<<= Back Next =>>
You Are On Question Answer Bank SET 304

15201. കെരാറ്റോപ്ലാസി ശരീരത്തിൽ ഏത് അവയവവുമായി ബന്ധപ്പെട്ട ശാസ്ത്രക്രിയയാണ്? [Keraattoplaasi shareeratthil ethu avayavavumaayi bandhappetta shaasthrakriyayaan?]

Answer: കണ്ണ് [Kannu]

15202. കോളേജ് ഒഫ് ഡിഫൻസ് മാനേജ്മെന്റ്? [Koleju ophu diphansu maanejmentu?]

Answer: സെക്കന്ദരാബാദ് [Sekkandaraabaadu]

15203. ജനസംഖ്യ കൂടിയ ജില്ല? [Janasamkhya koodiya jilla?]

Answer: മലപ്പുറം [Malappuram]

15204. കുമാരനാശാന്‍റെ നളിനി എന്ന കൃതിക്ക് അവതാരിക എഴുതിയത്? [Kumaaranaashaan‍re nalini enna kruthikku avathaarika ezhuthiyath?]

Answer: എ.ആർ. രാജരാജവർമ [E. Aar. Raajaraajavarma]

15205. വിമാനങ്ങൾ ബോട്ടുകൾ ഇവയുടെ വേഗത അളക്കുന്നതിനുള്ള ഉപകരണം? [Vimaanangal bottukal ivayude vegatha alakkunnathinulla upakaranam?]

Answer: ടാക്കോ മീറ്റര്‍ [Daakko meettar‍]

15206. ഡൗൺസ് ഏത് രാജ്യത്തെ പുല്‍മേടാണ്? [Daunsu ethu raajyatthe pul‍medaan?]

Answer: ആസ്ട്രേലിയ [Aasdreliya]

15207. ക്യൂബൻ വിപ്ലവത്തിന്‍റെ ഫലമായി ഭരണത്തിൽ നിന്ന് പുറത്താക്കപ്പെട്ട നേതാവ്? [Kyooban viplavatthin‍re phalamaayi bharanatthil ninnu puratthaakkappetta nethaav?]

Answer: ബാറ്റിസ്റ്റ [Baattistta]

15208. ശ്രീ ബുദ്ധന്‍ തന്‍റെ ആദ്യ പ്രഭാഷണം നടത്തിയ സ്ഥലം? [Shree buddhan‍ than‍re aadya prabhaashanam nadatthiya sthalam?]

Answer: സാരാനാഥ് [Saaraanaathu]

15209. അജിനോമോട്ടോയുടെ രാസനാമം ? [Ajinomottoyude raasanaamam ?]

Answer: മോണോസോഡിയം ​ ഗ്ലൂട്ടാമേറ്റ് [Monosodiyam ​ gloottaamettu]

15210. ‘നിറമുള്ള നിഴലുകൾ’ എന്ന കൃതിയുടെ രചയിതാവ്? [‘niramulla nizhalukal’ enna kruthiyude rachayithaav?]

Answer: എം കെ മേനോൻ [Em ke menon]

15211. സന്യാസിമാരുടെ നാട്? [Sanyaasimaarude naad?]

Answer: കൊറിയ [Koriya]

15212. എന്താണ് മോണോസോഡിയം ​ ഗ്ലൂട്ടാമേറ്റ് എന്നറിയപ്പെടുന്നത് ? [Enthaanu monosodiyam ​ gloottaamettu ennariyappedunnathu ?]

Answer: അജിനോമോട്ടോ [Ajinomotto]

15213. ജനസാന്ദ്രതയിൽ സംസ്ഥാനങ്ങൾക്കിടയിൽ കേരളത്തിന്റെ സ്ഥാനം? [Janasaandrathayil samsthaanangalkkidayil keralatthinte sthaanam?]

Answer: മൂന്നാം സ്ഥാനം [Moonnaam sthaanam]

15214. രാജ്യസഭയലേയ്ക്ക് നാമനിർദേശം ചെയ്യപ്പെട്ട ആദ്യ സിനിമാ നടി? [Raajyasabhayaleykku naamanirdesham cheyyappetta aadya sinimaa nadi?]

Answer: നർഗീസ് ദത്ത് [Nargeesu datthu]

15215. പി.എച്ച്.സ്കെയിലിൽ PH എന്നത് ? [Pi. Ecchu. Skeyilil ph ennathu ?]

Answer: പൊട്ടൻസ് ഹൈഡ്രജൻ [Pottansu hydrajan]

15216. സ്വാതി തിരുനാളിന്‍റെ സദസ്സിലെ ആസ്ഥാന വിദ്വാൻമാർ അറിയപ്പെട്ടിരുന്നത്? [Svaathi thirunaalin‍re sadasile aasthaana vidvaanmaar ariyappettirunnath?]

Answer: തഞ്ചാവൂർ നാൽവർ [Thanchaavoor naalvar]

15217. പൊട്ടൻസ് ഹൈഡ്രജൻ എന്നതിന്റെ ചുരുക്ക രൂപം ? [Pottansu hydrajan ennathinte churukka roopam ?]

Answer: PH

15218. PH സ്കെയിലിൽ ഏതു വരെയുള്ള സംഖ്യകളാണ് രേഖപ്പെടുത്തിയിട്ടുള്ളത് ? [Ph skeyilil ethu vareyulla samkhyakalaanu rekhappedutthiyittullathu ?]

Answer: 1 മുതൽ 14 വരെ [1 muthal 14 vare]

15219. പഴശ്ശി വിപ്ലവ സമയത്ത് മലബാറിലെ സബ് കളക്ടർ? [Pazhashi viplava samayatthu malabaarile sabu kalakdar?]

Answer: തോമസ് ഹാർവെ ബാബർ [Thomasu haarve baabar]

15220. ഗാന്ധിജി ജോഹന്നാസ്ബർഗിൽ സ്ഥാപിച്ച ആശ്രമം? [Gaandhiji johannaasbargil sthaapiccha aashramam?]

Answer: ടോൾസ്റ്റോയ് ഫാം [Dolsttoyu phaam]

15221. ജലദോഷം പകരുന്നത്? [Jaladosham pakarunnath?]

Answer: വായുവിലൂടെ [Vaayuviloode]

15222. ഗംഗൈകൊണ്ട ചോളന്‍ എന്നറിയപ്പെടുന്നതാര്? [Gamgykonda cholan‍ ennariyappedunnathaar?]

Answer: രാജേന്ദ്രചോളന്‍ [Raajendracholan‍]

15223. ലോകത്ത് ഏറ്റവുമധികം ഇസ്ലാമിക ജനസംഖ്യ യുള്ള രാജ്യമേത്? [Lokatthu ettavumadhikam islaamika janasamkhya yulla raajyameth?]

Answer: ഇന്തോനേഷ്യ [Inthoneshya]

15224. ലോകത്തിലെ ആദ്യ ചരിത്രകൃതി എന്നറിയപ്പെടുന്നത്? [Lokatthile aadya charithrakruthi ennariyappedunnath?]

Answer: ഹിസ്റ്റോറിക്ക (രചിച്ചത് : ഹെറോഡോട്ടസ്) [Histtorikka (rachicchathu : herodottasu)]

15225. നിർവീര്യലായനികളുടെ PH മൂല്യം എത്രയാണ് ? [Nirveeryalaayanikalude ph moolyam ethrayaanu ?]

Answer: 7

15226. ലാല്‍ഗുഡി ജയരാമന്‍ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Laal‍gudi jayaraaman‍ethu vaadyopakaranavumaayi bandhappettirikkunnu?]

Answer: വയലിന്‍ [Vayalin‍]

15227. കത്തീഡ്രൽ നഗരം? [Kattheedral nagaram?]

Answer: ഭൂവനേശ്വർ [Bhoovaneshvar]

15228. PH മൂല്യം 7ൽ കുറവായവക്കു പറയുന്ന പേര് ? [Ph moolyam 7l kuravaayavakku parayunna peru ?]

Answer: ആസിഡുകൾ [Aasidukal]

15229. PH മൂല്യം 7ൽ കൂടിയവക്കു പറയുന്ന പേര് ? [Ph moolyam 7l koodiyavakku parayunna peru ?]

Answer: ആൽക്കലികൾ [Aalkkalikal]

15230. 2011-ലെ സെന്‍സസ് അനുസരിച്ച് കേരളത്തിലെ ജനസംഖ്യ? [2011-le sen‍sasu anusaricchu keralatthile janasamkhya?]

Answer: 3;33;87;677

15231. മലയാളത്തിലെ ആദ്യ രാഷ്ട്രീയ നാടകം? [Malayaalatthile aadya raashdreeya naadakam?]

Answer: പാട്ടബാക്കി [Paattabaakki]

15232. ‘നായർ സർവ്വീസ് സൊസൈറ്റി’ രൂപം കൊണ്ടത്? [‘naayar sarvveesu sosytti’ roopam kondath?]

Answer: 1914 ഒക്ടോബർ 31 [1914 okdobar 31]

15233. PH സ്കെയിൽ കണ്ടുപിടിച്ചത് ആരാണ് ? [Ph skeyil kandupidicchathu aaraanu ?]

Answer: സോറൻ സോറൻസ് [Soran soransu]

15234. AD 1194ൽ ചാന്ദ് വാർ യുദ്ധത്തിൽ മുഹമ്മദ് ഗോറി പരാജയപ്പെടുത്തിയത്? [Ad 1194l chaandu vaar yuddhatthil muhammadu gori paraajayappedutthiyath?]

Answer: ജയ് ചന്ദ് (കനൗജ് രാജ്യം) [Jayu chandu (kanauju raajyam)]

15235. ഇന്ത്യയിൽ ഹോക്കി നിയന്ത്രിക്കുന്ന സംഘടന? [Inthyayil hokki niyanthrikkunna samghadana?]

Answer: ഹോക്കി ഇന്ത്യ [Hokki inthya]

15236. ഹ്യൂണ്ടായി കാര്‍ നിര്മ്മാണകമ്പനി ഏത് രാജ്യത്തെയാണ്‌? [Hyoondaayi kaar‍ nirmmaanakampani ethu raajyattheyaan?]

Answer: ദക്ഷിണ കൊറിയ [Dakshina koriya]

15237. വടക്കേ അമേരിക്കയേയും തെക്കേ അമേരിക്കയെയും വേർതിരിക്കുന്ന കനാൽ? [Vadakke amerikkayeyum thekke amerikkayeyum verthirikkunna kanaal?]

Answer: പനാമ കനാൽ [Panaama kanaal]

15238. യേശുക്രിസ്തുവിനെ ക്രൂശിലേറ്റിയ മല? [Yeshukristhuvine krooshilettiya mala?]

Answer: ഗാഗുൽത്താമല [Gaagultthaamala]

15239. ആന്റി റിക്കറ്റിക് വൈറ്റമിൻ എന്നറിയപ്പെടുന്നത്? [Aanti rikkattiku vyttamin ennariyappedunnath?]

Answer: വൈറ്റമിൻ D [Vyttamin d]

15240. ജലത്തിന്റെ PH മൂല്യം എത്രയാണ് ? [Jalatthinte ph moolyam ethrayaanu ?]

Answer: 7

15241. ഏതു രാജ്യത്തിന്‍റെ ദേശീയ വ്യക്തിത്വമാണ് മഹാനായ സൈറസ്? [Ethu raajyatthin‍re desheeya vyakthithvamaanu mahaanaaya syras?]

Answer: ഇറാൻ. [Iraan.]

15242. രക്തത്തിന്റെ PH മൂല്യം എത്രയാണ് ? [Rakthatthinte ph moolyam ethrayaanu ?]

Answer: 7.4

15243. പാലിന്റെ PH മൂല്യം എത്രയാണ് ? [Paalinte ph moolyam ethrayaanu ?]

Answer: 6.5

15244. ബ്രസിലിലെത്തിയ ആദ്യ യൂറോപ്യൻ നാവികൻ? [Brasililetthiya aadya yooropyan naavikan?]

Answer: കബ്രാൾ- 1500 ഏപ്രിൽ 22 [Kabraal- 1500 epril 22]

15245. ഫ്യൂസ് വയര്‍ നിര്‍മ്മിക്കാനുപയോഗിക്കു്ന്നത്? [Phyoosu vayar‍ nir‍mmikkaanupayeaagikkunnath?]

Answer: ടിന്‍; ലെഡ് [Din‍; ledu]

15246. സ്ത്രീ പുരുഷാനുപാതം കൂടിയ ജില്ല? [Sthree purushaanupaatham koodiya jilla?]

Answer: കണ്ണൂർ [Kannoor]

15247. കേരളത്തിലെ ആദ്യ Lion Safari Park ഏത് ? [Keralatthile aadya lion safari park ethu ?]

Answer: നെയ്യാർ ഡാമിനടുത്തുള്ള മരക്കുന്നം ദ്വീപാണ് . [Neyyaar daaminadutthulla marakkunnam dveepaanu .]

15248. ഏറ്റവും കൂടുതൽ വന്യജീവി സങ്കേതങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം ? [Ettavum kooduthal vanyajeevi sankethangalulla inthyan samsthaanam ?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

15249. സിംഹങ്ങൾക്ക് പ്രസിദ്ധമായ ഗിർ ദേശിയോദ്യാനം ഏത് സംസ്ഥാനത്താണ് ? [Simhangalkku prasiddhamaaya gir deshiyodyaanam ethu samsthaanatthaanu ?]

Answer: ഗുജറാത്ത് [Gujaraatthu]

15250. മണിപ്പൂരിന്‍റെ ഉരുക്കു വനിത? [Manippoorin‍re urukku vanitha?]

Answer: ഇറോം ഷർമ്മിള [Irom sharmmila]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution