1. സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ആദ്യത്തെ ആഫ്രിക്കൻ വനിത? [Samaadhaanatthinulla nobal sammaanam nediya aadyatthe aaphrikkan vanitha?]
Answer: വംഗാരി മാതായി (കെനിയ; വർഷം: 2004; ആത്മകഥ: Unbowed A Memoir) [Vamgaari maathaayi (keniya; varsham: 2004; aathmakatha: unbowed a memoir)]