<<= Back
Next =>>
You Are On Question Answer Bank SET 305
15251. വെള്ളക്കടുവകൾക്ക് പ്രസ്സിദ്ധമായ ഒഡിഷയിലെ ദേശിയോദ്യാനമേത് ? [Vellakkaduvakalkku prasiddhamaaya odishayile deshiyodyaanamethu ?]
Answer: നന്ദൻകാനൻ . [Nandankaanan .]
15252. ലോകത്തിലെ ഏറ്റവും ദ്വീപ സമൂഹം? [Lokatthile ettavum dveepa samooham?]
Answer: ഇൻഡോനേഷ്യ [Indoneshya]
15253. Flight Data Recorder എന്നറിയപ്പെടുന്നത്? [Flight data recorder ennariyappedunnath?]
Answer: ബ്ലാക്ക് ബോക്സ് [Blaakku boksu]
15254. മാട്ടുപെട്ടി കന്നുകാലി ഗവേഷണ കേന്ദ്രവുമായി സഹകരിക്കുന്ന രാജ്യം? [Maattupetti kannukaali gaveshana kendravumaayi sahakarikkunna raajyam?]
Answer: സ്വിറ്റ്സര്‍ലാന്‍റ് [Svittsarlaanru]
15255. മാനസ് ദേശിയോദ്യാനം ഏത് സംസ്ഥാനത്താണ് ? [Maanasu deshiyodyaanam ethu samsthaanatthaanu ?]
Answer: അസം [Asam]
15256. അസമിലെ കാസിരംഗ വന്യജീവി സങ്കേതം ഏത് മൃഗത്തിനാണ് പേര് കേട്ടത് ? [Asamile kaasiramga vanyajeevi sanketham ethu mrugatthinaanu peru kettathu ?]
Answer: ഒറ്റക്കൊമ്പൻ കണ്ടാമൃഗത്തിന് [Ottakkompan kandaamrugatthinu]
15257. പുന്നപ്രവയലാർ സമരം നടന്ന വർഷം? [Punnapravayalaar samaram nadanna varsham?]
Answer: 1946
15258. മഹോദയപുരത്ത് നക്ഷത്ര ബംഗ്ലാവ് സ്ഥാപിച്ച സമയത്തെ കുലശേഖര രാജാവ്? [Mahodayapuratthu nakshathra bamglaavu sthaapiccha samayatthe kulashekhara raajaav?]
Answer: സ്ഥാണു രവിവർമ്മ [Sthaanu ravivarmma]
15259. ഭഗവത് ഗീതയും ഉപനിഷത്തുകളും പേർഷ്യൻ ഭാഷയിലേയ്ക്ക് വിവർത്തനം ചെയ്ത ഷാജഹാന്റെ പുത്രൻ? [Bhagavathu geethayum upanishatthukalum pershyan bhaashayileykku vivartthanam cheytha shaajahaante puthran?]
Answer: ധാരാഷിക്കോവ് [Dhaaraashikkovu]
15260. ആൽബർട്ടേൻസ്റ്റിന്‍റെ പേരിലുള്ള മൂലകം ? [Aalbarttensttinre perilulla moolakam ?]
Answer: ഐൻസ്റ്റീനിയം [Ainstteeniyam]
15261. ഗാന്ധിജി സേവാഗ്രാം ആശ്രമം സ്ഥാപിച്ചത്? [Gaandhiji sevaagraam aashramam sthaapicchath?]
Answer: വാർധ (മഹാരാഷ്ട്ര) [Vaardha (mahaaraashdra)]
15262. സംസ്ഥാന അടിയന്തിരാവസ്ഥ സംബന്ധിച്ച ഭരണഘടനാ വകുപ്പ്? [Samsthaana adiyanthiraavastha sambandhiccha bharanaghadanaa vakuppu?]
Answer: ആർട്ടിക്കിൾ 356 [Aarttikkil 356]
15263. സാധാരണ അന്തരീക്ഷ ഊഷ്മാവിൽ ദ്രാവകാവസ്ഥയിൽ സ്ഥിതി ചെയ്യുന്ന ലോഹങ്ങൾ? [Saadhaarana anthareeksha ooshmaavil draavakaavasthayil sthithi cheyyunna lohangal?]
Answer: മെർക്കുറി; ഫ്രാൻസിയം; സീസിയം; ഗാലിയം [Merkkuri; phraansiyam; seesiyam; gaaliyam]
15264. അസം റൈഫിൾസിന്‍റെ ആസ്ഥാനം? [Asam ryphilsinre aasthaanam?]
Answer: ഷില്ലോങ് [Shillongu]
15265. ബാർലിയിൽ നിന്നും ഉൽപാദിപ്പിക്കുന്ന മദ്യം? [Baarliyil ninnum ulpaadippikkunna madyam?]
Answer: വിസ്കി [Viski]
15266. മയ്യഴിയെ ഫ്രഞ്ച് ഭരണത്തിൽ നിന്ന് മോചിപ്പിച്ച വർഷം? [Mayyazhiye phranchu bharanatthil ninnu mochippiccha varsham?]
Answer: 1954
15267. ദേശീയ പഞ്ചായത്തീരാജ് ദിനം? [Desheeya panchaayattheeraaju dinam?]
Answer: ഏപ്രിൽ 24 [Epril 24]
15268. ഗാന്ധിജിയുടെ അന്ത്യവിശ്രമസ്ഥലം? [Gaandhijiyude anthyavishramasthalam?]
Answer: രാജ്ഘട്ട് [Raajghattu]
15269. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ഏറ്റവും മികച്ച ചിത്രത്തിന് നല്കുന്ന അവാർഡ്? [Anthaaraashdra chalacchithrothsavatthil ettavum mikaccha chithratthinu nalkunna avaard?]
Answer: സുവർണമയൂരം [Suvarnamayooram]
15270. ആസിഡും ആൽക്കലിയും തമ്മിൽ പ്രവർത്തിക്കുമ്പോഴുണ്ടാകുന്ന പദാർത്ഥങ്ങൾ? [Aasidum aalkkaliyum thammil pravartthikkumpozhundaakunna padaarththangal?]
Answer: ജലവും ലവണവും [Jalavum lavanavum]
15271. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി? [Inthyan svaathanthrya samara charithratthile ettavum praayam kuranja rakthasaakshi?]
Answer: ഖുദ്ദിറാം ബോസ് [Khuddhiraam bosu]
15272. ലോകത്തിലെ ഏറ്റവും വലിയ സസ്യം ഏത് ? [Lokatthile ettavum valiya sasyam ethu ?]
Answer: അമേരിക്കയിലെ സെക്കോയ National Park- ൽ ഉള്ള ജനറൽ ഷെർമാൻ എന്ന Redwood മരം [Amerikkayile sekkoya national park- l ulla janaral shermaan enna redwood maram]
15273. ഇന്ത്യയിൽ മൂല്യവർദ്ധിതനികുതി -VAT -Value Added Tax - നടപ്പിലാക്കുന്നത് സംബന്ധിച്ച ധനകാര്യ മന്ത്രിമാരുടെ കമ്മിറ്റിയിലെ അധ്യക്ഷൻ? [Inthyayil moolyavarddhithanikuthi -vat -value added tax - nadappilaakkunnathu sambandhiccha dhanakaarya manthrimaarude kammittiyile adhyakshan?]
Answer: അസിം ദാസ് ഗുപ്ത [Asim daasu guptha]
15274. ശരീരത്തിലെ താപനില താഴ്ത്തുന്ന വേദന സംഹാരികൾ? [Shareeratthile thaapanila thaazhtthunna vedana samhaarikal?]
Answer: ആന്റി പൈററ്റിക്സ് [Aanti pyrattiksu]
15275. ലോകത്തിലെ ഏറ്റവും പ്രായവും ഉയരവുമുള്ള തേക്ക് മരം ഏത് ? [Lokatthile ettavum praayavum uyaravumulla thekku maram ethu ?]
Answer: പറമ്പിക്കുളം വന്യജീവി സങ്കേതത്തിൽ നിൽക്കുന്ന കണ്ണിമാരി തേക്കാണ് . [Parampikkulam vanyajeevi sankethatthil nilkkunna kannimaari thekkaanu .]
15276. ഇന്ത്യയിലെ ആദ്യത്തെ റബർ പാർക്ക്? [Inthyayile aadyatthe rabar paarkku?]
Answer: ഐരാപുരം [Airaapuram]
15277. വംഗദേശം എന്നറിയപ്പെട്ടിരുന്നത്? [Vamgadesham ennariyappettirunnath?]
Answer: പശ്ചിമ ബംഗാൾ [Pashchima bamgaal]
15278. ഗോവ വിമോചന ദിനം? [Gova vimochana dinam?]
Answer: ഡിസംബർ 19 [Disambar 19]
15279. അപൂർവമായ ചാമ്പൽ മലയണ്ണാനെ സംരക്ഷിക്കാൻ വേണ്ടിയുള്ള ഇടുക്കി ജില്ലയിലെ വന്യജീവി സങ്കേതം ? [Apoorvamaaya chaampal malayannaane samrakshikkaan vendiyulla idukki jillayile vanyajeevi sanketham ?]
Answer: ചിന്നാർ വന്യജീവി സങ്കേതം [Chinnaar vanyajeevi sanketham]
15280. കേരളത്തിൽ ഏറ്റവും വടക്കേ അറ്റത്തുള്ള വന്യജീവി സങ്കേതമേത് ? [Keralatthil ettavum vadakke attatthulla vanyajeevi sankethamethu ?]
Answer: ആറളം വന്യജീവി സങ്കേതം [Aaralam vanyajeevi sanketham]
15281. ഒരു ടോർച്ച് സെല്ലിന്‍റെ വോൾട്ടേജ് എത്ര? [Oru dorcchu sellinre voltteju ethra?]
Answer: 1.5 വോൾട്ട് [1. 5 volttu]
15282. യൂറോപ്യന്മാരുടെ ഭരണകാലത്ത് ഇന്ത്യയിലെ ഇംഗ്ളീഷ് ചാനൽ എന്നറിയപ്പെട്ടത്? [Yooropyanmaarude bharanakaalatthu inthyayile imgleeshu chaanal ennariyappettath?]
Answer: മയ്യഴിപ്പുഴ [Mayyazhippuzha]
15283. ബുദ്ധന്റ ആദ്യ നാമം? [Buddhanta aadya naamam?]
Answer: സിദ്ധാർത്ഥൻ [Siddhaarththan]
15284. സൂര്യനിൽ നിന്നും ഏറ്റവും അകന്നഗ്രഹം? [Sooryanil ninnum ettavum akannagraham?]
Answer: നെപ്ട്യൂൺ [Nepdyoon]
15285. Bad Money Drives Good Money Out എന്ന നിയമത്തിന്‍റെ ഉപജ്ഞാതാവ്? [Bad money drives good money out enna niyamatthinre upajnjaathaav?]
Answer: തോമസ് ഗ്രഷാം [Thomasu grashaam]
15286. കേരളത്തിലെ ഏറ്റവും ചെറിയ വന്യജീവി സങ്കേതം ഏത് ? [Keralatthile ettavum cheriya vanyajeevi sanketham ethu ?]
Answer: മംഗളവനം ( എറണാകുളം ) [Mamgalavanam ( eranaakulam )]
15287. ആകാശം നീല നിറത്തിൽ കാണപ്പെടാൻ കാരണം? [Aakaasham neela niratthil kaanappedaan kaaranam?]
Answer: പ്രകാശത്തിന്റെ വിസരണം (Scattering) [Prakaashatthinte visaranam (scattering)]
15288. ചിപ്കോ പ്രസ്ഥാനം ആരംഭിച്ചത്? [Chipko prasthaanam aarambhicchath?]
Answer: സുന്ദര്‍ലാല്‍ ബഹുഗുണ [Sundarlaal bahuguna]
15289. നക്ഷത്രങ്ങൾ തമ്മിലുള്ള ദൂരം അളക്കുവാനായി ഉയോഗിക്കുന്ന യൂണിറ്റ് ? [Nakshathrangal thammilulla dooram alakkuvaanaayi uyogikkunna yoonittu ?]
Answer: പ്രകാശവർഷം [Prakaashavarsham]
15290. ഗ്രാമ പഞ്ചായത്തുകളുടെ രൂപീകരണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ വകുപ്പ്? [Graama panchaayatthukalude roopeekaranatthe kuricchu prathipaadikkunna bharanaghadanaa vakuppu?]
Answer: ആർട്ടിക്കിൾ 40 [Aarttikkil 40]
15291. ഷാജഹാന്‍റെ അന്ത്യവിശ്രമസ്ഥലം? [Shaajahaanre anthyavishramasthalam?]
Answer: ആഗ്ര [Aagra]
15292. കടുവ സംസ്ഥാനം എന്നറിയപ്പെടുന്നത് ഏത് സംസ്ഥാനമാണ് ? [Kaduva samsthaanam ennariyappedunnathu ethu samsthaanamaanu ?]
Answer: മധ്യപ്രദേശ് [Madhyapradeshu]
15293. കടുവകൾ അധികമുള്ളത് സംസ്ഥാനം എന്നറിയപ്പെടുന്നത് ഏത് സംസ്ഥാനമാണ് ? [Kaduvakal adhikamullathu samsthaanam ennariyappedunnathu ethu samsthaanamaanu ?]
Answer: Ans: കർണാടക [Ans: karnaadaka]
15294. ലോകത്ത് നിന്ന് അന്യം നിന്നു പോകുന്ന മൃഗങ്ങളെ സംരക്ഷിക്കാൻ രൂപം കൊണ്ട സ്വകാര്യ സംഘടന ഏത് ? [Lokatthu ninnu anyam ninnu pokunna mrugangale samrakshikkaan roopam konda svakaarya samghadana ethu ?]
Answer: WWF (World Wild Fund )
15295. ദേശീയ നേതാക്കളുടെ ഓർമ്മയ്ക്കായി വൃക്ഷത്തോട്ടമുള്ള സ്ഥലം? [Desheeya nethaakkalude ormmaykkaayi vrukshatthottamulla sthalam?]
Answer: പെരുവണ്ണാമൂഴി (കോഴിക്കോട്) [Peruvannaamoozhi (kozhikkodu)]
15296. രക്താർബുദ ചികിത്സയ്ക്കുള്ള ഔഷധമായ വിൻകിൻസ്റ്റിൻ വേർതിരിക്കുന്നത് എത് ചെടിയിൽ നിന്നാണ്? [Rakthaarbuda chikithsaykkulla aushadhamaaya vinkinsttin verthirikkunnathu ethu chediyil ninnaan?]
Answer: ശവം നാറി (Vinca) [Shavam naari (vinca)]
15297. WWF (World Wild Fund) ന്റെ ചിഹ്നം ഏത് ജീവിയാണ് ? [Wwf (world wild fund) nte chihnam ethu jeeviyaanu ?]
Answer: പാണ്ട എന്ന ജീവി [Paanda enna jeevi]
15298. ആശ്ചര്യ മഞ്ജരി രചിച്ചത്? [Aashcharya manjjari rachicchath?]
Answer: കുലശേഖര ആഴ്വാർ [Kulashekhara aazhvaar]
15299. ഖരോഷ്ടി ലിപി ഇന്ത്യയ്ക്ക് സംഭാവന നല്കിയത്? [Kharoshdi lipi inthyaykku sambhaavana nalkiyath?]
Answer: പേർഷ്യക്കാർ [Pershyakkaar]
15300. ഏറ്റവും കൂടുതൽ ഓസ്കാർ അവാർഡ് നേടിയ വ്യക്തി? [Ettavum kooduthal oskaar avaardu nediya vyakthi?]
Answer: വാൾട്ട് ഡിസ്നി - 26 [Vaalttu disni - 26]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution