1. ഗേറ്റ് വേ ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നത്? [Gettu ve ophu inthya sthithi cheyyunnath?]
Answer: മുംബൈ (വർഷം: 1911; ബ്രിട്ടണിലെ രാജാവായ ജോർജ്ജ് അഞ്ചാമന്‍റെ ഇന്ത്യാ സന്ദർശനത്തിന്‍റെ സ്മരണാർത്ഥം നിർമ്മിച്ചു) [Mumby (varsham: 1911; brittanile raajaavaaya jorjju anchaamanre inthyaa sandarshanatthinre smaranaarththam nirmmicchu)]