<<= Back
Next =>>
You Are On Question Answer Bank SET 306
15301. പന്മന ആശ്രമ സ്ഥാപകന്‍? [Panmana aashrama sthaapakan?]
Answer: കുമ്പളത്ത് ശങ്കുപ്പിള്ള [Kumpalatthu shankuppilla]
15302. ഹിന്ദുക്കളുടെ മേൽ ജസിയ നികുതി ഏർപ്പെടുത്തിയ ആദ്യ ഭരണാധികാരി? [Hindukkalude mel jasiya nikuthi erppedutthiya aadya bharanaadhikaari?]
Answer: ഫിറോസ് ഷാ തുഗ്ലക് [Phirosu shaa thuglaku]
15303. കൊച്ചി തുറമുഖത്തിന്‍റെ ആഴം കൂട്ടിയതിൽ നിന്നും ലഭിച്ച മണ്ണ് നിക്ഷേപിച്ച് രൂപം കൊണ്ട ഐലന്‍റ്? [Kocchi thuramukhatthinre aazham koottiyathil ninnum labhiccha mannu nikshepicchu roopam konda ailanr?]
Answer: വെല്ലിങ്ടൺ ഐലന്‍റ് [Vellingdan ailanru]
15304. പ്രകൃതിയേയും പ്രകൃതി വിഭവങ്ങളെയും സംരക്ഷിക്കാൻ രൂപം കൊണ്ട സംഘടന ഏത് ? [Prakruthiyeyum prakruthi vibhavangaleyum samrakshikkaan roopam konda samghadana ethu ?]
Answer: IUCN (International Union for the Conservation of Nature)
15305. WWF യുടെയും IUCN ന്റെയും ആസ്ഥാനം എവിടെയാണ് ? [Wwf yudeyum iucn nteyum aasthaanam evideyaanu ?]
Answer: Switzerland- ലെ ഗ്ലാന്റ്റ് [Switzerland- le glaanttu]
15306. വംശനാശ ഭീഷണി നേരിടുന്ന ജീവികളെ ഉൾപ്പെടുത്തി Red Data Book പുറത്തിറക്കുന്ന സംഘടന ഏത് ? [Vamshanaasha bheeshani neridunna jeevikale ulppedutthi red data book puratthirakkunna samghadana ethu ?]
Answer: IUCN
15307. 2010- ൽ ഇന്ത്യയുടെ പൈതൃക മൃഗമായി പ്രഖ്യാപിച്ചത് ഏത് മൃഗത്തെയാണ് ? [2010- l inthyayude pythruka mrugamaayi prakhyaapicchathu ethu mrugattheyaanu ?]
Answer: ആനയെ [Aanaye]
15308. ഇന്ത്യയിൽ ആനകൾ അധികമുള്ള സംസ്ഥാനം ? [Inthyayil aanakal adhikamulla samsthaanam ?]
Answer: കർണാടക [Karnaadaka]
15309. പസഫിക്കിന്‍റെ കവാടം എന്ന് വിശേഷിപ്പിക്കപ്പെടുന്ന സ്ഥലം? [Pasaphikkinre kavaadam ennu visheshippikkappedunna sthalam?]
Answer: പനാമാ കനാൽ [Panaamaa kanaal]
15310. ലോകത്ത് ഏറ്റവും കൂടുതൽ ആൾക്കാരിൽ കാണുന്ന രക്ത ഗ്രൂപ്പ്? [Lokatthu ettavum kooduthal aalkkaaril kaanunna raktha grooppu?]
Answer: ഒ പോസിറ്റീവ് [O positteevu]
15311. തിരുവിതാംകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ ശ്രീമൂലം പോപ്പുലർ അസംബ്ലി (ശ്രീമൂലം പ്രജാസഭ) യായ വർഷം? [Thiruvithaamkoor lejisletteevu kaunsil shreemoolam poppular asambli (shreemoolam prajaasabha) yaaya varsham?]
Answer: 1904
15312. ഷേവിങ് മിറർ ആയി ഉപയോഗിക്കുന്നത്? [Shevingu mirar aayi upayogikkunnath?]
Answer: കോൺകേവ് മിറർ [Konkevu mirar]
15313. Project Elephant പദ്ധതി നടപ്പിലാക്കിയ വർഷം ? [Project elephant paddhathi nadappilaakkiya varsham ?]
Answer: 1992
15314. Project Tiger പദ്ധതി നടപ്പിലാക്കിയ വർഷം ? [Project tiger paddhathi nadappilaakkiya varsham ?]
Answer: 1973
15315. 1857ലെ വിപ്ലവത്തിൽ ഗറില്ല യുദ്ധമുറ സ്വീകരിച്ചത്? [1857le viplavatthil garilla yuddhamura sveekaricchath?]
Answer: താന്തിയ തോപ്പി [Thaanthiya thoppi]
15316. ഹരിയാന ഹരിക്കെയിൻ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം? [Hariyaana harikkeyin ennariyappedunna krikkattu thaaram?]
Answer: കപിൽദേവ് [Kapildevu]
15317. സ്വദേശാഭിമാനി പത്രത്തിന്‍റെ സ്ഥാപകന്‍ ആരാണ്? [Svadeshaabhimaani pathratthinre sthaapakan aaraan?]
Answer: - വക്കം മൌലവി [- vakkam moulavi]
15318. കേരളത്തിൽ ഏറ്റവും അധികം കടുവകൾ ഉള്ളത് ഏത് വന്യജീവി സങ്കേതത്തിലാണ് ? [Keralatthil ettavum adhikam kaduvakal ullathu ethu vanyajeevi sankethatthilaanu ?]
Answer: തേക്കടി വന്യജീവി സങ്കേതം [Thekkadi vanyajeevi sanketham]
15319. ഗേറ്റ് വേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്? [Gettu ve ophu inthya sthithi cheyyunnath?]
Answer: മുംബൈ (വർഷം: 1911; ബ്രിട്ടണിലെ രാജാവായ ജോർജ്ജ് അഞ്ചാമന്‍റെ ഇന്ത്യാ സന്ദർശനത്തിന്‍റെ സ്മരണാർത്ഥം നിർമ്മിച്ചു) [Mumby (varsham: 1911; brittanile raajaavaaya jorjju anchaamanre inthyaa sandarshanatthinre smaranaarththam nirmmicchu)]
15320. യോഗക്ഷേമസഭയുടെ പ്രസിദ്ധീകരണം? [Yogakshemasabhayude prasiddheekaranam?]
Answer: ഉണ്ണി നമ്പൂതിരി [Unni nampoothiri]
15321. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്ട്രോ ഫിസിക്സ് സ്ഥിതി ചെയ്യുന്നത്? [Inthyan insttittyoottu ophu asdro phisiksu sthithi cheyyunnath?]
Answer: ബംഗലരു [Bamgalaru]
15322. ചിപ്കോ പ്രസ്ഥാനത്തിന് നേതൃത്വം നല്കിയത് ആരെല്ലാമാണ് ? [Chipko prasthaanatthinu nethruthvam nalkiyathu aarellaamaanu ?]
Answer: സുന്തർലാൽ ബഹുഗുണ , പൗരദേവി എന്നിവർ [Suntharlaal bahuguna , pauradevi ennivar]
15323. ഇന്ത്യൻ വനശാസ്ത്രത്തിന്റെ പിതാവായി കണക്കാക്കുന്നത് ആരെയാണ് ? [Inthyan vanashaasthratthinte pithaavaayi kanakkaakkunnathu aareyaanu ?]
Answer: ഡിട്രിച്ച് ബ്രാൻഡിസ് എന്ന ബ്രിട്ടീഷുകാരനെ . [Didricchu braandisu enna britteeshukaarane .]
15324. ഡ്രൈ ക്‌ളീനിംഗിനുപയോഗിക്കുന്ന പദാർത്ഥമേത്? [Dry kleenimginupayogikkunna padaarththameth?]
Answer: ടെട്രാക്ലോറോഎതിലിനെ [Dedraakloroethiline ]
15325. ഇന്ദിരാഗാന്ധി National Forest Academy യുടെ ആസ്ഥാനം ? [Indiraagaandhi national forest academy yude aasthaanam ?]
Answer: Dehradun
15326. Forest Survey of India യുടെ ആസ്ഥാനം ? [Forest survey of india yude aasthaanam ?]
Answer: Dehradun
15327. പാറ്റയുടെ ശ്വസനാവയവം? [Paattayude shvasanaavayavam?]
Answer: ട്രക്കിയ [Drakkiya]
15328. സെൻട്രൽ വിജിലൻസ് കമ്മീഷൻ രൂപീകൃതമായത്? [Sendral vijilansu kammeeshan roopeekruthamaayath?]
Answer: 1964 ഫെബ്രുവരി [1964 phebruvari]
15329. Wild Life Institute of India യുടെ ആസ്ഥാനം ? [Wild life institute of india yude aasthaanam ?]
Answer: Dehradun
15330. Kerala Forest Institute നിലവിൽ വന്നതെന്ന് ? [Kerala forest institute nilavil vannathennu ?]
Answer: 1975- ൽ [1975- l]
15331. ലക്നൗ, ഔധ് എന്നീ സ്ഥലങ്ങളിൽ നേതൃത്വം നൽകിയത്? [Laknau, audhu ennee sthalangalil nethruthvam nalkiyath?]
Answer: ബീഗം ഹസ്‌റത്ത് മഹൽ [Beegam hasratthu mahal]
15332. Kerala Forest Institute- ന്റെ ആസ്ഥാനം ? [Kerala forest institute- nte aasthaanam ?]
Answer: തൃശ്ശൂർ ജില്ലയിലെ പീച്ചി [Thrushoor jillayile peecchi]
15333. കേരള വനം വകുപ്പിന്റെ (Kerala Forest Department ) ആസ്ഥാനം [Kerala vanam vakuppinte (kerala forest department ) aasthaanam]
Answer: തിരുവനന്തപുരം [Thiruvananthapuram]
15334. കേരള വനം അക്കാദമി (Kerala Forest School ആണ് വനം അക്കാദമിയായി ഉയർത്തിയത് ) നിലവിൽ വന്നത് എവിടെയാണ് ? [Kerala vanam akkaadami (kerala forest school aanu vanam akkaadamiyaayi uyartthiyathu ) nilavil vannathu evideyaanu ?]
Answer: തിരുവനന്തപുരം ജില്ലയിലെ അരിപ്പയിൽ (2010) [Thiruvananthapuram jillayile arippayil (2010)]
15335. ഒരു രൂപ ഒഴികെയുള്ള മറ്റെല്ലാ നോട്ടുകളിലും ഒപ്പിടുന്നത്? [Oru roopa ozhikeyulla mattellaa nottukalilum oppidunnath?]
Answer: റിസർവ് ബാങ്ക് ഗവർണർ [Risarvu baanku gavarnar]
15336. കാസര്‍കോഡ് പട്ടണത്തെ ’U’ ആകൃതിയില്‍ ചുറ്റിയൊഴുകുന്ന നദി? [Kaasarkodu pattanatthe ’u’ aakruthiyil chuttiyozhukunna nadi?]
Answer: ചന്ദ്രഗിരിപ്പുഴ [Chandragirippuzha]
15337. ഇന്ത്യന്‍ പൊളിറ്റിക്കൽ സയൻസിന്‍റെ പിതാവ്? [Inthyan polittikkal sayansinre pithaav?]
Answer: ഭാദാബായി നവറോജി [Bhaadaabaayi navaroji]
15338. ഇന്ത്യയുടെ വനം - പരിസ്ഥിതി വകുപ്പ് ഇന്ത്യയുടെ 'National Beauty' ആയി പ്രഖ്യാപിച്ചത് ഏത് ജീവിയെ ആണ് ? [Inthyayude vanam - paristhithi vakuppu inthyayude 'national beauty' aayi prakhyaapicchathu ethu jeeviye aanu ?]
Answer: കടുവകളെ [Kaduvakale]
15339. നാളികേര ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്? [Naalikera gaveshana kendram sthithi cheyyunnath?]
Answer: ബാലരാമപുരം [Baalaraamapuram]
15340. ഇന്ത്യയിലെ ഏറ്റവും വലിയ രീയൽ എസ്റ്റേറ്റ് കമ്പനിയായ DLF ലിമിറ്റഡിന്‍റെ ആസ്ഥാനം? [Inthyayile ettavum valiya reeyal esttettu kampaniyaaya dlf limittadinre aasthaanam?]
Answer: ഗുഡ്ഗാവ് (ഹരിയാന) [Gudgaavu (hariyaana)]
15341. കടുവ ഉച്ചകോടി നടന്നത് എവിടെ വെച്ചാണ് ? [Kaduva ucchakodi nadannathu evide vecchaanu ?]
Answer: 2010- ൽ Saint Petersburg- ൽ വെച്ച് [2010- l saint petersburg- l vecchu]
15342. നമീബിയയുടെ തലസ്ഥാനം? [Nameebiyayude thalasthaanam?]
Answer: വിന്ദോക്ക് [Vindokku]
15343. വാണിജ്യാടിസ്ഥാനത്തിലുള്ള പച്ചക്കറി കൃഷി? [Vaanijyaadisthaanatthilulla pacchakkari krushi?]
Answer: ട്രാക്ക് ഫാമിങ് [Draakku phaamingu]
15344. അഹമ്മദാബാദ് പണികഴിപ്പിച്ചത്? [Ahammadaabaadu panikazhippicchath?]
Answer: സുൽത്താൻ അഹമ്മദ് ഷാ [Sultthaan ahammadu shaa]
15345. കുന്നലക്കോനാതിരി എന്ന സ്ഥാനപ്പേര് സ്വീകരിച്ചിരുന്ന രാജാവ്? [Kunnalakkonaathiri enna sthaanapperu sveekaricchirunna raajaav?]
Answer: കോഴിക്കോട് രാജാവ് [Kozhikkodu raajaavu]
15346. Green bunch സ്ഥാപിതമായ ഇന്ത്യയിലെ ആദ്യ ഹൈക്കോടതി ഏത് ? [Green bunch sthaapithamaaya inthyayile aadya hykkodathi ethu ?]
Answer: കൊൽക്കത്ത ഹൈക്കോടതി [Kolkkattha hykkodathi]
15347. മനു എന്ന പേരിൽ അറിയപ്പെട്ടിരുന്ന ധീര വിപ്ലവകാരി? [Manu enna peril ariyappettirunna dheera viplavakaari?]
Answer: ഝാൻസി റാണി [Jhaansi raani]
15348. ഇന്ത്യയിൽ നടന്ന കടുവ census പ്രകാരം ഇന്ത്യയിൽ എത്ര കടുവകൾ ഉണ്ടെന്നാണ് കണക്കാക്കിയിട്ടുള്ളത് ? [Inthyayil nadanna kaduva census prakaaram inthyayil ethra kaduvakal undennaanu kanakkaakkiyittullathu ?]
Answer: 1706
15349. മദ്യത്തോടുള്ള അമിതാസക്തി? [Madyatthodulla amithaasakthi?]
Answer: ഡിപ്സോമാനിയ [Dipsomaaniya]
15350. മുഗൾ ഭരണകാലത്ത് ജഹാംഗീർ നഗർ എന്നറിപ്പെട്ടിരുന്നത്? [Mugal bharanakaalatthu jahaamgeer nagar ennarippettirunnath?]
Answer: ധാക്ക [Dhaakka]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution