<<= Back Next =>>
You Are On Question Answer Bank SET 2656

132801. കോട്ടയം ജില്ലയിലെ പ്രശസ്തമായ പക്ഷിസങ്കേതം [Kottayam jillayile prashasthamaaya pakshisanketham]

Answer: കുമരകം [Kumarakam]

132802. ശ്രീമൂലം തിരുനാള് ‍ തിരുവിതാംകൂര് ‍ രാജാവായത് ഏത് വര് ‍ ഷത്തില് ‍ [Shreemoolam thirunaalu ‍ thiruvithaamkooru ‍ raajaavaayathu ethu varu ‍ shatthilu ‍]

Answer: എ . ഡി .1885 [E . Di . 1885]

132803. ബാലാമണിയമ്മയുടെ ആദ്യത്തെ കാവ്യസമാഹാരം [Baalaamaniyammayude aadyatthe kaavyasamaahaaram]

Answer: കൂപ്പുകൈ [Kooppuky]

132804. പദവിയിലിരിക്കെ അന്തരിച്ച കേരളത്തിലെ ആദ്യത്തെ മന്ത്രി [Padaviyilirikke anthariccha keralatthile aadyatthe manthri]

Answer: വി . കെ . വേലപ്പന് ‍ [Vi . Ke . Velappanu ‍]

132805. 1921- ല് ‍ നടന്ന പ്രഥമ അഖില കേരള കോണ് ‍ ഗ്രസ് സമ്മേളനത്തില് ‍ അധ്യക്ഷത വഹിച്ചത് [1921- lu ‍ nadanna prathama akhila kerala konu ‍ grasu sammelanatthilu ‍ adhyakshatha vahicchathu]

Answer: ടി . പ്രകാശം [Di . Prakaasham]

132806. ബാലചന്ദ്രമേനോനെ ഭരത് അവാര് ‍ ഡിനര് ‍ ഹനാക്കിയ ചിത്രം [Baalachandramenone bharathu avaaru ‍ dinaru ‍ hanaakkiya chithram]

Answer: സമാന്തരങ്ങള് ‍ [Samaantharangalu ‍]

132807. മലയാളത്തിലെ ആദ്യത്തെ ഡിജിറ്റല് ‍ സിനിമ [Malayaalatthile aadyatthe dijittalu ‍ sinima]

Answer: മൂന്നാമതൊരാള് ‍ [Moonnaamathoraalu ‍]

132808. 1934- ല് ‍ ഏതുസ്ഥലത്തുവെച്ചാണ് കൗമുദി എന്ന പെണ് ‍ കുട്ടി തന് ‍ റെ ആഭരണങ്ങള് ‍ ഗാന്ധിജിയ്ക്ക് നല് ‍ കിയത് [1934- lu ‍ ethusthalatthuvecchaanu kaumudi enna penu ‍ kutti thanu ‍ re aabharanangalu ‍ gaandhijiykku nalu ‍ kiyathu]

Answer: വടകര [Vadakara]

132809. കേരളത്തിലെ പക്ഷി സങ്കേതങ്ങള് ‍ [Keralatthile pakshi sankethangalu ‍]

Answer: തട്ടേക്കാട് , മംഗളവനം [Thattekkaadu , mamgalavanam]

132810. കേരളത്തിലെ ആദ്യത്തെ വനിതാ ചാന് ‍ സലര് ‍ [Keralatthile aadyatthe vanithaa chaanu ‍ salaru ‍]

Answer: ജ്യോതി വെങ്കിടാചലം [Jyothi venkidaachalam]

132811. 1921- ലെ മലബാര് ‍ ലഹള നയിച്ച പണ്ഡിതന് ‍ [1921- le malabaaru ‍ lahala nayiccha pandithanu ‍]

Answer: ആലി മുസലിയാര് ‍ [Aali musaliyaaru ‍]

132812. കേരളത്തിലെ ആദ്യത്തെ ശിശു സൗഹൃദ പഞ്ചായത്ത് [Keralatthile aadyatthe shishu sauhruda panchaayatthu]

Answer: വെങ്ങാനൂര് ‍ [Vengaanooru ‍]

132813. 1948- ല് ‍ കൊച്ചി നിയമസഭയുടെ പ്രഥമ തിരഞ്ഞെടുക്കപ്പെട്ട സ്പീക്കറായത് [1948- lu ‍ kocchi niyamasabhayude prathama thiranjedukkappetta speekkaraayathu]

Answer: എല് ‍. എം . പൈലി [Elu ‍. Em . Pyli]

132814. ഏറ്റവുമധികം അന്താരാഷ്ട്ര ബഹുമതികള് ‍ നേടിയ ഇന്ത്യന് ‍ സിനിമ [Ettavumadhikam anthaaraashdra bahumathikalu ‍ nediya inthyanu ‍ sinima]

Answer: പിറവി [Piravi]

132815. തിരക്കഥയ്ക്ക് ദേശീയ അവാര് ‍ ഡ് നേടിയ ആദ്യ മലയാളി [Thirakkathaykku desheeya avaaru ‍ du nediya aadya malayaali]

Answer: എസ് . എല് ‍. പുരം സദാനന്ദന് ‍ [Esu . Elu ‍. Puram sadaanandanu ‍]

132816. 1957 ലെ ആദ്യ കേരള മന്ത്രിസഭയിലെ വ്യവസായ മന്ത്രി [1957 le aadya kerala manthrisabhayile vyavasaaya manthri]

Answer: കെ . പി . ഗോപാലന് ‍ [Ke . Pi . Gopaalanu ‍]

132817. കേരളത്തിലെ ആദ്യത്തെ കാഴ്ചബംഗ്ലാവ് സ്ഥാപിക്കപ്പെട്ട വര് ‍ ഷം [Keralatthile aadyatthe kaazhchabamglaavu sthaapikkappetta varu ‍ sham]

Answer: 1857

132818. 1949 ജൂലൈ ഒന്നിന് തിരു - കൊച്ചി സംയോജനം നടക്കുമ്പോള് ‍ കൊച്ചിയില് ‍ പ്രധാനമന്ത്രിയായിരുന്നത് [1949 jooly onninu thiru - kocchi samyojanam nadakkumpolu ‍ kocchiyilu ‍ pradhaanamanthriyaayirunnathu]

Answer: ഇക്കണ്ടവാര്യര് ‍ [Ikkandavaaryaru ‍]

132819. അയ്യനടികള് ‍ തിരുവടികള് ‍ തരിസാപ്പിള്ളി ചെപ്പേട് എഴുതികൊടുത്ത വര് ‍ ഷം [Ayyanadikalu ‍ thiruvadikalu ‍ tharisaappilli cheppedu ezhuthikoduttha varu ‍ sham]

Answer: എ . ഡി .849 [E . Di . 849]

132820. മയ്യഴി ഗാന്ധി എന്നറിയപ്പെടുന്നത് [Mayyazhi gaandhi ennariyappedunnathu]

Answer: ഐ . കെ . കുമാരന് ‍ മാസ്റ്റര് ‍ [Ai . Ke . Kumaaranu ‍ maasttaru ‍]

132821. അപ്പന് ‍ തമ്പുരാന് ‍ സ്മാരകം എവിടെയാണ് [Appanu ‍ thampuraanu ‍ smaarakam evideyaanu]

Answer: അയ്യന്തോള് ‍ [Ayyantholu ‍]

132822. മയ്യഴിയുടെ മോചനത്തിനായി പ്രവര് ‍ ത്തിച്ച സംഘടന [Mayyazhiyude mochanatthinaayi pravaru ‍ tthiccha samghadana]

Answer: മാഹി മഹാജനസഭ [Maahi mahaajanasabha]

132823. അട്ടപ്പാടി ഏത് ജില്ലയിലാണ് [Attappaadi ethu jillayilaanu]

Answer: പാലക്കാട് [Paalakkaadu]

132824. യുഗപുരുഷന് ‍ എന്ന സിനിമ ആരുടെ ജീവിതം ആസ്പദമാക്കിയാണ് [Yugapurushanu ‍ enna sinima aarude jeevitham aaspadamaakkiyaanu]

Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]

132825. കേരളത്തിലെ പക്ഷികള് ‍ എന്ന പുസ്തകം രചിച്ചത് [Keralatthile pakshikalu ‍ enna pusthakam rachicchathu]

Answer: കെ . കെ . നീലകണ്ഠന് ‍ ( ഇന്ദുചൂഢന് ‍) [Ke . Ke . Neelakandtanu ‍ ( induchooddanu ‍)]

132826. കേരളത്തിലെ ആദ്യത്തെ വനിതാ ഗവര് ‍ ണര് ‍ [Keralatthile aadyatthe vanithaa gavaru ‍ naru ‍]

Answer: ജ്യോതി വെങ്കിടാചലം [Jyothi venkidaachalam]

132827. ആദിവാസിഭാഷയില് ‍ നിര് ‍ മിച്ച കേരളത്തിലെ ആദ്യത്തെ സിനിമ [Aadivaasibhaashayilu ‍ niru ‍ miccha keralatthile aadyatthe sinima]

Answer: ഗുഡ [Guda]

132828. അട്ടപ്പാടിയില് ‍ കൂടി ഒഴുകുന്ന നദി [Attappaadiyilu ‍ koodi ozhukunna nadi]

Answer: ശിരുവാണി [Shiruvaani]

132829. മട്ടാഞ്ചേരിയില് ‍ യഹൂദപ്പള്ളി സ്ഥാപിക്കപ്പെട്ട വര് ‍ ഷം . [Mattaancheriyilu ‍ yahoodappalli sthaapikkappetta varu ‍ sham .]

Answer: 1567

132830. അഞ്ചുതെങ്ങില് ‍ കോട്ട നിര് ‍ മ്മിക്കാന് ‍ ആറ്റിങ്ങല് ‍ റാണി ഇഗ്ലീഷുകാരെ അനുവദിച്ചത്ഏത് വര് ‍ ഷത്തില് ‍ [Anchuthengilu ‍ kotta niru ‍ mmikkaanu ‍ aattingalu ‍ raani igleeshukaare anuvadicchathethu varu ‍ shatthilu ‍]

Answer: എ . ഡി .1684 [E . Di . 1684]

132831. 99 ലെ വെള്ളപ്പൊക്കം എന്ന് പ്രസിദ്ധമായ വെള്ളപ്പൊക്കം ഉണ്ടായതെപ്പോള് ‍ [99 le vellappokkam ennu prasiddhamaaya vellappokkam undaayatheppolu ‍]

Answer: 1924

132832. കേരളത്തിലെ ആദ്യ നിയമ സര് ‍ വകലാശാല [Keralatthile aadya niyama saru ‍ vakalaashaala]

Answer: നുയാല് ‍ സ് [Nuyaalu ‍ su]

132833. 1957 ലെ ഇ . എം . എസ് . മന്ത്രിസഭയിലെ തദ്ദേശഭരണ വകുപ്പുമന്ത്രി [1957 le i . Em . Esu . Manthrisabhayile thaddheshabharana vakuppumanthri]

Answer: പി . കെ . ചാത്തന് ‍ [Pi . Ke . Chaatthanu ‍]

132834. മനുഷ്യന് ‍ മതങ്ങളെ സൃഷ്ടിച്ചു എന്ന ഗാനം രചിച്ചത് [Manushyanu ‍ mathangale srushdicchu enna gaanam rachicchathu]

Answer: വയലാര് ‍ രാമവര് ‍ മ [Vayalaaru ‍ raamavaru ‍ ma]

132835. അപ്പുക്കിളി എന്ന കഥാപാത്രം ഏത് നോവലിലാണ് [Appukkili enna kathaapaathram ethu novalilaanu]

Answer: ഖസാക്കിന് ‍ റെ ഇതിഹാസം [Khasaakkinu ‍ re ithihaasam]

132836. അഗ്നിസാക്ഷി രചിച്ചത് [Agnisaakshi rachicchathu]

Answer: ലളിതാംബിക അന്തര് ‍ ജനം [Lalithaambika antharu ‍ janam]

132837. അര് ‍ ജുന അവാര് ‍ ഡ് നേടിയ ആദ്യ മലയാളി [Aru ‍ juna avaaru ‍ du nediya aadya malayaali]

Answer: സി . ബാലകൃഷ്ണന് ‍ [Si . Baalakrushnanu ‍]

132838. മലബാര് ‍ മാന്വല് ‍ രചിച്ചത് [Malabaaru ‍ maanvalu ‍ rachicchathu]

Answer: വില്യം ലോഗന് ‍ [Vilyam loganu ‍]

132839. മണ് ‍ സൂണ് ‍ കാറ്റുകളുടെ ഗതി കണ്ടുപിടിച്ച ഹിപ്പാലസ് കേരളത്തില് ‍ എത്തിയ വര് ‍ ഷം [Manu ‍ soonu ‍ kaattukalude gathi kandupidiccha hippaalasu keralatthilu ‍ etthiya varu ‍ sham]

Answer: എഡി 45 [Edi 45]

132840. 874 ദിവസം കൊണ്ട് മഹാഭാരതം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് [874 divasam kondu mahaabhaaratham malayaalatthilekku paribhaashappedutthiyathu]

Answer: കൊടുങ്ങല്ലൂര് ‍ കുഞ്ഞിക്കുട്ടന് ‍ തമ്പുരാന് ‍ [Kodungallooru ‍ kunjikkuttanu ‍ thampuraanu ‍]

132841. മലബാര് ‍ കലാപത്തിനുശേഷം ലഹളക്കാര് ‍ ഭരണാധികാരിയായി വാഴിച്ചത് [Malabaaru ‍ kalaapatthinushesham lahalakkaaru ‍ bharanaadhikaariyaayi vaazhicchathu]

Answer: ആലി മുസലിയാര് ‍ [Aali musaliyaaru ‍]

132842. കേരളത്തിലെ ആദ്യ നൃത്യ , നാട്യ പുരസ്കാരത്തിന് അര് ‍ ഹയായത് [Keralatthile aadya nruthya , naadya puraskaaratthinu aru ‍ hayaayathu]

Answer: കലാമണ്ഡലം സത്യഭാമ [Kalaamandalam sathyabhaama]

132843. കേരളത്തിലെ ആദ്യ പ്രതിപക്ഷനേതാവ് [Keralatthile aadya prathipakshanethaavu]

Answer: പി . ടി . ചാക്കോ [Pi . Di . Chaakko]

132844. മലബാര് ‍ കലാപം നടന്ന വര് ‍ ഷം [Malabaaru ‍ kalaapam nadanna varu ‍ sham]

Answer: 1921

132845. മലബാര് ‍ സിമന് ‍ റ് ഫാക്ടറി എവിടെയാണ് [Malabaaru ‍ simanu ‍ ru phaakdari evideyaanu]

Answer: വാളയാര് ‍ [Vaalayaaru ‍]

132846. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന് അടിത്തറയിട്ടത് [Keralatthile granthashaalaa prasthaanatthinu adittharayittathu]

Answer: പി എന് ‍ പണിക്കര് ‍ [Pi enu ‍ panikkaru ‍]

132847. ഭാസ്കര രവിവര് ‍ മന് ‍ ഒന്നാമനുമായി ബന്ധപ്പെട്ട ശാസനം [Bhaaskara ravivaru ‍ manu ‍ onnaamanumaayi bandhappetta shaasanam]

Answer: 1000 എ . ഡിയിലെ ജൂതശാസനം [1000 e . Diyile joothashaasanam]

132848. ബ്രിട്ടീഷുകാര് ‍ ക്കെതിരെ നാട്ടുകാര് ‍ നടത്തിയ ആദ്യത്തെ സംഘടിത കലാപം [Britteeshukaaru ‍ kkethire naattukaaru ‍ nadatthiya aadyatthe samghaditha kalaapam]

Answer: ആറ്റിങ്ങല് ‍ ലഹള [Aattingalu ‍ lahala]

132849. ഭൂതരായര് ‍ രചിച്ചത് [Bhootharaayaru ‍ rachicchathu]

Answer: അപ്പന് ‍ തമ്പുരാന് ‍ [Appanu ‍ thampuraanu ‍]

132850. പ്രവാസികളുടെ ജീവിതം ആസ്പദമാക്കി ബന്യാമിന് ‍ രചിച്ച കൃതി [Pravaasikalude jeevitham aaspadamaakki banyaaminu ‍ rachiccha kruthi]

Answer: ആടുജീവിതം [Aadujeevitham]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution