedakam?]

Answer: മറീനർ- 4 (1965) [Mareenar- 4 (1965)]

15159. 1930 ൽ ഉർ നഗരം ഖനനം ചെയ്തെടുക്കാൻ നേതൃത്വം നല്കിയ പുരാവസ്തു ഗവേഷകൻ? [1930 l ur nagaram khananam cheythedukkaan nethruthvam nalkiya puraavasthu gaveshakan?]

Answer: ലിയോണാർഡ് വൂളി [Liyonaardu vooli]

15160. 1947 ഏപ്രിലിൽ ത്രിശൂരിൽ വച്ച് നടന്ന ഐക്യകേരള പ്രസ്ഥാനത്തിന്‍റെ അദ്ധ്യക്ഷൻ? [1947 eprilil thrishooril vacchu nadanna aikyakerala prasthaanatthin‍re addhyakshan?]

Answer: കെ. കേളപ്പൻ [Ke. Kelappan]

15161. ഏറ്റവും സാന്ദ്രത കുറഞ്ഞ മുലകം ? [Ettavum saandratha kuranja mulakam ?]

Answer: ഹൈഡ്രജന്‍ [Hydrajan‍]

15162. നീറ്റുകക്കയുടെ രാസനാമം ? [Neettukakkayude raasanaamam ?]

Answer: കാത്സ്യം ഒാക്സൈഡ് [Kaathsyam oaaksydu]

15163. “ജാതി വേണ്ട മതം വേണ്ട ദൈവം വേണ്ട മനുഷ്യന്” എന്ന് പറഞ്ഞത്? [“jaathi venda matham venda dyvam venda manushyan” ennu paranjath?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

15164. അലക്സാണ്ടര് എത്രാമത്തെ വയസ്സിലാണ് അന്തരിച്ചത്? [Alaksaandaru ethraamatthe vayasilaanu antharicchath?]

Answer: 33

15165. കാത്സ്യം ഒാക്സൈഡ് എന്ന രാസനാമത്തിൽ അറിയപ്പെടുന്ന പദാർത്ഥം ? [Kaathsyam oaaksydu enna raasanaamatthil ariyappedunna padaarththam ?]

Answer: നീറ്റുകക്ക [Neettukakka]

15166. കാര്‍ ബാറ്ററിയില്‍ അടങ്ങിയിരിക്കുന്ന ആസിഡ്? [Kaar‍ baattariyil‍ adangiyirikkunna aasid?]

Answer: സള്‍ഫ്യൂറിക്കാസിഡ് [Sal‍phyoorikkaasidu]

15167. മാർക്കറ്റ് ഫെഡിന്‍റെ ആസ്ഥാനം? [Maarkkattu phedin‍re aasthaanam?]

Answer: ഗാന്ധിഭവൻ കൊച്ചി [Gaandhibhavan kocchi]

15168. വൈറ്റമിൻ A ഏറ്റവും കൂടുതൽ സംഭരിക്കപ്പെട്ടിരിക്കുന്ന അവയവം? [Vyttamin a ettavum kooduthal sambharikkappettirikkunna avayavam?]

Answer: കരൾ [Karal]

15169. സ്പാരോ ക്യാമൽ എന്നറിയപ്പെടുന്ന പക്ഷി? [Spaaro kyaamal ennariyappedunna pakshi?]

Answer: ഒട്ടകപക്ഷി [Ottakapakshi]

15170. ലോകത്തിലാദ്യമായി ജനിതകമാപ്പ് തയ്യാറാക്കാനായി ഉപയോഗിച്ച് ഏത് ശാസത്രജ്ഞന്‍റെ രക്തസാമ്പിളുകളാണ്? [Lokatthilaadyamaayi janithakamaappu thayyaaraakkaanaayi upayogicchu ethu shaasathrajnjan‍re rakthasaampilukalaan?]

Answer: ജയിംസ് വാട്സൺ [Jayimsu vaadsan]

15171. ബോട്ടാണിസ്റ്റുകളുടെ പറുദീസ എന്നറിയപ്പെടുന്ന സംസ്ഥാനം? [Bottaanisttukalude parudeesa ennariyappedunna samsthaanam?]

Answer: അരുണാചൽ പ്രദേശ് [Arunaachal pradeshu]

15172. 1915-ല്‍ ടി.കെ മാധവന്‍ ആരംഭിച്ച പ്രസിദ്ധീകരണം? [1915-l‍ di. Ke maadhavan‍ aarambhiccha prasiddheekaranam?]

Answer: ദേശാഭിമാനി. [Deshaabhimaani.]

15173. പുലികേശി ll ന്റെ സദസ്യനായിരുന്ന പ്രധാന കവി? [Pulikeshi ll nte sadasyanaayirunna pradhaana kavi?]

Answer: രവി കീർത്തി [Ravi keertthi]

15174. - കേരളാ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മികച്ച ചിത്രത്തിനുള്ള പുരസ്ക്കാരം? [- keralaa intarnaashanal philim phesttival mikaccha chithratthinulla puraskkaaram?]

Answer: സുവർണ്ണചകോരം [Suvarnnachakoram]

15175. ബ്രിട്ടീഷ് ഭരണത്തെ വെണ്‍നീചഭരണമെന്നും രാജഭരണത്തെ അനന്തപുരിയിലെ നീചഭരണമെന്നും വിശേഷിപ്പിച്ചത്? [Britteeshu bharanatthe ven‍neechabharanamennum raajabharanatthe ananthapuriyile neechabharanamennum visheshippicchath?]

Answer: വൈകുണ്ഠസ്വാമികള്‍‍‍‍‍‍ [Vykundtasvaamikal‍‍‍‍‍‍]

15176. അമോണിയ കണ്ടുപിടിച്ചത്? [Amoniya kandupidicchath?]

Answer: ഫ്രിറ്റ്സ് ഹേബർ [Phrittsu hebar]

15177. കുമ്മായത്തിന്റെ രാസനാമം ? [Kummaayatthinte raasanaamam ?]

Answer: കാത്സ്യം ഹൈഡ്രോക്സൈഡ് [Kaathsyam hydroksydu]

15178. ദേശിയ പട്ടികജാതി- പട്ടികവർഗ്ഗ കമ്മീഷൻ നിലവിൽ വന്നത്? [Deshiya pattikajaathi- pattikavargga kammeeshan nilavil vannath?]

Answer: 1992 മാർച്ച് 12 [1992 maarcchu 12]

15179. മികച്ച ഗായകനുള്ള ദേശിയ ബഹുമതി നേടിയ ആദ്യ മലയാളി? [Mikaccha gaayakanulla deshiya bahumathi nediya aadya malayaali?]

Answer: യേശുദാസ് - 1972 ൽ [Yeshudaasu - 1972 l]

15180. എയർ ഇന്ത്യാ ലിമിറ്റഡിന്‍റെ ആദ്യ ചെയർമാൻ? [Eyar inthyaa limittadin‍re aadya cheyarmaan?]

Answer: ജെ ആർ ഡി ടാറ്റാ [Je aar di daattaa]

15181. ഡെൻമാർക്കിന്‍റെ തലസ്ഥാനം? [Denmaarkkin‍re thalasthaanam?]

Answer: കോപ്പൻഹേഗൻ [Koppanhegan]

15182. മാമാങ്ക വേദിയായിരുന്ന തിരുനാവായ ഏത് നദീതീരത്താണ്? [Maamaanka vediyaayirunna thirunaavaaya ethu nadeetheeratthaan?]

Answer: ഭാരതപ്പുഴ [Bhaarathappuzha]

15183. എബ്രഹാം ലിങ്കണ് അമേരിക്കയുടെ എത്രാമത്തെ പ്രസിഡന്റാണ്? [Ebrahaam linkanu amerikkayude ethraamatthe prasidantaan?]

Answer: 16

15184. ഭാസ്കര-II വിക്ഷേപിച്ചത്? [Bhaaskara-ii vikshepicchath?]

Answer: 1981 നവംബര്‍ 20 [1981 navambar‍ 20]

15185. എത്ര വര്‍ഷത്തെ എഴുതപ്പെട്ട ചരിത്രം ഉണ്ട് ശ്രീലങ്കക്ക്? [Ethra var‍shatthe ezhuthappetta charithram undu shreelankakku?]

Answer: ഏകദേശം 3000 വര്‍ഷങ്ങള്‍ [Ekadesham 3000 var‍shangal‍]

15186. ഇപ്പോൾ ഇന്ത്യയുടെ ഏറ്റവും നീളം കൂടിയ റെയിൽവേപ്പാലം? [Ippol inthyayude ettavum neelam koodiya reyilveppaalam?]

Answer: വേമ്പനാട്ട് പാലം ( ഇടപ്പള്ളി - വല്ലാർ പാടം ) [Vempanaattu paalam ( idappalli - vallaar paadam )]

15187. ബാലഗംഗാധര തിലകൻ ജനിച്ചത്? [Baalagamgaadhara thilakan janicchath?]

Answer: രത്നഗിരി (മഹാരാഷ്ട്ര; 1856 ൽ) [Rathnagiri (mahaaraashdra; 1856 l)]

15188. റഷ്യൻ വിപ്ലവ സമയത്തെ റഷ്യൻ ഭരണാധികാരി? [Rashyan viplava samayatthe rashyan bharanaadhikaari?]

Answer: നിക്കോളസ് ll [Nikkolasu ll]

15189. കാത്സ്യം ഹൈഡ്രോക്സൈഡ് എന്ന രാസനാമത്തിൽ അറിയപ്പെടുന്ന പദാർത്ഥം ? [Kaathsyam hydroksydu enna raasanaamatthil ariyappedunna padaarththam ?]

Answer: കുമ്മായം [Kummaayam]

15190. കോസ്റ്റ്ഗാർഡിന്‍റെ ആസ്ഥാനം? [Kosttgaardin‍re aasthaanam?]

Answer: ന്യൂഡൽഹി [Nyoodalhi]

15191. ലോകത്തിലാദ്യമായി പൊതു ടെലിവിഷൻ സംപ്രേഷണം തുടങ്ങിയത്? [Lokatthilaadyamaayi pothu delivishan sampreshanam thudangiyath?]

Answer: യു.എസ്.എ ‌ [Yu. Esu. E ]

15192. ജിപ്സത്തിന്റെ രാസനാമം ? [Jipsatthinte raasanaamam ?]

Answer: ഹൈഡ്രേറ്റഡ് കാത്സ്യം സൾഫേറ്റ് [Hydrettadu kaathsyam salphettu]

15193. ഓർണിത്തോളജിയുടെ പിതാവ്? [Ornittholajiyude pithaav?]

Answer: അരി സ്റ്റോട്ടിൽ [Ari sttottil]

15194. എന്താണ് ഹൈഡ്രേറ്റഡ് കാത്സ്യം സൾഫേറ്റ് എന്നറിയപ്പെടുന്നത് ? [Enthaanu hydrettadu kaathsyam salphettu ennariyappedunnathu ?]

Answer: ജിപ്സം [Jipsam]

15195. കഥാസരിത് സാഗരം രചിച്ചതാര്? [Kathaasarithu saagaram rachicchathaar?]

Answer: സോമദേവന്‍ [Somadevan‍]

15196. രണ്ടുപ്രാവശ്യം സ്റ്റാമ്പിലൂടെ ആദരിക്കപ്പെട്ട മലയാളി? [Randupraavashyam sttaampiloode aadarikkappetta malayaali?]

Answer: വി കെ കൃഷ്ണമേനോൻ [Vi ke krushnamenon]

15197. അപ്പക്കാരത്തിന്റെ രാസനാമം ? [Appakkaaratthinte raasanaamam ?]

Answer: സോഡിയം ബൈകാർബണേറ്റ് [Sodiyam bykaarbanettu]

15198. പ്രസിദ്ധമായ വൈക്കം സത്യാഗ്രഹം നടന്ന ജില്ല? [Prasiddhamaaya vykkam sathyaagraham nadanna jilla?]

Answer: കോട്ടയം [Kottayam]

15199. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതി? [Inthyayile aadyatthe ikko doorisam paddhathi?]

Answer: തെന്മല [Thenmala]

15200. സോഡിയം ബൈകാർബണേറ്റ് എന്ന രാസനാമത്തിൽ അറിയപ്പെടുന്ന പദാർത്ഥം ? [Sodiyam bykaarbanettu enna raasanaamatthil ariyappedunna padaarththam ?]

Answer: അപ്പക്കാരം /റൊട്ടിക്കാരം [Appakkaaram /rottikkaaram]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution